Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 05 October 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 5

39

നമ്പർ

വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഡി.എ.എഫ്.ബി. /351/2010. 2010 സെപ്റ്റംബർ 14.

പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലേക്ക് മണ്ണ,് ജലസംരക്ഷണ പ്രവർത്തനത്തിന് ജെ. സി. ബി. യുടെ സേവനം മണിക്കൂർ അടിസ്ഥാനത്തിൽ 180 മണിക്കൂറിലേക്ക് ലഭ്യമാക്കി തരുവാൻ താൽപ്പര്യമുളളവരിൽ നിന്നും ഫാം സൂപ്ര≠് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ 400 രൂപ+വാറ്റ് നിരക്കിൽ 18-10-2010 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ സാമഗ്രികൾ/സേവനങ്ങൾ ഓരോന്നിനും യൂണിറ്റ് അളവിന് ആവശ്യപ്പെടുന്ന തുക വ്യ‡മായി എഴുതിയിരിക്കണം.

4. 19-10-2010-ന് 11 മണിക്ക് ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നയാളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

5. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബഹു: പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

6. ദർഘാസ് സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി, ഫാം ഓഫീസിൽ നിന്നുളള നിർദ്ദേശപ്രകാരമുളള അളവിലും സമയത്തും സ്ഥലത്തും മേൽപ്പറഞ്ഞ സാമഗ്രികൾ/സേവനങ്ങൾ എത്തിക്കേ≠താണ്.

7. അവിചാരിതമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് നടപടികൾ നടക്കുന്നതായിരിക്കും.

8. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്. 3. മുദ്രവച്ച ദർഘാസുകൾ 19-10-2010-ന് പകൽ 11 മണിക്ക് മുൻപായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. ദർഘാസ് കവറിനുമുകളിൽ "ജെ. സി. ബി. - ദർഘാസ്" എന്നെഴുതിയിരിക്കണം. 4. ടെ≠റിൽ 100 നാളികേരത്തിന്റെ വില എത്രയെന്ന് ടെ≠ർ/ലേലപ്പരസ്യം അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

നമ്പർ എസ്. എഫ്. പി. 9(3)/2010. 2010 സെപ്റ്റംബർ 8.

പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നും 2010 ആഗസ്റ്റിൽ വിളവെടുപ്പിൽ ലഭിച്ചതും സെപ്റ്റംബറിൽ വിളവെടുക്കുന്നതുമായ ഏകദേശം 11000 എണ്ണം നാളികേരം താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ (നികുതി പുറമേ) ഫാം ഓഫീസിൽ നിന്നും 22-10-2010 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്.

2. പൂരിപ്പിച്ച ടെ≠ർ 1,000 രൂപ നിരതദ്രവ്യത്തോടൊപ്പം കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി പി. ഒ. പെരുമ്പള്ളി എന്ന വിലാസത്തിൽ 22-10-2010, 2 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്.

3. 22-10-2010-ന് കൃത്യം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാ രത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്ന തുമാണ്.

5. ടെ≠ർ/ലേലം കൊ≠ ആൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ/ലേലം അംഗീക രിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചിലവിൽ ഫാമിൽ നിന്നും നീക്കംചെയ്യേ≠തുമാണ്. നാളികേരം തിരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

6. ടെ≠ർ/ലേലം കൊ≠യാൾ 50 രൂപ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ എട്ടാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകളെല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധി യായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതുമാണ്.

8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ഫാം കൃഷി ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി. സീനിയർ കൃഷി ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_agriculture/. Archive identifier in.gazette.kerala_new.2010-10-05.part_03_agriculture.