Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 05 October 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_clr_la_noti
Languages
English, Malayalam
Published at
Original source ↗

L. A. Notifications and Declarations

THRISSUR DISTRICT

1962 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6-ാം

വകുപ്പ് പ്രകാരമുളള പരസ്യം

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ , നമ്പരുകളിൽ പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെൻറ് നിർദ്ദേശിച്ചിരിക്കുകയാൽ പറയുന്ന വില്ലേജിലെ സർവ്വ (പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വ ചെയ്യുന്നതാണെന്നും 1961- സർവ്വെയും ::അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 ( 1) വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .

പറയുന്ന ഭൂമികളുടെ ഉളളിലോ അഥവാ അവയോടു ചേർന്നോ സ്‌ഥിതിചെയ്യുന്ന രജിസ്ററർ ചെയ്ത ഭൂമികളിൽ അവകാശമുണ്ടെന്ന് ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്ന തി കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന ധപ്പെട്ടവിവരങ്ങൾ നൽകുന്നതിനുംവേണ്ടി അതാത സമയം ആവശ്യ പ്പെടുമ്പോൾ ഹാജരാക്കുന്നതിനുംവേണ്ടി ഇതിനാൽ ക്ഷണിച്ചുകൊളളുന്നു.

പ്രസ്തുത ആക്‌ടിലെ 6 ( 2 )-ാം(2)-ാം വകുപ്പുവകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുളള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ് .

പ്രസ്തു‌ത ആക്‌ടിലെ 6 ( 3 ) എന്ന വകുപ്പുപ്രകാരം രജിസ്ററർ ചെയ്‌ത എല്ലാ കൈവശക്കാരും :-

(എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം வெ ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ ! വേലികളോ നിൽക്കുന്ന വിളകളോ അഥവാ 33329 തടസ്‌സങ്ങളോ 15 മുറിച്ചുകളയുകയോ നീക്കം ചെയ്ത് അതിരുകളോ മററ വെടിപ്പാക്കണമെന്നും ; ദിവസത്തിനകം ചെയ്യുകയോ ലൈനുകളോ ( ബി ) കൊടി പിടിക്കുന്നവരെയും ചെയിൻമാൻ സമയം മാരെയും നിയോഗിച്ച് അതതു ആ വ ശ്യ മാ യേ ക്കാ വുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണ മന്നും ;

(സി) അനുയോജ്യമായ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തു‌ത ആക്ടോ അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേ സർവ്വെയക്ക ക്കാവുന്ന സഹായങ്ങൾ നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .

മേൽപ്പറഞ്ഞ ( എ) മുതൽ ( സി ) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈഅഭ്യർത്‌ഥനകൾ അനുസരി ക്കുന്നതിൻ ആരെങ്കിലും വീഴ ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട ആയതിൻറ ചെലവ ചെയ്യിക്കുന്നതു. ആക്‌ടിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്‌ഥ ചെയ്തതി ട്ടുളളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ് .

(1)

നമ്പർ ബി3-102 / 2010 .

2010 " 00" 16 , ഭൂമിയുടെ വിശദവിവരങ്ങൾ

( പാവാട്ടി പോലീസ് സ്ററഷൻ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി)

ജില്ല തൃശ്‌ശൂർ .

താലൂക്ക് -ചാവക്കാട് ,

വില്ലേജ്- മുല്ലശ്‌ശേരി , റീ സർവ്വെ നമ്പർ-83 / 8 - ൽ ഭാഗം

വിസ്‌തീർണ്ണം 20 സെൻറ് .

(2)

നമ്പർ ബ15-10088 /2008 .

2010 3500 21 .

ഭൂമിയുടെ വിശദവിവരങ്ങൾ

( വഴിക്കുവേണ്ടി വലപ്പാട് പഞ്ചായത്തിന് സ്‌ഥലം വിട്ടൊഴിഞ്ഞ് കൊടുക്കുന്നതിന് . ) ജില്ല തൃശ ശൂർ .

താലൂക്ക്-ചാവക്കാട് ,

വില്ലേജ്-വലപ്പാട് .

റീ , സർവ്വെ നമ്പർ

വിസ്തീർണ്ണം 212/11

95.56 هل .

212/11

93.36

212/11

38.78

187.27

212/2A, 212/ 13A

47.6

212/9

161.07

213/2B

(3)

നമ്പർ ബി3-12733 / 01 .

2010 ആഗസ്‌ററ് 21 .

ഭൂമിയ ടെ വിശദവിവങ്ങൾ

(ഏങ്ങണ്ടിയൂ) മൃഗാശുപത്രി നിൽക്കുന്ന സ്ഥലം സർക്കാർ അധീനതയിലുള്ള പുറമ്പോക്കാക്കി ดว๐๐ใ സർവ്വേ സബ് ഡിവിഷൻ ചെയ്യേണ്ട ആവശ്യാർത്ഥം ) ജില്ല തൃശ്‌ശൂർ .

താലൂക്ക് ചാവക്കാട്

വില്ലേജ് ഏങ്ങണ്ടിയൂർ , റീ . സർവ്വെ നമ്പർ

വിസ് തീർണ്ണം

1,650 له .

190/2

190/14

4.170 "

(4)

നമ്പർ ബി3-16288 /2008

2010 0% 2 .

ഭൂമിയുടെ വിശദവിവരങ്ങൾ.

(പമേതനായ കവി കുഞ്ഞുണ്ണി മാസ്‌ററർക്ക് സ്‌മാരകം പണിയുന്നതിന് സാംസ്കാരിക വകുപ്പിൻറെ കീഴിലാക്കുന്നതിനുവേണ്ടി . )

ജില്ല- തൃശ്ശൂ ശൂർ .

താലൂക്ക്-ചാവക്കാട് .

വില്ലേജ്- വലപ്പാട് .

റീ . സർവ്വെ നമ്പർ

വിസ്തീർണ്ണം

3.65 സെൻറ് 112/1

1.35

160/8

താലൂക്കാഫീസ് ,

ചാവക്കാട

തഹശീൽദാർ , KANNUR DISTRICT

NOTIFICATION

UNDER SECTION 6 ( 1 ) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. H2-8018/2004.

29th July 2010.

Whereas the Government have directed the survey of lands comprised in survey numbers noted below , it is hereby notifiednotif under sub-section (1 ) of Section 6 of the Kerala Survey and Boundaries Act , 1961 , that the survey operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub -section ( 2) of Section 6 of the above said Act , this notification shall be held to be a valid notice to every person having any interest in the undermentioned land .

Under sub-section ( 3) of the Section 6 of the above said Act , all the registered holders are hereby required:-

(a) to clear within 15 days by cutting down or removing any trees , jungle , fences, standing crops or other material obstructions , the boundaries or other lines the clearance of which may be necessary for the purposes of survey ; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman ; and

(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the Rules made thereunder . If any persons fails to comply with these requisitions under clauses ( a) to (c) mentioned above , the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LANDS

District-Kannur . Village Vekkalam .

Taluk- Thalassery . Amsom/Desom-Vekkalam.

Re- Survey No.-72/ 2 .

Extent-3 cents .

Thalassery.

(Sd.) Additional Tahsildar .

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_clr_la_noti/. Archive identifier in.gazette.kerala_new.2010-10-05.part_03_clr_la_noti.