Kerala Gazette No. 38 dated 28th September 2010.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമ നിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
2010 ആഗസ്റ്റ് 19.
നമ്പർ 15553/ലെഗ്.എ2/2010/നിയമം. തിരുവനന്തപുരം,
1932 ശ്രാവണം 28.
2010 ആഗസ്റ്റ് 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. മധുസൂദനൻ നായർ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22010-ലെ 50-ാം നമ്പർ ഓർഡിനൻസ്
2010-ലെ കേരള ആധാരമെഴുത്തുകാരുടെയും
പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ്
വെ≠ർമാരുടെയും ക്ഷേമനിധി
ഓർഡിനൻസ്
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അറുപത്തിഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
കേരള സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തു കാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമത്തിനായും അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന തിനായും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗിക മായതോ ആയ മറ്റു കാര്യങ്ങൾക്കും വേ≠ി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരു ടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമത്തിനായും അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ മറ്റു കാര്യങ്ങൾക്കും വേ≠ി ഒരു ക്ഷേമനിധി രൂപീകരിക്കുന്നത് യു‡മായിരി ക്കുകയാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഇൻഡ്യൻ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച,് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത്, ഗസറ്റ് വി⁄ാപനപ്രകാരം, സർക്കാർ നി›യിക്കാവുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
32. നിർവ്വചനങ്ങൾ.—ഈ ഓർഡിനൻസിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യ പ്പെടാത്തപക്ഷം,—
(എ) "ബോർഡ്" എന്നാൽ 9-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി ബോർഡ് എന്നർ∞മാകുന്നു.
(ബി) "തൊഴിൽ അവസാനിപ്പിക്കൽ" എന്നാൽ തൊഴിൽ ചെയ്യുന്നതിന് ലഭിച്ചിട്ടുള്ള ലൈസൻസിന്റെ റദ്ദാക്കലിന്റെയോ തിരിച്ചേൽപ്പിക്കലിന്റെയോ പരിണിതഫലമായി ഒരു ലൈസൻസിയുടെ തൊഴിൽ അവസാനിപ്പിക്കൽ എന്നർ∞മാകുന്നു;
(സി) "അംശദായം" എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ക്ഷേമനിധിയിലേക്ക് നൽകേ≠തായ തുക എന്നർ∞മാകുന്നു;
(ഡി) "ആശ്രിതൻ" എന്നാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പ്രായപൂർത്തി യാകാത്ത ആൺമക്കൾ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയ പെൺമക്കൾ, മാനസികമായോ ശാരീരികമായോ അവശതയനുഭവിക്കുന്ന മ ക്ക ൾ , അ ം ഗ െ ത്ത മ ാ ്ര ത ം ആ ്ര ശ യ ി ച്ച ു ക ഴ ി യ ു ന്ന അ — ന ു ം അ മ്മ യ ു ം എന്നർ∞മാകുന്നു;
(ഇ) "ആധാരമെഴുത്തുകാരൻ" എന്നാൽ 1960-ലെ കേരള ആധാരമെഴു ത്തുകാരുടെ ലൈസൻസ് ചട്ടങ്ങൾ പ്രകാരം ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള അന്വേഷണം നടത്തുകയും ആധാരങ്ങളുടെ നക്കൽ തയ്യാറാക്കുകയും ആധാരം ര ജ ി സ ് േ ്ര ട ഷ ന ു േ വ ≠ ി മ ു ്ര ദ പ ്ര ത ത്ത ി ൻ േ മ ൽ എ ഴ ു ത ു ക യ ു ം ഉ ൾ െ പ്പ െ ട , ആധാരങ്ങൾ തയ്യാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആൾ എന്നർ∞മാകുന്നു;
(എഫ്) "നിധി" എന്നാൽ 3-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി എന്നർ∞മാകുന്നു;
(ജി) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;
(എച്ച്) "രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ" എന്നാൽ കേരള സർക്കാരിന്റെ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ എന്നർ∞മാകുന്നു;
(എെ) "അംഗം" എന്നാൽ ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം ക്ഷേമനിധിയിൽ അംഗമായി ചേർക്കപ്പെട്ടതോ 1991-ലെ കേരള ആധാരമെഴുത്തു കാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി യിൽ ഒരു അംഗമായി തുടർന്നുപോരുകയോ ചെയ്യുന്ന ഒരു ആധാരമെഴുത്തുകാരനോ ഒരു പകർപ്പെഴുത്തുകാരനോ ഒരു സ്റ്റാമ്പ് വെ≠റോ എന്നർ∞മാകുന്നു;
(ജെ) "വി⁄ാപനം" എന്നാൽ കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട വി⁄ാപനം എന്നർ∞മാകുന്നു;
(കെ) "നിർണ്ണയിക്കപ്പെട്ടത്" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കിയ ചട്ടങ്ങൾ പ്രകാരം നിർണ്ണയിക്കപ്പെട്ടത് എന്നർ∞മാകുന്നു;
4(എൽ) "രജിസ്റ്ററിങ്ങ് അധികാരസ്ഥാനം" എന്നാൽ ബന്ധപ്പെട്ട ജില്ല യിലെ ജില്ലാ രജിസ്ട്രാർ (ജനറൽ) എന്നർ∞മാകുന്നു;
(എം) "പദ്ധതി" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ആവിഷ്കരിക്ക പ്പെട്ട കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി പദ്ധതി എന്നർ∞മാകുന്നു;
(എൻ) "പകർപ്പെഴുത്തുകാരൻ" എന്നാൽ ആധാരങ്ങൾ തയ്യാറാക്കുന്ന തിൽ ഒരു ആധാരമെഴുത്തുകാരനെ സഹായിക്കുകയും, 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങളിലെ 3-ാം ചട്ടത്തിലെ (5)-ാം ഉപചട്ടത്തിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം രജിസ്ട്രേഷനുവേ≠ി ഹാജരാക്കുന്നതി നുള്ള ആധാരങ്ങൾ പകർത്തിയെഴുതുന്നതിനുള്ള സാധുവായ സ്ക്രൈബ് ലൈസൻസ് കൈവശമുള്ളതുമായ ഒരാൾ എന്നർ∞മാകുന്നു;
(ഒ) "സെക്രട്ടറി" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം രൂപീകരിച്ചിട്ടുള്ള ബോർഡിന്റെ സെക്രട്ടറി എന്നർ∞മാകുന്നു;
(പി) "സ്റ്റാമ്പ്" എന്നാൽ 24-ാം വകുപ്പ് പ്രകാരം അച്ചടിക്കുകയും വ ി ത ര ണ ം െ ച യ്യ ു ക യ ു ം െ ച യ്യ ു ന്ന േ ക ര ള ആ ധ ാ ര െ മ ഴ ു ത്ത ു ക ാ ര ു െ ട യ ു ം പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി സ്റ്റാമ്പ് എന്നർ∞മാകുന്നു;
( ക ്യ ു ) "സ്റ്റ ാ മ്പ ് െ വ ≠ ർ " എ ന്ന ാ ൽ 1 9 6 0 - െ ല േ ക ര ള സ്റ്റ ാ മ്പ ് നിർമ്മാണവും വിൽപ്പനയും ചട്ടങ്ങളിലെ 35-ാം ചട്ടപ്രകാരം ഒരു ലൈസൻസ് ആർ÷ിച്ചിട്ടുള്ളതും നോൺ ജുഡീഷ്യൽ സ്റ്റാമ്പുകളുടെയും മുദ്രപത്രങ്ങളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട തൊഴിലിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നതുമായ ഒരാൾ എന്നർ∞മാകുന്നു.
3. കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി.—(1) ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതിനു ശേഷം കഴിയുന്നത്രവേഗം, സർക്കാർ, വി⁄ാപനംമൂലം, "കേരള ആധാരമെഴു ത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി പദ്ധതി" എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിക്കേ≠തും പദ്ധതി ആവിഷ്കരിച്ചശേഷം ഈ ഓർഡിനൻസിലെയും പദ്ധതിയിലെയും വ്യവസ്ഥകള നുസരിച്ച് കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് െ വ ≠ ർ മ ാ ര ു െ ട യ ു ം േ ക്ഷ മ ന ി ധ ി എ ന്ന േ പ ര ി ൽ ഒ ര ു ന ി ധ ി ര ൂ പ ീ ക ര ി ക്കേ≠തുമാണ്.
(2) പദ്ധതിയിൽ, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്കു വിധേയമായി പ ട്ട ി ക യ ി ൽ വ ി ന ി ർ േ ദ്ദ ശ ി ച്ച ി ട്ട ുള്ള എ ല്ല ാ േ മ ാ അ െ ല്ല ങ്ക ി ൽ ഏ െ ത ങ്ക ി ല ു േ മ ാ കാര്യങ്ങൾക്കുവേ≠ി വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) നിധിയിൽ താഴെ പറയുന്നവ വരവ് വയ്ക്കേ≠താണ്, അതായത്:—
(എ) 4-ാം വകുപ്പ് പ്രകാരമുള്ള അംശദായങ്ങൾ;
(ബി) 5-ാം വകുപ്പ് പ്രകാരം വസൂലാക്കിയ അപേക്ഷാഫീസ്;
5(സി) 15-ാം വകുപ്പ് പ്രകാരം കടം വാങ്ങുന്ന ഏതെങ്കിലും തുക;
(ഡി) 24-ാം വകുപ്പു പ്രകാരം സ്റ്റാമ്പ് വിൽപന നടത്തിയ വകയിൽ ശേഖരിക്കുന്ന എല്ലാ തുകകളും;
(ഇ) ഏതെങ്കിലും അസോസിയേഷനോ, സ്ഥാപനമോ, മറ്റേതെങ്കിലും വ്യ‡ിയോ നിധിയിലേക്ക് സ്വമേധയാ കൊടുത്തിട്ടുള്ള ഏതെങ്കിലും സംഭാവന;
(എഫ്) നിധിയുടെ ഏതെങ്കിലും ഭാഗം നിക്ഷേപിച്ചതി∑േലുള്ള ഏതെങ്കിലും ലാഭം, പലിശ, ലാഭവിഹിതം അല്ലെങ്കിൽ മറ്റ് ആദായം;
(ജി) ഭാരത സർക്കാരോ സംസ്ഥാന സർക്കാരോ മറ്റ് ഏതെങ്കിലും സ്ഥാപനമോ സംഘടനയോ നൽകിയ ഏതെങ്കിലും ഗ്രാന്റുകൾ, വായ്പകൾ അല്ലെങ്കിൽ മുൻകൂറുകൾ;
(എച്ച്) സ്റ്റാമ്പ് വെ≠ർമാർക്ക് കമ്മിഷനായി ലഭിക്കുന്ന തുകയുടെ ര≠ു ശതമാനം;
(എെ) 30-ാം വകുപ്പ് പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ;
(ജെ) പദ്ധതി പ്രകാരം ചുമത്തിയ ഏതെങ്കിലും ഫീസ്;
(കെ) പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം നിധിയിലേക്ക് വരവ് കൊള്ളിക്കേ≠ മറ്റേതെങ്കിലും തുക;
( എ ൽ ) ന ി ധ ി യ ു െ ട വ ി ഭ വ േ ശ ഷ ി വ ർ ദ്ധ ി പ്പ ി ക്ക ു ന്ന ത ി ന ാ യ ി മ റ്റ ് മാർഗ്ഗങ്ങളിൽ നിന്നും ബോർഡ് ശേഖരിച്ച ഏതെങ്കിലും തുക.
(4) നിധി ബോർഡിൽ നിക്ഷിപ്തമാകുന്നതും ബോർഡ് അതിന്റെ ഭരണം നിർവ്വഹിക്കേ≠തുമാണ്.
(5) നിധി താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്, അതായത്:—
(എ) തൊഴിൽ അവസാനിക്കുമ്പോൾ ഒരംഗത്തിന് അയാൾ തൊഴിൽ ചെയ്ത വർഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിരക്കുകളിൽ നി›ിത തുകയും പെൻഷനും നിധിയിൽ നിന്നും നൽകുന്നതിന്;
വിശദീകരണം 1.—അനാരോഗ്യം കാരണം ജോലിയിൽ തുടരാൻ സാധിക്കാത്ത ഒരു അംഗത്തിന്റെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് തൂരുമാനമെടുക്കാൻ ബോർഡിന് അധികാരമു≠ായിരിക്കുന്നതാണ്.
വിശദീകരണം 2.—ഈ ഓർഡിനൻസിന്റെ പ്രാരംഭത്തിനു മുൻപ് അറുപത്തിയഞ്ച് വയസ്സ് പൂർത്തിയായിട്ടുള്ളതും ഇരുപത്തിയഞ്ച് വർഷം ആധാരമെഴുത്തുകാരനോ പകർപ്പെഴുത്തുകാരനോ സ്റ്റാമ്പ് വെ≠റൊ ആയിരുന്നതുമായ ആളിന് ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം അംഗമായി ഒരു വർഷക്കാലം അംശദായം അടച്ചാൽ പ്രത്യേക പെൻഷന് അർഹത നേടാവുന്നതാണ്.
6(ബി) പത്തുവർഷത്തിൽ കുറയാതെ അംശദായം അടച്ചിട്ടുള്ള അംഗം മരിച്ചു പോയാൽ കുടുംബപെൻഷൻ നൽകുന്നതിന്;
(സി) അസുഖം അല്ലെങ്കിൽ അപകടം മൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തിക സഹായം നൽകുന്നതിന്;
(ഡി) സ്ഥിരമായ ശാരീരിക അവശതമൂലം ജോലി ചെയ്യാൻ കഴിയാതിരിക്കു കയോ ക്ഷേമനിധിയിൽ അംഗത്വം അവസാനിക്കുകയോ ചെയ്യുന്ന അംഗങ്ങൾക്ക് അവർ അടച്ച അംശദായത്തുക നിർണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള പലിശ സഹിതം തിരിച്ചു നൽകുന്നതിന്;
(ഇ) ഗുരുതരമായ രോഗം ബാധിച്ചിട്ടുള്ള അംഗങ്ങളുടെ വൈദ്യശുശ്രൂഷ യ്ക്കുള്ള ചെലവിനായി സാമ്പത്തിക സഹായം നൽകുന്നതിന്;
(എഫ്) അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹ ആവശ്യത്തിനും വനിതാ അംഗങ്ങൾക്ക് പ്രസവ ആവശ്യത്തിനും സാമ്പത്തിക സഹായം നൽകുന്നതിന്;
(ജി) അംഗങ്ങൾക്ക് അവരുടെ തൊഴിൽ സംബന്ധമായ ആവശ്യത്തിനോ, താമസിക്കുന്നതിനായി വീട് നിർമ്മിക്കുന്നതിനോ വീടിന്റെ അറ്റകുറ്റപ്പണികൾക്കോ വീട് പുതുക്കുന്നതിനോ വീട് നിർമ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനോ വീടും സ്ഥലവും കൂടി വാങ്ങുന്നതിനോ അംഗങ്ങളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ യുള്ള വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായമോ വായ്പകളോ മുൻകൂറുകളോ നൽകുന്നതിന്;
(എച്ച്) ശാരീരിക അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് പ്രത്യേക ആശ്വാസം നൽകുന്നതിന്;
(എെ) പദ്ധതിയിൽ വിനിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും ആവശ്യത്തിന്;
(ജെ) ബോർഡിന്റെ ദൈനംദിന ഭരണ ചെലവുകൾക്ക്.
(6) (1)-ാം ഉപവകുപ്പ് പ്രകാരം ആവിഷ്ക്കരിക്കപ്പെട്ട പദ്ധതി, അത് ആവിഷ് ക്കരിച്ചതിനു ശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുമ്പാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അഥവാ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ പ്രസ്തുത പദ്ധതിയിൽ ഏതെങ്കിലും രൂപഭേദം വരുത്തുന്നപക്ഷം പദ്ധതിക്ക് അതിനു ശേഷം അപ്രകാരം രൂപഭേദം വരുത്തിയ പ്രകാരം മാത്രം പ്രാബല്യം ഉ≠ായിരിക്കുന്നതുമാണ്. എന്നിരുന്നാലും, അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തൽ പദ്ധതി പ്രകാരം മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേ≠താണ്.
4. നിധിയിലേക്കുള്ള അംശദായം.—(1) ഒരു അംഗമായിത്തീരാൻ അർഹതയുള്ള ഓരോ ആധാരമെഴുത്തുകാരനും പകർപ്പെഴുത്തുകാരനും സ്റ്റാമ്പ് വെ≠റും പ്രതിമാസം നൂറു രൂപ നിധിയിലേയ്ക്ക് അംശദായമായി നൽകേ≠താണ്.
7(2) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന അംശദായ നിരക്ക്, പദ്ധതിയുടെ നടത്തിപ്പിനുവേ≠ി ആവശ്യമായ തുക കണക്കിലെടുത്ത് കാലാകാലങ്ങളിൽ പരമാവധി അഞ്ഞൂറ് രൂപവരെ എന്ന പരിധിയിൻമേൽ പരിഷ്കരിക്കാവുന്നതാണ്.
(3) പദ്ധതിയിൽ വിനിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ അംശദായം സെക്രട്ടറിയുടെ പേർക്ക് അല്ലെങ്കിൽ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേർക്ക് നൽകേ≠താണ്.
5. നിധിയിലെ അംഗത്വം.—(1) 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു ആധാരമെഴുത്തുകാരന്റെയോ അല്ലെങ്കിൽ ഒരു പകർപ്പെഴുത്തുകാരന്റെയോ സാധുവായ ലൈസൻസോ അല്ലെങ്കിൽ 1960-ലെ കേരള സ്റ്റാമ്പ് നിർമ്മാണവും വിൽപ്പനയും ചട്ടങ്ങൾ പ്രകാരമുള്ള ഒരു സ്റ്റാമ്പ് വെ≠റുടെ സാധുവായ ലൈസൻസോ, അതതുസംഗതിപോലെ, കൈവശമുള്ളതും അപേക്ഷാ തീയതിയിൽ 65 വയസ്സിനു താഴെ പ്രായമുള്ളതുമായ ഏതൊരാൾക്കും നിധിയിൽ അംഗ മായി പ്രവേശിക്കുന്നതിന് നിർണ്ണയിക്കപ്പെട്ട അങ്ങനെയുള്ള ഫാറത്തിലും രീതിയിലും ബോർഡിലേക്ക് അപേക്ഷിക്കാവുന്നതാണ് :
എന്നാൽ കേന്ദ്ര സർക്കാർ സർവ്വീസിൽനിന്നോ ഏതെങ്കിലും സംസ്ഥാന സർക്കാർ സർവ്വീസിൽനിന്നോ ഏതെങ്കിലും പൊതുമേഖലാസ്ഥാപനത്തിൽനിന്നോ തദ്ദേശാധികാര സ്ഥാപനത്തിൽനിന്നോ വിരമിക്കൽ ആനുകൂല്യങ്ങളോടെ വിരമിച്ചശേഷം ഒരു ആധാരം എഴുത്തുകാരനായോ പകർപ്പെഴുത്തുകാരനായോ സ്റ്റാമ്പ് വെ≠റായോ ജോലി നോക്കുന്ന യാതൊരാൾക്കും നിധിയിൽ അംഗത്വമെടുക്കുന്നതിന് അർഹതയു≠ായിരിക്കു ന്നതല്ല.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അപേക്ഷയി∑േൽ ബോർഡിന്, അതിന് യു‡മെന്ന് തോന്നുന്ന അങ്ങനെയുള്ള അന്വേഷണം നടത്താവുന്നതും അപേക്ഷകനെ നിധിയിൽ ചേർക്കുകയോ അല്ലെങ്കിൽ എഴുതി രേഖപ്പെടുത്തിയ കാരണങ്ങളാൽ അയാളുടെ അപേക്ഷ നിരസിക്കുകയോ ചെയ്യാവുന്നതുമാണ് :
എന്നാൽ, അപേക്ഷ നിരസിച്ചുകൊ≠ുള്ള യാതൊരു ഉത്തരവും അപേക്ഷകന് പറയാനുള്ളത് പറയുവാൻ ഒരു അവസരം നൽകാതെ പാസ്സാക്കാൻ പാടുള്ളതല്ല :
എന്നിരുന്നാലും, അംഗത്വത്തിനുള്ള ഏതെങ്കിലും അപേക്ഷ നിരസിക്കുന്നപക്ഷം അതുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും സർക്കാരിന് നിർണ്ണയിക്കപ്പെടാവുന്ന കാലയളവിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്.
(3) ഓരോ അപേക്ഷകനും അപേക്ഷാഫീസായി നൂറ് രൂപ നിർണ്ണയിക്ക പ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ അപേക്ഷയോടൊപ്പം നൽകേ≠താണ്.
(4) നിധിയിലെ ഒരു അംഗം, 65 വയസ്സ് പൂർത്തിയാകുമ്പോഴോ 25 വർഷത്തെ അംഗത്വത്തിനുശേഷം തന്റെ ലൈസൻസ് തിരിച്ചേൽപ്പിക്കുകയും സ്വമേധയാ പെൻഷന് അപേക്ഷിക്കുകയും ചെയ്യുമ്പോഴോ നിധിയിൽ അംഗമല്ലാതായിത്തീരുന്നതാണ്.
(5) നിധിയിൽ അംഗമായി ചേർന്ന ഓരോ അംഗത്തിനും ഒരു അംഗത്വ സർട്ടിഫിക്കറ്റും അംശദായത്തിന്റെ നിരക്ക്, രജിസ്റ്ററിൽ പേര് ചേർത്തതിന്റെ വിശദാംശങ്ങൾ, ജനനതീയതി, അംശദായം നൽകുന്നതിനുള്ള നി›ിത തീയതി മുതലായവ രേഖപ്പെടുത്തിയ ഒരു പാസ്സ് ബുക്കും രജിസ്റ്ററിംഗ് അധികാരസ്ഥാനം8 നൽകേ≠താണ്. രജിസ്റ്ററിംഗ് അധികാരസ്ഥാനങ്ങൾ അവരുടെ അധികാര പരിധിക്കു ള്ളിൽ വരുന്ന അംഗങ്ങളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കേ≠തും സംസ്ഥാനതലത്തിൽ, നിധിയിൽ അംഗമായി ചേർന്നിട്ടുള്ള അംഗങ്ങളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ കാണിക്കുന്ന ഒരു രജിസ്റ്റർ ബോർഡിന്റെ സെക്രട്ടറി സൂക്ഷിക്കേ≠തുമാണ്.
6. അംഗത്വം റദ്ദാക്കൽ —(1) ഒരു അംഗം ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടിയതായോ അംഗത്വത്തിനുള്ള നിബന്ധനകളുമായി ബന്ധപ്പെട്ടോ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായോ വ്യാജമായ വിവരം എപ്പോഴെങ്കിലും നൽകിയിട്ടു ≠െന്നോ ക≠െത്തുകയാണെങ്കിൽ, രജിസ്റ്ററിംഗ് അധികാരസ്ഥാനം അങ്ങനെയുള്ള അംഗത്തിന്റെ അംഗത്വം റദ്ദാക്കേ≠താകുന്നു :
എന്നാൽ അംഗത്വം റദ്ദാക്കികൊ≠ുള്ള യാതൊരു ഉത്തരവും അപേക്ഷകന് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകാതെ പാസ്സാക്കാൻ പാടുള്ളതല്ല.
(2) ഒരു അംഗം ആറു മാസക്കാലം തുടർച്ചയായി അംശദായം അടയ്ക്കാൻ വീഴ്ച വരുത്തുകയാണെങ്കിൽ നിധിയിലെ അയാളുടെ അംഗത്വം സ്വയമേവ അവസാനി ക്കുന്നതാണ്.
(3) ഒരു അംഗം ആധാരമെഴുത്തുകാരൻ അഥവാ പകർപ്പെഴുത്തുകാരൻ അഥവാ സ്റ്റാമ്പ് വെ≠ർ ആയി, അതതുസംഗതിപോലെ, പ്രവർത്തിക്കുന്നില്ലായെന്ന് രജിസ്റ്ററിംഗ് അധികാര സ്ഥാനത്തിന് അഭിപ്രായമുള്ള പക്ഷം, നിധിയിലെ അയാളുടെ അംഗത്വം റദ്ദാക്കേ≠താണ്. അങ്ങനെയുള്ള സംഗതികളിലെ അംഗത്വം റദ്ദാക്കൽ തീയതി രജിസ്റ്ററിംഗ് അധികാരസ്ഥാനം നി›യിക്കാവുന്ന പ്രകാരം ആയിരിക്കുന്നതാണ്.
(4) രജിസ്റ്ററിംഗ് അധികാരസ്ഥാനത്തിന്റെ ഉത്തരവുകൾക്കെതിരായുള്ള അപ്പീൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള കാലയളവിനുള്ളിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ മുൻപാകെ ഫയൽ ചെയ്യേ≠താണ്.
(5) രജിസ്റ്ററിംഗ് അധികാരസ്ഥാനത്തിന് ഒരു കത്ത് സമർപ്പിച്ചുകൊ≠് ഒരംഗത്തിന് നിധിയിൽ നിന്നും സ്വയമേവ പിരിഞ്ഞുപോകാവുന്നതാണ്. അങ്ങനെയുള്ള സംഗതികളിൽ, പിരിഞ്ഞുപോകൽ തീയതി അംഗം തന്റെ കത്ത് നൽകിയ തീയതി ആയിരിക്കുന്നതാണ്.
7. അംഗത്വം പുനരു÷ീവിപ്പിക്കൽ.—6-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരം അംഗത്വം അവസാനിപ്പിക്കപ്പെട്ട ഒരു അംഗത്തിന് അപ്രകാരം അംഗത്വം അവസാനിപ്പി ക്കപ്പെട്ട തീയതി മുതൽ ആറു മാസത്തിനകം പന്ത്ര≠് ശതമാനം വാർഷിക പലിശ യോടുകൂടി കുടുശ്ശിക അടച്ചാൽ അംഗത്വം പുനരു÷ീവിപ്പിച്ച് നൽകാവുന്നതാണ്.
8. പദ്ധതി ഭേദഗതി ചെയ്യൽ.—(1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ഈ ഓർഡിനൻസ് പ്രകാരം ആവിഷ്കരിക്കപ്പെട്ട പദ്ധതിയിൽ മുൻകാല പ്രാബല്യത്തോടു കൂടിയോ പിൽക്കാല പ്രാബല്യത്തോടുകൂടിയോ ഭേദഗതി വരുത്താവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ വി⁄ാപനവും അത് പുറപ്പെടുവിച്ച ശേഷം കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ, ഒരു സമ്മേളനത്തിലോ, തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതി നാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ, ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്ന തിനുമുമ്പ്, നിയമസഭ, പ്രസ്തുത വി⁄ാപനത്തിൽ ഏതെങ്കിലും രൂപഭേദപ്പെടുത്തലുകൾ9 വരുത്തുകയോ അല്ലെങ്കിൽ വി⁄ാപനം പുറപ്പെടുവിക്കേ≠തില്ലെന്ന് തീരുമാനി ക്കുകയോ ചെയ്യുന്നപക്ഷം, വി⁄ാപനത്തിന് അതിനുശേഷം, അതതുസംഗതി പോലെ, അപ്രകാരം രൂപഭേദപ്പെടുത്തൽ വരുത്തിയ പ്രകാരം പ്രാബല്യം ഉ≠ായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു.
9. ബോർഡിന്റെ രൂപീകരണം.—(1) സർക്കാരിന്, ഗസറ്റ് വി⁄ാപനംവഴി അതിൽ വിനിർദ്ദേശിക്കപ്പെടുന്ന തീയതി മുതൽ പ്രാബല്യത്തോടുകൂടി, നിധിയുടെ ഭരണ നിർവ്വ ഹണത്തിനും നടത്തിപ്പിനും ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന തിനും നടപ്പിലാക്കുന്നതിനുംവേ≠ി "കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴു ത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി ബോർഡ്" എന്ന പേരിൽ ഒരു ബോർഡ് രൂപീകരിക്കാവുന്നതാണ്.
(2) ബോർഡ് ശാശ്വതമായ പിന്തുടർച്ചാവകാശത്തോടും പൊതു മുദ്രയോടും കൂടി കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർ മാരുടെയും ക്ഷേമനിധി ബോർഡ് എന്ന പേരിലുള്ള ഒരു ഏകാംഗീകൃത നികായമായി രിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കുകയും വ്യവഹരിക്കപ്പെടുകയും ചെയ്യേ≠തുമാണ്.
(3) ബോർഡിൽ ഇതിനുശേഷം വ്യവസ്ഥ ചെയ്യുന്ന പ്രകാരം സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഒൗദ്യോഗിക അംഗങ്ങളും നിധിയുടെ ഗുണഭോ‡ാക്കളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉ≠ായിരിക്കേ≠താണ്, അതായത് :—
(എ) ഗവൺമെന്റ ് സെക്രട്ടറി, നികുതി വകുപ്പ് അദ്ദേഹം ബോർഡിന്റെ ചെയർമാനായിരിക്കുന്നതാണ് ;
(ബി) ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ അദ്ദേഹം ബോർഡിന്റെ വൈസ് ചെയർമാനായിരിക്കുന്നതാണ് ;
(സി) ജോയിന്റ ് ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ അദ്ദേഹം ബോർഡിന്റെ സെക്രട്ടറിയായിരിക്കുന്നതാണ് ;
(ഡി) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവി യിൽ താഴെ അല്ലാത്ത ധനകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ;
(ഇ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ താഴെ അല്ലാത്ത തൊഴിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ;
(എഫ്) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവി യിൽ താഴെ അല്ലാത്ത നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ;
(ജി) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ താഴെ അല്ലാത്ത നിയമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ;
(എച്ച്) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആധാരമെഴുത്തുകാരെയും പകർപ്പെഴുത്തുകാരെയും സ്റ്റാമ്പ് വെ≠ർമാരെയും പ്രതിനിധാനം ചെയ്യുന്ന മൂന്ന് അനൗ ദ്യോഗിക അംഗങ്ങൾ.
(4) പദ്ധതിയിൽ വിനിർദ്ദേശിക്കപ്പെടുന്ന രീതിയിൽ ബോർഡ് അതിൽ നിക്ഷി പ്തമായിരിക്കുന്ന നിധിയുടെ ഭരണ നിർവ്വഹണം നടത്തേ≠താണ്.
10(5) ബോർഡിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി അതിന് യു‡മെന്നു തോന്നുന്ന അങ്ങനെയുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി നിധിയുടെ കാര്യക്ഷമമായ നടത്തിപ്പിന്, അത് ആവശ്യമെന്നു കരുതുന്ന, ഈ ഓർഡിനൻസോ പദ്ധതിയോ പ്രകാരമുള്ള അതിന്റെ അങ്ങനെയുള്ള അധികാര ങ്ങളും ചുമതലകളും ചെയർമാനോ സെക്രട്ടറിക്കോ ഏൽപിച്ചുകൊടുക്കാവുന്നതാണ്.
10. ബോർഡിന്റെ യോഗം.—(1) ബോർഡ്, അതിന്റെ ബിസിനസ്സ് നടത്തിപ്പിനായി കുറഞ്ഞത് മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേ≠താണ്.
(2) ബോർഡിന്റെ ഒരു യോഗത്തിനുവേ≠ിയുള്ള ക്വാറം കുറഞ്ഞത് നാല് ഒൗദ്യോഗിക അംഗങ്ങളും ര≠് അനൗദ്യോഗിക അംഗങ്ങളുമുൾപ്പെടെ ബോർഡിലെ ആറംഗങ്ങളായിരിക്കേ≠താണ്.
(3) ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ് ചെയർമാനോ, ചെയർമാന്റെയും വൈസ് ചെയർമാന്റെയും അഭാവത്തിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗമോ ബോർഡ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കേ≠താണ്.
(4) ബോർഡിന്റെ ഒരു യോഗത്തിനു മുൻപാകെ വരുന്ന ഏതൊരു സംഗതിയും യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിലൂടെ തീരുമാനിക്കപ്പെടേ≠തും തുല്യ വോട്ടുകളുടെ സംഗതിയിൽ, യോഗത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ചെയർമാന് അല്ലെങ്കിൽ വൈസ് ചെയർമാന് അല്ലെങ്കിൽ അംഗത്തിന് ഒരു കാസ്റ്റിംഗ് വോട്ടവകാശം ഉ≠ായിരിക്കുന്നതുമാണ്.
11. ബോർഡ് അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധി.—(1) 9-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട അനൗദ്യോഗിക അംഗങ്ങൾ ബോർഡ് രൂപീകരിച്ചു കൊ≠ുള്ള വി⁄ാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ മൂന്ന് വർഷ കാലത്തേക്ക് ഒൗദ്യോഗിക സ്ഥാനം വഹിക്കേ≠താണ്.
(2) ഏതൊരു അനൗദ്യോഗിക അംഗത്തിനും സർക്കാരിന് ലിഖിതമായ നോട്ടീസ് നൽകിക്കൊ≠് തന്റെ അംഗത്വം രാജിവയ്ക്കാവുന്നതും, എന്നാൽ, സർക്കാർ രാജി സ്വീകരിക്കുന്നതുവരെ അദ്ദേഹം ഒൗദ്യോഗിക സ്ഥാനത്ത് തുടരേ≠തുമാണ്.
(3) പൊതുതാൽപ്പര്യാർ∞ം, ഏതെങ്കിലും ഒൗദ്യോഗിക അംഗം പ്രസ്തുത സ്ഥാനത്തിൽ തുടരുന്നത് അനുചിതമെന്ന് സർക്കാരിന് അഭിപ്രായമുള്ളപക്ഷം കാരണങ്ങൾ രേഖപ്പെടുത്തിക്കൊ≠് ഏതു സമയത്തും സർക്കാരിന് അങ്ങനെയുള്ള അംഗത്തെ ഒൗദ്യോഗികസ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്.
12. അനൗദ്യോഗിക അംഗങ്ങളുടെ അയോഗ്യതയും നീക്കം ചെയ്യലും.—
(1) സർക്കാരിന് ബോർഡിലെ ഏതൊരു അനൗദ്യോഗിക അംഗത്തെയും,—
(എ) അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെങ്കിൽ ;
(ബി) അദ്ദേഹം അവിമു‡നിർദ്ധനനായി വിധിക്കപ്പെട്ടാൽ ;
(സി) അദ്ദേഹം ബോർഡിന്റെ അനുവാദം കൂടാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ ഹാജരാകാതെയിരിക്കുകയാണെങ്കിൽ ;
11(ഡി) അദ്ദേഹം ഒരംഗമായി പ്രവർത്തിക്കുന്നതിന് യോഗ്യനല്ലെന്നോ കഴിവില്ലാ ത്തവനായി തീർന്നുവെന്നോ, അംഗമായി അദ്ദേഹം തുടരുന്നത് പൊതു താൽപര്യത്തിന് ഹാനികരമായി തീരത്തക്കവിധം തന്റെ പദവി ദുരുപയോഗപ്പെടുത്തിയിട്ടു≠െന്നോ സർക്കാരിന് അഭിപ്രായമുള്ളപക്ഷം ;
ഒൗദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ് :
എന്നാൽ ഈ ഉപവകുപ്പ് പ്രകാരം ഒരു അംഗത്തെ നീക്കം ചെയ്യുന്നതിന് മുൻപായി അദ്ദേഹത്തെ നീക്കം ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കുന്നതിന് അദ്ദേഹത്തിന് ന്യായമായ ഒരവസരം നൽകേ≠താണ്.
(2) (1)-ാം ഉപവകുപ്പ് (സി) ഖfiപ്രകാരം ബോർഡിൽനിന്നും നീക്കം ചെയ്യപ്പെട്ട ഒരു അനൗദ്യോഗിക അംഗം സർക്കാർ മറ്റുവിധത്തിൽ ഉത്തരവാകാത്തപക്ഷം അദ്ദേഹത്തെ നീക്കം ചെയ്ത തീയതി മുതൽ മൂന്ന് വർഷക്കാലത്തേക്ക് ബോർഡിലെ ഒരംഗമായി വീ≠ും നിയമിക്കപ്പെടുന്നതിന് യോഗ്യനായിരിക്കുന്നതല്ല.
(3) (1)-ാം ഉപവകുപ്പ് (ഡി) ഖfiപ്രകാരം നീക്കം ചെയ്യപ്പെട്ട ബോർഡിലെ ഒരു അനൗദ്യോഗിക അംഗം, സർക്കാർ, ഒരു ഉത്തരവുമൂലം മേലിൽ അദ്ദേഹം അയോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതുവരെ വീ≠ും നിയമിക്കപ്പെടുന്നതിന് അർഹനായിരിക്കുന്നതല്ല.
13. ബോർഡിലെ അംഗങ്ങൾക്കുള്ള സിറ്റിംഗ് ഫീസും യാത്രാബത്തയും ദിനബത്തയും.—ബോർഡിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് നിർണ്ണയിക്ക പ്പെടാവുന്ന നിരക്കിലുള്ള സിറ്റിംഗ് ഫീസും, യാത്രാബത്തയും, ദിനബത്തയും ലഭിക്കു ന്നതിന് അർഹതയു≠ായിരിക്കുന്നതാണ്.
14. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനം.—(1) സർക്കാരിന് ഈ ഓർഡിനൻസ് പ്രകാരമുള്ള ബോർഡിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് സെക്രട്ടറിയെ സഹായിക്കുന്നതിന് ആവശ്യമെന്ന് കരുതുന്നത്ര ഉദ്യോഗസ്ഥൻമാരെയും ജീവനക്കാരെയും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം രജിസ്ട്രേഷൻ വകുപ്പിൽനിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കാവുന്നതാണ്.
(2) ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ബോർഡിന്റെ സെക്രട്ടറി ഉത്തരവാദപ്പെട്ടിരിക്കുന്നതാണ്.
15. കടം വാങ്ങുന്നതിനുള്ള ബോർഡിന്റെ അധികാരം.—ബോർഡിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ സർക്കാർ വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള നിബന്ധ നകൾക്കും ഉപാധികൾക്കും വിധേയമായി നിധിയുടെ ആവശ്യങ്ങൾക്കുവേ≠ി, കാലാകാലങ്ങളിൽ, പണം കടം വാങ്ങാവുന്നതാണ്.
16. ബോർഡിലെ അനൗദ്യോഗിക അംഗങ്ങൾ പബ്ലിക് സർവന്റുമാർ ആയിരിക്കുമെന്ന്.—ബോർഡിലെ ഓരോ അനൗദ്യോഗിക അംഗവും ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർ∞വ്യാപ്തിക്കു ള്ളിൽ വരുന്ന ഒരു പബ്ലിക് സർവന്റായി കരുതപ്പെടേ≠താണ്.
1217. ഉത്തമവിശ്വാസപൂർവ്വം ചെയ്ത പ്രവൃത്തികൾക്ക് സംരക്ഷണം.—ഈ ഓർഡിനൻസ് പ്രകാരമോ പദ്ധതിപ്രകാരമോ ഉള്ള കർത്തവ്യങ്ങളും ചുമതലകളും നിറവേറ്റുന്നതിനായി ഉത്തമ വിശ്വാസപൂർവ്വം ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് ബോർഡിലെ ഒരംഗത്തിനോ ബോർഡിനെ സഹായി ക്കുന്ന മറ്റേതെങ്കിലും ആളിനോ എതിരായി യാതൊരു വ്യവഹാരമോ മറ്റ് നിയമ നടപടിയോ നിലനിൽക്കുന്നതല്ല.
18. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ.—സർക്കാരിന്, കാലാകാലങ്ങളിൽ ബോർഡിന് നിർദ്ദേശങ്ങൾ നൽകാവുന്നതും ആയത് നടപ്പിലാക്കുവാൻ ബോർഡ് ബാദ്ധ്യസ്ഥവുമാണ്.
19. അന്വേഷണത്തിനുവേ≠ി ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം.— (1) സർക്കാരിന്, ഏത് സമയത്തും, ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നതിനായി സർക്കാരിന്റെ ഒരു സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കാവുന്നതാണ്.
(2) അപ്രകാരം നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്, അന്വേഷണം ശരിയായ രീതിയിൽ നടത്തുന്നതിനുവേ≠ എല്ലാ സൗകര്യങ്ങളും ബോർഡ് ഏർപ്പെടുത്തിക്കൊടുക്കേ≠തും അദ്ദേഹം ആവശ്യപ്പെടുന്ന ബോർഡിന്റെ കൈവശമുള്ള രേഖകളും, കണക്കുകളും വിവരങ്ങളും നൽകുകയും ചെയ്യേ≠തുമാണ്.
20. നിധിയുടെ കണക്കുകളുടെ ആഡിറ്റും ആഡിറ്റർമാരുടെ നിയമനവും.— (1) നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ നിധിയുടെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിനായി ബോർഡ് അങ്ങനെയുള്ള ആഡിറ്റർമാരെ നിയമിക്കേ≠താണ്.
(2) അങ്ങനെയുള്ള ആഡിറ്റർമാർ നിധിയുടെ കണക്കുകൾ ഓരോ വർഷത്തിലും ഒരിക്കൽ ആഡിറ്റ് ചെയ്യേ≠താണ്.
21. വാർഷിക റിപ്പോർട്ടും കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും.— (1) നിധിയുടെ വാർഷിക റിപ്പോർട്ട് ബോർഡിന്റെ നിർദ്ദേശ പ്രകാരം തയ്യാറാക്കേ≠തും ബോർഡിന്റെ അംഗീകാരത്തിനുശേഷം റിപ്പോർട്ടിന്റെ ഒരു പകർപ്പ്, കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ ് സഹിതം ഓരോ വർഷവും ജൂലൈ അവസാനത്തിനു മുൻപ് സർക്കാരിന് സമർപ്പിക്കേ≠തുമാണ്.
(2) വാർഷിക റിപ്പോർട്ട് ലഭിച്ചാലുടൻതന്നെ സർക്കാർ, അത് കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ ് സഹിതം, നിയമസഭയുടെ മുൻപാകെ വയ്ക്കേ≠താണ്.
22. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് വിലക്ക്.—ഈ ഓർഡിനൻസോ പദ്ധതിയോ പ്രകാരമോ അതിൻകീഴിലോ, സർക്കാരോ ബോർഡോ സെക്രട്ടറിയോ അല്ലെങ്കിൽ ബോർഡ് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ, തീർപ്പാക്കേ≠തോ, തീരുമാനിക്കേ≠തോ, കൈകാര്യം ചെയ്യേ≠തോ ആയ ഏതെങ്കിലും പ്രശ്നം അഥവാ നി›യിക്കേ≠തായ ഏതെങ്കിലും സംഗതി തീർപ്പാക്കുവാനോ, തീരുമാനിക്കുവാനോ, കൈകാര്യം ചെയ്യുവാനോ നി›യിക്കുവാനോ ഉള്ള അധികാരിത യാതൊരു സിവിൽ കോടതിക്കും ഉ≠ായിരിക്കുന്നതല്ല.
1323. സാക്ഷിയെ വിളിച്ചുവരുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമുള്ള അധികാരം.—ഈ ഓർഡിനൻസിൻ കീഴിൽ അന്വേഷണത്തിന്റെ ആവശ്യത്തിലേക്കായി, ബോർഡിന്, 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഒരു സിവിൽ കേസ് വിചാരണ നടത്തുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അതേ അധികാരങ്ങൾ താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് ഉ≠ായിരിക്കുന്നതാണ്, അതായത്:—
(എ) ഏതൊരാളെയും ഹാജരാകുന്നതിന് നിർബന്ധിക്കുന്നതിനും അല്ലെങ്കിൽ അയാളെ സത്യപ്രതി⁄യി∑േൽ വിസ്തരിക്കുന്നതിനും;
(ബി) പ്രമാണങ്ങൾ ക≠െത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടു ന്നതിന്;
(സി) സത്യവാങ്മൂലത്തി∑േൽ തെളിവ് സ്വീകരിക്കുന്നതിന്; കൂടാതെ (ഡി) സാക്ഷികളെ വിസ്തരിക്കുന്നതിനുവേ≠ി കമ്മീഷനെ നിയോഗിക്കുന്നതിന്.
24. കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി സ്റ്റാമ്പ്.—(1) ബോർഡ്, അൻപത് രൂപ മൂല്യമുള്ളതും, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രൂപത്തിലും അങ്ങനെയുള്ള രീതിയിലുമുള്ളതും "കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി സ്റ്റാമ്പ്" എന്ന് മുദ്രണം ചെയ്തിട്ടുള്ളതുമായ സ്റ്റാമ്പുകൾ സർക്കാർ പ്രസ്സിൽ അച്ചടിപ്പിക്കേ≠താണ്.
(2) ലൈസൻസുള്ള ഒരു ആധാരമെഴുത്തുകാരൻ തയ്യാറാക്കുന്നതും സംസ്ഥാനത്തെ ഏതെങ്കിലും സബ്-രജിസ്ട്രാർ ആഫീസുകളിൽ, അതതു സംഗതിപോലെ, ബുക്ക് I, III അല്ലെങ്കിൽ IV-ൽ രജിസ്റ്റർ ചെയ്യുന്നതിന് ഹാജരാക്കുന്ന ഓരോ ആധാര ത്തിലും (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള ഒരു സ്റ്റാമ്പ്, കേരള മുദ്രപ്പത്ര ആക്റ്റ് (1959-ലെ 17-ാം ആക്റ്റ്) പ്രകാരം ചുമത്താവുന്ന സ്റ്റാമ്പ് ഡ്യൂട്ടിക്ക ് പുറമേ പതിക്കേ≠താണ് :
എന്നാൽ, കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ വേ≠ി രജിസ്റ്റർ ചെയ്യുന്നതിന് തയ്യാറാക്കിയതും ഹാജരാക്കിയതുമായ ഏതെങ്കിലും ആധാരത്തിന് ഈ ഉപവകുപ്പ് ബാധകമാകുന്നതല്ല.
(3) (2)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പതിപ്പിച്ചിട്ടുള്ള ഓരോ സ്റ്റാമ്പും, 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലെ (1959-ലെ 17-ാം ആക്റ്റ്) 12-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ റദ്ദാക്കേ≠താണ്.
(4) ഈ വകുപ്പ് പ്രകാരം അച്ചടിച്ച സ്റ്റാമ്പുകൾ ബോർഡിന്റെ അധീനതയിലാ യിരിക്കേ≠തും, സ്റ്റാമ്പിന്റെ വിതരണവും വിൽപ്പനയും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ ആയിരിക്കേ≠തുമാണ്.
25. വീഴ്ചയോ അയോഗ്യതയോ ഉള്ള സംഗതിയിൽ പണം നൽകൽ.— (1) വീഴ്ചയോ അയോഗ്യതയോ കാരണം അംഗത്വം അവസാനിക്കുന്ന സംഗതിയിൽ അംഗത്തിനോ അയാളുടെ നോമിനിക്കോ പദ്ധതിയിൽ പറഞ്ഞിട്ടുള്ളപ്രകാരം വരിസംഖ്യയായി ഒടുക്കിയ തുകയ്ക്കുവേ≠ി അപേക്ഷിക്കാവുന്നതാണ്.
14(2) അംഗത്വം അവസാനിച്ച ഏതെങ്കിലും അംഗത്തിനോ അയാളുടെ നോമിനിക്കോ ക്ഷേമനിധിയിൽ നിന്നുള്ള ഏതെങ്കിലും ആനുകൂല്യത്തിന് അർഹത ഉ≠ായിരിക്കുന്നതല്ല.
(3) അംഗത്വം അവസാനിച്ച തീയതിക്കുശേഷം അംശദായം എന്തെങ്കിലും അടച്ചിട്ടു≠ങ്കിൽ അത് മുഴുവനും അതിന് യാതൊരു പലിശയുമില്ലാതെ, തിരിച്ചുനൽകുന്നതാണ്.
(4) ഒരു അംഗമോ അയാൾ നാമനിർദ്ദേശം ചെയ്തയാളോ ഏതെങ്കിലും തുക തെറ്റായി കൈപ്പറ്റിയിട്ടു≠െങ്കിൽ ഉചിതമായ നിയമനടപടികളിലൂടെ അങ്ങനെയുള്ള ആളിൽനിന്നും അത് വസൂലാക്കുന്നതാണ്.
26. സർക്കാരിന്റെ അംശദായം.—(1) ഒരു സാമ്പത്തികവർഷത്തിൽ അംഗങ്ങൾ നൽകിയ മൊത്തം അംശദായ തുകയുടെ പത്തു ശതമാനമോ, ബോണസും അവധി പണമാക്കുന്നതും ഉൾപ്പെടെ ക്ഷേമനിധിയുടെ നടത്തിപ്പിനായി ഏൽപ്പിച്ചിട്ടുള്ള ജീവന ക്കാരുടെ യാത്രാബത്ത ഒഴികെ, ശമ്പളത്തിന്റെയും ബത്തകളുടെയും ഹെÕിൽ നിന്നും വഹിക്കേ≠തായ ചെലവുകളോ, ഇതിൽ ഏതാണോ കുറവ്, അത് സർക്കാർ അംശ ദായമായി നൽകേ≠താണ്.
(2) ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം സെക്രട്ടറി ബോണസും ലീവ് പണമാക്കുന്നതും ഉൾപ്പെടെ ക്ഷേമനിധിയുടെ നടത്തിപ്പിനായി ഏൽപ്പിച്ചിട്ടുള്ള ജീവനക്കാരുടെ യാത്രാബത്ത ഒഴികെ, ശമ്പളത്തിന്റെയും ബത്തയുടെയും ശീർഷകത്തിൽ നിന്നും വഹിക്കേ≠തായ ചെലവ് കണക്കാക്കേ≠തും ആയത് സർക്കാരിനെ അറിയിക്കേ≠തുമാണ്.
(3) അപ്രകാരം കണക്കാക്കിയ തുക അംഗങ്ങളുടെ വാർഷിക അംശദായത്തിന്റെ പത്തു ശതമാനത്തിൽ കൂടുതലാണെന്നു ക≠ാൽ ഈ തുകയുടെയും അംഗങ്ങളുടെ വാർഷിക അംശദായത്തിന്റെ പത്തു ശതമാനം തുകയുടെയും വ്യത്യാസം ക്ഷേമനിധി യിൽ നിന്നും പിൻവലിക്കേ≠തും കാലാകാലങ്ങളിൽ നി›യിക്കുന്ന ബന്ധപ്പെട്ട ശീർഷകത്തിലേക്ക് അടയ്ക്കേ≠തുമാണ്.
27. ന്യൂനത മുതലായവമൂലം ബോർഡിന്റെ പ്രവൃത്തികൾ അസാധുവാകുന്ന തല്ലെന്ന്.—ഈ ഓർഡിനൻസ് പ്രകാരമോ അതിൻ കീഴിൽ ഉ≠ാക്കിയ ചട്ടങ്ങൾ പ്രകാരമോ ബോർഡ് ചെയ്ത പ്രവൃത്തിയോ നടപടിക്രമമോ,—
(എ) ബോർഡിലെ ഏതെങ്കിലും ഒഴിവോ രൂപീകരണത്തിൽ ഉ≠ാകുന്ന ന്യൂനതയോ; അല്ലെങ്കിൽ
(ബി) അതിലെ ഒരംഗമായ ഏതെങ്കിലും ആളെ നാമനിർദ്ദേശം ചെയ്തതി ലുള്ള ഏതെങ്കിലും ന്യൂനതയോ ക്രമക്കേടോ; അല്ലെങ്കിൽ
(സി) ബോർഡിന്റെ പ്രവൃത്തിയിലോ നടപടിയിലോ ഉ≠ായ ഏതെങ്കിലും ന്യൂനതയോ ക്രമക്കേടോ;
കാരണമായി മാത്രം അസാധുവാകുന്നതല്ല.
1528. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ.—(1) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിൽ എന്തെങ്കിലും വൈഷമ്യം ഉ≠ാകുന്നപക്ഷം, ആ വൈഷമ്യം നീക്കം ചെയ്യുന്നതിലേക്ക് ആവശ്യമെന്ന് തങ്ങൾക്ക് തോന്നുന്നതും ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതുമായ വ്യവസ്ഥകൾ, സർക്കാരിന് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഉത്തരവുമൂലം ഉ≠ാക്കാവുന്നതാണ്:
എന്നാൽ, ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതി മുതൽ ര≠് വർഷത്തിനു ശേഷം അങ്ങനെയുള്ള യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവ് നിയമസഭ മുൻപാകെ വയ്ക്കേ≠താണ്.
29. ചട്ടങ്ങൾ ഉ≠ാക്കാനുള്ള അധികാരം.—(1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി, മുൻകാല പ്രാബല്യ ത്തോടു കൂടിയോ പിൽക്കാല പ്രാബല്യത്തോടുകൂടിയോ ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
(2) ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കപ്പെടുന്ന ഓരോ ചട്ടവും, അതു≠ാക്കിയ ശേഷം, കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുൻപാകെ ഒരു സമ്മേളനത്തിലോ അല്ലെങ്കിൽ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും അപ്രകാരം അത്, ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ, തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുൻപ്, നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും രൂപഭേദപ്പെടുത്തലുകൾ വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം, ആ ചട്ടത്തിന്, അതിനു ശേഷം, അതതുസംഗതിപോലെ, അപ്രകാരം ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ായിരിക്കുകയോ, അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ, റദ്ദാക്കലോ, ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേ≠താണ്.
30. 1991-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി പദ്ധതിയിൽനിന്നും ഫ≠് കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥ.—(1) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയ മത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 1991-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെ≠ർമാരുടെയും ക്ഷേമനിധി പദ്ധതിയുടെ കണക്കിൽ ഉ≠ായിരുന്ന എല്ലാ തുകകളും ഈ ഓർഡിനൻസിൻ കീഴിൽ രൂപീകരിക്കപ്പെടുന്ന നിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും അതിൽ വരവ് വയ്ക്കുന്നതും, 1991-ലെ കേരള ആധാരമെഴുത്തുകാരു ടേയും പകർപ്പെഴുത്തുകാരുടേയും ക്ഷേമനിധി പദ്ധതിയിൽ അംശദായം നൽകാനുള്ള അംഗത്തിന്റെ ബാദ്ധ്യത അങ്ങനെയുള്ള തീയതി മുതൽ ഇല്ലാതാകുന്നതുമാണ്.
(2) ഈ ഓർഡിനൻസ് പ്രകാരം രൂപവൽക്കരിക്കപ്പെട്ട ബോർഡിന് അത്തരം പദ്ധതികൾ സംബന്ധിച്ചുള്ള എല്ലാ അവകാശവാദങ്ങളും തീരുമാനിക്കാവുന്നതാണ്.
16പട്ടിക
[ 3(2) വകുപ്പ് കാണുക ]
പദ്ധതിയിൽ വ്യവസ്ഥചെയ്യാവുന്ന കാര്യങ്ങൾ
1. ബോർഡ് നിധിയുടെ ഭരണം നടത്തേ≠ രീതി.
2. അംഗങ്ങളുടെ രജിസ്ട്രേഷൻ.
3. നിധിയിലേക്കുള്ള അംശദായം, സ്റ്റാമ്പ് വെ≠ർമാരുടെ കമ്മീഷന്റെ ര≠ു ശതമാനം എന്നിവ നൽകുന്നതിനുള്ള രീതി.
4. വിവിധ മേഖലകളിൽ നിന്നും അംശദായം, സ്റ്റാമ്പ് വെ≠ർമാരുടെ കമ്മീഷന്റെ ര≠ുശതമാനം എന്നിവ വസൂലാക്കേ≠ രീതി.
5. ബോർഡിനെ സഹായിക്കുന്നതിനുവേ≠ി ഏതെങ്കിലും സമിതിയുടെ രൂപവൽക്കരണം.
6. സെക്രട്ടറിയുടെ ചുമതലകൾ.
7. കണക്കുകൾ സൂക്ഷിക്കേ≠രീതി, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിർദ്ദേശങ്ങളോ അല്ലെങ്കിൽ വിനിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളോ അനുസരിച്ച് നിധിയുടെ വക പണം നിക്ഷേപിക്കലും, ബഡ്ജറ്റ് തയ്യാറാക്കലും, കണക്കുകൾ ആഡിറ്റ് ചെയ്യലും, സർക്കാരിന് റിപ്പോർട്ടുകൾ സമർപ്പിക്കലും.
8. നിധിയിൽ നിന്നും പണം പിൻവലിക്കുന്നതിന് അനുവദിക്കുന്നതിനും അതിൽ നിന്നുള്ള ഏതെങ്കിലും കിഴിക്കലോ, മുതൽക്കൂട്ടലോ നടത്തുന്നതിനുമുള്ള വ്യവസ്ഥകളും അപ്രകാരമുള്ള കിഴിക്കലിന്റെയോ, മുതൽക്കൂട്ടലിന്റേയോ പരമാവധി തുകയും.
9. ഒരംഗം തന്റെയും തന്റെ കുടുംബത്തേയും പറ്റിയുള്ള വിവരങ്ങൾ ആവശ്യ പ്പെടുമ്പോൾ നൽകേ≠ുന്ന ഫാറം.
10. ഒരംഗത്തിന്റെ മരണത്തെത്തുടർന്ന് ആ അംഗത്തിന് നിധിയിൽ നിന്നും ലഭിക്കേ ≠തായ ആനുകൂല്യങ്ങൾ സ്വീകരിക്കുവാനുള്ള ആളിനെ നാമനിർദ്ദേശം ചെയ്യലും അത്തരം നാമനിർദ്ദേശത്തിന്റെ പരിശോധനയും റദ്ദാക്കലും.
11. അംഗങ്ങളെ സംബന്ധിച്ച് വച്ചുപോരേ≠ രജിസ്റ്ററുകളും രേഖകളും.
12. പാസ്ബുക്കിന്റെയും സർട്ടിഫിക്കറ്റിന്റെയും തിരിച്ചറിയൽ കാർഡിന്റെയും ഫാറവും, അത് നൽകുകയും കൈവശം വയ്ക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്യുന്നതിനുള്ള നടപടിക്രമവും.
13. പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യങ്ങൾക്കായി ചുമത്തേ≠ ഫീസ്.
14. 30-ാം വകുപ്പുപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട തുകകൾ നിധിയിലേയ്ക്ക് കൈമാറ്റം ചെയ്യേ≠തിന്റെയും വരവ് വയ്ക്കേ≠തിന്റെയും രീതി.
15. അംഗങ്ങളുടെയോ, അവരുടെ ആശ്രിതരുടെയോ ക്ഷേമത്തിനുവേ≠ി, ഏതെല്ലാം കാര്യങ്ങൾക്ക് നിധി ഉപയോഗിക്കാമെന്ന്.
1716. നിധിയുടെ ഭരണനിർവ്വഹണത്തിൽ ഉ≠ാകാവുന്ന ചെലവുകൾ വഹിക്കുന്നതി നുള്ള നടപടിക്രമം.
17. നിധിയിൽനിന്നും ആനുകൂല്യങ്ങൾ, ഗ്രാന്റുകൾ, മുൻകൂറുകൾ എന്നിവ നൽകുന്ന തിനുള്ള നടപടിക്രമം.
18. സേവനം പൂർത്തിയാക്കിയ വർഷത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ അവസാ നിപ്പിക്കുന്ന അംഗങ്ങൾക്ക് നിധിയിൽനിന്നും നൽകാവുന്ന തുകയുടെയും പെൻഷന്റെയും നിരക്ക് ക്രമീകരിക്കൽ.
19. വീഴ്ച വരുത്തിയ അംഗങ്ങളുടെ സംഗതിയിൽ അംശദായം തിരികെ നൽകുന്ന രീതിയും നിരക്കും.
20. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായതോ ഉചിതമായതോ ആയ മറ്റേതെങ്കിലും സംഗതികൾ.
ആർ. എസ്. ഗവായ്, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. ഗിരിജാ ദേവി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.