Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2010
IRNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM , TUESDAY
28th September 2010 2010 സെപ്റ്റംബർ 28
38
നമ്പർ തിരുവനന്തപുരം , ചൊവ്വ
Vol. LV വാല്യം 55
}
6th Aswina 1932 1932 ആശ്വിനം 6
PART III
Stores Purchase
Medical Education Department
TENDER NOTICES
(1)
No. Cl /12931 /2010/ MCT .
31st August 2010 .
Sealed competitive tenders are invited for the supply of the following items required for the Forensic Department of Medical College, Thiruvananthapuram . Tender should be Number and addressed to the Principal, Medical College, Thiruvananthapuram , be had from this office on working hours till 3.30 p . m. superscribed as Tender Pin-695 011. Details can Tender No.-30/2010 .
Name of Equipment with Quantity-PPE Kit ( 500 Nos , with goggles 2500 Nos. without goggles )- 3000 Nos .
Cost of tender form (inclusive of Sales Tax) :
Original Rs . 1,041 .
Duplicate-Rs . 520.
Last date for sale of tender form- 4-10-2010 .
Last date for receipt of tender form-5-10-2010 .
Opening date of tender- 5-10-2010 .
Tender forms will be sent through post if required provided due amount with suficient popostage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State , Pin-695 011. Money Order should reach this Office on or before 30-9-2010. No other forms of remittance willbe accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡിപ്പാർട്ട്മെൻറിലേക്കു' ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ ' , തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ -30/2010 .
വസ്തുക്കളുടെ പേരും എണ്ണവും പി . പി . ഇ . കിററ് ( കണ്ണടയോടുകൂടിയത് 500 കണ്ണടയില്ലാത്തത്-2500)-3000 എണ്ണം .
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ-രൂപ 1,041 .
ഡ്യൂപ്ലിക്കേറാ-രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി-4-10-2010 . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി -5-10-2010 .
ദർഘാസ് തുറക്കുന്ന തീയതി -5-10-2010 .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അയയ്ക്കേണ്ടതാണ് " . അധികമായി ദർഘാസ' ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള ഈ ആഫീസിൽ 30-9-2010 -ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭ്യമാണ് .
(2)
13th September 2010 No. C3 / 5762 /2010/MCT .
Sealed competitive tenders are invited for the supply of Vaccum Extractor (4 Nos . ) required for Medical College , Thiruvananthapuram . Tender should be superscribed as tender number and addressed to the Principal , Medical College , Thiruvananthapuram , Pin- 695 011. Details can be had from this office on working hours till 3.30 p.m.
Tender No. - 254 /09 ,
Department-O & G
Cost of tender form ( Inclusive of VAT) :
Original-Rs . 416 .
Duplicate-Ra . 208.
Last date and time of sale of tender form-29-9-2010, 3 p.m.
Last date and time of receipt of tender form- 30-9-2010 , 2.30 p . m .
Opening date and time of tender-30-9-2010, 3 p.m.
Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 24-9-2010 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ വാക്വം എക്സസ്(ടാകടർ ( 4 എണ്ണം) വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ-254 /09 . ദർഘാസ് ഫോറത്തിൻറെ വില 1 ഡിപ്പാർട്ട്മെൻറ് ഗൈനക്കോളജി , ഒറിജിനൽ 416 രൂപ .
ഡ്യൂപ്ലിക്കേററ്-രൂപ 203 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-9-2010 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 30-9-2010 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും-30-9-2010 , 3 മണി .
തപാൽ മാർഗ്ഗം ദർഘാസ് ഫോറം അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് (പിൻസിപ്പാളിൻറ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . ആവശ്യമുളളവർ ഫോറത്തിൻറ വിലയോടൊപ്പം 50 മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷി ക്കേണ്ടതാണ് . മണിയോർഡറുകൾ 24-9-2010 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ഫോറം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ'ക്കുവാൻ പാടുളളു . ഫോറത്തി നോടൊപ്പം മുദ്രപ്പത്രങ്ങളോ മാറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘം. നമ്പരും വ്യകതമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
(Sd)
Principal.
Medical College, Thiruvananthapuram .