©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 5
39
നമ്പർ
വാല്യം 55 } } 5th October 2010
13th Aswina 1932 1932 ആശ്വിനം 13
PART III
Animal Husbandry Department
ലേല പരസ്യം
നമ്പർ സി-463/2010. 2010 സെപ്റ്റംബർ 8.
ചെറ്റച്ചൽ ജഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിലെ താഴെ പറയുന്ന ഫല വൃക്ഷങ്ങളിൽനിന്നും കുരുമുളക് 1-1-2011 മുതൽ 31-3-2011 വരെയും തെങ്ങിന് 1-1-2011 മുതൽ 31-12-2011 വരെയുമുള്ള കാലയളവിൽ മേലാദായം എടുക്കുന്ന തിനുള്ള അവകാശം 18-10-2010 പകൽ 11 മണിക്ക് ഈ ആഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. നി›ിത സംഖ്യ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവു ന്നതാണ്.
നമ്പർ ഫലവൃക്ഷങ്ങൾ എണ്ണം
നിരതദ്രവ്യം രൂപ 1 കുരുമുളക് 1150
2 തെങ്ങ്
141 1000 ജില്ലാപഞ്ചായത്തിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അറിയിപ്പ് കിട്ടി മൂന്നു ദിവസത്തിനകം ആഫീസിൽ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "ജഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ ഫലവൃക്ഷങ്ങൾക്കുള്ള ക്വട്ടേഷൻ 2011" എന്ന് രേഖപ്പെടുത്തിയിരിക്കണം.
ക ്വ േ ട്ട ഷ ൻ ഉ ൾ െ ക്ക ാ ള്ള ു ന്ന ക വ ർ അ സ ി സ്റ്റ ന്റ ് ഡയറക്ടർ, ജഴ്സി ഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു കിട്ടുന്നതോ നിരതദ്രവ്യം അടയ്ക്കേ≠തോ അപൂർണ്ണമായതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല.
സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേല ത്തിനും ബാധകമായിരിക്കും. ലേല ദിവസം ഏതെങ്കിലും കാരണവശാൽ പൊതുഅവധിയായി പ്രഖ്യാപിച്ചാൽ ഇതേ നിബന്ധനകൾക്ക് വിധേയമായി അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ലേലത്തിനുവേ≠ി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷൻ ലേലദിവസം രാവിലെ 11 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതും ലേലത്തിനുശേഷം തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക രേഖ പ്പെടുത്തുന്ന ആളിന്റെ പേരിൽ ലേലത്തുക ന്യായമെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നു. ടിയാൾ അപ്പോൾ തന്നെ ലേല തുകയുടെ മൂന്നിൽ ഒരു ഭാഗം അടയ്ക്കേ≠തും ബാക്കിത്തുക ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ. അസിസ്റ്റന്റ ് ഡയറക്ടർ.