Servants of Knowledge
Kerala Gazette · Government of Kerala

Quotation-cum-Auction Notice—Auction Notice

Published 28 September 2010

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-28.part_03_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 28 No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

38

നമ്പർ

} 28th September 2010 വാല്യം 55 } 6th Aswina 1932 1932 ആശ്വിനം 6

PART III

Police Department

QUOTATION-CUM-AUCTION NOTICE No. C5-25555/2010/SB. 7th September 2010.

Separately sealed Quotations are invited for the disposal of (1) 77 Numbers of condemned/unserviceable Tyres & Tubes and for (2) 129 Numbers of condemned/ unserviceable spare parts by the Superintendent of Police (Admn.), SBCID Headquarters, Thiruvananthapuram by registered post before 3 p. m. on 19-10-2010. Separate Quatations for the above two items should be accompanied by an EMD of Rs. 650 for "U/S Tyres & Tubes Tender" and an EMD of Rs. 125 for "U/S Spare Parts Tender" by DD drawn in favour of Superintendent of Police (Admn.), SBCID Headquarters, Thiruvananthapuram in any Nationalised Bank and the covers should superscribed specifying the tender item. The sealed Quotations will be opened immediately after the public auction.

The articles can be seen at the MT Office, SBCID Headquarters, Thiruvananthapuram between 11 a. m. and 4 p. m. on all working days with the consent of Superintendent of Police (Admn.), SBCID Headquarters, Thiruvananthapuram.

Superintendent of Police (Admn.), SBCID Headquarters, will have the right to stop the auction proceedings or to postpone the auction at any stage without assigning any reason thereof and the decision of the Superintendent of Police will be final.

സൂപ്ര≠് ഓഫ് പോലീസ് (ഭരണം), സ്പെഷ്യൽ ബ്രാഞ്ച് സി.എെ.ഡി., പട്ടം, തിരുവനന്തപുരം ആഫീസിൽ സൂക്ഷിച്ചി ട്ടുള്ളതും ഉപയോഗശൂന്യമായതുമായ 77 ടയറും ട്യൂബും കൂടാതെ 129 ഉപയോഗശൂന്യമായ സ്പെയർ പാർട്സുകളും പ്രത്യേകമായി എസ്.ബി.സി.എെ.ഡി. ഓഫീസ് പരിസരത്തു വച്ച് പരസ്യമായി ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് ടയർ ആന്റ ് ട്യൂബ് ലേലത്തിൽ പങ്കെടുക്കുന്ന ആൾ നിരതദ്രവ്യമായി 650 രൂപയും, സ്പെയർ പാർട്സ് ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 125 രൂപയും ലേലസ്ഥലത്ത് കെട്ടിവച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതുമാണ്. Public auction will also be conducted for the disposal of (1) 77 No. of U/S Tyres & Tubes and for (2) 129 Numbers of U/S Spare Parts separately at 11 a. m. on 20-10-2010. EMD of Rs. 650 and Rs. 125 in cash to be deposited for participating in the public auction. The highest of the amount offered in the Quotation/Auction will be accepted. The highest bidder has to remit the half of bid amount (excluding EMD) with ST admissible immediately on accepting the bid.

19-10-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പ് കിട്ടത്തക്കവിധം മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സൂപ്ര≠് ഓഫ് പോലീസ് (ഭരണ വിഭാഗം), സപെഷ്യൽ ബ്രാഞ്ച് സി.എെ.ഡി., തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും സൂപ്ര≠് ഓഫ് പോലീസിന്റെ പേരിൽ എടുത്തിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠തും കവറിനുപുറത്ത് "ടയർ ലേലത്തിനുള്ള ടെൻഡർ" എന്നും "സ്പെയർപാർട്സ് ലേലത്തിനുള്ള ടെ≠ർ" എന്നും പ്രത്യേകം രേഖപ്പെടുത്തി യിരിക്കുകയും വേണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതും എന്തെങ്കിലും കൂടുതലായി കിട്ടുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്.

മേൽ കാണിച്ചിരിക്കുന്ന സാധനങ്ങൾ പരിശോധിക്കണ മെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് 11 മണി മുതൽ 4 മണി വരെ സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി. പോലീസ് സൂപ്ര≠് (ഭരണ വിഭാഗം) അവർകളുടെ അനുമതിയോടുകൂടി എം. റ്റി. സ്റ്റോറിൽ പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലത്തീയതി മാറ്റിവയ്ക്കുന്നതിനും ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി. പോലീസ് സൂപ്ര≠് (ഭരണ വിഭാഗം) അവർകൾക്ക് ഉ≠ായിരിക്കുന്നതുമാണ്.

(Sd.)

Headquarters, Inspector General of Police (Int.), Special Branch CID, For Additional Director General Thiruvananthapuram. of Police (Int.).

ലേലപരസ്യം

നമ്പർ ഇ2/2858/06/കെ.എപി4. 2010 ആഗസ്റ്റ് 20.

വാഹനത്തിന്റെ വിവരം—1990 മോഡൽ എെക്കർ മിത്സുബിഷി ഓപ്പൺ ലോറി.

രജിസ്റ്റർ നമ്പർ—കെ.എൽ. 01-എ 6353.

നിരതദ്രവ്യം—രൂപ 5,000.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച്് രസീത് വാങ്ങേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. 17-10-2010-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ കമാ≠ന്റ ്, കെ.എ.പി. 4-ാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ എന്ന വിലാസത്തിൽ തപാലിലോ സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യം കെ.എ.പി. നാലാം ബറ്റാലിയൻ കമാ≠ന്റിന്റെ ആഫീസിൽ അടച്ചതിന്റെ രസീത് അഥവാ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കെ.എ.പി. നാലാം ബറ്റാലിയൻ കമാ≠ന്റിന്റെ പേരിൽ വാങ്ങിയി ട്ടുള്ള 5,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാ വുന്നതാണ്. ദർഘാസ് അടക്കം ചെയ്ത കവറിനുമുകളിൽ 'വാഹന ലേലത്തിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തിയി രിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക വിളിച്ചിട്ടുള്ള/ കാണിച്ചിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ലേലം കൊ≠യാൾ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും (വാറ്റ് + സെസ്സ്) അടച്ച് വാഹനം സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാതായിരിക്കുന്നതുമാണ്.

മേൽ കാണിച്ചിരിക്കുന്ന വാഹനം ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് പരിസരത്ത് കെ.എ.പി. നാലാം ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ.എ.പി. നാലാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നു. വിശദവിവരങ്ങൾക്ക് പ്രസ്തുത ഓഫീസുമായി ബന്ധപ്പെടാവുന്ന താണ്. ടെലഫോൺ നമ്പർ-0497 2781316.

കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ.എ.പി. നാലാം ദളം, കമാ≠ന്റ ്, മാങ്ങാട്ടുപറമ്പ്, കണ്ണൂർ ജില്ല. കെ.എ.പി. നാലാം ദളം. കണ്ണൂർ, മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള കേരള പോലീസ് ഡിപ്പാർട്ട്മെന്റ ് വക താഴെപ്പറയുന്ന വാഹനം 6-9-2010-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ആഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കാൻ നി›യിച്ചിരിക്കുന്നു. പ്രസ്തുത ലേലം 18-10-2010-ാം തീയതിയിലേക്ക് (രാവിലെ 11 മണി) മാറ്റിവച്ചിരിക്കുന്നു.
Cite this issue. Kerala Gazette, Government of Kerala, 28 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-28.part_03_police/. Archive identifier in.gazette.kerala_new.2010-09-28.part_03_police.