Government of Kerala
കേരള സർക്കാർ 2010
UMENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
Reg . No. രജി. നമ്പർ
KL/TV (N)/ 12 / 2009-2011
No.
28th September 2010 2010 സെപ്റ്റംബർ 28
38
നമ്പർ 6th Aswina 1932 1932 ആശ്വിനം 6
PART III
Public Works Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി , ജി.ടി.എൻ. /2010-11 .
2010 സെപ്ററംബർ 3 ,
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റേറർഡ് തപാലിൽ പ്രമാണങ്ങൾ ക്ഷണിച്ചുകൊളളുന്നു . வக ദർഘാസ പൊതുമരാമത്ത വെബ്സൈററിൽ2008 mm . (www.keralapwd.gov.in) ഡൗൺലോഡ ' ചെയ്തത് എടുക്കേണ്ടതും ദർഘാസ് (പ്രമാണത്തിന്റെ വില ( എല്ലാ നികുതികളു- ഉൾപ്പെടെ സൂപ്രണ്ടിംഗ് എൻജിനീയർ , പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും ) മദ്ധ്യമേഖല , പേർക്ക് മാറാവുന്നവിധം ബാങ്ക ഡിമാൻറ് ( ഡാഫ് ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച ഭർഘാസിനോടൊപ്പം കരാറുകാരൻ്റെ രജിസ് ട്രേഷൻ കാർഡിൻ്റെ പകർപ്പും സമർപ്പിക്കേണ്ടതാണ .
( എം.എസ് .) ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ฆา. 6. നമ്പർ 135/97/ കോ- ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും നിലവ ലുളള വർക്കുകളെ സംബന്ധിച്ചുള്ള അസീനഅസിസ്ററൻറ് രജിസ്ട്രാറുടെരജിസ്‌ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് . 21. 3. ( . .) 135/97/ കോ- ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക് ററ് സൊസൈറ്റികൾക്കും 1, 6. (എം.എസ് . ) 81 /97/PW& T തീയതി 7-8-1997, 1. 6. ( . .) 75/98/PWD 18-8-1998 എന്നീ ഉത്തരവുകൾ തീയതി പ്രകാരം കേരള സ്റേറററ് കൺസ്ട്രക്‌ഷൻ കോർപ്പറേഷന് അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധക മായിരിക്കുന്നതാണ് .
റോഡ്സ് ഡിവിഷൻ , ഇടുക്കി
2010-11 . 3-48/ . . . . 20.1 പ്രവർത്തിയുടെ പേര് - റവന്യൂ വകുപ്പ് - ലാൻഡ് ബാങ്ക് -ജണ്ടയുടെ നിർമ്മാണവും വിതരണവ്യം .
അടങ്കൽ തുക- രൂപ 18,69,678 .
നിരതദ്രവ്യം-രൂപ 46,750 .
നിർമ്മാണ കാലാവധി -3 മാസം ,
ദർഘാസ് ഫോറത്തിൻറെ വില- രൂപ 2,800 + സെസ്‌സ് 4% വാററ് + വാറിൻറെ 1 % (ഡി . ഡി . തുക രൂപ സെസ്സും ഉൾപ്പെടെ) . 2,923 വാററും ദർഘാസ്
സ്വീകരിക്കുന്ന അവസാന -13-10-2010 , 4 ๑๓.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-10-2010 , 4,30 ๑๓.
കരാറുകാരൻറെ യോഗ്യത- ' എ' 'ബി ' ക്ലാസ് .
ദർഘാസുകളെ സംബന്ധിച്ചുളള നിബന്ധനകളും ഇതി നും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ ,
(2) സൂപ്രണ്ടിംഗ് എഞ്ചിനീയർ ,