Reg . No. രജി. നമ്പർ Government of Kerala
KL/ TV (N)/ 12 /2009-2011 കേരള സർക്കാർ 2010
RNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
No. THIRUVANANTHAPURAM , TUESDAY
21st September 2010 2010 സെപ്റ്റംബർ 21
37
നമ്പർ വാല്യം 55
തിരുവനന്തപുരം , ചൊവ്വ
} ;
30th Bhadra 1932 1932 2030 30
PART III
Public Works Department
ദർഘാസ് പരസ്യം
5/.../2010-11 ]
2010 ആഗസ്റാ് 27 .
നമ്പർ ഡി , ബി .1 / 2008 .
കോട്ടയം റോഡ്സ് കേരള തീയതി U കേരള ഗവർണ്ണർക്കുവേണ്ടി സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന ജോലികൾക്ക് പൊതുമരാമത്ത്വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ 24-9-2010-0 。 വൈകുന്നേരം നാലു മണിവരെ വേലയുടെ வே രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്ന ദിവസം 4.30 -ന അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയവരോ ഹ ൦ ജ രു ള ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് നമ്പരും
க നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിതെ രൂപ
3,750 1 36 /എ / 2010-11 ഡെപ്പോസിറ് വർക്ക്- മൂലേടം കൊല്ലോട് റോഡിൽ ബിറ്മെൻ പാച്ച് വർക്കും കലുങ്കിന്റെ പുനർ നിർമ്മാണവും രൂപ 1,50,000
2,700 2 37/ 2/2010-11 അയർക്കുന്നം ബൈപ്പാസ' റോഡിൻറെ 0/00 മുതൽ 1/250 ഇൻവെസ്ററിഗേഷൻ 1,07,745م
ദർഘാസ് പ്രമാണത്തിൻറെ വില-രൂപ 400+ ദിവസം ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5 , 15 മണിവരെയും ദർഘാസ് ദിവസം പകൽ 1 മണി വരെയും നിശ്ചിത വിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങൾക്ക് അടച്ച തുക ഒരു വശാലും മടക്കിക്കൊടുക്കുന്നതല്ല . നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ വാങ്ങേണ്ടതും വേലയുടെ പേരും അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതുമാണ് . ടി തുക പണമായോ ചെക്കായോ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം നൽകുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ് . ഓരോ ദർഘാസിനോടൊപ്പവും അൻപത് രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . കാരണ ദർഘാസുകളുടെ കാലാവധി (പീരിയഡ് ) അവ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരിക്കും . വേല തീർക്കേണ്ട കാലാവധി മൂന്നുമാസമായിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .
(3 )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , കോട്ടയം .
ദർഘാസ് പരസ്യം
നമ്പർ ഡി , ബി . 06 / എഇഇ / 2010-11 .
2010 00° 30 .
കേരള ഗവർണ്ണർക്കുവേണ്ടി അ സി സ് റ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( റോഡ്സ് വിഭാഗം ) , പാലാ താഴെപ്പറയുന്ന പ്രവർത്തികൾക്ക് മൽസരസ്വഭാവ മുപ്പള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നിശ്ചിത യോഗ്യതയുള്ളതും രജിസ്ററർ ചെയ്തിട്ടുളളതുമായ അംഗീകരു കരാറുകാരിൽ നിന്നും ഓരോ പ്രവർത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ അദ് ദേഹ ത്തി ൻറ ഓഫീസിൽ 29-9-2010 വൈകുന്നേരം കുത്യം 4 മണിവരെ സ്വീകരിക്കുന്ന താകുന്നു . അന്നേദിവസം വൈകുന്നേരം കൃത്യം 4.30 -ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നി ദ് ധ്യത്തി ൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു .
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവർത്തിയുടെ പേരും
ഉദ°ദേശ അടങ്കൽ തുകയും
نديم ശബരിമല ഉത്സവം
1 97 / ഏ 0 /2010-11 - പി . എം . റോഡിൽ കി.മീ. 104/400 മുതൽ 105/600 വരെ അടിയന്തിര കേടുപാട് തീർക്കലും ബിററ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക -രൂപ 3 ലക്ഷം
7,500
7,500 2 98 / എഇഇ /2010-11 - ഏറ്റുമാനൂർ.. പൂഞ്ഞാർ റോഡ് . . 16/600 മുതൽ 19/200 വരെ รา รา രൂപ 3 ലക്ഷം
6,250 3 99/10 /2010-11-10 ๑. ๑. 96/000 മുതൽ 101/00 வல รา ธา രൂപ 2.50 ലക്ഷം
4 100/ 00/2010-11- മുട്ടം റോഡിൽ കി . മീ . 12/700 മുതൽ 14/00 വരെ ടി ടി രൂപ 2,50
6,250 5 101/ 02 /2010-11 വാഴൂർ- പുലിയന്നൂർ റോഡിൽ കി . മീ . 18/500 മുതൽ 19/588 വരെ ടി ടി രൂപ 2.70 ലക്ഷം
6,750
7,500 6 102 /ഏഇഇ / 2010-11- പാല ഭാഗത്ത് റോഡിൻറെ സെന്റർ ലൈൻ മാർക്കിംഗും പെയിൻറിംങ്ങ് വേലകളും രൂപ 3 ലക്ഷം
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1, 2 , 5 , 6 ഇവയ്ക്ക് രൂപ 600 -+-വാഹം , മററുളളവയ്ക്ക് രൂപ 500+ വാററ് .
കരാറുകാരൻറ രജിസ്ട്രേഷൻറെ സ്വഭാവം- 'എ' മുതൽ ഡേഡി' വരെ .
പണി തീർക്കേണ്ട കാലാവധി -3 മാസം .
ദർഘാസ് ഫോറങ്ങ അസിസ്ററൻറ് ദിവസം എക്സിക്യൂട്ടീവ് എ ഞ്ചി നീ യർ (റോഡ്സ്), പാലാ ആഫീസിൽ നിന്നും ദർഘാസ് പകൽ ഒരു മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കു ന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ് . ദർഘാസ് 6200368 കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ചുളള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
അസിസ്ററൻറ്
(2) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് വിഭാഗം ,
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
TENDER NOTICE
No. D5-3703 /37/2010 .
18th August 2010 .
Competitive tenders in sealed covers superscribing the name of works is invited by the Superintending Engineer , Buildings and Local Works, Central Circle, Thrissur on behalf of Governor of Kerala from registered eligible class of contractors of P. W. D. for the following work through Registered Post only (Courier Service " not accepted) . The tenders will be accepted up to 4 p . m. on the last date of receipt of tender prescribed for the work .
Tender Number and Name of work with P.A.C.- 52/2010-11 Asset Maintenance Fund- Higher Education- Technical Maintenance of Buildings in M. T. I. , Thrissur Rs . 67.437 lakh.
E. M. D.-Rs. 50,000
Cost of tender documents Rs . 10,200+ VAT Last date of receipt of tender 27-10-2010 .
Glass of tenderers- ' A' Class .
Tune of completion -6 months .
The tender documents and other particulars canbe bad from the office of the undersigned during office hours from 18-10-2010 to 20-10-2010 apro ip. m. on application in writing and payment of cost of tender documents ( not refundable) either in cash or by Money Order. The EMD produced for each work should pledged in favour of Superintending Engineer, Buildings and Local Works , Central Circle, Thrissur with name of work . The tenders will be opened on the last date of receipt ar 4.30 pm . in the presence of available tenderers .
The tender documents will be issued only to the registered contractors PWD in transferable . If the last date of receipt of the tender 19 ان are to be declared as holiday , tenders will be received on the next working day according to th schedule fixed . Preliminary agreement should be enclosed duly filled and signed by the tea lovers in Stamp Paper worth Rs . 10 ) . Tenders aot complying with the above conditions will not be aceptet All the rules in PWD regarding the tetiers are applicable to this tender also . Depart neat is not responsible for any postal delay in receiving tenders .
കേരളഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനിയർ, ബിൽഡിംഗ്സ് വർക്സസ് മദ്ധ്യമേഖല, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അലെ അർഹരായ അംഗീകൃത കരാറുകാരിൽനിന്നും മത് സരാടി സ് ഥാനത്തി ലുട്ട് ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു . കൊറിയൻ സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽവരുന്ന കാലതാമസങ്ങൾക്ക ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കു "തീയതിക്ക് 4 മണിവരെയായി ന്നത് രിക്കും . അവസാന ലോക്കൽ
ദർഘാസ് നമ്പറും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും- 52 / 2010-11- അ.സറാ മെയിൻറനൻസ് ഫണ്ട് - ഹയർ എഡ്യൂക്കേഷൻ ടെക്നിക്കൽ - തൃശ്ശൂർ എം ടി . ഐ.യിൽ കെട്ടിടങ്ങളുടെ അററകുററപ്പണികൾ ده ໙ 67.437
നിരതദ്രവ്യം-രൂപ 50,000
ദർഘാസ് ഫോറത്തിന്റെ വില 01000 . ~ 10,200 + 33ഘാസ് സ്വീകരിക്കുന്ന അവസാന തീയതി 27-10-2010 .
കരാറുകാരുടെ ക്ലാസ്- 'എ ' ക്ലാസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 6๑๑๗..
ദർഘാസ് പ്രമാണങ്ങളും മറു വിവരങ്ങളും 18-10-2010 53 20-10-2010 ഉച്ചയക്ക് ഒരു മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വില മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്
അവസാന ദിവസം പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . കഘാസുകൾ സ്വീകരിക്കുന്ന 4.30.m സന്നിഹിതമായിട്ടുളള കരാറുകാരുടെ പറഞ്ഞിരിക്കുന്ന തീയതി ഏതെങ്കിലും കാരണവരാൻ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അദ്യത്ത പ്രവൃത്തിദിവനത്തിദിവസം ടി സമയത്ത ദഘാസുകൾ തുറക്കുന്നതാണ്' .
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് പേരിൽ പേര് ആലേഖനം പണയപ്പെടുത്തിയതും പ്രവർത്തിയുടെ നാപ്പ ചെയ്തിട്ടുള്ളതുമായിരിക്കണം . പ്രിലിമിനറി എഗ്രിമെൻറ് മാരൂപ മുദ്ര എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും , നേരിട്ട് സമർപ്പിക്കുന്നതുമായ ക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻ്റെ ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്ന മാണ്' . ദർഘാസുകൾ സ്വീകരി
(Sd.) Superintending Engineer.
Office of the Superintending Engineer, Buildings & Local Works Central Circle, Thrissur.
ദർഘാസ് പരസ്യം [៣ 21/2010]
2010 00 10 .
നമ്പർ ഡി.സി , 13/190/2010 .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , ഉത്തരമേഖല , കോഴിക്കോട" താഴെപ്പറയുന്ന പ്രവൃത്തികൾക്ക ദർഘാസുകൾ 29-9-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതാണ് .
പാലക്കാട് ജില്ല ( 2019 നിരക്കിൽ )
പ്രവർത്തിയുടെ പേര'- സ്റാിമുലസ് " -പാക്കേജ കോലയാർ പുഴയ'ക്ക് കുറുകെ കരുവപ്പാറ കോസ്വേയുടെ പുനർ നിർമ്മാണം .
അടങ്കൽ തുക―രൂപ 80 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില വാറാ" . ~ 12,000 + നിർമ്മാണ കാലാവധി 6 മാസം .
കണ്ണൂർ ജില്ല
പ്രവൃത്തിയുടെ പേര് - സ്ററിമുലസ് പാക്കേജ 6 തിരുവങ്ങാട് -ചമ്പാട് റോഡ് കി . മീ . 6/12 മുതൽ 7/120 വരെ അഭിവൃദ്ധിപ്പെടുത്തൽ .
അടങ്കൽ തുക - രൂപ 114 ലക്ഷം.
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില 17,100+ ദർഘാസ് ലഭിക്കുന്ന സമയവും 22-9-2010 തീയതിയും 24-9-2010 ഉച്ചയ്ക്ക് 1 മണിവരെ ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-9-2010 വൈകുന്നേരം 4 മണി നിർമ്മാണ കാലാവധി- 6 മാസം .
കരാറുകാർക്കുവേണ്ട യോഗ്യത- കേരള പൊതു മരാമത്ത്ജലസേചന വകുപ്പിൽ യോഗ്യത . 'എ ' ക്ലാസ് പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
(2 )
സൂപ്രണ്ടിംഗ എഞ്ചിനീയർ .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ഉത്തരമേഖല , നിരത്തുകളും പാലങ്ങളും വിഭാഗം , കോഴിക്കോ
ദർഘാസ് പരസ്യം
നമ്പർ ഡി.ടി , എൻ . 14/2010 . 2010 ആഗസ്ററ" 26 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബത്തേരി താഴെ പറയുന്ന പ്രവൃത്തി 28-9-2010 വൈകുന്നേരം 4 മണിവരെ
ക്ഷണിച്ചു മത്സരസ്വഭാവമുളള ദർഘാസുകൾ കൊള്ളുന്നു . ദര്ഘാസുകൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് .
പ്രവൃത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ അടിയന്തിര പ്രത്യേക പ്രവൃത്തികൾ
7,200 1 കെണിച്ചിറ പോലീസ് സ്റേറഷൻ , പൂതാടി-രൂപ 2,89,000
1,800 2 ബിൽഡിംഗ്സ് സബ് ഡിവിഷൻ സുൽത്താൻ ബത്തേരി കുമ്പ്യൂട്ടർ ക്യാബിനും മററും നിർമ്മാണം- 70,000له
2,900 3 ബിൽഡിംഗ്സ് സെക് ഷൻ സുൽത്താൻ ബത്തേരി കുമ്പ്യൂട്ടർ ക്യാബിനും മാറും നിർമ്മാണം- 1,00,000م
ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 600 + വാറ് .
കരാറുകാരനുവേണ്ട യോഗ്യത- ഉപരിയും . മാസും പ്രവൃത്തിയുടെ കാലാവധി- 3 മാസം .
ദർഘാസുകൾ സംബന്ധിച്ച ' നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രി ക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
അസി . എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം ,
കെട്ടിട ഉപവിഭാഗം ,
(2) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
സുൽത്താൻ ബത്തേരി ,