Servants of Knowledge
Kerala Gazette · Government of Kerala

agriculture Department

Published 05 October 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_agriculture_dep
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Vol . LV

THIRUVANANTHAPURAM , TUESDAY

വാല്യം 55

Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

5th October 2010 2010 ഒക്ടോബർ 5

39

No. നമ്പർ 13th Aswina 1932 1932 ആശ്വിനം 13

PART III

Stores Purchase

Agriculture Department

ടെണ്ടർ പരസ്യം

(1)

നമ്പർ ബി ,എൻ , 5 ( 10) /2010 . 2010 സെപ്‌റ്റംബർ 9 , പെരിങ്ങമ്മല ബനാന നഴ്സ‌റിയിൽ നിന്നും ബനാന ഡവലപ്പ്മെൻറ് ഓഫീസർ 2010-11സാമ്പത്തിക വർഷത്തിൽ വിവിധ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന ഏകദേശം 10 ക്യുബിക് മീററർ ആറുമണൽ ഇറക്കി തരുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറുകൾ ടെണ്ടർ ഫോറം രൂപ 400 + 12 % VAT നിരക്കിൽ ഈ പരസ്യം പ്രസിദ്‌ധപ്പെടുത്തുന്ന തീയതി മുതൽ 29-10-2010 വൈകുന്നേരം 4 മണി വരെ ഈ ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് .

ടെണ്ടറുകളിൽ ഒരു ക്യൂബിക് മീററർ ആറുമണ ലിൻറ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . വാഹന വാടക, കയറ്റിറക്കുകൂലി മുതലായവ കരാറു കാരൻ വഹിക്കേണ്ടതാണ് . ആറ്റുമണൽ ഓഫീസ് പ്രവൃത്തി സമയത്ത് മാത്രം കൊണ്ടുവരേണ്ടതും അളവ് ഫാം ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി നിർദ ദേശിക്കുന്ന സ്‌ഥലത്ത് ഇറക്കി നൽകേണ്ടതു മാണ് .

ടെണ്ടറുകൾ 2010 ഒക്ടോബർ 30-0 . തീയതി പകൽ 11.30 മണി വരെ ഫാം ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം 12 മണിക്ക് അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ് . ഏറ്റവും കുറഞ്ഞ നിരക്ക് ന്യായമെങ്കിൽ = ആയത് രേഖപ്പെടുത്തിയ വ്യക്‌തിയുടെ പേരിൽ താൽ ക്കാലികമായി സ്ഥ‌ഥിരപ്പെടുത്തുന്നതും തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി സ്ഥഥിരപ്പെടുത്തുന്നതുമായിരിക്കും . ടെണ്ടർ കവറുകളുടെ പുറത്ത്പുറത്ത് ആറ്റുമണൽ ഇറക്കുന്നതിനുളള ടെണ്ടർ " എന്ന് എഴുതിയിരിക്കണം .

നിരതദ്രവ്യം 1,500 ( ആയിരത്തി അഞ്ഞൂറ് ) രൂപ .

ടെണ്ടർ സ്ഥിരപ്പെടുത്തി ലഭിക്കുന്നയാൾ ഫാമിൽ ആവശ്യമുളള അവസരങ്ങളിൽ ആവശ്യപ്പെടുന്ന അളവിൽ ആററുമണൽ എത്തിച്ചുതരേണ്ടതാണ് സാമ്പത്തികവർഷം (2011 മാർച്ച് 31 വരെ) കൂടുതലായി ആററുമണൽ ആവശ്യമായി വന്നാൽ അംഗീകൃത ടെണ്ടർ നിരക്കിൽ ആവശ്യമുളള ചെയ്യുവാൻ കരാറുകാരൻ അംഗീകരിച്ച് ലഭിക്കുന്ന ആൾ 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ കരാർ എഴുതി നൽകേണ്ടതാണ് . വിതരണംഅളവിൽ ബാദ്‌ധ്യസ്ഥനായിരിക്കും . ടെണ്ടർ

ടെണ്ടർ നടപടി യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉളള പൂർണ്ണ അധികാരം ഈ ടെണ്ടർ പരസ്യപ്പെടുത്തുന്ന പെരിങ്ങമ്മല ബനാന ഡവലപ്പ്മെൻറ് ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് തുറക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെണ്ടർ നടപടികൾ പൂർത്തിയാക്കപൂർത്തിയാക്കുന്നതാണ് . സർക്കാർ ടെണ്ടർ സംബന്ധിച്ച എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

സംബന്‌ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നേരിട്ടോ 0472-2846622 എന്ന ഫോൺ നമ്പർ മുഖേനയോ അന്വേഷിച്ച് അറിയാവുന്നതാണ് .

(2)

അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതു മായിരിക്കും . ടെണ്ടർ കവറുകളുടെ പുറത്ത് "ചാണകം ഇറക്കുന്നതിനുളള ടെണ്ടർ എന്നെഴുതിയിരിക്കണം .

നമ്പർ ബി . എൻ . 5 ( 11 ) / 2010 . 2010 സെപ്ററംബർ 9 ,

നിരതദ്രവ്യം -1,500 ( ആയിരത്തി അഞ്ഞൂറ് ) രൂപ .

പെരിങ്ങമ്മല ബനാന നഴ്‌സറിയിൽ നിന്നും 2010-11 സാമ്പത്തിക വർഷത്തിൽ വിവിധ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന ഏകദേശം 150 ക്യുബിക് മീററർ ചാണകം ഇറക്കിതരുന്നതിന് താൽപ്പര്യമുളളവരിൽ നിന്നും ബനാന ഡവലപ്പ്മെൻറ ഓഫീസർ ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ഫോറം രൂപ 400+ 12 % വാററ് നിരക്കിൽ ഈ പരസ്യം ( പസിദീധപ്പെടുത്തുന്ന തീയതി മുതൽ 29-10-2010 വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് .

ടെണ്ടർ സ്‌ഥിരപ്പെടുത്തി ലഭിക്കുന്നയാൾ ഫാമിൽ ആവശ്യമുളള അവസരങ്ങളിൽ ആവശ്യപ്പെടുന്ന അളവിൽ ചാണകം എത്തിച്ചുതരേണ്ടതാണ് . സാമ്പത്തികവർഷം (2011 മാർച്ച് 31 വരെ) , കൂടുതലായി ചാണകം ആവശ്യമായി വന്നാൽ അംഗീകൃത ദർഘാസ് നിരക്കിൽ ആവശ്യമുളള അളവിൽ വിതരണം ചെയ്യുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും . ടെണ്ടർ അംഗീകരിച്ച് ലഭിക്കുന്നയാൾ 100 (നൂാം ) രൂപ വിലയുളള മുപ്പേത്രത്തിൽ കരാർ എഴുതി നൽകേണ്ടതാണ് .

ടെണ്ടറുകളിൽ ഒരു കബി ക ചാണകത്തിൻെറ നിരക്കാണ രേഖപ്പെടുത്തേണ്ടത് ശുദ്ധവും ഗുണനിലവാരമുള്ളതുമായ ചാണകമാണ നൽകേണ്ടത് . വാഹനവാടക , കയറ്റിറക്ക് കൂലി മുതലായവ കരാറുകാരൻ വഹിക്കേണ്ടതാണ് . ചാണകം ഓഫീസ് പ്രവൃത്തി സമയത്ത കൊണ്ടു വരേണ്ടതും അളവ് ഫാം ഉദ്യോഗസ്‌ഥരെ ബോദ്ധ്യ പ്പെടുത്തി ഫാമിലെ വിവിധ ബ്ലോക്കുകളിൽ നിർദ്ദേ ശിക്കുന്ന സ‌ഥലത്ത് ഇറക്കി നൽകേണ്ടതുമാണ് .

യാതൊരു കൂടാതെ കാരണവും നടപടികൾ മാറ്റിവയ്ക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉളള പൂർണ്ണ അധികാരം ഈ ടെണ്ടർ പ്രസിദ്‌ധ പ്പെടുത്തുന്ന പെരിങ്ങമ്മല ബനാന ഡവലപ്പ്മെൻറ് ഉണ്ടായിരിക്കുന്നതാണ് . ഓഫീസർക്ക് അവധിയായാൽ തൊട്ടടുത്ത ടെണ്ടർ സമയത്ത് തുറക്കുന്ന ราม ณ പ്രവൃത്തി ദിവസം നടപടികൾ പൂർത്തിയാക്കുന്നതാണ് . സർക്കാർ നിയമങ്ങളും ടെണ്ടർ എല്ലാ സംബന്ധിച്ച നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

സംബന്‌ധമായ വിവരങ്ങൾ കൂടുതൽ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നേരിട്ടോ 0472-2846622 ഫോൺ നമ്പർ അന്വേഷിച്ചറിയാവുന്നതാണ് . മുഖേനയോ

(2 )

ബനാന ഡെവലപ്മെൻറ് ഓഫീസർ .

ടെണ്ടറുകൾ 2010 ഒക്റോബർ 30-ാം തീയതി வகள் 11.30 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 12.15 മണിക്ക് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ അപ്പോൾ തുറക്കുന്നതുമാണ് . ഏററവും കുറഞ്ഞ നിരക്ക ന്യായമെങ്കിൽ ആയത് രേഖപ്പെടുത്തിയ വ്യക്‌തിയുടെ പേരിൽ താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതും തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ

ബനാന നഴ്സസറി , പെരിങ്ങമ്മല ,

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_agriculture_dep/. Archive identifier in.gazette.kerala_new.2010-10-05.part_03_agriculture_dep.