Reg . No. രജി . നമ്പർ Government of Kerala
KL/TV( N) / 12 / 2009-2011 കേരള സർക്കാർ 2010
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
14th September 2010 2010 സെപ്റ്റംബർ 14
THIRUVANANTHAPURAM , TUESDAY
36
23rd Bhadra 1932
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
1932 ഭാദ്രം 23
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ജി. ടി.എൻ. 2010-11 . 2010 ആഗസ്ററ് 6 .
കോള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതു മരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റേർഡ് തപാലിൽ ക്ഷണിച്ചു കൊള്ളുന്നു . ' ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ററ് സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി , ഒ. 135 /97 / കോ - ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബ ന്ധി ച്ചു ളള ജോ യി ൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുള്ള വർക്കുകളെ സംബന്ധി ച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് . ജി . ഒ . എം . എസ് . 135 / 97 /കോ - ഓപ്പറേറ്റീവ് , തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ററ് സൊസൈററികൾക്കും ജി.ഒ. (എം.എസ് . ) 81 / 97 /പി.ഡബ്ല്യു . & ററി , തീയതി 7-8-1997 81. 8. ( ...) 75/98/2 ഡി . തീയതി 18-8-1997 എന്നീ ഉത്തരവുകൾ പ്രകാരം കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുളള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ് . ഈ ദർഘാസ് പ്രകാരമുള്ള പ്രവർത്തികൾക്ക് ജി. ഒ. (ആർ . ടി . ) നമ്പർ 972/2010 പി . ഡബ്ല്യു . ഡി . തീയതി 16-6-2010 പ്രകാരമുള 2010 -ലെയും 2009 -ലെയും നിരക്കുകൾ തമ്മിലുളള വ്യത്യാസം മാത്രമേ പരമാവധി അധികം അനുവദിക്കുകയുള്ളു .
ബഡ്ജറ്റ് വർക്ക് 2009-10
റോഡ്സ് ഡിവിഷൻ , മൂവാറ്യപുഴ
1. ദർഘാസ് നമ്പർ- 38 /എസ് . ഇ . സി , സി , എ . / 2010-11 .
പ്രവൃത്തിയുടെ പേര്- മൂവാറ്റുപുഴ ബൈപ്പാസ് നാസ്‌റോഡ് ' കി . മീ . 0/000 മുതൽ 0/338 വരെ ഉൾപ്പെടെ ഉദ 'ധാര്ന്ന വേലകൾ
അടങ്കൽ തുക - രൂപ 150 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില-രൂപ 22,500+
4% 2000 + 1%
പ്രവൃത്തി തീർക്കേണ്ട കാലാവധി- 9 മാസം . കരാറുകാരൻ യോഗ്യത -'എ ' ക്ലാസ് റോഡ്സ് ഡിവിഷൻ എറണാകുളം 2. ദർഘാസ് നമ്പർ -39 / എസ്.ഇ.സി.സി.എ / 2010-11 പ്രവൃത്തിയുടെ പേര് എൻ . എച്ച് . റോഡിൽ അർജ്ജുൻ മാസ്ററർ മൈതാനം മുതൽ അഴകിയകാവു വരെ കാനയുടെയും ഫുട്പാത്തിൻ്റെയും പരിഷ്‌കരണം 2-ാം ഘട്ടം .
അടങ്കൽ തുക- രൂപ 152.91 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില 22,900+ 4 % 2000 + 1 % .
പ്രവൃത്തി തീർക്കേണ്ട കാലാവധി -9 മാസം .
കരാറുകാരു ടെ യോഗ്യത -'എ' ക്ലാസ് .
3. ദർഘാസ് നമ്പർ 2010-11 . 40 / എസ്.ഇ.സി.സി.എ. / പ്രവൃത്തിയുടെ പേര് മഞ്ഞപ്രയും അയ്യം പുഴയും തമ്മിൽ ബന്‌ധിപ്പിക്കുന്ന കോത്തായ പാലത്തിന്റെ പുനർനിർമ്മാണം .
അടങ്കൽ തുക രൂപ 90. ലക്ഷം , നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 13,500+ 4% വാററം + 1 % സെസ് .
(പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 12 മാസം .
കരാറുകാരുടെ യോഗ്യത -'എ ' ക്ലാസ് .
4. ദർഘാസ് നമ്പർ 41 എസ്.ഇ.സി.സി.എ / 2010-11 . (പ്രവൃത്തിയുടെ പേര് ഗുജറാത്തി ഹാൾ റോഡിൻെറ ഉദ്‌ധാരണ വേലകൾ ,
അടങ്കൽ തുക - രൂപ 45 ലക്ഷം ,
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 6,700 + 4% വാററ് + 1 % സെസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം , കരാറുകാരുടെ യോഗ്യത 'എ & ബി ' ക്ലാസ് .
5. ദർഘാസ് നമ്പർ- 42 / എസ്.ഇ.സി.സി.എ . 2010-11.
പ്രവൃത്തിയുടെ പേര"- കൊച്ചങ്ങാടി ഫോർട്ട് കൊച്ചി റോഡിൻറെ ഉദ്‌ധാരണ വേലകൾ .
അടങ്കൽ തുക - രൂപ 45 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 6,700 + 4% വാററ് + 1 % സെസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .
കരാറുകാരുടെ യോഗ്യത ' എ & ബി ' ക്ലാസ് .
6. ദർഘാസ് നമ്പർ 43 / എസ്.ഇ.സി.സി.എ / 2010-11 പ്രവൃത്തിയുടെ പേര് മുഹമ്മദ് അബ്ദുൾ റഹ്മാൻ ടൗൺ ഹാൾ റോഡിൻെറ ഉദ്‌ധാരണ വേലകൾ ,
അടങ്കൽ തുക രൂപ 60 ലക്ഷം .
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 9,000 + 4% വാററ് + 1 % സെസ്' .
പ്രവൃത്തി തീർക്കേണ്ട കാലാവധി 9 മാസം . കരാറുകാരുടെ യോഗ്യത 'എ ' ക്ലാസ് .
7. ദർഘാസ് നമ്പർ 44 / എസ്.ഇ.സി.സി.എ. / 2010-11 .
പ്രവൃത്തിയുടെ പേര് കുന്നുംപുറം മട്ടാഞ്ചേരി റോഡിൻെറ ഉദ്‌ധാരണ വേലകൾ
അടങ്കൽ തുക - രൂപ 135 ലക്ഷം .
നിരതദ്രവ്യം -- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 20,200 + 4% വാററ് + 1 % സെസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി -9 മാസം , കരാറുകാരുടെ യോഗ്യത 'എ ' ക്ലാസ് .
റോഡ്സ് ഡിവിഷൻ , ഇടുക്കി
8. ദർഘാസ് നമ്പർ 2010-11 . 45 / എസ്.ഇ.സി.സി.എ. / പ്രവൃത്തിയുടെ പേര് - കൽകൂന്തൽ പെരിഞ്ഞന ഉദ്ധാരണവേലകൾ รา റോഡിൻറ
അടങ്കൽ തുക - രൂപ 90 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില - രൂപ 13,500 + 4 % വാററ് + 1 % സെസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 9 മാസം ..
കരാറുകാരുടെ യോഗ്യത- 'എ ' ക്ലാസ് .
റോഡ്സ് ഡിവിഷൻ , തൃശ്ശൂർ 9. ദർഘാസ ' നമ്പർ 46 / എസ് . ഇ . സി . എ . / 2010-11 ( പുനർ ദർഘാസ് )
മണ്ഡലത്തിൽ പ്രവർത്തിയുടെ പേര്- കൊടുങ്ങല്ലൂർ നിയോജക പെരുംതോടിനു കുറുകെ മണപ്പാട്ടുചാൽ പാലത്തിൻറെ നിർമ്മാണം , അടങ്കൽ തുക രൂപ 43.51 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫാറത്തിൻ്റെ വില- രൂപ 6,500 + 4% വാററ് + 1 % സെസ്
പ്രവർത്തി പൂർത്തിയാക്കേണ്ട കാലാവധി 9 മാസം .
കരാറുകാരുടെ യോഗ്യത എ & ബി ' ക്ലാസ് .
10. ദർഘാസ് നമ്പർ 2010-11 47 / എസ്.ഇ.സി.സി.എ / പ്രവർത്തിയുടെ പേര് പുല്ലാനിക്കാട് -മംഗലം പനങ്ങാട്ടുകര റോഡ് കി . മീ . 0/000 മുതൽ 5/200 വരെ ഉദ്‌ധാരണ വേലകൾ ,
അടങ്കൽ തുക രൂപ 50 ലക്ഷം .
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 7,500 + 4% വാററ് + 1 %സെസ്
പ്രവർത്തി തീർക്കേണ്ട കാലാവധി -5 മാസം .
കരാറുകാരുടെ യോഗ്യത - ' എ & ബി' ക്ലാസ് .
ദർഘാസ വിതരണം ചെയ്യുന്ന തീയതിയും സമയവും - 14-9-2010 മുതൽ 16-9-2010 4 മണിവരെ .
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും- 23-9-2010 , 4 മണി വരെ , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 23-9-2010 , 4.30๒๓ .
ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ
കാര്യാലയം , നിരത്തുകളും പാലങ്ങളും , മദ്ധ്യമേഖല , ആലുവ ,
സൂപ്രണ്ടിംഗ് എഞ്ചിനീയർ .