Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി. നമ്പർ KL/TV (N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
No. 28th September 2010 2010 സെപ്റ്റംബർ 28
നമ്പർ } 38 6th Aswina 1932 1932 ആശ്വിനം 6
PART III
Public Works Department
TENDER NOTICE
No. DB9-2897/2010 .
8th September 2010 .
On The tenders are invited by the Superintending Engineer, Roads and Bridges South Circle, Thiruvananthapuram for the following work behalf of the Governor of Kerala from Registered Contractors of Public Works Department . Tenders are accepted through Post or Registered corriers . The opening of tender is fixed at 4.30 p . m . on the same day of receipt of tender .
Tender No.-70/ SESC /2010-11 .
Name of Work with Estimate Amount- Revenue-Land Bank Production and Supply ofJundas Rs . 43,38,000 .
E.M.D. Rs . 50,000 .
Cost of tender form-Rs . 6,864
Issue of tender schedule Can downloaded from P. W. D. Website www. kerala pwd . gov, in
Last date and time of receipt of tender 13-10-2010 , 4 p . m.
Classification of Contractor 'A & B' Class .
Period of completion-4 months .
All the tender conditions in this departmem are applicable to this tender also .
ഗവരണ്ണാക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , ഭക്ഷിണമേഖല , തിരുവനന്തപുരം പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയതിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ഉണ്ടാകുന്ന ക്ഷണിച്ചുകൊളളുന്നു . കാലതാമസത്തിന് തപാലിൽ 200 வவை ദർഘാസുകൾ ഉത്തരവാദിയായിരിക്കുന്നതല്ല . 13-10-2010 , 4.30 ന്തുറക്കുന്നതാണ് . ദർഘാസുകൾ രജിസ് റേർഡ് തപാലിലോ അതിവേഗ തപാലിലോ അംഗീകൃത കൊറിയർ മുഖേനയോ സമർപ്പിക്കാവു ന്നതാണ് .
2010-11 . നമ്പർ 70 / എസ് . ഇ . എസ് " . സി .
പ്രവൃത്തിയുടെ പേരും അടങ്കൽ റവന്യൂ ഡിപ്പാർട്ട്മെൻറ ജണ്ടാസിന്റെ നിർമ്മാണവും വിതരണവും രൂപ 43.38 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻ്റെ വില ~ 6,864 ദർഘാസ് ഫോറങ്ങൾ www. kerala . pwd.gov . in.
എന്ന വെബ്സൈററിൽ നിന്നും ലോഡ് ചെയ്തത് എടുക്കാവുന്നതാണ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-10-2010 , 4 മണി .
കരാറുകാരുടെ തരംതിരിവ് ' എ & ബി ' ക്ലാസ് .
ചെയ്തു തീർക്കേണ്ട കാലാവധി 4 00000 ..
പൊതു മരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച ബാധകമാണ് . എല്ലാ നിബന്ധനകളും ഇതിനും Office of the Superintending Engineer.
Roads and Bridges , South Circle, Thiruvananthapuram .
(Sd.) Superintending Engineer ..
ദർഘാസ് പരസ്യം
( നമ്പർ 9 / 20/2010-11]
നമ്പർ ഡി , ബി . 01 /2010-11 . 2010 സെപ്ററംബർ 4 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു . കൊളളുന്നു .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദദേശ അടങ്കൽ തുകയും
രൂപ 1 119 / ഇ / 2010-11 - ഉപരി ത ല. പുതുക്കൽ 20 മി . മീ . കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക - ഇളംകാട് - ഇളംകാട് ടോപ്പ് റോഡിൽ 0/000 മുതൽ 1/500 വരെ രൂപ 15 ലക്ഷം . .
37,500 2 120 / 2 /2010-11-2 . যাও . തിരുവാതുക്കൽ ഇല്ലിക്കൽ റോഡിലുളള ഇടങ്ങിയ കലുങ്കുകൾ വീതി കൂട്ടുന്നതിനുള്ള ജോലികൾ രൂപ 15 ലക്ഷം
37,500 ദർഘാസ് പ്രമാണത്തിൻറെ വില -രൂപ 2,300 + go.
ദർഘാസ് ( പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-10-2010 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-10-2010 , 3.30 2 .
കരാറുകാരുടെ ക്ലാസ് 'സി'യും അതിനുപരിയും .
പ്രവൃത്തിയുടെ കാലാവധി-3 മാസം .
ടെണ്ടർ ഫോമും ടെണ്ടർ ഷെഡ്യൂളും കരാറു പൊതുമരാമത്ത് വകുപ്പിൻറ வெங സൈററിൽ (www. kerala pwd . gov. in) ഡൗൺ ലോഡ് 2283 。 എടുക്കാവുന്നതും പൂരിപ്പിച്ച ടെണ്ടർ ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് ... ടെണ്ട 3 ഫോമിൻറെ നിശ്ചിത കോട്ടയം റോഡ്സ് ഡിവിഷൻ എക് സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ബാങ്ക്" ഡിമാൻറ് (ഡ്രാഫ്ററ്റായി ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ് ..
ടെണ്ടർ ഫോമിന്റെ വിലയായി ചെക്കുകളോ മറാ ഏതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ തല്ല . കൂടാതെ വാലിഡ് ലൈസൻസ് ഓഫീസർ അററസ്ററ് ചെയ്ത ള ഒടുക്കലുകളോ സ്വീകരിക്കുന്ന ഗസററഡൈ് കോപ്പി അടക്കം സമർപ്പിക്കണം , ടെണ്ടറുകളും ഡ്രാഫ്ററും പോസ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി സ്വീകരിക്കുകയുളളു .
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതു മരാമത്ത് വകുപ്പിൻറെ നിലവിലുള്ള എല്ലാ വ്യവസ് കളും ഇതിനും ബാധകമാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്ത് വിഭാഗം , കോട്ടയം . (๗) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം
2010 30 " 30 .
നമ്പർ 5 /എ 0 / 2010-11 .
നിന്നും കേരള ഗവർണ്ണർക്കുവേണ്ടി പെരുമ്പാവൂർ കെട്ടിട വിഭാഗം അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ടി ഓഫീസിൽ നിന്നും 12-10-2010 പൈകുന്നേരം 4 മണിവരെ നിശ്ചിത യോഗ്യതയുളള അംഗീകത കരാറുകാരിൽ 00000 പ്രവൃത്തിക്കും പ്രവൃത്തിയുടെ പേര് വിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ്ചിത തീയതിക്കും സമയത്തിനകവും തപാൽമാർഗ്ഗവും സ്വീകരിക്കുന്നതാണ് . അന്നേ ദിവസം വൈകുന്നേരം 4.30- ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
7,500 1 15/ 02/2010-11 കോടനാട് പോലീസ ക്വാർട്ടേഴ്സസിൻറ അത്യാവശ്യ അററകുററ പ്പണികളും പുനരുദ്ധാരണ വും 3,00,000له
7,500 2 16/ 02/2010-11 പോലീസ - കോടനാട ക്വാർട്ടേഴ്സിന്റെ ചോർച്ച തടയുന്നതിനുള്ള അത്യാവശ്യ വേലകൾ 3,00,000منه
7,500 3 17/ 02/2010-11 കോടനാട് പോലീസ് ക്വാർട്ടേഴ്സസിന്റെ ഫ്ളോറിൻ്റ അററകുററപ്പണികളും അത്യാ വശ്യ പുനരുദ്ധാരണ വേലകളും م ໙ 3,00,000 ദർഘാസ് (പ്രമാണത്തിന്റെ വില രൂപ 600 + വി . നി .
(പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - നും 2 -നും 45 ദിവസം 60 อามาย..
ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും പറയുന്ന കാര്യാലയത്തിൽ നിന്നും തീയതിക്ക് 7 ദിവസം മുമ്പ ' എല്ലം പ്രവർത്തി സമയ ങ്ങളിലും മർഘാസ് തീയതി പകൽ ! മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത വില ( മഴക്കിക്കൊടു ക്കാത്തത് ) രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്ന നിരതദ്രവ്യം ഷറിയിലോ അംഗീകത ബാങ്കുകളിലോ അടയ്ക്കാവുന്നതണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ അംഗീകരിക്കപ്പെടുകയുള്ളു . ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല , ദർഘാസു കളോടൊപ്പം 50 ( അമ്പത് ) രൂപയുടെ മുദ്രപത്രത്തിൽ ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം നിധിയിലേക്ക് അംശാദായമായി നൽകേണ്ടതുമാണ് .
( 2 )
എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് സബ് ഡിവിഷൻ , പെരുമ്പാവൂർ .
ദർഘാസ് പരസ്യം
നമ്പർ ഡി പി , ആർ.ഡി.ടി. 101 /2010-11 . 2010 സെപ്ററംബർ 2 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , പറപ്പനങ്ങാടി , മലപ്പുറം താഴെ പായുന്ന പ്രവൃത്തി ๐๑๑ กา യോഗ്യതയുളള കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രമാണങ്ങൾ ഈ ഓഫീസിൽ നിന്നും 12-10-2010 ഉച്ചയക്ക് 1 മണിവരെ നൽകുന്നതും പൂരിപ്പിച്ച ദർഘാസ് (പ്രാണങ്ങൾ അന്ന് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കു ന്നതുമാണ് . സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്ത ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 - ന് തുറക്കുന്നതുമായിരിക്കും .
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(1)
(3) പൊന്നാന
1
ഷനിലെ പോലീസ് കോൺസ് ററ ബിൾ ബാക്ക് 1 ൻ ( പ്രത്യേക അററകുററ പ്രവത്തിക ( നാദശാൻമുഖമായ മേൽക്കൂര , നിലം എന്നിവയുടെ അറ പ്രവൃത്തികളും സംബന ധമായ ( പവർത്തികളും-
7,500 (1 ) (2) (3) 2 പി.എച്ച്.സി , നെടിയിരിപ്പിലെ പുതിയ ബ്ലോക്കിൻറെ പ്രത്യേക അറകുറ്റ പ്രവർത്തികളും വലതു നാ ശോ ൻമുഖ മായ ചുറ്റുമതിലിൻറെ പുനർനിർ മാണവും-രൂപ 2,15,000
5,400 3 ത്തിൻറെ പ്രത്യേക അററകുററ പ്രവർത്തികൾ .. നെടിയിരുപ്പ്" പി . എച്ച് . സി . യുടെ ചോർച്ച തലയിൽ പ്രവൃത്തികൾ , സ്റേറാർ മുറി , കോമൺ 0930" no" ജീപ്പ് ഷെഡ് തുടങ്ങിയവയുടെ നിർമ്മാണം -രൂപ 3,00,000 7,500
1,900 (പ്രത്യേക അററകുററപ്രവർത്തികൾ താനൂർ പോലീസ് ക്വാർട്ടേ സിൻെറ വാഹനഷെഡിനെ നിർമ്മാണം രൂപ 75,000
ฌาณ അടങ്കൽ തുകയുടെ 0.2 % + വാറാ" ( മിനിമം 2 400 + 300 ") .
നിർമ്മാണ കാലാവധി- 3 മാസം .
കരാറുകാരുടെ വിഭാഗം 'ഡി' ക്ലാസും അതിന് മുകളിലും ,
വകുപ്പിൽ നിലവിലുളള ദർഘാസ് സംബന്ധിച്ച് درهم പൊതുമരാമത്ത നിബന്ധനകളു ഇതിന്യം ബംധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
(2)
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
അസിസ്ററ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിച്ച ഉപവിഭാഗം , പരപ്പനങ്ങാടി , മലപ്പുറം .
ദർഘാസ് പരസ്യം
[ mm 25/2010 ]
നമ്പർ ഡി ,സി , 13/190/2010 . 2010 സെപ'ാംബർ 6 .
കേരള ഗവർണ്ണർക്കു വേണ്ട? സൂപ്രണ്ടിംഗ എഞ്ചിനീയർ , ഉത്ത മേഖല , നിരത്തുകളും പാലങ്ങളും , കോഴക്കോട്ട ദർഘാസുകൾ 15-10-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന തുറക്കുന്നതാണ് .
പാലക്കാട് ജില്ല (2010 നിരക്ക് പ്രകാരം)
❤) നമ്പർ
പ്രവൃത്തിയുടെ പോം അടങ്കൽത്തുകയും
(1)
(2)
1 സ്ററിമൂലസ് പാക്കേജ്.എസ് . സി . എസ് , ററി , ഡി . ഡി , വരഗ മൂലഹംങ്ങാൽ റോഡ് 1. 1. 1/000 8 5/985 അഭിവൃദ്ധിപ്പെടുത്തൽ (ഒന്നാം ഘട്ടം)- രൂപ 166 , 66 ലക്ഷം (1)
(2)
2 എസ് . സി . എസ് , ററി , ഡി , ഡി . വരഗം പാടി -മൂലഗംങ്ങാൽ റോഡ് . 1, 5/985 1 10/300 വരെ ടി ( രണ്ടാം ഘട്ടം ) രൂപ 175.74 (2009 നിരക്ക് (പ്രകാരം )
3 സ്ററിമുലസ് പാക്കേജ്- എടത്വ- കാമ്പ്റോഡിൻറെ പുനരുദ്ധാര ണവും ഭാരതപുഴയ്ക്ക് കുറുകെ പാലം നിർമ്മാണവും ( റോഡ " നിർമ്മാണം മാതം)- 113.16لمه
4 എസ് . എച്ച് . 34 - ലെ കെ . ടി . എം . റോഡിൽ .ஐ . എകരൂൽ ടൗണിൽ കി . മീ . 21/200 മുതൽ 22/000 വരെ സി . സി . ട്രെയിൻ നിർമ്മാണം -രൂപ 57.50 ലക്ഷം 5 സ്ററിമുലസ പാക്കേജ് എച്ച് . 34 -ലെ കെ . ടി . എം . എ . ഇ . റോഡിൽ ടൗണിൽ കി . മീ . 22/200 മുതൽ 25/000 വരെ സി . സി . ഡ്രയിൻ നിർമ്മാണം രൂപ 28. 75 ലക്ഷം നിരതദ്രവ്യം -50,000 രൂപ വീതം .
ദർഘാസ' ഫോറത്തിൻറെ വില ക്രമനമ്പർ 1 -നും 2 -നും രൂപ 25,000 + വാറ് , ക്രമനമ്പർ 3-ന് രൂപ 17,000+ വാററ് , (ക്രമനമ്പർ 4 - ന് രൂപ 8,700 + വാറ് , ക്രമനമ്പർ 5 - ന് രൂപ 4,400+ വാററ
ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും 6-10-2010 ~ 11-10-2010 ഉച്ചയ്ക്ക് 1 മണിവരെ .
നിർമ്മാണ കാലാവധികാലാവധി ക്രമനമ്പർ 5 -ന് 4 മാസം , മററുള്ളവയ്ക്ക് 6 മാസം ,
കരാറുകാരനു വേണ്ട യോഗ്യത പൊതു മരാമത്ത് ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ് ട്രേഷൻ ,
വർക്കിൻെൻ ഷെഡ്യൂളും ദർഘാസ് ഫോമു ലഭ്യമാണ് . ഡിപ്പാർട്ടുമെൻറ് വെബ്സൈററിൽ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30m തുറക്കുന്നതാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
( ) സൂപ്രണ്ടിംഗ് എംമ്മിനിയർ , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ഉത്തരമേഖല , നിരത്തുകളും പാലങ്ങളും കോഴിക്കോട് .