Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 സെപ്റ്റംബർ 28
No.
Vol. LV
38 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ } 28th September 2010 വാല്യം 55 }
6th Aswina 1932 1932 ആശ്വിനം 6
PART III
Labour Department
നോട്ടീസ്
(2)
{{^{{FOOTNOTE (1)}}}}
നമ്പർ എ-250/2008. 2010 സെപ്റ്റംബർ 2.
നമ്പർ എ -367/2010. 2010 സെപ്റ്റംബർ 2.
കെ. എസ്. ഇ. ബി.യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വി. കെ. സജീവൻ, കരുമാലിച്ചിറയിൽ വീട്, പാക്കിൽ പി. ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 1,34,773 രൂപ (ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി എഴുനൂറ്റി എഴുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി സുമതി (മാതാവ്), കരുമാലിച്ചിറയിൽ വീട്, പാക്കിൽ പി. ഒ., കോട്ടയം മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
112 KERALA GAZETTE [PART IIINOTICE
No. E-264/2010. 13th September 2010.
Whereas United India Insurance Company Ltd., Coimbatore, has deposited a sum of Rs. 1,68,701 (Rupees One lakh Sixty Eight thousand Seven Hundred and One only) with the Court of Deputy Commissioner of Labour, Coimbatore as compensation amount for the fatal accident occurred to Sri P. A. Vasu on 5-5-2003 to be distributed to the dependents of the deceased. The Assistant Labour Officer, Alathur has reported that
1. Smt. Kalyani, w/o (Late) Vasu, Ottarukadu House, Peringottukurissi, Palakkad.
2. Smt. Krishnaveni, w/o Babu, Angadiyil House, Palappuram, Ottappalam, Palakkad.
3. Smt. Bhanumathy, w/o Sunil, Kongalil House, Kadampazhipuram, Palakkad.
4. Smt. Radha, d/o (Late) Vasu, Ottarukadu House, Peringottukurissi, Palakkad.
5. Smt. Padmini, d/o (Late) Vasu, Ottarukadu House, Peringottukurissi, Palakkad.
are the only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
(Sd.)
Office of the Deputy Commissioner for Workmen's Labour Commissioner, Compensation Palakkad. (Deputy Labour Commissioner).
നോട്ടീസ്
WCC 14/2009. 2010 സെപ്റ്റംബർ 13.
നമ്പർ
E. 283/2010.
എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കമ്മീഷണർ ഓഫീസ്, പാലക്കാട് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ള്യൂ.സി-174/2006. 2010 ജൂൺ 30.
ശ്രീ. കെ. പി. ഇസ്മായിലിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,93,922 രൂപ (അഞ്ചുലക്ഷത്തി തൊണ്ണൂറ്റിമൂന്നായിരത്തി തൊള്ളായിരത്തി ഇരുപത്തിര≠ു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) മന്നി, d/o ഒണക്കൻ (അമ്മ), (2) സജിനി d/o കണ്ണൻ (സഹോദരി), (3) സജില, d/o കണ്ണൻ (സഹോദരി), മൊയിലോത്ത്, ചെക്യാട്, തറക്കോട്ടൂർ പി. ഒ., കോഴിക്കോട് ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ള്യൂ.സി-33/2006. 2010 സെപ്റ്റംബർ 30.
ശ്രീമതി കല്യാണി മുതൽപേർ-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഫിറോസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,68,500 രൂപ (ര≠ുലക്ഷത്തി അറുപത്തി എട്ടായിരത്തി അഞ്ഞൂറുരൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ലൈല (ഭാര്യ), (2) ജംഷീൽ (മകൻ, മൈനർ) (3) സഫിയ (ഉമ്മ), (4) ഇബ്രാഹീം (ഉപ്പ), കാക്കോത്തി പറമ്പിൽ, മേപ്പയിൽ, വടകര, കോഴിക്കോട് ജില്ല എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.