©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 14
36
നമ്പർ
വാല്യം 55 } } 14th September 2010
23rd Bhadra 1932 1932 ഭാദ്രം 23
PART III
Marine Department
TENDER NOTICE
No. D3-2275/2010/SE. 12th August 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered "B" class & above contractors of State PWD, Irrigation Department and Central Public Works Department etc. through Registered Post or Speed Post. Tenders submitted through any courier service will not be considered.
Tender No. and Name of work with PAC—22/HESC/ 2010-11—Upgradation of costal roads-Improvements to Padmabhavan-Rathikkal-Oottukuzhy road in Chirayinkeezhu Taluk— Rs. 48,25,907.
Cost of tender form—Rs. 7,300+VAT (4%). Class of Registration—'B' Class & above.
Period of completion—8 months.
Name of Division through which the work is executed—Harbour Engineering Division, Thiruvananthapuram, Vizhinjam.
The tender forms can be had from the office of the undersigned from 20-9-2010 upto 1 p. m. on 25-9-2010 during office hours on application in writing, proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 30-9-2010 by Registered/Speed Post only. Tenders received after 3 p. m. on 30-9-2010, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day.
Preliminary agreement is to be signed in Kerala Stamp Paper worth Rs. 100 and EMD Rs. 50,000 as Demand Draft in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required E.M.D. will be14th SEPT. 2010] MARINE DEPARTMENT 176 rejected outright. The tenders received will be opened at 3.30 p. m. on 30-9-2010 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender. All the conditions regarding notice inviting tenders in the Kerala P.W.D./HED and allied orders, will be applicable to this tender. [Government Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will also be applicable to this tender]. Estimate for the above work is prepared based on the 2010 schedule of rates. The Undersigned reserves the right to deny any application for tender documents and also to reject the tender without assigning any reason. While evaluating tenders, regard would be paid to National Defence and Security consider.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബി ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—22/എച്ച്.ഇ.എസ്.സി./2010-11—തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ—ചിറയിൻകീഴ് താലൂക്കിലെ പflാഭവൻ- റാത്തിക്കൽ-ഊറ്റുകുഴി റോഡിന്റെ പുനരുദ്ധാരണം— രൂപ 48,25,907.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 7,300 + 4% മൂല്യവർദ്ധിത നികുതി.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—8 മാസം.
ജോലി ചെയ്യുന്ന ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, വിഴിഞ്ഞം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 20-9-2010 മുതൽ 25-9-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 30-9-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്ക വിധം സമർപ്പിക്കേ≠താണ്. 30-9-2010, 3 മണിയ്ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ തകരാറു മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യതൊരു കാരണവശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും 50,000 രൂപ യുടെ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 30-9-2010 വൈകിട്ട് 3.30 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ.റ്റി) 255/2004/ എഫ് ആന്റ ് പി.ഡി.-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. മേൽ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് 2010 ഷെഡ്യൂൾ നിരക്ക് പ്രകാരമാണ് തയ്യറാക്കിയിട്ടുള്ളത്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Eingeering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. Phone-0471-2459050. E.mail:[email protected]. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി3-3043/2010/ഇഇ. 2010 ആഗസ്റ്റ് 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—9/ഇഇ/2010-11—ഫിഷറീസ്—അൗാക്ക്—ഓടയം ഹാച്ചറിയിലെ പി.സി.ആർ. ലാബിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ—രൂപ 1,84,077.
നിരതദ്രവ്യം—രൂപ 4,650
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—രൂപ 400+4% നികുതി. പകർപ്പ്—രൂപ 200+4% നികുതി.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—15-9-2010 മുതൽ 22-9-2010 ഉച്ചയ്ക്ക് 12 മണിവരെ.
14th SEPT. 2010] MARINE DEPARTMENT 177ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—22-9-2010, 3 മണിവരെ.
Cost of tender form—Rs. 6,900 + 4% VAT for Sl. No. 1, Rs. 5,300 + 4% VAT for Sl. No. 2 and Rs. 2,500 + 4% VAT for Sl. No. 3.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-9-2010,
ഉച്ചയ്ക്കുശേഷം 3.30 മണി.
Class of tenderer— 'B' Class and above.
പ്രവൃത്തിയുടെ കാലാവധി—45 ദിവസം.
Period of completion—8 months for Sl. No. 1,
6 months for Sl. No. 2 and 4 months for Sl. No. 3.
കരാറുകാരന്റെ തരംതിരിവ്—'ബി' യും അതിനുമുകളിലും
(ഇലക്ട്രിക്കൽ).
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം. ഫോൺ: 0471-2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. D4/2207/10/HECC. 13th August 2010.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Sl. Tender Name of Work & E.M.D.
No. No. Probable Amount of Rs.
Contract
1 45/2010-11/ Fish Landing Centre at HECC Vypeen in Ernakulam District-Construction of auction hall, retaining wall and drain—Rs. 45 Lakhs. 50,000
The tender forms can be had from the office of the undersigned on all working days from 15-9-2010 to 20-9-2010 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 22-9-2010 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 29-9-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 29-9-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order. No. (Rt.) 255/04/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration. Estimate for the work as per Serial No. 3 is prepared as per 2009 schedule of rate. As per Government Order No. (Rt.)972/2010/PWD dated 16-6-2010, maximum tender excess may be allowed to this maximum of difference in rate of schedule of rate 2010 and schedule of rate 2009.
2 46/2010-11/ Natural Calamities-Flood HECC Damages 2009-Repairs and Restoration works in Thrissur District-Construction of Bridge in Azheekode Light House Road—Rs. 35,21,067 50,000
3 39/2010-11/ TRP—Additional Works of
HECC Community Resourse Centre
and Cluster Production C e n t r e a t A l a p p a d - Construction of Compound wall, Lavotary Block & Internal Road (Re-tender)— Rs. 16,17,568 40,500
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
14th SEPT. 2010] MARINE DEPARTMENT 178ക്രമ ദർഘാസ് പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ നമ്പർ പേരും ഏകദേശ രൂപ
അടങ്കൽ തുകയും
14th SEPT. 2010] MARINE DEPARTMENT 179Major Components of works with approximate amount
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,000 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
20-9-2010 മുതൽ 23-9-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-9-2010 വൈകുന്നേരം 3 മണിവരെ.
1. Improvements to the Existing fish loading area a n d p a r k i n g a r e a using cement concrete— Rs. 26,97,313
2. Construction of new loading and parking area with cement concrete—Rs. 82,17,572
3. Construction of Reinforced cement concrete Drain work for—Rs. 36,35,430
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
23-9-2010 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്സ്.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 4-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE No. D6-1371/2010/SE. 12th August 2010.
The Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of the following work from Registered 'A' Class Contractors/ Firms of Kerala State, P.W.D./Irrigation Department/ Central Public Works Department who are financially capable and with previous experience in satisfactorily completing a single civil work involving concrete work costing not less than 40% of PAC within a period of 5 years (from the date of this notification). Attested relevant certificate to the effect from an Officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document.
Tender No.—67/HED(NC)/2010-11.
Name of Work—National Fisheries Development Board Assistance—Kozhikode District Upgradation of Puthiyappa Fishing Harbour—Improvements to Fish Loading and Parking area.
Probable Amount of Contract—Rs. 171.114 Lakhs.
EMD—Rs. 50,000.
Time of completion—6 months.
Tender documents for Pre-qualification and work can be had from the office of the undersigned on all working days from 14-9-2010 to 17-9-2010 during working hours upto 3 p. m. and upto 1 p. m. on 18-9-2010 on application in writing providing eligibility attested certificate and on payment of Rs. 25,000 + VAT (Not refundable) towards cost of tender schedule. The tender documents are not transferable. The sale of tender for Pre-qualification and the work will be closed at 1 p. m. on 18-9-2010. The Pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement in the prescribed format signed in Kerala Stamp Paper worth Rs. 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 4 p.m. on 27-9-2010. Tenders which are received after 4 p.m. on 27-9-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. Tenders submitted through any courier service will not be considered. Tender submitted without preliminary agreement and the required E.M.D. will be rejected outright.
The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 4.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Chief Engineer's Committee. If the last date of receipt of tender happens to be a holiday, tenders will be accepted upto 4 p. m. and opened 4.30 p. m. on the next working day. The tenders of those who have been pre-qualified will only be opened later and the tenders of those who are not been pre-qualified will be summarily rejected without opening the tender. As this tender is based on the schedule of rate 2009 the maximum difference in rate based on schedule of rate 2009 and 2010 will be allowed in the tenders. If the rate quoted is less than the rate mentioned above, the actual rate quoted will only be allowed. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders. The tenderers have to produce the original documents with the pre-qualification documents for verification.
14th SEPT. 2010] MARINE DEPARTMENT 180All the conditions in the Government Order No. G. O. (Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide Letter No. 7365/H3/2000/PWD dated 1-4-2000 will be applicable. G. O. (Rt.) No. 255/2004/F&PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason.
While evaluating tenders, regard would be paid to National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) പ്രവൃത്തിയുടെ തുകയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള കോൺക്രീറ്റ് പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും ഒരു സിവിൽ പ്രവൃത്തി ഒറ്റ പ്രവൃത്തിയായി തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ഹാജരാക്കേ≠താണ്). കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ ഏതിലെങ്കിലും 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ്പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—67/എച്ച് .ഇ.ഡി.(എൻ. സി.)/2010-11.
പ്രവർത്തിയുടെ പേര്—എൻ. എഫ്. ഡി. ബി. സഹായ പദ്ധതി—കോഴിക്കോട് ജില്ല—പുതിയാപ്പ മത്സ്യബന്ധന തുറമുഖ പദ്ധതി—മത്സ്യം കയറ്റുന്ന സ്ഥലം, പാർക്കിംഗ് ഏരിയ എന്നിവയുടെ പുനരുദ്ധാരണം.
ഉദ്ദേശ അടങ്കൽത്തുക—രൂപ 171.114 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.
പ്രധാന പ്രവൃത്തിയുടെ ഘടകങ്ങളും ഏകദേശ തുകയും 1. സിമന്റ ് കോൺക്രീറ്റ് ഉപയോഗിച്ച് നിലവിലുള്ള ലോഡിംഗ് ഏരിയയുടെ പുനരുദ്ധാരണം— രൂപ 26,97,313
മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 14-9-2010 മുതൽ 17-9-2010 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെയും 18-9-2010 ഉച്ചയ്ക്ക് 1 മണിവരെയും 25,000 രൂപ വിലയും വാറ്റും (മടക്കി കൊടുക്കുന്നതല്ല) അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളളതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 18-9-2010 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 27-9-2010-ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ≠താണ്. കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 27-9-2010-ന് 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തതായ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന 2. ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ എന്നിവയുടെ പുനരുദ്ധാരണം—രൂപ 82,17,572
3. സിമന്റ ് കോൺക്രീറ്റ് ഉപയോഗിച്ച് ഡ്രയിൻ നിർമ്മാണം—രൂപ 36,35,430
കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. ഈ പരസ്യ പ്രകാരം ക്ഷണിച്ച ദർഘാസ് 2009-ലെ നിരക്ക് പ്രകാരമുള്ളതായതിനാൽ മേൽ പ്രവൃത്തിക്ക് 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദിക്കുന്നതാണ്. എന്നാൽ ദർഘാസിൽ14th SEPT. 2010] MARINE DEPARTMENT 181 രേഖപ്പെടുത്തുന്ന തുക മേൽ സൂചിപ്പിച്ച വ്യത്യാസത്തേക്കാൾ കുറവാണെങ്കിൽ ദർഘാസിൽ പറഞ്ഞ തുക മാത്രമേ അനുവദിക്കുകയുള്ളു. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകളോടൊപ്പം സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്റുകളുടെ അസ്സൽ പരിശോ ധനയ്ക്കായി ഹാജരാക്കേ≠താണ്.
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്.) 43/99 എെ.ആർ.ഡി.-യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമതു ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എ ച്ച ് 3 /2000/പി.ഡബ്ല്യു.ഡി. 1-4-2000-ാം തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. 29-6-2004-ാം തീയതിയിലെ ജി. ഒ. (ആർ. റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല.
മുൻയോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടു ക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Eranhipalam P. O., Kozhikode. Superintending Engineer.
ദർഘാസ് പരസ്യം
(1)
നമ്പർ ഡി6-1371/2010/എസ്.ഇ. 2010 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതു മരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും
1 68/എച്ച.്.ഇ.ഡി./എൻ. സി./2010-11—എൻ. എഫ്. ഡി. ബി. സഹായ പദ്ധതി-പുതിയാപ്പ മത്സ്യ ബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണം- ജലവിതരണ പദ്ധതി അഭിവൃദ്ധിപ്പെടുത്തലും ഓവർ ഹെഡ് വാട്ടർ ടാങ്ക്, സമ്പ് എന്നിവ യുടെ നിർമ്മാണവും നിലവുലുള്ള ജല വിതരണ പദ്ധതിയുടെ പുനരുദ്ധാരണവും (2009 എസ്. ഒ. ആർ.)—രൂപ 31 ലക്ഷം 50,000 2 69/എച്ച്..ഇ.ഡി./എൻ. സി./2010-11—എൻ. എഫ്. ഡി. ബി. സഹായ പദ്ധതി-പുതിയാപ്പ മത്സ്യ ബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണം- ഡ്രെയിനേജ് പുനരുദ്ധരിക്കലും ട്രീറ്റ്മെന്റ ് πാന്റ ്, ബയോ ഡൈജസ്റ്റർ πാന്റ ് എന്നിവയുടെ നിർമ്മാണവും (2009 എസ്. ഒ. ആർ.)— രൂപ 42 ലക്ഷം
50,000 3 70/എച്ച്..ഇ.ഡി./എൻ. സി./2010-11—ഫിഷറീസ് മാപ്പിളബേ ഫിഷറീസ് കോംπക്സിൽ പ്രത്യേകം വൈദ്യുതി കണക്ഷൻ ഏർപ്പെടു ത്തൽ (2009 എസ്. ഒ. ആർ.)— രൂപ 2.50 ലക്ഷം
6,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,700 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 6,300 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 500 + വാറ്റ്്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 5 മാസം, ക്രമനമ്പർ 3-ന് 2 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ബി' യും അതിലുപരിയും, ക്രമനമ്പർ 3-ന് 'എ' ഇലക്ട്രിക്കൽ.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 13-9-2010 മുതൽ 16-9-2010 വൈകുന്നേരം 3 മണി വരെ ആയതിന്റെ വിലയും വിൽപ്പന നികുതിയും (മടക്കിക്കൊടു ക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുളള ദർഘാസ് കവറിലാക്കി പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 23-9-2010-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 23-9-2010 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രമാണത്തിന്റെ കൂടെയുളള മാതൃകാ ഫോറം പ്രകാരമുളള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ14th SEPT. 2010] MARINE DEPARTMENT 182 രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30-ന്് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ഈ പരസ്യ പ്രകാരം ക്ഷണിച്ച ദർഘാസുകളിൽ 2009-ലെ നിരക്ക് പ്രകാരമുള്ള മേൽ പ്രവൃത്തികൾക്ക് 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദിക്കുന്നതാണ്.
എന്നാൽ ദർഘാസിൽ രേഖപ്പെടുത്തുന്ന തുക മേൽസൂചിപ്പിച്ച വ്യത്യാസത്തേക്കാൾ കുറവാണെങ്കിൽ ദർഘാസിൽ പറഞ്ഞ തുകയെ അനുവദിക്കുകയുള്ളു. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി) 255/2004/എഫ.് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു.
(2)
ദർഘാസ് പരസ്യം
നമ്പർ ഡി6-1371/2010/എസ്. ഇ. 2010 ആഗസ്റ്റ് 20.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തുവകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു.
കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)
(3) 2 72/എച്ച്. ഇ.ഡി./എ ൻ . സ ി . /2010 -11— മലപ്പുറം ജില്ല-തീരദേശ റോഡുകളുടെ പുനുരുദ്ധാരണം വള്ളിക്കുന്ന് പഞ്ചായത്ത് പൊറാഞ്ചേരി കാഞ്ഞിരപ്പൊറ്റ ഒലിപ്രം കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 43 ലക്ഷം
50,000 3 73/എച്ച്. ഇ.ഡി./എ ൻ . സ ി . /2010 -11— ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല - േ റ ാ ഡ ു ക ള ു െ ട പുനുരുദ്ധാരണം ചെറുവത്തൂർ പഞ്ചായത്ത് മലപ്പിൽതോട് കിഴക്കേമുനമ്പ് റോഡ് നിലവാരം ഉയർത്തൽ — രൂപ 26 ലക്ഷം 50,000 4 74/എച്ച്. ഇ.ഡി./എ ൻ . സ ി . /2010 -11— േ ക ാ ഴ ി േ ക്ക ാ ട ് ജ ി ല്ല - േ റ ാ ഡ ു ക ള ു െ ട പുനുരുദ്ധാരണം കോഴിക്കോട് നഗരസഭ- ഇംഗ്ളീഷ് പള്ളി മുതൽ ബീച്ച് (പണിക്കർ റോഡ്) വരെയുള്ള റോഡ് അഭിവൃദ്ധി പ്പെടുത്തലും ഡ്രെയിൻ നിർമ്മാണവും— രൂപ 33 ലക്ഷം
50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്, രൂപ 9,900 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 6,500 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 3,900 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,000 +വാറ്റ്
കരാറുകാരന്റെ ക്ലാസ ് — ക്രമനമ്പർ 1-ന് "എ" ക്ലാസ്സ,് മറ്റുള്ളവയ്ക്ക് "ബി" യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും, 2-നും 5 മാസം, ക്രമനമ്പർ 3-നും, 4-നും 4 മാസം.
ഏകദേശ അടങ്കൽ തുകയും രൂപ
(1) (2)
(3) 1 71/എച്ച്. ഇ.ഡി./എ ൻ . സ ി . /2010 -11— മലപ്പുറം ജില്ല-തീരദേശ റോഡുകളുടെ
പുനുരുദ്ധാരണം മംഗളം ഗ്രാമപഞ്ചായത്ത്
ചെങ്ങറ അങ്ങാടി കൊട്ടയിൽ തെക്കേക്കടവ്
റോഡ് അഭിവൃദ്ധിപ്പെടുത്തൽ—
രൂപ 66 ലക്ഷം
50,000 ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 22-9-2010 മുതൽ 25-9-2010, 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 6-10-2010-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 6-10-2010-ന് വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രമാണത്തിന്റെ കൂടെയുള്ള മാതൃക ഫാറം പ്രകാരമുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന14th SEPT. 2010] MARINE DEPARTMENT 183 മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/ എഫ.് & പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/04/2010-11. 2010 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 ടൂറിസം—വടകര സാന്റ ് ബാങ്ക്സിന്റെ വികസന ഒന്നാം ഘട്ടത്തിലെ ബാക്കി പണികൾ (പുനർ ദർഘാസ്) (2009 ഷെഡ്യൂൾ പ്രകാരം)— രൂപ 13,36,200
33,500 2 തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കോഴിക്കോട് ജില്ല—എലത്തൂർ പഞ്ചായത്തിലെ പെരുതുരുത്തി-ചെട്ടികുളം റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്) (2009 ഷെഡ്യൂൾ പ്രകാരം)— രൂപ 6,20,005 15,500 3 തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കോഴിക്കോട് ജില്ല—മൂടാടി പഞ്ചായത്തിലെ െ വ ള്ള റ ക്ക ാ ട ് സ ു ന ാ മ ി േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം (2010 ഷെഡ്യൂൾ പ്രകാരം)— രൂപ 14,34,417
35,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,100 + വാറ്റ് ക്രമനമ്പർ 2-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,200 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—13-9-2010 മുതൽ 15-9-2010 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ഈ പരസ്യപ്രകാരം ക്ഷണിച്ച 1, 2 എന്നീ ദർഘാസുകൾ 2009-ലെ നിരക്ക് പ്രകാരമുള്ളതായതിനാൽ മേൽ പ്രവൃത്തികൾക്ക് 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദി ക്കുന്നതാണ്. എന്നാൽ ദർഘാസിൽ രേഖപ്പെടുത്തുന്ന തുക മേൽ സൂചിപ്പിച്ച വ്യത്യാസത്തേക്കാൾ കുറവാണെങ്കിൽ ദർഘാസിൽ പറഞ്ഞ തുകയേ അനുവദിക്കുകയുള്ളു.
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ ഡി1/1027/2000/എഇഇ. 2010 ആഗസ്റ്റ് 16.
കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ കാണിച്ച അവകാശം ദർഘാസ് അംഗീകരിച്ചു നൽകുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ അവകാശത്തിന്റെ വിവരണവും നിരതദ്രവ്യം നമ്പർ ദർഘാസ് തുകയും രൂപ 1 വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിലെ 12 നമ്പർ ലോക്കർ മുറിയുടെ അവകാശം— രൂപ 5,040
1,000 2 ചോമ്പാൽ മത്സ്യബന്ധന കേന്ദ്രത്തിലെ
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—15-9-2010 വൈകുന്നേരം 4 മണി..
കാന്റീൻ കെട്ടിടം— രൂപ 54,000 2,000 ദർഘാസ് പ്രമാണത്തിന്റ വില—ക്രമനമ്പർ 1-ന് ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—15-9-2010 വൈകുന്നേരം 4.30 മണി.
രൂപ 300 + വാറ്റ് @4%, ക്രമനമ്പർ 2-ന് രൂപ 400 + വാറ്റ് @4%.
14th SEPT. 2010] MARINE DEPARTMENT 184ലേല/ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ആഫീസിൽനിന്നും 17-9-2010 മുതൽ 22-9-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്.
ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ പറഞ്ഞപ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതികൾ ഉളളടക്കം ചെയ്ത് സമർപ്പിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് മാത്രമേ നിരതദ്രവ്യമായി സ്വീകരിക്കുകയുള്ളൂ. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/ റസിഡൻഷ്യൽ സർട്ടിഫിക്കററ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു.
നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക കരാർ ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകൾ 22-9-2010 വൈകിട്ട് 4 മണിക്കുമുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്.
മേൽ പറഞ്ഞ അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 23-9-2010 ഉച്ചയ്ക്ക് 2.30 മണിക്ക് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ച് നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23-9-2010 ഉച്ചയ്ക്ക് 2.30 മണിക്കുമുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിരതദ്രവ്യം പണമായോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് (23-9-2010-ന് ഉച്ചയ്ക്ക് 2.30 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലി കമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. തുടർന്ന് ലേലം/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി ഒപ്പുവച്ച് അവകാശങ്ങൾ ഏറ്റെടുക്കേ≠താണ്. ലേലം കൊ≠ വ്യ‡ി ലേല സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം സർക്കാരിന് ഉ≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠ വ്യ‡ി ഉത്തരവാദി യായിരിക്കും. ഈ ലേലം/ദർഘാസ് സർക്കാരിന്റെ നിലവിലുള്ള മാറി മാറി വരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലം/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേലം നടത്തുന്നതായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ (ഒപ്പ്) സബ് ഡിവിഷൻ, പുതിയാപ്പ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പുതിയങ്ങാടി പി. ഒ., കോഴിക്കോട്. എഞ്ചിനീയർ.