Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2009-2011
14
OFKERALA
KERALA GAZETTE
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
കേരള ഗസററ്
No.
28th September 2010 2010 സെപ്റ്റംബർ 28
38
നമ്പർ
6th Aswina 1932 1932 ആശ്വിനം 6
PART III
Stores Purchase
Collegiate Education Department
TENDER NOTICE
No. A2-742/2010
2nd September 2010 .
Sealed competitive tenders are invited for the supply of Laboratory equipments and Science Materials for Rs . 60,000 for the Laboratories of B.J.M. Government College , Chavara, during the year 2010-11 under the Head of Account 2202-03-800-97 Development of Lab & Library Plan 2010-11 .
The tender forms and the list of materials can be had from the College office on payment of Rs. 400 for original and Rs . 200 for duplicate copy. VAT also may be remitted additionally. Those who desire to get tender forms by registered post should forward a self addressed envelop 30x15 cm . in size and stamped for Rs. 52 along with the request and cost of tender formsby Money Order . No other mode of payment is acceptable. The cost of tender forms is not refundable in any circumstances and the tender forms are not transferable . The tender forms shouldbe supplied only upto 3-10-2010, 2 p.m. All the tenders should execute an agreement in Kerala Stamp Paper worth Rs . 50 (vide Page No. 6 of the tender form) . The Earnest Money Deposit is required Rs . 1% ofthe total cost of the materials quoted in the tenders and should be remitted by Demand Draft or fixed deposit subjected to minimum Rs . 50 . Firms excempted from EMD should produce relevant records from the competent authority.
should be of Government Pin- 691 583 " . receipt of and will be the presence The cover containing tenders superscribed as "Tender for the supply Science Materials (Plan) 2010-11 " and should be addressed to " The Principal, B. J.M. College, Chavara , Kollam, The last date and time for the tender is at 2 p . m . on 8-10-2010 opened at 3 p . m . on the same date in of the tenderers or their authorised representatives . who may be present at that time . Late tenders will not be accepted . The Principal reserves the right to reject any or all the teaders without any reason .
Further details , can be had from the College Ofice from 10 a . m . to 5p.m. on all working days .
ലാബ് ചനം ബി . ജെ , എം , ഗവൺമെൻറ് കോളേജിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2010-11 പദ്ധതി വിഹിതത്തിൽനിന്നും 60,000 രൂപ യുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
വാങ്ങുവാനുദ്ദേശിക്കുന്ന ലിസ്ററും ദർഘാസ് ഫോറവും കോളേജ് ആഫീസിൽ നിന്നും 400 م വിലയ്ക്ക് ലഭിക്കുന്നതാണ് . ഡ്യൂപ്ലിക്കേററ് കോപ്പി വേണ്ടവർ അധികം 200 രൂപ കൂടി നൽകേണ്ടതാണ് . ഫോമിൻറെ വിലയുടെ 4% വാററും അടയ്ക്കേണ്ടതാണ് . ലിസ്ററും ദർഘാസ ഫോറവും തപാൽവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മണി ഓർഡറായി ദർഘാസ് ഫോറത്തിൻ്റ വിലയും നികുതിയും അടയക്കുന്നതോടൊപ്പം സ്വന്തം വിലാസം എഴുതിയ 52 രൂപ തപാൽ സ്ററാമ്പ് പതിച്ച 30x15 cm വലിപ്പമുളള கவர் കൂടി അയയക്കേ ണ്ടതാണ' . എം . ഒ . ആയിട്ടല്ലാതെ ഈ തുക സ്വീകര ക്കുന്നതല്ല . യാതൊരു കാരണവശാലും ടി തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുളളതല്ല .
എല്ലാ ദർഘാസിനോടുമൊപ്പം ദർഘാസ് "C ത്തിൻറെ 6-ാം പുറത്ത ' പറഞ്ഞിരിക്കുന്ന പ്രകാരമുളള ഒരു സമ്മതപത്രം 50 രൂപ വിലയുള്ള ഒരു മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു നൽകണ്ടതാണ് ' . എത്ര രൂപയുടെ സാധനങ്ങൾ നൽകുവാൻ ഉദ്ദേശിക്കുന്നുവോ തുകയുടെ 1 % നിരതദ്രവ്യമായി കെട്ടകെട്ടിവയ താണ്. ഏറ്റവും കുറഞ്ഞ നിരതദ്രവ്യം 50 ആയിരിക്കും . നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടവർ അതിനാവശ്യമായ ഹാജരാക്കേണ്ടതാണ് . வேக
ദർഘാസ് അടങ്ങിയ കവറുകൾ അടച്ച ' മുദ്രവച്ച് 2010-11 വർഷത്തിൽ ലാബ് ഉപകരണങ്ങ വാങ്ങുന്നതിനുള്ള ടെണ്ട ' എന്ന് മുകളിൽ എഴുതി 8-10-2010 , 2 മണിക്കുമുമ്പ് ഓഫീസിൽകിട്ടത്തക്കവിധം പിൻസിപ്പാൾ, ബബ് , ജെ, എം . ഗവൺമെൻറ- കോളേജ ' , ചവറ, കൊല്ലം , പിൻ .691 583 " , എന്ന വിലാസത്തിൽ അയയക്കേണ്ടതാണ് . സ്വീകരിക്കപ്പെടുന്ന ദർഘാസുകൾ അന്നേദിവസം 3 മണിക്ക ക്വട്ടേഷൻ സമർപ്പിച്ച വരുടെയോ അവറുട അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയിരിക്കും . താസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതൊരു ദർഘാസും (പ്രത്യേകിച്ച് നിരസിക്കാനുള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
വിശദ വിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുളള സമയങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(Sd.) Principal.
B.J. M. Government College , Chavara, Kollam .
TENDER NOTICE [No. 2/ 2010-11 Plan ]
8th September 2010 .
No. A2-481 /2010 .
Sealed tenders are invited for the supply of Fiber Chairs to Seminar Hall of the College, for Rs . 37,000 under Accreditation of Colleges with NAAC (Plane) during 2010-11 . The Tenders should be superscribed as " Supply of Fiber Chairs under Accreditation of Colleges with NAAC ( Plan ) during 2010-11 and addressed to the Principal , P. T. M. Government College , Perinthalmanna, Malappuram District, Pin-679 322 , Kerala State. The last date and time of receipt of filled in tender is on 12-10-2010 at 2 p.m. and will be opened on the same day at 2.30 p.m. Sale of tender forms will be closed on 11-10-2010 at 2 p.m. Late tenders will not be accepted.
Intending tenderers , may on application to the Principal, P.T.M. Govt . College, Perinthalmanna , Malappuram District , Pin- 679 322 , Kerala State obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a Cash remittance of Rs . 300 cost of form plus Rs.38 towards VAT, which is the price fixed for a tender form and which is not refundable under any circumstances . The tender forms are not transferable . Cheques , Postal Orders , Drafts etc. , will not be accepted towards the cost of tender form nor will the form be sent by V.P.P. Those who are required tender forms by Registered Post should sent Rs . 370 by M.O. including cost of tender form and Registered Postal Charges .
Every tender should be completely filled, signed and accompanied by Demand Draft towards 1% of total cost of equipments to be quoted . Short/ Term/Fixed Deposit receipt should not be accepted towards E.M.D. E.M.D. carry no interest . The rate , VAT and other charges should be quoted separately for cach item . The rates should be valid upto 31-3-2011 . The successful tenderers should supply the equipments with in one month after the receipt of the supply order at their own expenses . The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents . Every tenderer should execute an agreement in Kerala Stamp Paper worth Rs . 50 along with the tender .
The undersigned will have the right to cancel or extend the tender formalities without any further notice . The cash transactions in the office is at 10 a . m . to 2 p.m. on all working days .
More details will be had from the College Office on working hours .
2010-11 സാമ്പത്തിക വർഷത്തിൽ Accreditation of Colleges with NAAC ( പ്ലാൻ ) ഫണ്ടിൽ 37,000 രൂപ വിലമതിക്കുന്ന Fiber Chair വിതരണം ചെയ്യാൻ തയ്യാറു ഉളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ടെണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് 2010-11 വർഷത്തിൽ Accreditation of Colleges with NAAC (പ്ലാൻ ) പ്രകാരം Fiber Chairs വിതരണം ചെയ്യുന്നതിനുളള ടെണ്ടർ " എന്നെഴുതി " പ്രിൻസിപ്പാൾ, പി . ടി .എം. ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ മലപ്പുറം ജില്ല , പിൻ -679 322 , കേരള സംസ്ഥാനം" എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ടെണ്ടറുകൾ 12-10-2010 - ന് ഉച്ചയ്ക്കുശേഷം 2 മണിവരെ സ്വീകരിക്കുന്നതും ഉച്ചയ്ക്കുശേഷം 2.30 മണിക്ക് തുറക്കുന്നതുമാണ്" . ടെണ്ടർ ത്തിന്റെ വിൽപന 11-10-2010 -ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കുന്നതാണ് , വൈകിക്കിട്ടുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . അന്നേദിവസം
ടെണ്ടറിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ (പ്രിൻസിപ്പാൾ, പി , ടി .എം . ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ, മലപ്പുറം ജില്ല , പിൻ -679 322 , കേരള സംസ്ഥാനം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . അപേക്ഷയുടെ കൂടെ ടെണ്ടർ ഫോറത്തിന്റെ വിലയായ 300 രൂപയും വാറ് 38 രൂപയും ഉൾപ്പെടെ ആകെ 338 രൂപ അടയ്ക്കേണ്ട താണ് . ടെണ്ടർ ഫോറത്തിൻ്റെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ครดาล കൈമാററം ചെയ്യാൻ പാടില്ല . ടെണ്ടർ ഫോറത്തിൻറ വിലയായി ചെക്ക് , പോസ്ററൽ ഓർഡർ , (ഡാഫ്റ് മുതലായവ സ്വീകരിക്കുന്നതോ ഫോറം വി.പി.പി. ആയി അ യച്ചു കൊ ടുക്കുന്ന തോ അല്ല , ടെണ്ടറുകൾ രജിസ്റോർഡ് തപാലിൽ കിട്ടുന്നതിന് ടെണ്ടർ ഫോറത്തിന്റെ വിലയും രജിസ്റോർഡ് തപാൽ ചാർജ്ജും ഉൾപ്പെടെ 370 രൂപ മണി ഓർഡർ അയച്ചു തരേണ്ടതാണ് .
പൂരിപ്പിച്ചതും 3 ഒപ്പിട്ടതുമായ ടെണ്ടറുകൾ വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വില യുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്റ് നിരതദ്രവ്യമായി ടെണ്ടറിൻറെകൂടെ അടക്കം ചെയ്യേണ്ട താണ് . ഷോർട്ട് ടേം/ഫിക്സഡ് ഡെപ്പോസിററ രസീതുകൾ മുതലായവ നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല . ഓരോ ഉപകരണത്തിൻറെയും വിലയും വാറ്റ് , മാറ് ചിലവുകൾ എന്നിവ പ്രത്യേകം കാണിക്കേണ്ടതാണ് . വിതരണ ഉത്തരവു കിട്ടി ഒരു മാസത്തിനകം 3 ചെലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ടതാണ് . വിലനിലവാരത്തിന് 31-3-2011 വരെ (പ്രാബല്യം ഉണ്ടായി രിക്കുന്നതാണ് . നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴുവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തരവിൻറ ശരിപ്പകർപ്പ് ടെണ്ടറിൻറെ കൂടെ അടക്കം ചെയ്യേണ്ടതാണ് . ഓരോ ടെണ്ടറിന്റെ കൂടെയും 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ ണ്ടതാണ് .
യാതൊരു മുന്നറിയിപ്പും കൂടാതെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ 222 അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ് . ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു .
കൂടുതൽ വിവരങ്ങൾ സമയത്ത് നേരിട്ട് അന്വേഷിച്ചാ ചറിയാവുന്നതാണ് .
DETAILS OF ITEMS
Fiber chairs with armrest superior quality ( Various models of various companies ) -100 Nos .
P.T. M. Government College, Perinthalmanna .
(Sd.) Principal .
TENDER NOTICES
[No. 13/ 2010-11 ] (1)
No. A5-1391 /2010/CDC.
6th September 2010, Sealed tenders are invited for the supply and installation of Library automation Software with Brennen device, in Government interfacing device , a College, Rs . 1,00,000 . Dharmadam for an amount of The tender should be superscribed as "Tender No. 13/2010-11 for the supply and installation of Library automation software , ' and addressed to the Principal , Government Brennen College,Dharmadam , Thalassery -6 . Sale of tender form will be closed on 8-10-2010 at 1.30 p . m. Last date for the receipt of tender is 8-10-2010 at 2 p.m. Tenders will be opened on 8-10-2010 at 2. 30 p . m . in the presence of such of the tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Principal , Government Brennen College , Dharmadam obtain tender forms on which the tender should be submitted . The cost of tender form is Rs . 420 . Application form should be accompanied by a Cash remittance of Rs . 420 at the Office or by Money Order which is the price fixed for a form and it is not refundable under any circumstances . Cheques , Postage Stamps , Postal Orders , Demand Drafts etc. will not be accepted towards the cost of tender forms . The tender forms will not be sent by V. P. P. Tender forms are not transferable . Every tender should be accompanied by an E.M.D. @ 1 % of the total amount tendered for . This is subject to a minimum of Rs . 30. Tender form if recrequired by post additional amount of Rs . 40 shouldbe sent . an An agreement executed in Kerala Stamp Paper worth Rs . 100 is to be submitted along with the tender . Kerala Stamp Paper will be supplied to State, in he tenderers outside case they required for the same and remit by Money Order an additional amount ofR s . 120. Duplicate tender form if any required will be issued at Rs . 200 per copy only those who purchased the original tender form.
The Principal reserves herself the right to accept or to reject any or all the tenders without assigning any reason thereof.
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിലേക്ക് ലൈബ്രറി ഓട്ടോമേഷന് ആവശ്യമായ സോഫ്റ്വെയർ വിതരണം ചെയ്ത് പ്രവർത്തിപ്പിച്ചു കാണിക്കുന്ന തിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ഇതിനായി സി . ഡി . സി . ഫണ്ടിൽ നിന്നും ഏകദേശം . 1,00,000 രൂപ അനുവദിച്ചിട്ടുണ്ട്
കവറിനുപുറത്ത് "കോളേജിലേക്ക് ലൈബ്രറി ഓട്ടോമേഷന് ആവശ്യമായ സോഫ്ററ്വേയർ പ്രവർത്തിപ്പിച്ച് കാണിക്കുന്ന തിനുളള ടെണ്ടർ നമ്പർ 13 /2010-11 " എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെൻറ് ബ്രണ്ണൻ കോളേജ് , ധർമ്മടം , 9-Less അയയ്ക്കേണ്ടതാണ് . എന്ന വിലാസത്തിൽ வான ടെണ്ടർ ഫോറം 8-10-2010 - ന് ഉച്ചയ്ക്ക് 1.30 മണി ആഫീസിൽനിന്നും വിതരണം കോളേജ് ചെയ്യുന്നതാണ് . ണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 8-10-2010 ഉച്ചയ്ക്ക്'ക്ക് 2 മണി വരെയാണ ടെണ്ടറുകൾ 8-10-2010 -ന് ഉച്ചയ്ക്ക് 2.30 - ന് ടെണ്ടറുകൾ നൽകിയിട്ടുളളവരുടെയോ അവർ അധികാരപ്പെടുത്തിയി ട്ടുള്ളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ടെണ്ടർ ഫോമുകൾ പണമായോ മണിമാർഡറായോ 420 രൂപ അടച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ടെണ്ടർ ഫോമുകളുടെ വില തിരിച്ചു നൽകുന്നതല്ല. ടെണ്ടർ الهاللهاللهഫോമുകൾ ആയി അയയ്ക്കുന്നതല്ല . ചെക്ക് , اللهالله പോസ്ററൽ ഓർഡർ എന്നിവ ടെണ്ടർ ടെണ്ടർ ഫോമിൻറെ ഫോമിൻറ വിലയായി സ്വീകരിക്കുന്നതല്ല . കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ . എം . ഡി . ആയി അടയ്ക്കേണ്ടതാണ് . ഇത് ചുരുങ്ങിയത് 30 രൂ ആയിരിക്കണം . ടെണ്ടർ ഫോമിന്റെ കൂടെ 100 م വിലയുളള മുദ്രപ്പത്രത്തിൽ ഉടമ്പടി ചെയ്യേണ്ടതാണ് . കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെണ്ടർ ഫോമിൻറെകൂടെ അയച്ചുതരുന്നതും അതിനുവേണ്ടി അധികമായി 120 രൂപ മണിയോർഡറായി അയയ്ക്കേണ്ടതുമാണ് .
ഡ്യൂപ്ലിക്കേറ്റ് ടെണ്ടർ ഫോമുകൾ ആവശ്യമുളളവർ 200 രൂപ കൂടുതലായി അടയ്ക്കേണ്ടതാണ് . ഒറിജിനൽ വാങ്ങുന്നവർക്ക് 'ഫോമുകൾ ഡ്യൂപ്ലിക്കേററ് ലഭിക്കുകയുള്ളൂ . ടെണ്ടർ കൈമാറ്റം ചെയ്യാൻ പാടുളളതല്ല . മാത്രമേ ഫോറങ്ങ ഏതെങ്കിലുമോ മുഴുവനായോ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. നിരാകരിക്കുന്നതിനുമുളള
(2) [No. 14/2010 ( UGC ) ]
9th September 2010 .
No. A3-2011 / 2010 .
Sealed tenders are invited for the supply of Waterpurifier , Waterpumping Motor, Weed Cutting Machines etc. in Government Brennen College , Dharmadam , Thalassery under UGC Scheme "Special grant for enhancement of initiatives for capacity building in Colleges for a total amount ofRs . 2,00,000 (Rupees Two Lakhs only ) .
The tender should be superscribed as "Tender No. 14/2010 for the supply of Water- 10 (UGC) " purifier , Waterpumping Motor, Weed Cutting Machines etc. and addressed to The Principal, Government Brennen College, Dharmadam, Thalassery -6 . Sales of tender form will be closed on 11-10-2010 at 2 p.m. The last date for receipt of tender form is 11-10-2010 at 3 p . m. tenders will not be accepted . Tenders will be opened on 11-10-2010 at 4 p . m . in the presence of such of the tenderers or their authorized representatives who may be present at that time . Late
on Intending tenderers may on application to the Principal , Government Brennen College , Dharmadam , Thalassery-6 . Obtain the requisite tender forms which the tenders should be submitted . The cost of the tender form is Rupees . 420 ( Rupees four hundred and twenty only ) .
Application form should be accompanied by a Cash remittance of Rs . 420 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances . Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of tender forms . Tender forms will not be sent by V.P.P. Tender forms are not transferable . Every tender should E. M. D. @ 1 % of the tendered for . This is Rs. 30. Tender form additional amount of Rs . 40 should be sent . be accompanied by an total cost of the articles subject to a minimum of if required by Post an An agreement executed in Kerala Stamp Paper worth Rs . 100 (Rupees hundred only) is to be submitted along with the tender . Kerala Stamp Paper willbe supplied to the tenderers outside the State in case they required for the same and remit by Money Order an additional amount of Rs . 120 (Rupees hundred for starstamp paper and 20 for incidental expense ) . Duplicate tender form if any required will be issued at Rs . 210 (Rupees two hundred and ten only) per copy only to these who purchased the original tender form .
The Principal reserves herself the right to accept or to reject any or all the tenders without assigning any reason thereof.
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ യു.ജി.സി. അടിസ്ഥാനത്തിൽ വാട്ടർ പ്യൂരിഫയർ , വാട്ടർ പമ്പിംഗ് മോട്ടോർ , കളവെട്ട് യന്ത്രം തുടങ്ങിയവ വാങ്ങുന്നതിനായി 2,00,000 രൂപ അനുവദിച്ചിട്ടുണ്ട് . ഇതിനായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ കവറിൻറെ പുറത്ത് "കോളേജിലേക്ക് വാട്ടർ പ്യൂരിഫയർ , വാട്ടർ പമ്പിംഗ് മോട്ടോർ , കളവെട്ട് യന്ത തുടങ്ങിയവ വിതരണം ചെയ്യുന്ന .) എന്നെഴുതി ബ്രണ്ണൻ കോളേജ് വിലാസത്തിൽ തിനുളള ( . 21 . പ്രിൻസിപ്പാൾ , ഗവൺമെൻറ് ധർമ്മടം , തലശ്ശേരി -6 എന്ന അയക്കേണ്ടതാണ് .
ടെണ്ടർ ഫോറം 11-10-2010 ഉച്ചയ്ക്കുശേഷം 2 മണി വരെ കോളേജ് ഓഫീസിൽനിന്നും വിതരണം ചെയ്യുന്ന ៣៣ , ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 11-10-2010 ഉച്ചയ്ക്ക് 3 മണി വരെയാണ് . ടെണ്ടറുകൾ 11-10-2010 വൈകുന്നേരം 4 മണിക്ക് ടെണ്ടറുകൾ നൽകിയിട്ടുള്ളവരുടെയോ അവർ അധികാര പ്പെടുത്തിയിട്ടുളളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ് .
ടെണ്ടർ ഫോമുകൾ പണമായോ മണി ഓർഡറായാ 420 لم അടച്ചാൽ ലഭിക്കുന്നതാണ് . തപാലിൽ വേണ്ടവർ തപാൽ ചെലവ് ( 40 രൂപാ) കൂടി അയച്ചു തരേണ്ടതാണ് . യാതൊരു കാരണവശാലും ดร ഫോമുകളുടെ വില തിരിച്ചുനൽകുന്നതല്ല . و ഫോമുകൾ വി . പി . പി . ആയി അയയ്ക്കുന്നതല്ല . ചെക്ക്, ഡി , ഡി ,, പോസ്ററൽ ഓർഡർ എന്നിവ ടെണ്ടർ ഫോമിൻെറ വിലയായി സ്വീകരിക്കുന്നതല്ല . ടെണ്ടർ ഫോരിൻറെ കൂടെ സാധനങ്ങളുടെ വിലയുടെ 19% തുക ഇ . എം . ഡി . അടക്കേണ്ടതാണ് . ഇത് ചരുങ്ങിയത് 30 രൂപ ആയിരിക്കണം , ടെണ്ടർ ഫോമിൻറെ കൂടെ 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഉടമ്പടി ചെയ്യേണ്ടതാണ് . കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപത്രം ടെണ്ടർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേണ്ടി അധികമായി 120 രൂപ മണി ഓർഡറായി അയയക്കേണ്ടതുമാണ് .
ഫോമുകൾ ഡ്യൂപ്ലിക്കേറ് ടെണ്ടർ മുളളവർ 210 ( ഇരുനൂറ്റിപ്പത്ത് ) രൂപ അടയ്ക്കേണ്ട തുമാണ് . ഒറിജിനൽ ടെണ്ടർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂപ്ലിക്കേററ് ലഭിക്കുകയുള്ളു . ടെണ്ടർ ഫോമുകൾ കൈമാററം ചെയ്യാൻ പാടുളളതല്ല .
ഭാഗികമായോ മുഴുവനുമായോ സ്വീകരിക്കുന്നതിനും ടെണ്ടറുകൾ നിരാകരിക്കുന്നതിനുമുള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപതമാണ് .
(Sd.) Principal.
Govt . Brennen College , Dharmadam , Thalassery .