Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011
RNMENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY വാല്യം 55
തിരുവനന്തപുരം , ചൊവ്വ
No.
21st September 2010 2010 സെപ്റ്റംബർ 21
37
നമ്പർ 30th Bhadra 1932 1932 230 30
PART III
TENDER EXTENSION NOTICE No. DB.6/1409/2010.
28th August 2010 .
The tenders are invited by the Superintending Engineer , Roads and Bridges , South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at4.30 p.m. on the same day of receipt of tender . Tender by Courier Services will not be accepted.
Tender Number and Name of Work with Estimate Amount 69/SESC/2010-11 Roads Division , Pathanamthitta- General Improvements including raising the Road way bet , kmkm. 0/365 to 0/530 of S. M. V. Road, Pathanamthitta Rs. 25 lakh ,
E.M.D. Rs . 50,000 .
Cost of tender form- Rs . 3,952 .
Public Works Department
Date and time of issue of tender schedule Candownloaded from P. W. D. Website www.kerala.pwd.gov . in
Last date and time of receipt of tender- 5-10-2010 up to 4 p.m.
Classification of Contractor- ' A & B' Class .
Period of completion- 4 months .
All the tender conditions in this department are applicable to this tender also .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , റോഡുകളും പാലങ്ങളും വിഭാഗം , ദക്ഷിണമേഖല , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നുംദർഘാസുകൾ പ്രവൃത്തിയുടെ പേര്ആലേഖനം ചെയ്തിട്ടുളമ മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണി ച്ചു കൊ ഉള്ളു ന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റേറർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ താണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 69 /എസ് . ഇ.എസ്.സി . /2010-11- പത്തനംതിട്ട റോഡ്സ് ഡിവിഷൻ , എസ് . എം . വി . റോഡിൽ കി . മീ . 0/365 മുതൽ 0/530 വരെ ഉപരിതലം ഉയർത്തൽ , അഭിവൃദ്ധിപ്പെടുത്തൽ തുടങ്ങിയ പണികൾ രൂപ 25 ലക്ഷം .
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില 1 3,952
ദർഘാസ് പി . ഡബ്ളിയു . ഡി . നിന്നും ലഭ്യമാണ് . ലഭിക്കുന്നതിന് വെബ്സൈററിൽ
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -5-10-2010 , 4 മണി .
കരാറുകാരുടെ തരംതിരിവ് ക്ലാസ്. 'എ' ആന്റ് ബി'
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 4 മാസം .
പൊതുമരാമത്ത് വകുപ്പിലെ സംബന്ധിച്ച എല്ലാ നിബന്ധനകളും ബാധകമാണ് . ദ ർ ഘാ സി നെ ഇതിനും
(Sd.)
Office of the Superintending Engineer, Roads and Bridges , SouthCircle, Thiruvananthapuram.
SuperintendingEngineer.