Servants of Knowledge
Kerala Gazette · Government of Kerala

irrigation Department

Published 28 September 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-28.part_03_irrigation_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/ TV (N)/ 12 /2009-2011

RNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

No.

28th September 2010 2010 സെപ്റ്റംബർ 28

38

നമ്പർ 6th Aswina 1932 1932 ആശ്വിനം 6

PART III

Stores Purchase

Irrigation Department

ദർഘാസ് പരസ്യം

[ 4/ 20.20 . /2010-11 ]

നമ്പർ ഡി3-8458 /2010 .

2010 സെപ്ററംബർ 8 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ (ഡ്രഡ്‌ജർ റബ്ബർ സ്റ്റീവ് (സാമ്പിൾ പ്രകാരം )- 25 എണ്ണം സപ്ലൈ ചെയ്യുന്നതിന് മത്‌സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരതദ്രവ്യം ക്വാട്ടു ചെയ്യുന്ന തുകയുടെ 1% ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 400 + എസ്.റ്റി .

കാലാവധി മാസം .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന --എക്സി ക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ - ടെ കാര്യാലയത്തിൽ നിന്നും 1-10-2010 മുതൽ 6-10-2010 പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 ๑๗ മുതൽ ഉച്ചയ്ക്ക് 1 മണി വരെ , ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും 6-10-2010 വൈകുന്നേരം 3.30 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 6-10-2010 വൈകുന്നേരം 4 മണി .

മററു വ്യവസ്ഥകൾ

1. ദർഘാസ് (പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

2. ദർഘാസ് സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ദർഘാസിനും ബാധകമാണ് .

3. നിശ്ചിത സമയം കഴിഞ്ഞുലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. പ്രമാണങ്ങൾ തപാലായി ആവശ്യമുളളവർ പ്രമാണത്തിൻറെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേണ്ടതാണ് .

5. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും .

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ ..

Cite this issue. Kerala Gazette, Government of Kerala, 28 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-28.part_03_irrigation_dpt/. Archive identifier in.gazette.kerala_new.2010-09-28.part_03_irrigation_dpt.