Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/TV (N)/ 12 / 2009-2011
FRNMENT OF KERALA
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
28th September 2010 2010 സെപ്റ്റംബർ 28
38
നമ്പർ 6th Aswina 1932 1932 ആശ്വിനം 6
PART III
Stores Purchase
Health Services Department TENDER NOTICE
No. S3 /4376/ 2010 .
18th August 2010 .
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode .
Items
Quantity No. St. No.
1 1 Refrigerator 250 Ltr . (withfull set)
1 2 Safety hoods (for sputum processing)
1 3 Micro Slide filing cabinet
Superscription Tender Number should be specifically noted No. S3 /4376/2010 .
Price of tender form (including tax)-Rs . 337. E.M.D -1 %.
Date and time of close of sale of tender forms-27-9-2010, 3 p.m.
Last date and time for receipt of tender- 28-9-2010 , 5 p . m .
Date and time of opening of tender- 29-9-2010 , 12 noon .
Date upto which the rates are to be firm- 31-10-2010 .
Address of Officer from whom tender forms are to be obtained and whom tenders are to be sent . The Superintendent , Medical College Hospital, Kozhikode .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ഇന വിവരം
1
1 റഫ്രിജറേറ്റർ 250 ലിറ്ററർ (സെററ് അടക്കം )
1
2 സേഫ്ററി ഹുഡ്സ് ഫോർ സ്‌ട്ടം പാസ്സസിംഗ്
1
3 മൈക്രോ സ്ലൈഡ് ഫയലിങ്ങ് കാബിനറ്റ്
നമ്പർ നൽകുന്ന കവറിനു മുകളിൽ ടെണ്ടർ വ്യക്‌തമായി 3/4376/2010 . കാണിച്ചിരിക്കേണ്ടതാണ്...
നിരതദ്രവ്യ -1%
ടെണ്ടർ ഫോറത്തിൻ്റെ വില (ടാക്‌സടക്കം)- 337 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-9-2010 , 3 മണി .
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും- 28-9-2010 , 5 മണി .
ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും- 29-9-2010 12 ๑๓.
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട തീയതി 31-10-2010 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് , കേരളം .
Medical College Hospital , Kozhikode .
(Sd.) Superintendent .