©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 സെപ്റ്റംബർ 14 No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
36
നമ്പർ
} 14th September 2010 വാല്യം 55 } 23rd Bhadra 1932 1932 ഭാദ്രം 23
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. ജനറൽ 146/94. 2010 ആഗസ്റ്റ് 27.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—26/2010-11.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പദ്ധതി സംരക്ഷണം—വെള്ളായണിക്കായൽ റിക്ലമേഷൻ സ്കീം— തിരുവനന്തപുരം കോർപ്പറേഷനിൽ മധുപാലത്തിനടുത്തുള്ള തോടിന്റെ പുനരുദ്ധാരണവും മധുപാലത്തിന്റെ കേടായ ഷട്ടറുകൾ മാറ്റിസ്ഥാപിക്കലും—രൂപ 3,30,000.
നിരതദ്രവ്യം—രൂപ 8,250.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700 + വാറ്റ് @4%.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-9-2010, 4 മണി.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—4 മാസം.
കരാറുകാരുടെ വിഭാഗം—ക്ലാസ്സ് "ഡി" യും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 16-9-2010 മുതൽ 24-9-2010 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100 രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 28-9-2010, 4 മണിക്ക് മുമ്പായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകു ന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 28-9-2010 വൈകുന്നേരം 4.30 മണിക്കു തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ14th SEPT. 2010 ] IRRIGATION DEPARTMENT 462 സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാ വികാസ്പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ജി.ഒ. (പി) നം. 84/97/പി.ഡബ്ള്യു. ആൻഡ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം.
ലഘുദർഘാസ് പരസ്യം
(1) നമ്പർ ഡി.ബി-2203/96. 2010 ആഗസ്റ്റ് 26.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ 24-9-2010 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം അതേസമയം വരെ ദർഘാസ് സ്വീകരി ക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4.15-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പർ—1/എഇഇ/2010-11.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പദ്ധതി സംരക്ഷണം—വൈക്കം മുനിസിപ്പാലിറ്റിയിൽ കെ. വി. കനാലിനു കുറുകെ താൽക്കാലിക ഓരുമുട്ടു നിർമ്മാണം—രൂപ 90,000.
നിരതദ്രവ്യം—രൂപ 2,500. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്. പ്രവൃത്തി തീർക്കാനുള്ള കാലാവധി—30-11-2010.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽക പ്പെടാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
കേരള പൊതുമരാമത്ത്/ജലസേചനവകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുളള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ. (എംഎസ്.) 28474 എം.ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ 20-9-1990-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എംഎസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
(2) നമ്പർ ഡി.ബി-2203/96. 2010 ആഗസ്റ്റ് 28.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ 29-9-2010 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേസമയം വരെ ദർഘാസ് സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4.15-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പർ—2/എഇഇ/2010-11. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പദ്ധതി സംരക്ഷണം—ഞീഴൂർ പഞ്ചായത്തിൽ മടുക്കോലി പാടശേഖര ത്തിന്റെ പുറംഭിത്തി സംരക്ഷണം—രൂപ 2,80,000.
നിരതദ്രവ്യം—രൂപ 7,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ്. പ്രവൃത്തി തീർക്കാനുള്ള കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽക പ്പെടാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
14th SEPT. 2010 ] IRRIGATION DEPARTMENT 463കേരള പൊതുമരാമത്ത്/ജലസേചനവകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുളള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ.(എംഎസ്.) 28474 എം.ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ 20-9-1990-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എംഎസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. പാലാ.
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2010 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതുദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അതേദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
(1) (2)
(3) പ്രോജക്ട് മെയിന്റനൻസ് പണികൾ
1 2 9 / 2 0 1 0 - 1 1 — ര ാ ജ ക ു മ ാ ര ി പഞ്ച ാ യ ത്ത ് മഞ്ഞക്കുഴി പാടശേഖരത്ത് വി.സി.ബി.യും അനുബന്ധ പണികളും നിർവ്വഹിക്കുക— രൂപ 10.30 ലക്ഷം 25,750 2 3 0 / 2 0 1 0 - 1 1 — മ ര ി യ ാ പ ു ര ം പഞ്ച ാ യ ത്ത ് വാർഡ് നമ്പർ 9-ൽ ചട്ടിക്കുഴി തോടിന്റെ സംരക്ഷണവും മൈലാടൂർ ക്രോസ് ബാറിന്റെ അറ്റകുറ്റപ്പണികളും—രൂപ 10.30 ലക്ഷം 25,750 3 31/2010-11—കരിമണ്ണൂർ പഞ്ചായത്തിലെ കരിമണ്ണൂർ തോട്ടിലെ ക്രോസ് ബാറിന്റെ അറ്റകുറ്റ പണികളും കമ്പിപാലത്തിന് സമീപത്തുള്ള പറയനിലം പുരയിട ഭാഗത്തെ സംരക്ഷ ണവും—രൂപ 14.10 ലക്ഷം 35,500 4 32/2010-11—തൊടുപുഴ മുനിസിപ്പാലിറ്റി വാർഡ് 20-ൽ കന്യാമൂഴി പാലത്തിന് സമീപത്തുള്ള ചെക്ക് ഡാമിന്റെ സംരക്ഷണ പണികൾ—രൂപ 10.75 ലക്ഷം 27,000 5 33/2010-11—അടിമാലി പഞ്ചായത്തിലെ ദേവിയാർ തോടിന്റെ സർവേ 667/3, 667/7 എന്നീ ഭാഗത്തെ പുനരുദ്ധാരണ പണികൾ— രൂപ 7.70 ലക്ഷം
19,500 (1) (2)
(3) 6 34/2010-11—കട്ടപ്പന പഞ്ചായത്ത് വാർഡ് 10-ൽ പാലാക്കട തോടിന്റെ തൈപ്പറമ്പിൽപടി ഭാഗത്തിന്റെ സംരക്ഷണം—രൂപ 9.80 ലക്ഷം 24,500 7 35/2010-11—പാമ്പാടുംപാറ പഞ്ചായത്തിലെ സന്യാസഓട-ബാലഗ്രാം തോടിന്റെ പനയ്ക്കൽ ഭാഗത്തിന്റെ സംരക്ഷണം— രൂപ 7 ലക്ഷം
17,500 8 36/2010-11—കാഞ്ചിയാർ പഞ്ചായത്ത് വാർഡ് 12-ൽ ഇഞ്ചക്കാട് തോടിന്റെ സംരക്ഷണ പണികൾ—രൂപ 8 ലക്ഷം 20,000 9 37/2010-11—നെടുങ്ക≠ം പഞ്ചായത്ത് കോമ്പയാർ തോടിന്റെ ബാങ്ക് പടി ഭാഗത്തെ സംരക്ഷണ പണികൾ—രൂപ 6.50 ലക്ഷം 16,500 വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികൾ 10 38/2010-11—നെടുങ്ക≠ം പഞ്ചായത്ത് കോമ്പയാർ തോടിന്റെ വായനശാലാ പടി ഭാഗത്തെ സംരക്ഷണ പണികൾ—രൂപ 6.50 ലക്ഷം 16,500 11 39/2010-11—ആലക്കോട് പഞ്ചായത്ത് വാർഡ് 9-ലെ അഞ്ചിരി പാടശേഖരത്തിലെ തോടിന്റെ തൈയ്യിൽ പുരയിട ഭാഗത്തെ സംരക്ഷണ പണികൾ—രൂപ 12.25 ലക്ഷം 30,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 1,600 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,200 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,700 + വാറ്റ്, ക്രമനമ്പർ 5, 6, 8 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 9-നും 10-നും രൂപ 1,300 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 1,900 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 6 വരെ 16-9-2010, ക്രമനമ്പർ 7 മുതൽ 11 വരെ 23-9-2010.
പ്രവൃത്തി തീർക്കാനുള്ള കാലാവധി—ക്രമനമ്പർ 1, 2, 4, 5, 6 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-നും 11-നും 6 മാസം, ക്രമനമ്പർ 7 മുതൽ 10 വരെ 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും അതാതു തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ചെറുകിട ജലസേചനവിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കട്ടപ്പന, ഇടുക്കി.
14th SEPT. 2010 ] IRRIGATION DEPARTMENT 464TENDER NOTICE
No. DB.TN. 1/99. 13th August 2010.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works from eligible contractors registered in Kerala P. W. D./ Irrigation Department. Tenders will be received by Registered Post/Speed Post only. Tenders submitted Directly or by Courier Service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Rs. 100 and sufficient E.M.D. pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient E.M.D. and Preliminary Agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All Rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
Sl. Tender Number and Name of EMD
No. Work with Estimate Amount Rs.
1 22/SEMICC/2010-11—NABARD RIDF-XI— Vallachira Lift Irrigation Scheme in Vallachira Panchayath—manufacturing, supply and fixing suction and delivery pipes— Rs. 87.5 Lakh
50,000 2 23/SEMICC/2010-11—MIRPA-Revamping of LIS under M.I.Division, Thrissur— Revamping of K. T. L. I. scheme in Kattoor Panchayath—Renovation of pump house, manufacturing, supplying and fixing suction and delivery pipe—Rs. 72,01,597 50,000 Cost of tender documents— Rs. 13,200 + VAT for Sl. No. 1 and Rs. 10,900 + VAT for Sl. No. 2.
Date and time of issue of tender forms— 7-9-2010, 10 a. m. to 9-9-2010 upto 4 p. m.
Last date and time of receipt of tender forms—
17-9-2010 upto 3 p. m.
Date and time of opening of tenders—
17-9-2010, 3.30 p. m.
Time of completion—6 Months.
Class of Registration—"A" Class.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 17-9-2010 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 22/എസ്. ഇ. എം. എെ. സി. സി./2010-11— നബാർഡ്-ആർ.എെ.ഡി.എഫ്. 11 വല്ലച്ചിറ പഞ്ചായത്തിൽ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—സക്ഷൻ ഡെലിവറി പൈപ്പിന്റെ സംഭരണവും നിർമ്മാണവും അനുബന്ധ പണികളും—രൂപ 87.5 ലക്ഷം 50,000 2 23/എസ്. ഇ. എം. എെ. സി. സി./2010-11— മലബാർ ഇറിഗേഷൻ പാക്കേജ്—തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം ലിഫ്റ്റ് ഇറിഗേഷൻ നവീകരണ പദ്ധതികൾ—കാട്ടൂർ പഞ്ചായത്തിൽ കെ. ടി. എൽ.എെ. സ്കീമിന്റെ നവീകരണ പദ്ധതികൾ—പമ്പ് ഹൗസിന്റെ നവീകരണം, സക്ഷൻ ഡെലിവറി പൈപ്പിന്റെ സംഭരണവും നിർമ്മാണവും അനുബന്ധ പണികളും—രൂപ 72,01,591 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 13,200 + വാറ്റ് , ക്രമനമ്പർ 2-ന് രൂപ 10,900 + വാറ്റ് .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-9-2010 ഉച്ചയ്ക്കുശേഷം 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്.
14th SEPT. 2010 ] IRRIGATION DEPARTMENT 465ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer,
Minor Irrigation Central Circle, (Sd.) Ernakulam, Kochi. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1/2005. 2010 ആഗസ്റ്റ് 16.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി കേരള ജലസേചന വകുപ്പ്/ പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിപ്രകാരം വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) പിറ്റേ ദിവസം (6-10-2010) രാവിലെ 11 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസ ത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്തദിവസം മേൽപറഞ്ഞ സമയത്ത് തുറക്കുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനോടൊപ്പം തന്നെ പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീയർ, പ്രോജക്ട് 2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ് (കത്ത് നമ്പർ 16857/എംപി1/2009/ഡബ്ലിയു ആർഡി തീയതി 10-7-2009).
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 2/എസ്.ഇ.പി.സി.എം./2010-11—എം.വി.എെ.പി.- മൂവാറ്റുപുഴ ഡിവിഷന്റെ പരിധിയിൽ വരുന്ന വലതുകര മെയിൻ കനാലിന്റെ ചെ. 17000 മീറ്ററിലെ ഫ്ളഷ് എസ്കേപ്പിന്റെയും, ക്രോസ് റെഗുലേറ്ററിന്റെയും നിർമ്മാണം— രൂപ 76 ലക്ഷം
50,000 2 3/എസ്. ഇ. പി. സി. എം./2010-11—ടി ടി മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ചെ.1055 മീറ്റർ മുതൽ 1237 മീറ്റർ വരെയുള്ള പ്രദേശത്ത് ഇടിഞ്ഞു പോയ ഭാഗത്ത് കട്ട് ആന്റ ് കവർ നിർമ്മാണം— രൂപ 153 ലക്ഷം
50,000 3 4/എസ്. ഇ. പി. സി. എം./2010-11—ടി ടി മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ചെ. 1190 മീറ്റർ മുതൽ 1480 മീറ്റർ വരെയുള്ള ഭാഗത്തെ ലൈനിംഗ് വേലകൾ—രൂപ 20 ലക്ഷം 50,000 4 5/എസ്. ഇ. പി. സി. എം./2010-11—ടി ടി മാമലശ്ശേരി മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 625 മീറ്റർ മുതൽ 857 മീറ്റർ വരെയുള്ള ഭാഗത്തെ അക്വഡക്ട് നിർമ്മാണം (ശേഷിക്കുന്ന വേലകൾ)—രൂപ 58 ലക്ഷം 50,000 5 6/എസ്. ഇ. പി. സി. എം./2010-11—ടി ടി അടിയന്തിര അറ്റുകുറ്റപണികൾ-വാഴക്കുളം മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 2110 മീറ്റർ മുതൽ 2150 മീറ്റർ വരെയും, 2495 മീറ്റർ മുതൽ 2540 മീറ്റർ വരെയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണവും ചെ. 2540 മീറ്റർ മുതൽ 2640 മീറ്റർ വരെയുള്ള ഭാഗത്തെ കവർസ്ളാബ് നിർമ്മാണം ഉൾപ്പെടെയുള്ള വേലകൾ—രൂപ 24 ലക്ഷം 50,000 6 7/എസ്. ഇ. പി. സി. എം./2010-11—ടി ടി കിഴുമുറി മൈനർ ഡിസ്ട്രബ്യൂട്ടറിയുടെ ചെ. 1510 മീറ്റർ മുതൽ 1600 മീറ്റർ വരെയുള്ള ഭാഗത്തെ കട്ട് ആന്റ ് കവർ നിർമ്മാണം— രൂപ 23 ലക്ഷം
50,000 7 8/എസ്. ഇ. പി. സി. എം./2010-11—ടി ടി മണ്ണത്തൂർ കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിനു സമീപം രാമമംഗലം ബ്രാഞ്ച് ക ന ാ ല ി െ ന്റ െ ച . 1 7 5 0 മ ീ റ്റ റ ി ൽ ക വ ർ സ്ളാബിന്റെ നിർമ്മാണം—രൂപ 28 ലക്ഷം 50,000 8 9/എസ്.ഇ.പി.സി.എം./2010-11—ടി പിറവം ഡിവിഷന്റെ പരിധിയിൽ വരുന്ന മോനിപ്പള്ളി, കുറവിലങ്ങാട് എന്നീ സെക്ഷൻ ഓഫീസുകൾ പിറവം ഓഫീസ് സമുച്ചയത്തിൽ പ്രവർത്തി ക്കുന്നതിനുവേ≠ി വരുന്ന അധിക വേലകൾ (ട്രസ്സ് വർക്കും അലുമിനിയം വർക്കുമുൾപ്പെടെ യുള്ള വേലകളും)—രൂപ 25 ലക്ഷം 50,000 9 10/എസ്.ഇ.പി.സി.എം./2010-11—ടി കൂത്താട്ടുകുളം ഡിവിഷന്റെ പരിധിയിൽ വരുന്ന കുറവിലങ്ങാട് ഡിസ്ട്രിബ്യൂട്ടറിയുടെ സ്ളൂയിസ് നിർമ്മാണവും െ ച . 6450 മ ീ റ്റ റ ി ൽ നിലവിലുള്ള ലീഡിംഗ് ഡ്രയ്നിന്റെ എക്സ്റ്റൻഷൻ ഉൾപ്പെടെയുള്ള വേലകളും—രൂപ 20 ലക്ഷം 50,00014th SEPT. 2010 ] IRRIGATION DEPARTMENT 466 (1) (2)
(3) 10 11/എസ്.ഇ.പി.സി.എം./2010-11—എം.വി.എെ.പി.- കൂത്താട്ടുകളും ഡിവിഷന്റെ പരിധിയിൽ വരുന്ന ഇടതുകര മെയിൻ കനാലിലെ പ≠പ്പിള്ളി ക്രോസ് റെഗുലേറ്ററിനടുത്തുള്ള ഫില്ലിംഗ് ഭാഗത്തെ ചോർച്ച തടയുന്നതിനുള്ള കോൺക്രീറ്റു വേലകൾ—രൂപ 25 ലക്ഷം 50,000 11 12/എസ്.ഇ.പി.സി.എം./2010-11—ടി ടി ക ു റ വ ി ല ങ്ങ ാ ട ് ഡ ി സ ് ്ര ട ിബ ്യ ൂ ട്ട റ ി യ ി െ ല ചെ. 600 മീറ്ററിനും 800 മീറ്ററിനും ഇടയ്ക്കുള്ള വെള്ളക്കെട്ട് തടയുന്നതിനും ചെ. 900 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള കനാൽ ബ≠ിന്റെ സംരക്ഷണമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ—രൂപ 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 11,400 + വി.നി.+ സെസ്സ് , ക്രമനമ്പർ 2-ന് രൂപ 23,000 + വി.നി. + സെസ്സ്, ക്രമനമ്പർ 3-നും, 9-നും രൂപ 3,000 + വി.നി. + സെസ്സ് , ക്രമനമ്പർ 4-ന് രൂപ 8,700 + വി.നി.+ സെസ്സ് , ക്രമനമ്പർ 5-ന് രൂപ 3,600 + വി.നി.+സെസ്സ് , ക്രമനമ്പർ 6-ന് രൂപ 3,500 + വി.നി. + സെസ്സ് , ക്രമനമ്പർ 7-ന് രൂപ 4,200 + വി.നി. + സെസ്സ് , ക്രമനമ്പർ 8, 10, 11 ഇവയ്ക്ക് രൂപ 3,800 + വി.നി.+ സെസ്സ് .
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 6 വരെ 22-9-2010 മുതൽ 24-9-2010 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 7 മുതൽ 11 വരെ 27-9-2010 മുതൽ 29-9-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-10-2010 ഉച്ചകഴിഞ്ഞ് 3 മണിവരെ.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 4-നും 9 മാസം, ക്രമനമ്പർ 2-ന് 12 മാസം മറ്റള്ളവയ്ക്ക് 6 മാസം കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'എ' ക്ലാസ്. മറ്റുള്ളവയ്ക്ക് 'ബി' യും അതിനു മുകളിലും.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽകാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ മേൽപറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലിക്ക് ദർഘാസുകൾ സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രാരംഭകരാർ കൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുക യുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃ തമായ സെയിൽടാക്സ്/വാറ്റ് ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ്ടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98/പി.ഡബ്ല്യു. ഡി. തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചീനീയർ. മൂവാറ്റുപുഴ.
ദർഘാസ് പരസ്യം
(പദ്ധതി വിഭാഗം)
നമ്പർ ഡി. ബി. 5291/83(എ). 2010 ആഗസ്റ്റ് 19.
പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ കേരള പൊതുമരാമത്ത്/ജലവിഭവവകുപ്പിലെ അംഗീകൃത 'എ' ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് സൂപ്ര≠ിഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് നമ്പർ—03/എസ്. ഇ. പി. സി. പി./2010-11.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇടമലയാർ ജലസേചന പദ്ധതി ലോ ലെവൽ കനാൽ 80 മീറ്റർ മുതൽ 715 മീറ്റർ വരെ നീർപ്പാലത്തിന്റെയും ഇൻസ്പെക്ഷൻ റോഡിന്റെയും നിർമ്മാണം (ബാക്കി പണികൾ)—രൂപ 62 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 9,300 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—
25-9-2010 മുതൽ 28-9-2010, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-10-2010 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-10-2010 വൈകുന്നേരം 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 1, അങ്കമാലി.
14th SEPT. 2010 ] IRRIGATION DEPARTMENT 467ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, സൂപ്ര≠ിംഗ് എഞ്ചിനീയർ. പ്രോജക്ട് സർക്കിൾ, പിറവം. (കേരള ഗവർണ്ണർക്കുവേ≠ി)
ദർഘാസ് പരസ്യം
നമ്പർ ഡി1-75/2004 (വാല്യം III). 2010 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. ഡിവിഷൻ നമ്പർ-2, കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല.) നിശ്ചിത തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3) 1 1/ഇഇ -2/2010-11—എം. വി. എെ. പി.—മാറാടി ശാഖാ കനാൽ—ചെയിനേജ് 2000 മീറ്റർ മുതൽ 3200 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 11,00,000
27,500 2 2/ഇഇ -2/2010-11—ടി ടി ചെയിനേജ് 3400 മീറ്റർ മുതൽ 4400 മീറ്റർ വരെയുള്ള ടി—രൂപ 13,00,000 32,500 3 3/ഇഇ -2/2010-11—ടി ടി ചെയിനേജ് 4500 മീറ്റർ മുതൽ 5380 മീറ്റർ വരെയുള്ള ടി—രൂപ 11,00,000 27,500
25,000 4 4/ഇഇ -2/2010-11—ടി ഇടതുകര പ്രധാന കനാൽ- ചെയിനേജ് 16000 മീറ്റർ മുതൽ 25624 മീറ്റർ വരെയുള്ള 2010-11 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 10,00,000
5 5/ഇഇ -2/2010-11—ടി ടി ചെയിനേജ് 23850 മീറ്റർ മുതൽ 24000 മീറ്റർ വരെയുള്ള ചോർച്ച തടയു ന്ന ത ി ന ുള്ള േ ക ാൺ ്ര ക ീ റ്റ ി ം ഗ ് േ വ ല ക ൾ— രൂപ 10,00,000
25,000 (1) (2)
(3) 6 6/ഇഇ -2/2010-11—ടി ടി ചെയിനേജ് 24000 മീറ്റർ മുതൽ 24150 മീറ്റർ വരെയുള്ള ടി—രൂപ 10,00,000 25,000 7 7/ഇഇ-2/2010-11—ടി ടി ചെയിനേജ് 24150 മീറ്റർ മുതൽ 24300 മീറ്റർ വരെയുള്ള ടി—രൂപ 10,00,000 25,000 8 8/ഇഇ-2/2010-11—ടി കുറവിലങ്ങാട് വിതരണിയുടെ ചെയിനേജ് 100 മീറ്ററിനും 600 മീറ്ററിനും ഇടയിലുള്ള കനാൽ ലൈനിങ്ങിന്റെ കേടുപാടുകൾ തീർക്കലും അനുബന്ധ വേലകളും—രൂപ 10,00,000 25,000 9 9/ഇഇ-2/2010-11—ടി ഇടതുകര പ്രധാന കനാൽ ചെയിനേജ് 14200 മീറ്ററിലെ സംരക്ഷണ വേലയും സ്ളോപ്പിംഗ് ഡ്രേയിൻ, ഗാർഡ് സ്റ്റോൺ മുതലായവയുടെ നിർമ്മാണവും—രൂപ 1,00,000 10,000 10 10/ഇഇ-2/2010-11—ടി ടി ചെയിനേജ് 9000 മീറ്റർ മുതൽ 11000 മീറ്റർ വരെയുള്ള കനാൽ ലൈനിങ്ങി ന്റെയും കുളക്കടവിന്റെയും പുനരുദ്ധാരണം— രൂപ 8,00,000
20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 1,700 + വാറ്റ്, ക്രമനമ്പർ 2, 4, 5, 6, 7, 8 ഇവയ്ക്ക് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,500 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—13-9-2010 മുതൽ 14-9-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-9-2010 വൈകുന്നേരം 3 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—20-9-2010 വൈകുന്നേരം 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4-ന് മാർച്ച് 2011 വരെ, മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസു കൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്നതോ ടൊപ്പം പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീ യർ പ്രോജക്ട്-2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ്.
(Letter No. 16857/MPI/2009/WRD dated 10-7-2009)14th SEPT. 2010 ] IRRIGATION DEPARTMENT 468 കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനു സൃതമായ സെയിൽടാക്സും/വാറ്റും ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97 PW & T തീയതി 19-8-1997-ഉം ഗവൺമെന്റ ് ഓർഡർ 137/98 PWD തീയതി 21-2-1998-ഉം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും, കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. ഡിവിഷൻ നമ്പർ 2, കൂത്താട്ടുകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-9/95. 2010 ആഗസ്റ്റ് 16.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-5, കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല.) താഴെ കൊടുത്തിരിക്കുന്ന നിശ്ചിത തീയതികളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 1/എഇഇ -5/2010-11—എം.വി.എെ.പി.—ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 8000 മീറ്റർ മുതൽ 11000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 2 2/എഇഇ -5/2010-11—ടി ടി ചെയിനേജ് 11000 മീറ്റർ മുതൽ 13000 മീറ്റർ വരെയുള്ള ടി—രൂപ 2,00,000 5,000 3 3/എഇഇ -5/2010-11—ടി ടി ചെയിനേജ് 13000 മീറ്റർ മുതൽ 16000 മീറ്റർ വരെയുള്ള ടി—രൂപ 2,00,000 5,000 4 4/എഇഇ -5/2010-11—ടി മുളക്കുളം ശാഖാ കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 2400 മീറ്റർ വരെയുള്ള ടി—രൂപ 1,50,000 3,750 5 5/എഇഇ -5/2010-11—ടി ടി ചെയിനേജ് 2400 മീറ്റർ മുതൽ 4400 മീറ്റർ വരെയുള്ള ടി —രൂപ 1,00,000 2,500 6 6/എഇഇ -5/2010-11—ടി ടി ചെയിനേജ് 4400 മീറ്റർ മുതൽ 5600 മീറ്റർ വരെയുള്ള ടി—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 6-ന് രൂപ 600 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—15-9-2010 മുതൽ 16-9-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-9-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—22-9-2010 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ വിഭാഗം— 'ഡി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ 5, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൂത്താട്ടുകുളം.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 3/2167/04. 2010 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 2010 സെപ്റ്റംബർ 23-ാം തീയതി ഉച്ചയ്ക്ക് 3 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
14th SEPT. 2010 ] IRRIGATION DEPARTMENT 469ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ പലകപ്പാ≠ി പദ്ധതി
1 51/2010-11—പി.ഡി.എസ്.—പലകപ്പാ≠ി ഡൈവേർഷൻ പദ്ധതിയിലെ ചെയി. 2/000 കി.മീ. മുതൽ 3/930 കി.മീ. വരെയുള്ള കനാൽ റോഡ് നിർമ്മാണം—രൂപ 10,50,000 26,250 2 52/2010-11—ടി ടി പാത്തിപ്പാറ II, സുക്രിയാർ വിയറുകൾക്കായി ക്രോസ് റെഗുലേറ്റർ നിർമ്മാണം — രൂപ 13,20,000 33,000 3 53/2010-11—ടി ടി വാച്ച്മാൻ ഷെഡ് നിർമ്മാണം
13,750 —രൂപ 5,50,000
ആർ.ബി.സി.
4 54/2010-11—സി.പി.പി.—ആർ.ബി.സി.— കിട്ടുപ്പിള്ള ബ്രാഞ്ച് കനാലിന്റെ ഷട്ടറിന്റെയും ലൈനിംഗിന്റെയും അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 6,00,000 15,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600 + വാറ്റ് + സെസ്സ്്, ക്രമനമ്പർ 2-ന് രൂപ 2,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3-ന് രൂപ 1,100 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4-ന് രൂപ 1,300 + വാറ്റ് + സെസ്സ്.
കോൺട്രാക്ടറുടെ തരം—'സി' യും അതിനുമുകളിലും.
പണി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസിന്റെ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാർ 'സി' ക്ലാസും അതിനു മുകളിലുമുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവെച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അയയ്ക്കേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവൃത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്ന തുമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചിറ്റൂർപ്പുഴ (ഒപ്പ്) ജലസേചന വിഭാഗം, ചിറ്റൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടെ≠ർ/1/2010-11. 2010 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ക്രമനമ്പർ 1 മുതൽ 11 വരെ 16-9-2010-ന് വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 12 മുതൽ 21 വരെ 23-9-2010-ന് വൈകുന്നേരം 4 മണിവരെയും സ്വീകരിക്കുന്നതും, അതാതു ദിവസങ്ങളിൽ വൈകുന്നേരം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ടു നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 3/2010-11—പദ്ധതി സംരക്ഷണ പ്രവൃത്തി— മ യ്യ ി ൽ പ ഞ്ച ാ യ ത്ത ി ൽ മ ു ത ല ക്ക ു ≠ ് വി.സി.ബി.ക്കു താഴെ ഭാഗത്ത് കൈവയൽ തോടിന്റെ കരസംരക്ഷണ പ്രവൃത്തി— രൂപ 15,00,000
37,500 2 4 / 2 0 1 0 - 1 1 — ട ി മ ാ ല ൂ ർ പ ഞ്ച ാ യത്ത ി ൽ വേരുമടക്കി തോടിന്റെ മേൽഭാഗത്ത് കര സംരക്ഷണ പ്രവൃത്തി—രൂപ 15,00,000 37,500 3 5/2010-11—ടി പരിയാരം പഞ്ചായത്തിൽ ഗംഗവയൽ തോടിനു കുറുകെയുള്ള വി.സി.ബി. യുടെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 7,35,000 18,400 4 6/2010-11—ടി കുന്നോത്ത്പറമ്പ് പഞ്ചായ ത്തിൽ പുത്തൂർ തോടിൽ ആശാരിക്കു≠് വ ി . സ ി . ബ ി . യ ു െ ട പ ു ന ര ു ദ്ധ ാ ര ണ വ ു ം കര സംരക്ഷണവും—രൂപ 15,00,000 37,500 5 7/2010-11—ടി പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ മുപ്പോട് തോട് ഉപ്പുവെള്ള പ്രതിരോധബ≠ിന്റെ മേൽഭാഗത്ത് മുക്കൂട് തോടിന്റെ സംരക്ഷണം— രൂപ 15,00,000
37,500 6 8/2010-11—ടി ചെറുകുന്ന് പഞ്ചായത്തിൽ മുട്ടിൽകാപ്പിൽ റഗുലേറ്ററിന്റെ മേൽഭാഗത്ത് കര സംരക്ഷണവും ബ≠് നിർമ്മാണവും— രൂപ 8,00,000
20,000 7 9/2010-11—ടി പയ്യാവൂർ പഞ്ചായത്തിൽ ഉപ്പുപടന്നയിൽ ഉപ്പുപടന്ന തോടിനുകുറുകെ ഉള്ള വി.സി.ബി.യുടെ റിപ്പയർ പ്രവൃത്തി— രൂപ 14,80,000
37,00014th SEPT. 2010 ] IRRIGATION DEPARTMENT 470 (1)
(2)
(3) 8 10/2010-11—പദ്ധതി സംരക്ഷണ പ്രവൃത്തി— ക ീ ഴ ൂ ർ - ച ാ വ േ ശ്ശ ര ി പ ഞ്ച ാ യ ത്ത ി ൽ ക ു റ ു ങ്ക ു ള ത്ത ് ക ു റ ു ങ്ക ു ള ം േ ത ാ ട ി െ ന്റ താഴെ ഭാഗത്ത് ഇടതുകര സംരക്ഷണം— രൂപ 15,00,000
37,500 9 11/2010-11—ടി പരിയാരം പഞ്ചായത്തിൽ നാഗതോടിനു കുറുകെയുള്ള വി.സി.ബി.യുടെ റിപ്പയർ പ്രവൃത്തി—രൂപ 7,75,000 19,400 10 12/2010-11—ടി മാങ്ങാട്ടിടം പഞ്ചായത്തിൽ കൈത്തച്ചാലിൽ അയ്യപ്പൻതോട് വി.സി.ബി. യുടെ മേൽഭാഗത്തും താഴെഭാഗത്തും കര സംരക്ഷണം—രൂപ 15,00,000 37,500 11 13/2010-11—ടി പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വെള്ളൂർ വില്ലേജിലെ നാഗത്തുമൂല വി.സി.ബി. യുടെ മേൽഭാഗത്ത് കൊളായക്കര തോടിന്റെ കര സംരക്ഷണം—രൂപ 15,00,000 37,500 12 14/2010-11—ടി ആലക്കോട് പഞ്ചായത്തിൽ തൊക്കാട് വി.സി.ബി.യുടെ മേൽഭാഗത്തും താഴെഭാഗത്തും തൊക്കാട് തോടിന്റെ കര സംരക്ഷണം (റീച്ച് 2)—രൂപ 14,50,000 36,300 13 15/2010-11—ടി പിണറായി പഞ്ചായത്തിൽ ആനപ്പാലം ഉപ്പുവെള്ള പ്രതിരോധബ≠ിന്റെ സമീപം ആനത്തോടിന്റെ മേൽഭാഗത്ത് കര സംരക്ഷണം—രൂപ 15,00,000 37,500 14 16/2010-11—കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പാവന്നൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ കനാൽ ന ീ ട്ട ി നിർമ്മിക്കൽ— രൂപ 10,20,000 25,500 15 17/2010-11—ടി കുറുമാത്തൂർ പഞ്ചായത്തിൽ പെപ്പനൂലിൽ മുയ്യം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പൈപ്പ്ലൈനിന്റെയും നടപ്പാല ത്തിന്റെയും ഇൻടേക്ക് വെല്ലിന്റെയും റിപ്പയർ പ്രവൃത്തി— രൂപ 14,00,000 35,000 16 18/2010-11—വെള്ളപ്പൊക്കക്കെടുതികൾ— മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ മരുതായിയിൽ നരിക്കുന്ന് തോടിന്റെ കര സംരക്ഷണം— രൂപ 15,00,000
37,500 17 19/2010-11—ടി കുറുമാത്തൂർ പഞ്ചായത്തിൽ കാലിക്കടവിൽ പാറത്തോടിനു കുറുകെയുള്ള വിയറിന്റെ കര സംരക്ഷണം— രൂപ 8,90,000 22,300 18 20/2010-11—ടി എളയാവൂർ പഞ്ചായത്തിൽ ചക്ക്യാരത്തുതാഴെയ്ക്കും കൂടത്തിൻതാഴെയ്ക്കും ഇടയിൽ വലിയതോടിന്റെ കര സംരക്ഷണം— രൂപ 13,30,000
33,300 19 21/2010-11—ടി രാമന്തളി പഞ്ചായത്തിൽ പെനൂക്കി തോടിന്റെ കര സംരക്ഷണം— രൂപ 15,00,000
37,500 20 22/2010-11—മലബാർ ഇറിഗേഷൻ പാക്കേജ്— പെരളശ്ശേരി പഞ്ചായത്തിൽ മാവിലായി തോടിൽ വലിയക≠ി ഉപ്പുവെള്ള പ്രതിരോധബ≠ിന്റെ പുനർനിർമ്മാണം—രൂപ 8,00,000 20,000 21 2 3 / 2 0 1 0 - 1 1 — ഉ ദ യ ഗ ി ര ി പഞ്ച ാ യ ത്ത ി ൽ മൂന്നാം തോടിനു കുറുകെയുള്ള ബി.സി.ആറിന്റെ റിപ്പയർ പ്രവൃത്തി—രൂപ 13,50,000 32,800 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 2, 4, 5, 7, 8, 10, 11, 13, 16, 19 ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 3, 6, 9, 17, 20 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 2,200 + വാറ്റ്, ക്രമനമ്പർ 14-ന് രൂപ 1,600 + വാറ്റ്, ക്രമനമ്പർ 15-നും 21-നും രൂപ 2,100 + വാറ്റ്, ക്രമനമ്പർ 18-ന് രൂപ 2,000 + വാറ്റ്.
കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ക്രമനമ്പർ 1 മുതൽ 11 വരെയുള്ളവ 15-9-2010-ന് ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 12 മുതൽ 21 വരെയുള്ളവ 22-9-2010-ന് ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ക്രമനമ്പർ 1 മുതൽ 11 വരെ 9-9-2010 മുതൽ 15-9-2010 ഉച്ചയ്ക്ക് 1 മണി വരെയും ക്രമനമ്പർ 12 മുതൽ 21 വരെ 14-9-2010 മുതൽ 22-9-2010 ഉച്ചയ്ക്ക് 1 മണിവരെയും മാത്രമേ ലഭിക്കുകയുള്ളൂ.
ദർഘാസ് ഫോറങ്ങൾ ക്രമനമ്പർ 1 മുതൽ 11 വരെ 15-9-2010-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷവും ക്രമനമ്പർ 12 മുതൽ 21 വരെ 22-9-2010-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷവും യാതൊരു കാരണ വശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി.ആർ.-5 രസീതും വയ്ക്കാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ്. ഉത്തരവ് ജി. ഒ. (പി) 84/97/പി.ഡബ്ല്യു.ഡി. ആന്റ ് ടി.
തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽത്തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
1987-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിയമ ത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
(ഒപ്പ്)
കാര്യാലയം, ചെറുകിട ജലസേചന
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
വിഭാഗം, കണ്ണൂർ-2.