Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notice

Published 21 September 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_pre_qualification_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV( N) / 12 / 2009-2011 കേരള സർക്കാർ 2010

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

14th September 2010 2010 സെപ്റ്റംബർ 14

THIRUVANANTHAPURAM , TUESDAY

36

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

23rd Bhadra 1932 1932 ഭാദ്രം 23

PRE - QUALIFICATION TENDER NOTICE

No. DGTN/PQ /2010-11 .

6th August 2010 .

Tender for pre- qualification and execution of the following works are invited from financially sound and well experienced Registered 'A' class Contractors/ Firms ofKerala P.W.D. whohave successfully completed atleast one similar work costing more than 40% ( forty percentage) of the estimate P.A. C. of work during the last five years . The application for tender schedule shouldbe supported by Certificate of prior experience inwork obtained from agreement authority and tender schedule will be issued only to those who satisfy this condition. Tenders should be submitted so as to reach the undersigned on or before 1-10-2010 by Registered Post upto 4p.m. The pre - qualification details will be opened on 1-10-2010 at 4.33 p . m . The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G.O. ( Ms. ) No. 135/ 97/ Co -op . dated 13-11-1997 .

Exemptions and preferences allowed to Labour Contract Societies vide G. O. (Ms.)(Ms.) No. 135/97/ Co -op . dated 13-11-1997 and KSGC vide G.G. O. (Ms.) No. 81/97/PW & T dated 7-8-1997 and G. O. (Ms.) No. 75/98 /PWD dated 18-8-1998 will be applicable to this tender also . The difference in rates between 2009 and SoR 2010 will only be allowable as tender excess as per G. O. (Rt ) No. 972 /2010/ PWD dated 15-6-2010 .

P.W.D. Roads Division , Muvattupuzha

1. Tender No.-P. Q. 11 / SECCA/2010-11 .

Name of Work Construction of Korankadavu bridge across Muvatupuzha river at Karukappilly .

Estimate P.A.C.-Rs. 800 lakh .

Briefdescription of work Construction of bridge with 5 equal span of 25.32m . (Total length 126.60m) . with foot path , superstructure , with RCCT beam and slab , Construction ofapproach road , retaining wall etc.

Time of completion- 24 Months .

2. Tender No.-P. Q. 12 / SECCA/2010-11 .

Name of Work Budget Work 2009-10- Improvements to Hill Highway portion from Cheranganal to Neriyamangalam ( including Chettinada, Panamkuzhy , Payyal , Kottappady, Chelad, Oonjappa ra Nadukani , Neriyamangalam 6th mile, Elambassery .

Estimate P. A. C.-Rs. 1700 lakh .

Brief description of work Widening of road, BridgeCulvert , C. D. Works , Retaining Wall etc.

Time of completion-24 Months .

PWD Roads Division , Ernakulam

3. Tender No.-P. Q. 13 / SECCA/2010-11 .

Name of Work Budget Work 2009-10- Improvements to Pandikudy Chellanam Road Cheriyakadavu to Kandakadavu Road km . 7/250 to 10/000 (Re -tender)

Estimate PAC-Rs . 430 akh .

Brief description of work Raising the road BM & BC work , side , protection work , drain work and construction of culvert .

Time of completion-14 months .

4. Tender No.-P. Q. 14/ SECCA/ 2010-11 .

Name of work- Budget Work 2009-10- Improvements to Pandikudy Chellanam Road from Kandakadavu to Chellanam South ch . 10/000 to 17/900 ( Re- tender)

Estimate PAC-Rs . 530 lakh .

Brief description of work Raising the road BM & BC Work .

Time of completion-12 months

5. Tender No.- P. Q. 15/ SECCA /2010-11

Name of work- Budget Work 2009-10 Improvements to old NH Venduruthy Bridge το ΒΟΤ Bridge Estimate P.A.C. Rs . 290 lakhs

Brief description of work-Raising the existing road with WMM, surfacing with BM & BC construction of drain and footpath Time of completion-9 months

6. Tender No.-P.Q. 16/ SECCA/2010-11 Name of work Budget Work 2009-10 Improvements Jews Street Road to Fort Kochi Synogague Estimate P. A. C. Rs . 221 lakh .

Brief description of work Providing surface with BM& BC Beautification and construction of foot path , construction of drain etc. Time of completion- 9 months

Roads Division , Idukki

7. Tender No.-P. Q. 17/ SECCA/ 2010-11

across Name of work-Budget Work 2009-10- Construc- tion of Mariyilkalungu Bridge Thodupuzha River.

Estimute P. A. C. Rs . 550 lakhs

Briefdescription of work-Length of Bridge-90m. No. of Span 4 (22 , 32m./each) Width 7.50m . , and 1.50 width footpath on each side . RCG open foundation , RCC open Beam and slab and approach road formation work etc.

E.M.D. Rs . 50,000

Cost tender documents- Rs . 25,000 +4 % 1 % Cess on VAT .

Date and time of sale of tenders documents- 22-9-2010 to 24-9-2010 upto 4 p . m. Time of completion 15 months

All conditions prevailing in this department regarding tenders for Pre -qualification are applicable in this tender also . Further details if required can be had from this office during working hours .

പറഞ്ഞിരിക്കുന്ന പൊതു പ്രവൃത്തികൾക്ക സാമ്പത്തികശേഷിയുള്ളവരും എസ്ററിമേറ്റ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒററ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തി കരമായി ചെയ്തുതീർത്തിട്ടുളളവരുമായ മരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ ' എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നി വരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിനുളള അപേക്ഷയോടൊപ്പം കരാറധികാരിയിൽനിന്നും വാങ്ങിയിട്ടുളളന്നും വാങ്ങിയിട്ടുള്ള മുൻയോഗ്യതാ സർട്ടിഫിക്കറ്റ് വ‌യ്ക്കേണ്ടതും ഈ വ്യവസ്‌ഥ തൃപ്‌തി കരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച 1-10-2010 , 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ്‌റേർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുളള ദർഘാസുകൾ 1-10-2010, 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവ . ഉത്തരവ് (എം.എസ് . ) നമ്പർ 135 / 97 /കോ - ഓപ്പറേററീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുളള രജിസ്ട്രാറുടെ സർട്ടിഫിക്കററും നില വിലുളള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. ജി.മാണ് . ജി . ഒ. ( എം . എസ്.) 135 /97 / @. കോ- ഓപ്പറേററീവ് തീയതി 13-11-1977 ( പ്രകാരം ലേബർ കോൺട്രാക്റ് സൊസൈറ്റികൾക്കും ജി . (എം എസ് . ) 81 / 97 /പി . ഡബ്ല്യൂ . & ടി തീയതി 7-8-1997, ສ . ໑. ( ..) 75/98/11 .. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കൺസ്ട്രക്ഷൻ കോർകോർപ്പറേഷനും അനുവദിച്ചിട്ടുളള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ് . ഈ ദർഘാസ പ്രകാരമുള്ള പ്രവൃത്തികൾക്ക് ജി . ഒ . (ആ ) , ടി ) നമ്പർ 972/2010 പി . ഡബ്ല്യു . ഡി . തീയതി 16 6-2010 പ്രകാരമുളള 2010 ലെയും 2009 ലെയൂം നിരക്കുകൾ തമ്മിലുള്ള വ്യത്യാസം മാത്രമേ പരമാവധി അധികം അനുവദിക്കുകയുളളു .

റോഡ്സ് ഡിവിഷൻ , മൂവാററുപുഴ ദർഘാസ് നമ്പർ-പി . ക്യൂ . 11 / എസ് . ഇ . സി . ../2010-11 .

പ്രവൃത്തിയുടെ പേര് 8 മൂവാറ്റുപുഴ ആറിനു കുറുകെ കറുകപ്പിള്ളിയിൽ കോരൻകടവ പാലത്തിൻറെ നിർമ്മാണം .

അടങ്കൽ തുക രൂപ 800 ലക്ഷം .

പണിയുടെ വിവരം - 5 സപാനോടുകൂടി 126.6 മീററർ നീളത്തിൽ ( ഒരു സ്പാനിന്റെ നീളം 25.32 മീററർ) ആർ . സി . സി- ററിി ബീമും , ഇരു വശങ്ങളിൽ ഫുട്പാത്തോടുകൂടി . പുതിയ പാലത്തിൻറ നിർമ്മാണ വും , അപ്രോച്ച് റോഡിൻറെ നിർമ്മാണവും , താങ്ങുഭിത്തി നിർമ്മാണവും മുതലായവ .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 24 മാസം . കാലാവധി 2. ദർഘാസ് നമ്പർ-പി . ക്യൂ . 12 / എസ് . ഇ . സി . ٦ ../2010-11 .

(പ്രവൃത്തിയുടെ പേര് ബഡ്ജററ് വർക്ക 2009-10-ഹിൽ ഹൈവേ ചിറങ്കനാൽ മുതൽ നേര്യമംഗലം വരെയുളള (ചെട്ടിനട പാണംകുഴി ഊഞ്ഞാപ്പാറ നാ ടുകാ ണി ആറാം മൈൽ പയ്യാൽ കോട്ടപ്പടി എളംബശ്ശേരി റോഡിൻറെ ഉദ്‌ധാരണവേലകൾ معلمة നേര്യമംഗലം അടങ്കൽ തുക രൂപ 1,700 ലക്ഷം ,

പണിയുടെ വിവരം റോഡ് , പാലം , കലുങ്ക് എന്നിവയുടെ വീതി കൂട്ടലും നിർമ്മാണവും കാ ന കളു ടെ യും താങ്ങുഭിത്തിയുടെയും നിർമ്മാണം .

(പ്രവൃത്തി ചെയ്‌തു തീർക്കേണ്ട കാലാവധി 24 ๑๖๓๖๐ .

റോഡ്സ് ഡിവിഷൻ , എറണാകുളം 3. ദർഘാസ് നമ്പർ- പി . ക്യൂ . 13 / എസ് . ഇ . സി . ../2010-11 .

പ്രവൃത്തിയുടെ പേര് ബഡ്ജററ് വർക്ക 2009-10 -- പാണ്ടിക്കുടി ചെല്ലാനം റോഡിൽ ചെറിയകടവ് മുതൽ കണ്ടുകടവ - வல 1. 1. 7/250 ໝໍ 10/000 വരെ പരിഷ ' 20. (പുനർ ദർഘാസ് )--

അടങ്കൽ തുക -രൂപ 430 ലക്ഷം .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി - 15 ๑๐๐๐ .

നിരതദ്രവ്യം-രൂപ 50,000 വീതം .

പണിയുടെ വിവരം ബി , എം . & ബി . സി . പരിഷ്കരണവും ഉപയോഗിച്ച് co താങ്ങുഭിത്തിയുടെയും കാ ന യു ടെ യും നിർമ്മാണം , കലുങ്കു നിർമ്മാണം മുതലായവ .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 25,000 + 4 % വാററ് + 1 % സെസ്‌സ് .

(പ്രവൃത്തി ചെയ്തു‌ തീർക്കേണ്ട കാലാവധി 14 ໐໙..

വിൽക്കുന്ന സമയവും 22-9-2010 08 24-9-2010 , ദർഘാസ് 2000 . 4 മണിവരെ . തീയതിയും 4. ദർഘാസ് നമ്പർ പി . ക്യൂ . 14 /എസ് . ഇ . സി . ../2010-11.

ദർ ഘാ സുക ളെ മുൻയോഗ്യതാ നിർണ്ണയ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇത് സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അനേഷിച്ച് അറിയാവുന്ന താണ് .

പ്രവൃത്തിയുടെ ബഡ്ജാറ് വർക്ക് 2009-10 പാണ്ടിക്കുടി ചെല്ലനാം റോഡിൽ കണ്ടുകടവ ' മുതൽ ചെല്ലനാം വരെ കി . മീ . 10/000 3 17/900 (പുനർ ദർഘാസ്) . വരെ പരിഷ്ക്കരണം

അടങ്കൽ തുക -രൂപ 530 ലക്ഷം .

(Sd.)

Office of the Superintending

പണിയുടെ വിവരം ബി . എം . & ബി.സി.

Engineer, Roads and

ഉപയോഗിച്ച് റോഡ് പരിഷ്കരണം .

Bridges , Central Circle ,

Superintending Engineer. (For and on behalf of the Governor of Kerala) .

Aluva.

പ്രവൃത്തി ചെയ്തത് തീർക്കേണ്ട കാലാവധി 12 മാസം

5. ദർഘാസ് നമ്പർ - പി . ക്യൂ . 15 എസ് . ഇ . 01.01.00./2010-11-

പ്രവൃത്തിയുടെ പേര് ബഡ്ജറാ 20๑๑ 2009-10- പഴയ എൻ . എച്ച്‌-ൽ വെണ്ടുരുത്തി പാലം മുതൽ ബി . ഒ . ടി . ഉദ്ധാരണവേലകൾ- വരെ

അടങ്കൽ തുക - രൂപ 290 ലക്ഷം

പണിയുടെ 112 രം ഉപയോഗിച്ച ബി . എം . & ബി . സി ' റോഡ് പരിഷ്കരണവും കാന , നടപ്പാത എന്നിവയുടെ നിർമ്മാണവും

(പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 9 മാസം .

6. ദർഘാസ് നമ്പർ - പി . ക്യൂ . 16 എസ് . ഇ . സി . സി . എ . /2010-11-

പ്രവർത്തിയുടെ പേര് ബഡ്ജറ് വർക്ക 2009-10 - ഫോർട്ട് കൊച്ചി സിനഗോഗ് ജൂസ് സ്ട്രീറ് റോഡിൻറ ഉദ ധാരണ വേലകൾ-

അടങ്കൽ തുക രൂപ 221 ലക്ഷം .

പണിയുടെ വിവരം ബി . എം . & ബി . സി . ഉപയോഗിച്ച് പരിഷ്കരണവും നടപ്പാത നിർമ്മാണവും , സൗന്ദര്യവൽക്ക രണവും, കാന നിർമ്മാണവും

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 9 മാസം .

റോഡ്സ് ഡിവിഷൻ , ഇടുക്കി

ദർഘാസ് നമ്പർ പി . ക്യൂ. 17 / എസ് . ഇ . സി . സി . എ . / 2010-11-

പ്രവൃത്തിയുടെ പേര് ബഡ്ജററ് വർക്ക് 2009-10 തൊടുപുഴ പുഴയ്ക്ക് കുറുകെ മാരിയൽ കലുങ്ക് പാലത്തിൻറെ നിർമ്മാണം .

അടങ്കൽ തുക-രൂപ 550 ലക്ഷം ,

പണിയുടെ വിവരം പാലത്തിൻറെ നീളം-90 1.50 മീററർ , സ്പാനുകളുടെ എണ്ണം 4 (ഒരു സ്‌പാനിന്റെ നീളം 25. 32 മീറ്റർ) വീതി 7.5 മീററ്റ്) (പാലത്തിൻറെ ഇരുവശത്തും മീററർ വീതിയിൽ ഫുട്ട്‌പാത്ത . ആർ . സി . സി . ഓപ്പൺ ഫൗണ്ടേഷൻ ആർ . സി . സി . ബീമും സ്ലാബും , കൂടാതെ അപ്രോച്ച് റോഡ് കാനനിർമ്മാണവും .

Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_pre_qualification_pwd/. Archive identifier in.gazette.kerala_new.2010-09-21.part_03_pre_qualification_pwd.