©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 സെപ്റ്റംബർ 28
38 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 28th September 2010
6th Aswina 1932 1932 ആശ്വിനം 6
PART III
Co-operative Department
പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എസ്. സി. റ്റി. എം. 3859/2006.
2010 ജൂലൈ 30.
സൂചന :—(1) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-1-2010-ലെ റ്റി. 518/2005-ാം നമ്പർ കത്ത്.
(2) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-6-2005-ലെ റ്റി. 518/2005 നമ്പർ റിപ്പോർട്ട്.
(3) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇരവിപേരൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(4) ഈ ഓഫീസിലെ 10-2-2010-ലെ മേൽ നമ്പർ നോട്ടീസ്.
എ 325-ാം നമ്പർ തിരുവല്ല താലൂക്ക് ഓട്ടോറിക്ഷ ആന്റ ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം) 13-2-1974-ൽ രജിസ്റ്റർ ചെയ്ത് 22-2-1974-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്. 7-4-2003 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. ബൈലോ വ്യവസ്ഥപ്രകാരം യാതൊരു പ്രവർത്തനവും ടി സംഘത്തിൽ നടന്നുവരുന്നില്ല. സംഘം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി പല പ്രാവശ്യം ദീർഘിപ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ അംഗങ്ങൾ ആരുംതന്നെ സംഘം പ്രവർത്തനത്തിൽ താൽപ്പര്യം കാണിച്ചിട്ടില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനും കഴിഞ്ഞിട്ടില്ല. സൂചന (3) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സൂചന (2) കത്ത്പ്രകാരം ടി സംഘം സമാപ്തീകരണതിന് നടപടി സ്വീകരിക്കുന്നതിന് തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. തുടർന്ന് സൂചന (4) പ്രകാരം സംഘം മുൻ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതും, ടി നോട്ടീസ്പ്രകാരം ആരും ഹാജരായിട്ടില്ലാത്തതുമാണ്. ടി സാഹചര്യത്തിൽ 340 അംഗങ്ങളും 1,94,562 രൂപ അടച്ചുതീർത്ത ഓഹരി മൂലധനവുമുള്ള ടി സംഘത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് ആരും തയ്യാറാകാത്ത സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
28th SEPT. 2010] CO-OPERATIVE DEPARTMENT 230ഉത്തരവ്
എ 325-ാം നമ്പർ തിരുവല്ല താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം)-നെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ടി നിയമം വകുപ്പ് 72 പ്രകാരം തിരുവല്ല സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇരവിപേരൂർ യൂണിറ്റ് ഇൻസ്പെക്ടറെ ഇതിനാൽ നിയമിക്കുന്നു. ടിയാൻ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടുത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ താമസംവിന ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,
(ഒപ്പ്) പത്തനംതിട്ട.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
നോട്ടീസ്
തിനാൽ സംഘം പ്രവർത്തനരഹിതമായി പ്രഖ്യാപിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നു. ഇതിൻപ്രകാരം നമ്പർ എം1-2162/2010. 2010 ആഗസ്റ്റ് 26.
ടി നിയമത്തിന്റെ വകുപ്പ് 30 (3) പ്രകാരം സംഘം 2007-ാമാ≠് ഏപ്രിൽമാസം 11-ാം തീയതി തിരുവല്ല
പ്രവർത്തിക്കുന്നു≠ോ എന്നറിയുന്നതിനായി സംഘം ആസ്ഥാനമാക്കി സെന്റ ് ഗ്രിഗോറിയോസ് കോൺവെന്റ ്
സെക്രട്ടറിയുടെ പേരിൽ 15-5-2010-ൽ രജിസ്ട്രേർഡ് നോട്ടീസ് പി-161/07-ാം നമ്പരായി ഒരു സംഘം 1955-ലെ
അയയ്ക്കുകയും കത്ത് കൈപ്പറ്റാതെ മടങ്ങിവരികയും തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക
ഇതിനെത്തുടർന്ന് 3 മാസത്തിന്ശേഷവും യാതൊരു സംഘങ്ങൾ രജിസ്റ്ററാക്കൽ നിയമമനുസരിച്ച് രജിസ്റ്റർ
മറുപടിയും സംഘത്തിൽ നിന്ന് ലഭിക്കുകയു≠ായില്ല.
ചെയ്തിട്ടുള്ളതാണ്. എന്നാൽ ടി സംഘം നാളിതുവരെ
ഇതിൽ നിന്നും സംഘം പ്രവർത്തന രഹിതമാണെന്ന് യാതൊരു റിട്ടേണുകളും ഈ ഓഫീസിൽ ഫയൽ
മനസ്സിലാക്കുന്നു. ആയതിനാൽ ടി സംഘം പ്രവർത്തനം ചെയ്തിട്ടില്ല. ടി സംഘത്തിൽ ആകെ എട്ട് അംഗങ്ങൾ
നിലച്ചതായി കണക്കാക്കി ടി സംഘത്തിന്റെ പേര് രജിസ്റ്ററിൽ മാത്രമേയുള്ളൂ. ഇതിൽ 5 പേർ 10-4-2008-ൽ അംഗത്വം
നിന്നും നീക്കം ചെയ്തിരിക്കുന്നു.
രാജിവെച്ച് കത്ത് നൽകിയിട്ടുള്ളതും ആണ്.
അവശേഷിക്കുന്ന 3 പേരിൽ മിസ് പി. എ. അന്നമ്മ തന്റെ
സൊസൈറ്റി രജിസ്ട്രാറുടെ കാര്യാലയം, (ഒപ്പ്) വക്കാലത്തിനാൽ അഡ്വക്കേറ്റ് സി. എം. ബിനോയിയെ
പത്തനംതിട്ട.
രജിസ്ട്രാർ.
ചുമതലപ്പെടുത്തിക്കൊ≠് സംഘം പ്രവർത്തിക്കുന്നില്ലാത്ത
മലപ്പുറം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ 12617/76/എ. ഇ. എൽ./ആർഡിസ്.
2010 ആഗസ്റ്റ് 12.
സൂചന :—(1) ഈ ആഫീസിലെ 3-12-1976-ലെ 11974/76/എഫ്./കെ.ഡിസ്. നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 16-7-2007-ലെ 12617/76/എ. ഇ. എൽ. നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 30-6-2010-ലെ 25/95/പി. നമ്പർ റിപ്പോർട്ട്.
പൊന്നാനി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എഫ്. 1100 കേരള സഹകരണ സംഘം നിയമം 71(2) വകുപ്പ് പ്രകാരം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉത്തരവാകുകയും പൊന്നാനി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ആയത് പ്രകാരം ലിക്വിഡേറ്റർ 29-12-1976-ന് ചാർ÷് എടുക്കുകയും ചെയ്തു.
ലിക്വിഡേറ്റർ സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാൻ കഴിയാവുന്നവ കൊടുത്തുതീർക്കുകയും ഈടാക്കാൻ കഴിയാത്ത ആസ്തികളും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകളും ലിക്വിഡേറ്റർ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതിതള്ളിയും ക≠ുകെട്ടിയും ഈ ആഫീസിൽ നിന്ന് സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
മേൽ സൂചന (3) പ്രകാരം ലിക്വിഡേറ്റർ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുശാസിക്കുംവിധം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചിരിക്കുകയാണ്. സൂചന (3)-ൽ കാണിച്ച സമാപ്തീകരണ റിപ്പോർട്ടിന്റെ പകർപ്പ് ഇതോടൊപ്പം ചേർത്തിരിക്കുന്നു. സംഘത്തിന്റെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ ഓഡിറ്റ് ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവാകുന്നു.
28th SEPT. 2010] CO-OPERATIVE DEPARTMENT 231ഉത്തരവ്
പൊന്നാനി സഹകരണ കൺസ്യൂമർ സ്റ്റോർ (ക്ലിപ്തം) നമ്പർ എഫ്. 1100-ന്റെ അന്തിമ സമാപ്തീകരണം പൂർത്തീകരി ച്ചതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും മേൽ കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കേ≠തുമാണ്.
പൊന്നാനി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എഫ് 1100 ലിക്വിഡേഷൻ സംബന്ധിച്ച ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളുടെ പകർപ്പ്
നമ്പർ പി. 25/1995.
2010 ജൂൺ 30.
സൂചന :—(1) മലപ്പുറം സഹകരണസംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ 3-12-1976-ലെ 11974/76/എഫ്./കെ.ഡിസ്.
നമ്പർ ഉത്തരവ്.
(2) മലപ്പുറം സഹകരണസംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ 16-7-2007-ലെ 12617/76/എ ഇ എൽ നമ്പർ ഉത്തരവ്.
(3) മലപ്പുറം സഹകരണസംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ 12617/76/എ ഇ എൽ തീയതി 26-3-2009 ഉത്തരവ്.
സൂചന (1) ഉത്തരവ് പ്രകാരം എഫ്. 1100 പൊന്നാനി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് പൊന്നാനി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. സൂചന (1) ഉത്തരവ് പ്രകാരം 29-12-1976-ന് പൊന്നാനി യൂണിറ്റ് ഇൻസ്പെക്ടർ സംഘം ലിക്വിഡേറ്ററായി ചാർ÷െടുത്തിട്ടു≠ായിരുന്നു.
ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ കൊടുക്കുന്നു.
ബാലൻസ്ഷീറ്റ്, തീയതി 29-12-1976
ബാദ്ധ്യതകൾ രൂപ ആസ്തികൾ രൂപ ഓഹരി മൂലധനം (വ്യ‡ികൾ) 4,645.00 ക്യാഷ് ഇൻ ഹാന്റ ്
ബാങ്ക് ബാലൻസ്
0.12 308.77 ഓഹരി മൂലധനം-സർക്കാർ 4,500.00 ഷെയർ MDCB 1605.00 794.94 റിസർവ് ഫ≠് (invested) 794.94 RF ഇൻവസ്റ്റഡ് റിസർവ് ഫ≠് (un-invested) 19,205.87 സെക്യൂരിറ്റി ഡെപ്പോസിറ്റ് (invested) 500.00 സംശയാസ്പദമായ വായ്പക്കുള്ള 719.62 ഇലക്ടിസിറ്റി ഡെപ്പോസിറ്റ് 15.00 കരുതൽ അൺ എക്കൗ≠ഡ് സ്റ്റോക്ക് 611.15 ,, ഹോണറേറിയം 200.00 കുറവ് വന്ന സ്റ്റോക്ക്
3,943.22 ,, കോടതി ചെലവ്
126.75 വിൽപനയോഗ്യമല്ലാത്ത സ്റ്റോക്ക് 14,147.26 ,, കേട് വന്ന സാധനങ്ങൾ 14,147.26 ക്ലോസിങ്ങ് സ്റ്റോക്ക്
14,051.51 അകസാമാനങ്ങൾ 915.17 ,, അധികം നൽകിയത് 20.00 സംഘത്തിന് വരേ≠വ 2,246.19 140.23
പലവക വരുമാനം
,, കണക്കിൽപ്പെടാത്ത സ്റ്റോക്ക് 611.15 പി. എം. ബി. നായർ 197.37 ,, ഓഡിറ്റിൽ തടഞ്ഞവ 330.39 എ. കുട്ടികൃഷ്ണമേനോൻ 566.00 ,, പൊന്നാനി പി. സി. സി. അനാമത്ത്
680.00 സൊസൈറ്റി 9.56
അറ്റനഷ്ടം
38,384.16 ,, സർക്കാരിൽ നിന്നും കിട്ടേ≠വ 22.37
,, സ്റ്റോക്കിൽ കമ്മി 3,943.22
സെക്യൂരിറ്റി നിക്ഷേപം 3,055.00
ഫർണിച്ചർ ഗ്രാന്റ ്
250.00
ഗ്രാറ്റുവിറ്റി കരുതൽ 2,640.00
കൊടുക്കാനുള്ള ഡിവിഡന്റ ് 943.81
വിഭജിക്കാത്ത ലാഭം 1,429.50
കൊടുക്കാനുള്ള പലിശ 821.14
സംഘത്തിന് വരേ≠വ 9,922.12
കൊടുക്കാനുള്ള തൻചെലവ് 140.70
കൊടുക്കാനുള്ള എസ്. ടി. 2,699.77
ജില്ലാ ബാങ്ക് ക്യാഷ് ക്രഡിറ്റ് 7,927.92
ആകെ 79,106.09 ആകെ 79,106.0928th SEPT. 2010] CO-OPERATIVE DEPARTMENT 232 സംഘത്തിന് നിയമാനുസൃതം കിട്ടാനുള്ള മുതലുകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തു തീർക്കാനുള്ള തുകകൾ കൊടുത്തു തീർക്കുന്നതിനും സാദ്ധ്യമായ എല്ലാ നടപടികളും ലിക്വിഡേറ്റർ സ്വീകരിക്കുകയു≠ായെങ്കിലും പല തുകകളും പിരിച്ചെടുക്കുന്നതിനോ ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിനോ സാധിക്കുകയു≠ായില്ല. ലിക്വിഡേറ്ററുടെ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ചുവടെ കൊടുക്കും പ്രകാരമാണ്.
Paid Statement for the period 21-7-1977 to 29-7-2009
വരവ് രൂപ ചെലവ് രൂപ ഷെയർ ലാഭവിഹിതം 163.50 ഓഹരി മൂലധനം
4,500.00 റിസർവ് ഫ≠് പലിശ 4,692.20 സിൽബന്തി ചെലവ് 661 .57 നിക്ഷേപ പലിശ 3,000.20 സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻവെസ്റ്റഡ് 824 .32 സ്റ്റാഫ് സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ 57.45 റിസർവ് ഫ≠് ഇൻവെസ്റ്റഡ് 4,692.20 13,765.11 സ്റ്റാഫ് സെക്യൂരിറ്റി ഡെപ്പോസിറ്റ് 766.87 ബാങ്ക് അക്കൗ≠്സ്
റിസർവ് ഫ≠് പിൻവലിച്ചത് 5,487.14 എസ്. എൽ. ലിക്വിഡേറ്റർ 350.50 ബാങ്കിൽ നിന്ന് പിൻവലിച്ചത് 14,134.98 ലിക്വിഡേഷൻ ചാർജസ് 3,666.00 മറ്റ് സ്ഥാപനങ്ങളിലെ ഷെയർ 1,100.00 കോമൺ ലിക്വിഡേഷൻ ഫ≠് 1,222.14 ഫിക്സഡ് അസറ്റ് വിറ്റത് 3,620.00 സർക്കിൾ സഹകരണ യൂണിയന്
സംഭാവന 3,887.00 എസ്. എൽ. ലിക്വിഡേറ്റർ 353.88
33,568.84 ചരക്ക് വിറ്റ വകയിൽ 192.50
33,568.72
കമ്പനിക്ക് ബാലൻസ്
0.12 ക്ലോസിങ്ങ് ബാലൻസ് ഇല്ല ആകെ 33,568.84 ആകെ 33,568.84 ലഭ്യമായ സംഘം രേഖകൾ പ്രകാരം യാതൊരു നിലയ്ക്കും ഈടാക്കാൻ സാദ്ധ്യമല്ലാത്ത താഴെപ്പറയുന്ന 90,167.40 രൂപയുടെ ആസ്തികൾ സംഘം കണക്കിൽ നിന്ന് എഴുതിത്തള്ളുന്നതിനും 90,581.75 രൂപയുടെ ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം ഉത്തരവ് ലഭിച്ചിട്ടു≠്.
ബാദ്ധ്യതകൾ രൂപ ആസ്തികൾ രൂപ
15.00 റിസർവ് ഫ≠് (un-invested) 19,205.87 മറ്റ് സ്ഥാപനങ്ങളിൽ ഓഹരി 505.00 ഷെയർ ക്യാപിറ്റൽ (വ്യ‡ികൾ) 4,645.00 കണക്കിൽ കാണിക്കാത്ത സ്റ്റോക്ക് 611.15 D/D for സംശയാസ്പദമായ കടങ്ങൾ 719.62 ഇലക്ട്രിസിറ്റി ഡെപ്പോസിറ്റ് ഹോണറേറിയം റിസർവ് 200.00 ഉപയോഗശൂന്യ സ്റ്റോക്ക്
14,147.26 കോർട്ട് കോസ്റ്റ് റിസർവ്
126.75 സ്റ്റോക്കിൽ കുറവ്
3,943.22 ഡെഡ് സ്റ്റോക്ക് റിസർവ്
14,147.26 ക്ലോസിങ്ങ് സ്റ്റോക്ക്
13,859.01 അൺ അക്കൗ≠ഡ് സ്റ്റോക്ക് റിസർവ് 611.15 സംഘത്തിലേക്ക് വരാനുള്ളത് 2,246.19 എക്സസ് സ്റ്റോക്ക് റിസർവ് 20.00 പലവക വരുമാനം
140.23 ഒബ്ജക്ട് എെറ്റംസ് റിസർവ് 330.39 പി. എം. ബി. നായർ 197.37 പൊന്നാനി പി. സി. സി. യിൽ നിന്ന് കെ. കുഞ്ഞിരാമ മോനോൻ 566.00 680.00 കിട്ടാനുള്ള തുകയ്ക്ക് റിസർവ് 9.56 സസ്പൻസ് അസറ്റ്
സർക്കാരിൽ നിന്ന് കിട്ടാനുള്ള റിസർവ്
22.37 ഫിക്സഡ് ഡെപ്പോസിറ്റ് 824.32 സ്റ്റോക്കിൽ കുറവിന് റിസർവ് 3,943.22 അറ്റനഷ്ടം
52,432.65 ക്ലോസിങ്ങ് സ്റ്റോക്ക് റിസർവ് 13,859.01
സെക്യൂരിറ്റി ഡെപ്പോസിറ്റ് 3,055.00
ഫർണിച്ചർ ഗ്രാന്റ ്
250.00
ഗ്രാറ്റുവിറ്റി പ്രൊവിഷൻ 2,640.00
ഡിവിഡന്റ ് കിട്ടാനുള്ളത് 943.81
വിഭജിക്കാത്ത ലാഭം 1,429.50
പലിശ കിട്ടാനുള്ളത്
821.14
സംഘം കൊടുക്കാനുള്ളത് 9,924.50
എസ്. ടി. ഡ്യൂ.
2,699.77
ജില്ലാ ബാങ്ക് ക്യാഷ് ക്രഡിറ്റ് 10,977.83
ആകെ 90,581.75 ആകെ 90,167.4028th SEPT. 2010] CO-OPERATIVE DEPARTMENT 233 സംഘം സമാപ്തീകരിക്കുന്നതിന് നിയമപ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷്, ലിക്വിഡേഷൻ ഫ≠് എന്നിവ അടവാക്കിയിട്ടു≠്. നാളിതുവരെയുള്ള കണക്കുകൾ സംഘം സമാപ്തീകരണ ഉദ്യോഗസ്ഥൻ അംഗീകരിക്കുകയും കണക്കുകൾ എ. ഇ. എൽ. ഓഡിറ്റ് ചെയ്യുകയും ചെയ്തിട്ടു≠്.
സംഘത്തിന് സർക്കാർ ബാദ്ധ്യതകൾ ഒന്നുംതന്നെയില്ല. 25-7-2009-ന് ചേർന്ന സമാപ്തീകരണ പൊതുയോഗത്തിൽ ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ പൊതുയോഗം അംഗീകരിച്ചു. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ പേരിൽ ബാങ്ക് അക്കൗ≠ുകളിൽ ബാക്കി ഉ≠ായിരുന്ന തുകയും അവയ്ക്ക് ലഭിച്ച പലിശയുമടക്കം സംഘത്തിന്റെ പേരിൽ ബാങ്കിൽ മൊത്തം ബാക്കി നിൽക്കുന്ന തുകയിൽ നിന്നും എല്ലാ ചെലവുകളും കഴിച്ച് ബാക്കി തുക സൂചന (3) ഉത്തരവ് പ്രകാരം പൊന്നാനി സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി നൽകിയിട്ടു≠്.
25-7-2009-ന്റെ പൊതുയോഗ തീരുമാനത്തിന് വിധേയമായി ഇപ്പോൾ സമാപ്തീകരണം പൂർത്തീകരിച്ചിട്ടു≠്.
സംഘത്തിന്റെ പേരിൽ ഇപ്പോൾ ആസ്തികളോ ബാങ്ക് അക്കൗ≠ുകളോ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.
മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 73 (3) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുകൊ≠് നമ്പർ എഫ്. 1100 പൊന്നാനി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കപ്പെട്ടതായി സമാപ്തീകരണ ഉദ്യോഗസ്ഥനായ ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു.
സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്യുന്നതിനായി മലപ്പുറം സഹകരണ സംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാരോട് ശുപാർശ ചെയ്യുന്നു.
ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) ഓഫീസ്,
(ഒപ്പ്) മലപ്പുറം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ ചാർജ്-ന്റെ നടപടിക്രമം
(1)
നമ്പർ 5619/2010/എ.ഇ.എൽ.
2010 ആഗസ്റ്റ് 30.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 1923/10/എ. ആയുള്ള 10-8-2010-ലെ കത്തും 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടും.
നമ്പർ സി 1035 ആയി രജിസ്റ്റർ ചെയ്ത ചെറുകുന്ന് പഞ്ചായത്ത് സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ ആന്റ ് ഇ ഇൻസ്പെക്ടർ നമ്പർ III-നെ നിയമിച്ചുത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 12-4-1988-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1035 ആയി രജിസ്റ്റർ ചെയ്ത ചെറുകുന്ന് പഞ്ചായത്ത് സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
28th SEPT. 2010] CO-OPERATIVE DEPARTMENT 234(2)
നമ്പർ 5620/10/എ.ഇ.എൽ.
2010 ആഗസ്റ്റ് 30.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 926/2010/എ ആയുള്ള 10-8-2010-ലെ കത്തും 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടും.
നമ്പർ സി 1281 ആയി രജിസ്റ്റർചെയ്ത കോലത്തുവയൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സ്പെഷ്യൽ സെയിൽ ആഫീസർ, മാടായി സഹകരണ റൂറൽ ബാങ്ക് ഗ്രൂപ്പ്-നെ നിയമിച്ചുത്തരവായിരുന്നു.
സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 15-4-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമ ബോദ്ധ്യംവന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1281 ആയി രജിസ്റ്റർ ചെയ്ത കോലത്തുവയൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(3)
നമ്പർ 5803/10/എ.ഇ.എൽ.
2010 ആഗസ്റ്റ് 30.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 1418/10/ഇ ആയുള്ള 19-8-2010-ലെ കത്തും 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടും.
നമ്പർ സി 1173 ആയി രജിസ്റ്റർ ചെയ്ത അരോളി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മൗവ്വഞ്ചേരി സഹകരണ റൂറൽ ബാങ്ക് സ്പെഷ്യൽ സെയിൽ ആഫീസറെ നിയമിച്ചുത്തരവായിരുന്നു.
സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 4-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമ ബോദ്ധ്യംവന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
നമ്പർ സി 1173 ആയി രജിസ്റ്റർചെയ്ത അരോളി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
28th SEPT. 2010] CO-OPERATIVE DEPARTMENT 235(4)
നമ്പർ 2278/09/എ.ഇ.എൽ./കെ.ഡിസ്.
2010 ആഗസ്റ്റ് 31.
സൂചന :—(1) ഈ ആഫീസിലെ 31-3-2009-ലെ 2278/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 31-7-2010-ലെ 501/09/ടി നമ്പരായുള്ള നടപടിക്രമം.
ക്ലിപ്തം നമ്പർ സി 1171 പാച്ചപ്പൊയ്ക കൺസ്യൂമർ സഹകരണ സ്റ്റോർ പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തലശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തലശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 30-5-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലവിലില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ലിപ്തം നമ്പർ സി. 1171 പാച്ചപ്പൊയ്ക കൺസ്യൂമർ സഹകരണ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണനിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
(5)
നമ്പർ 4053/09/എ.ഇ.എൽ./കെ.ഡിസ്.
2010 ആഗസ്റ്റ് 31.
സൂചന :—(1) ഈ ആഫീസിലെ 22-6-2009-ലെ 4053/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 1481/09/കെ1 നമ്പരായുള്ള നടപടിക്രമം.
ക്ലിപ്തം നമ്പർ സി 1292 ആയി രജിസ്റ്റർ ചെയ്ത കൊട്ടില കൺസ്യൂമർ സഹകരണ സ്റ്റോർ പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കണ്ണൂർ യൂണിറ്റ്-1 ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 10-7-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതിനാൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ലിപ്തം നമ്പർ സി. 1292 കൊട്ടില കൺസ്യൂമർ സഹകരണ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണനിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർ÷്.