©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 സെപ്റ്റംബർ 21 No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
37
നമ്പർ
വാല്യം 55 } } 21st September 2010
30th Bhadra 1932 1932 ഭാദ്രം 30
O. P. (SUC.) NO. 7/2010
തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെ
2010 O. P. (G.W.) NO. 140
ഹർജിക്കാരി :—തിരുവനന്തപുരം, കടകംപള്ളി വില്ലേജിൽ കടവൂർ, ആനയറ നടുതട്ടിൽ വീട്ടിൽ അജിയുടെ ഭാര്യ ശാലിനി (ഇപ്പോൾ താമസം മടത്തു വാരത്തു വീട്, മണ്ണക്ക ലിൽ റോഡ്, കാക്കാമൂല, കല്ലിയൂർ വ ി േ ല്ല ജ ് , തിരുവനന്തപുരം)
എതിർകക്ഷികൾ —ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
ടി നമ്പരിൽ ഹർജിക്കാരിയുടേയും അജിയുടേയും മകളായ മൈനർ അഖില, കെ. എസ്.-നു കൂടി അവകാ ശ െ പ്പ ട്ട തിരുവനന്തപുരം താലൂക്കിൽ കല്ലിയൂർ വില്ലേജിൽ റീസർവ്വേ നമ്പർ 544/15-1-1 (പഴയ സർവ്വേ നമ്പർ 412/ 2)-ൽ ഉൾപ്പെട്ട മൊത്തം 02.66 ആർ (6.575 സെന്റ ്) വസ്തുവിൽ നിന്നും ഒന്നു പകുതി അവകാശത്തെ വിലയ്ക്ക് കൊടുക്കുന്നതിന് അധികാരം നൽകുന്ന തിനുവേ≠ി ഹർജിക്കാരി ഹർജി ബോധിപ്പിച്ചി ട്ടുള്ളതും, ടി ഹർജിക്ക് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ തർക്കങ്ങളോ ഉ≠െങ്കിൽ 3-11-2010-ാം തീയതി 11 മണിക്ക് ടി കോടതിയിൽ ഹാജരായി ബോധി പ്പിച്ചു കൊള്ളണമെന്ന വിവരം ഇതിനാൽ അറി യിച്ചുകൊള്ളുന്നു.
ഹർജിക്കാർ :—1. ആർ. സിമിലി W/ O അബ്ദുൽ ഹലീം, നീനാ മൻസിൽ, ഇടവ വില്ലേജ്.
2. അനീഷ്, എ. എച്ച്. S/O അബ്ദുൽ ഹലീം, നീനാ മൻസിൽ, ഇടവ വില്ലേജ്. 3 .
തങ്കം, എ. എച്ച്. d/O അബ്ദുൽ ഹലീം, നീനാ മൻസിൽ, ഇടവ വില്ലേജ്. 4. മറിയം കുഞ്ഞ് d/O അബ്ദുൽ റഹ്മാൻ, സലീം മൻസിൽ, ഇടവ വില്ലേജ്.
എതിർകക്ഷികൾ —ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
മേൽ നമ്പർ കേസിലെ ഹർജിക്കാർ 23-5-2008-ൽ മരണപ്പെട്ടു പോയ അബ്ദുൽ ഹലീം-ന്റെ പേരിലുള്ള Treasury Savings Bank, Varkala-യിലെ EE 757235-ാം നമ്പർ fixed deposit receipt-ം പ്രകാരമുള്ള 45,000 രൂപ വാങ്ങിയെടുക്കുന്നതിനായി ബോധിപ്പിച്ചിരി ക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായുള്ള ഹർജിയിൻമേൽ ആർക്കെ ങ്കിലും തർക്കമുള്ളപക്ഷം നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ടി ഹർജിയുടെ വിചാരണ ദിവസമായ 3-11-2010-ൽ കോടതിയിൽ ഹാജരായി തർക്കം ബോധി പ്പിക്കേ≠താകുന്നു. അല്ലാത്തപക്ഷം ആർക്കും തർക്കമില്ല എന്ന് ക≠് ടി നമ്പർ ഹർജി അനുവദിക്കുന്ന താണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
വർക്കല, പി. വിജയകുമാർ, 3-8-2010. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.