©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }
വാല്യം 55
5th October 2010 2010 ഒക്ടോബർ 5
39
നമ്പർ
} 13th Aswina 1932 1932 ആശ്വിനം 13
PART III
Forest Department
Cost of tender form—Rs. 300 + VAT 4%.
RANNI DIVISION
TENDER/AUCTION NOTICE
No. C1-1061/05.
Last date and time of receipt of tender—20-10-2010, 3 p. m.
Last date and time of opening of tender—20-10-2010,
8th September 2010.
Separate sealed competitive tenders superscribing the name of works are invited by the undersigned for the tender/auction sale of the following Vehicles.
3.30 p. m.
Sl. Details of Place where EMD Remarks
No. vehicle, the vehicle Rs.
Registration No. is kept
1 KL01E-6579 Range office 400 Department 1989 model compound vehicle Mahindra Jeep Goodrical
2 KL3-4002 Rajampara 100 Confiscated Bajaj Scooter Forest vehicle
Station compound
3 KL3B-3331 do. 100 Confiscated Bajaj Scooter vehicle Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and VAT in cash (not refundable) up to 1 p. m. on 20-10-2010. The tenders will be opened by the undersigned or an officer authorised by him on the same day at 3.30 p. m. in the presence of the tenderers attending on the date. If the date of tender happens to be a holiday, the tender/auction will be conducted on the next working day. If the tender will not be conducted on the above date due to any other reason or any of the above vehicle will not be sold on 20-10-2010 the same will be conducted on alternate dates on 27-10-2010 or 4-11-2010 at the same time and venue.
കേരള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും 24-7-2008-ലെ സർക്കാർ ഉത്തരവ് (സാ.) നമ്പർ 384/2008/വനം പ്രകാരം ക≠ം ചെയ്ത് വിൽക്കാനുത്തരവായതുമായ താഴെ വിവരിക്കുന്ന മഹീന്ദ്ര ജീപ്പും വനം കേസുകളിൽ ഉൾപ്പെട്ട് ക≠ുകെട്ടിയ 2 സ്കൂട്ടറുകളും ഇപ്പോഴുള്ള അവസ്ഥയിലും5th OCT. 2010] FOREST DEPARTMENT 466 കൂടുതൽ വിവരങ്ങൾക്ക് ഇത് സംബന്ധമായി പരസ്യപ്പെടു ത്തിയിട്ടുള്ള ഗസറ്റ് വി⁄ാപനം നോക്കുകയോ, ഈ ആഫീസിലോ അതാതു റെയിഞ്ചാഫീസുകളിൽ നിന്നോ പ്രവർത്തി സമയങ്ങളിൽ നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ്. ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾക്ക് വിധേയമായിട്ടായി രിക്കും ദർഘാസ്/ലേലം നടത്തുന്നത്.
ലേല ദിവസം പൊതു അവധിയായി വന്നാൽ ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അവധിയല്ലാത്ത കാരണത്താൽ ദർഘാസ്/ലേലം 20-10-2010-ന് നടക്കാതെ വന്നാലോ ഏതെങ്കിലും വാഹനം വില്പന നടത്താൻ കഴിയാതെ വന്നാലോ ടി ലേലം 27-10-2010-ൽ നടത്തുന്നതും 27-10-2010-ന് നടക്കാതെ വന്നാൽ 4-11-2010-ന് മേൽ സൂചിപ്പിച്ച സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതായിരിക്കും.
നിബന്ധനകൾ
സ്ഥിതിയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം കവറുകളിൽ സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അപ്രകാരം ലഭിക്കുന്ന ദർഘാസുകളുടെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് റാന്നി ഡ ി വ ി ഷ ണ ൽ േ ഫ ാ റ സ്റ്റ ് ഒ ാ ഫ ീ സ േ റ ാ അ േ ദ്ദ ഹ ം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിനുശേഷം അന്നുതന്നെ ദർഘാസുകാരുടെ/ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ദർഘാസുകാരന്റെ/ലേലക്കാരന്റെ പേരിൽ വിൽപ്പന താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. വാഹനങ്ങൾ ദർഘാസ്/ ലേലത്തിനുമുമ്പായി ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്.
പട്ടിക
ക്രമ വാഹനവിവരം വാഹനം നിരതദ്രവ്യം നമ്പർ (രജിസ്ട്രേഷൻ സൂക്ഷിച്ചിരിക്കുന്ന രൂപ നമ്പർ) സ്ഥലം
1 കെഎൽ-01ഇ 6579 ഗൂഡ്രിക്കൽ 400 ജീപ്പ് (1989 റെയിഞ്ച് മോഡൽ) (മഹീന്ദാ കോമ്പൗ≠ിൽ ആന്റ ് മഹീന്ദ്ര)
2 കെഎൽ3-4002 രാജാംപാറ 100 ബജാജ് സ്കൂട്ടർ ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠്
3 കെഎൽ3ബി-3331 ,, 100 ബജാജ് സ്കൂട്ടർ
ദർഘാസ് ഫോറത്തിന്റെ വില (ഓരോ വാഹനത്തിനും)—
രൂപ 300 + വാറ്റ് 4%.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-10-2010, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-10-2010, 3 മണി.
ലേല തീയതിയും സമയവും—20-10-2010, 3.30 മണി. ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റാന്നി. ദർഘാസ് ഫോറം റാന്നി ഡിവിഷണൽ ഫോറസ്റ്റാഫീ സിൽ നിന്നും ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസുകൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം കവറുകളിൽ ഉള്ളടക്കം ചെയ്ത്, കവറിനു മുകളിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും, വാഹനലേലത്തിനുള്ള ദർഘാസ് എന്നും രേഖപ്പെടുത്തി റാന്നി ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് സമർപ്പിക്കേ≠താണ്. വിലവിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം. അതാതു വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം പണമായി ലേലത്തിനുമുമ്പ് പൂരിപ്പിച്ച ദർഘാസ് ഫോറം തരുന്നതിനോടൊപ്പം സമർപ്പിക്കേ ≠താണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ തങ്ങളുടെ സ്ഥിരമായ മേൽവിലാസവും, കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ വില്ലേജ് സർട്ടിഫിക്കറ്റോ, തിരിച്ചറിയൽ കാർഡോ, മറ്റ് നിയമാനുസൃത തിരിച്ചറിയൽ സർട്ടിഫിക്കറ്റോ, ഹാജരാക്കേ≠താണ്.
1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി പരിശോധിച്ച് അവയുടെ നൽപ്പ്നിൽപ്പ് ബോദ്ധ്യപ്പെട്ടുകൊള്ളേ≠തും ദർഘാസ്/ ലേലത്തിനുശേഷം അവ സംബന്ധിച്ചുള്ള പരാതി പരിഗണിക്കുന്നതല്ലാത്തതാകുന്നു.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽവിലാസവും, കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ, മറ്റ് നിയമാനുസൃത രേഖകളോ ഹാജരാക്കേ≠താണ്.
3. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും, നിരതദ്രവ്യം ഈ ആഫീസിൽ അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസിലെ തുക വിവരം അക്കത്തിലും അക്ഷര ത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.
5. ദർഘാസ് നൽകുന്നവർക്കു മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുന്നതിന് അവകാശമുള്ളൂ.
6. വാഹനങ്ങളുടെ ദർഘാസുകൾ സമർപ്പിക്കുമ്പോൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ എഴുതി പ്രത്യേകം കവറുകളിൽ കവറിനുപുറത്ത് വാഹന ത്തിന്റെ രജിസ്ട്രേഷൻ നമ്പരും, വാഹനത്തിനുള്ള ടെ≠ർ എന്നും, ദർഘാസ് നൽകുന്നവരുടെ പൂർണ്ണ മേൽവിലാസവും രേഖപ്പെടുത്തി സീൽ ചെയ്ത് റാന്നി ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് സമർപ്പിക്കേ≠ താണ്.
7. ദർഘാസ് സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തു ള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും, അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ദർഘാസ്/ലേല തുക തൃപ്തികരമാ ണെങ്കിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരിക്ക് ശുപാർശ ചെയ്യുന്ന താണ്. മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസംതന്നെ തിരികെ നൽകുന്നതാണ്.
8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും 10,000 (പതിനായിരം) രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുക (നിരതദ്രവ്യം ഉൾപ്പെടെ) ദർഘാസ് തുറക്കുന്ന ദിവസംതന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ 10,000 (പതിനായിരം) രൂപയിൽ കൂടുതലാണെ ങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് 10,000 (പതിനായിരം) രൂപ ദർഘാസ്/ലേലദിവസം തന്നെ ഒടുക്കേ≠തും5th OCT. 2010] FOREST DEPARTMENT 467 TENDER / RE-TENDER NOTICE No. D-4813/2009. 17th September 2010.
(A)
Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered eligible contractors for the following works.
Sl. Name of Work with E.M.D.
No. Approximate PAC Rs.
ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് നോട്ടീസ് തീയതി മുതൽ 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠താണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യ പ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്ന താണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18% പിഴപലിശയും ദിവസം 20 (ഇരുപത്) രൂപ ക്രമത്തിൽ തറവാടകയും ഈടാക്കുന്നതായിരിക്കും. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠ുകെട്ടുന്നതും ദർഘാസ്/ലേലക്കാ രന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യു ന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരന്റെ പക്കൽനിന്നും ഈടാക്കുന്നതിന് നിയമനടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസു കാരന്/ലേലക്കാരന് യാതൊരു അവകാശവുമു≠ായിരി ക്കുന്നതല്ല.
9. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ ലേലക്കാരൻ മേൽപ്പറഞ്ഞവിധം ദർഘാസ് തുക ഒടുക്കു ന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരത ദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതും ദർഘാസ്/ലേലത്തിൽ അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലിക മായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്കു വീഴ്ചവരുത്തുന്ന ദർഘാസ്/ലേലക്കാരന് യാതൊരുവിധ അവകാശം ഉ≠ായിരിക്കുന്നതല്ല.
10. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കാ നുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷി പ്തമാണ്. ദർഘാസ്/ലേല ദിവസം പ്രത്യേക കാരണം കാണിക്കാതെ ഏതെങ്കിലും വാഹനം ദർഘാസ്/ലേല ത്തിൽ നിന്നും ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
11. വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഡ്യൂπിക്കേറ്റ് ആർ.സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
12. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതി രുന്നാൽ വിജയിക്കുന്ന ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കിക്കൊടുക്കുന്നതായിരിക്കും.
13. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിനു വിധേയമാണ്.
14. അവധിയല്ലാത്ത കാരണത്താൽ 20-10-2010-ൽ ദർഘാസ്/ ലേലം നടത്തുവാൻ സാധിക്കാതെവന്നാൽ ടി വാഹനങ്ങ ളുടെ ദർഘാസ്/ലേലം 27-10-2010-ാം തീയതിയിലും അന്നും നടക്കാതെ വന്നാൽ 4-11-2010-ാം തീയതിയിലും മേൽ സൂചിപ്പിച്ച സ്ഥലത്തും സമയത്തും വച്ച് നടത്തുന്ന തായിരിക്കും.
1 Improvement of Adukuzhi-Pekkavu road in Vadasserikara Range— Rs. 4.26 Lakh 10,700 2 Providing roof truss, stair case and
maintenance of Divisional Forest Officers Q u a r t e r s a t R a n n i D i v i s i o n — Rs. 3.07 Lakh 7,700 3 Construction of approach road to
Kakki camp shed at Pachakanam Forest Station in Goodrical Range — Rs. 2.46 Lakh 6,200 4 Improvement to Angamoozhi Range Office-Quarters road under Plappally Forest Station in Goodrical Range— Rs. 1.41 Lakh 3,600 Cost of tender form—Rs. 900 + VAT @ 4 % for Sl. No. 1, Rs. 700 + VAT @ 4 % for Sl. No. 2. Rs. 500 + VAT @ 4 % for Sl. No. 3 and Rs. 400 + VAT @ 4 % for Sl. No. 4.
Period of work—3 months from the date of handing over the site.
(B)
TENDER NOTICE FOR PARTIALLY CARRIED OUT WORK Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered eligible contractors for the following works. These works have already been tendered on 5-12-2008 and awarded to Sri K. Dileepkumar. Since he has failed to complete the works his contract has been terminated and the balance works are to be tendered at the risk and loss of the contractor.
Sl. Name of Work with E.M.D.
No. Approximate PAC Rs.
15. മേൽ നിബന്ധനകൾ കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ടു മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധന കളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
(Sd.)
Divisional Forest Officer. Divisional Forest Office, (For and on behalf of the Ranni. Governor of Kerala).
1 Construction of Dormitory at Plappally in Goodrical Range—Rs. 9.80 Lakh 24,500 2 Construction of Antipoaching camp shed at Planthodu in Goodrical Range— Rs. 3.55 Lakh 8,9005th OCT. 2010] FOREST DEPARTMENT 468 Cost of tender form—Rs. 2,000+VAT @ 4% for Sl. No. 1 and Rs. 800 + VAT @ 4 % for Sl. No. 2.
Last date & time for receipt of tender —20-10-2010, 3 p.m.
Period of work—4 months from the date of handing over the site.
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) upto 1 p. m. on 20-10-2010. The filled up tenders will be received in this office upto 3 p. m. on 20-10-2010 and opened by the undersigned or an officer authorised for the purpose on the same day at 3.30 p. m. at the Office of Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof and also reserve the right to exclude any of the works for the tender. All other conditions prevailing in the Kerala PWD and Forest department are applicable to this tender. The tenders not containing the prescribed preliminary agreement in Stamp paper worth Rs. 100 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 27-10-2010 and 3-11-2010, as per the same conditions mentioned above, at the same time and venue.
(എ)
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്ത കരാറുകാരിൽ നിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സര സ്വഭാവമുള്ള സീൽചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ജോലിയുടെ വിവരവും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 വടശ്ശേരിക്കര റെയിഞ്ചിലെ അടുകുഴി പേക്കാവ് റോഡ് പുനരുദ്ധാരണം— രൂപ 4.26 ലക്ഷം
10,700 2 റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണികളും സ്റ്റെയർകേസ് പണിയും റൂഫ് ട്രസ് ജോലിയും—രൂപ 3.07 ലക്ഷം 7,700 3 ഗൂഡ്രിക്കൽ റെയിഞ്ചിൽ പച്ചക്കാനം സ്റ്റേഷൻ പരിധിയിൽ കക്കി ക്യാമ്പ് ഷെഡിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണം—രൂപ 2.46 ലക്ഷം 6,200 4 ഗൂഡ്രിക്കൽ റെയിഞ്ചിൽ ആങ്ങമൂഴി റെയിഞ്ച് ഓഫീസ് മുതൽ ക്വാർട്ടേഴ്സ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പണികൾ—രൂപ 1.41 ലക്ഷം 3,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്് രൂപ 900 + വാറ്റ് @ 4%, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ് @ 4%, ക്രമനമ്പർ 3-ന് രൂപ 500 + വാറ്റ് @ 4%, ക്രമനമ്പർ 4-ന് രൂപ 400 + വാറ്റ് @ 4%.
കാലാവധി—സ്ഥലം കൈമാറുന്ന കരാർ തീയതി മുതൽ 3 മാസം.
(ബി)
ഭാഗികമായി ചെയ്യുവാനുള്ള ജോലികളുടെ പുനർ ദർഘാസ് പരസ്യം
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾക്ക് ഡി-5589/09 നമ്പർ വി⁄ാപനപ്രകാരം 5-12-2008-ൽ ദർഘാസുകൾ ക്ഷണിച്ചതും ടി ജോലിക്ക് ശ്രീ. ദിലീപ്കുമാറിന് കരാർ നൽകിയിട്ടുള്ളതുമാണ്. എന്നാൽ നി›ിത സമയത്തിനുള്ളിൽ ടി ജോലികൾ ടിയാൻ പൂർത്തീകരിക്കാത്ത തിനാൽ ടിയാന്റെ കോൺട്രാക്ട് അവസാനിപ്പിച്ചതാണ്. ആകയാൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ശേഷിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽനിന്നും ടി ജോലിയുടെ വിവരം ആലേഖനം ചെയ്ത് സീൽ ചെയ്തിട്ടുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
ക്രമ ജോലിയുടെ വിവരവും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ 1 ഗൂഡ്രിക്കൽ റെയിഞ്ചിൽ πാപ്പള്ളിയിൽ ഡോർമിറ്ററി കെട്ടിടം നിർമ്മാണം— രൂപ 9.80 ലക്ഷം
24,500 3 ഗൂഡ്രിക്കൽ റെയിഞ്ചിൽ πാന്തോട്ടിൽ ആന്റിപോച്ചിംഗ് ക്യാമ്പ് ഷെÕ് നിർമ്മാണം— രൂപ 3.55 ലക്ഷം
8,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ് @ 4%, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ് @ 4%.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-10-2010 ഉച്ചതിരിഞ്ഞ് 3 മണിവരെ.
കാലാവധി—സ്ഥലം കൈമാറുന്ന കരാർ തീയതി മുതൽ 4 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 20-10-2010, 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ, അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 20-10-2010, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
5th OCT. 2010] FOREST DEPARTMENT 469ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്ത നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരവും കൂടാതെ മേൽ വിവരിക്കുന്നവയിൽ ഏതു ജോലിയും ദർഘാസിൽ നിന്നു ഒഴിവാക്കുന്നതിനുള്ള അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും െ പ ാ ത ു മ ര ാ മ ത്ത ു വ ക ു പ്പ ി ല ു ം ന ി ല വ ി ല ു ള്ള ത ു ം , കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ 100 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ ജോലിയുടെ ദർഘാസ് വീ≠ും 27-10-2010-ലും അന്നും നടക്കാതെ വന്നാൽ 3-11-2010-ലും മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡ ി വ ി ഷ ണ ൽ േ ഫ ാ റ സ്റ്റ ് ഒ ാ ഫ ീ സ േ റ ാ അ േ ദ്ദ ഹ ം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും.
(Sd.) Divisional Forest Office, Ranni. Divisional Forest Officer.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്
ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ5-1715/2007. 2010 സെപ്റ്റംബർ 15.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിൽ ഉപയോഗത്തിലിരുന്നതും 61എ പ്രകാരം ക≠ുകെട്ടിയതുമായ താഴെ പട്ടികയിൽ വിവരിക്കുന്നതുമായ വാഹനങ്ങൾ ലേലം കൊളളുന്നതിന് താൽപര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവെച്ച തുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2010 ഒക്ടോബർ മാസം 20-ാം തീയതി പകൽ 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വെസ്റ്റ് ഡിവിഷൻ ആഫീ സിൽ വച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും അഴുത റെയിഞ്ചാഫീസറുടെയും ആഫീസുകളിൽനിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
പട്ടിക
ക്രമനമ്പർ വാഹനത്തിന്റെ പേരും നിരതദ്രവ്യം വാഹനം സൂക്ഷിച്ചിരിക്കുന്ന രൂപ
സ്ഥലവും
1 എൻഫീൽഡ് മോട്ടാർ സൈക്കിൾ 1989 മോഡൽ KCV 2510 (സർക്കാർ ഉപയോഗത്തിൽ ഇരുന്നത്) കുട്ടിക്കാനം വയർലസ് സ്റ്റേഷനിൽ സൂക്ഷിക്കുന്നു. 500 2 ടയോട്ട ക്വാളിസ്, ഡീസൽ നമ്പർ KL-04H-4353 61 A പ്രകാരം സർക്കാർ ക≠ുകെട്ടിയത്, െ പ ര ി യ ാ ർ െ വ സ്റ്റ ് ഡിവിഷൻ കോമ്പൗ≠ിൽ സൂക്ഷിക്കുന്നു. 6,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 500 + വാറ്റ്.
നിബന്ധനകൾ
1. താൽപ്പര്യമുള്ളവർക്ക് പട്ടികയിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടുത്താവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുള്ളവർക്ക് അവരെ തിരിച്ചറി യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ഓഫീസിൽ ഒടുക്കേ≠താണ്.
4. ലേലം/ദർഘാസിൽ പ ര ി ഗ ണ ി ക്ക െ പ്പ ട ാ ത്ത വ ര ു െ ട നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യമു≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകൾ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50 ശതമാനം (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവ് ആണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകേ≠ താണ്. ലേലം/ദർഘാസ് തുക 10,000 രൂപയിൽ കുറവാണ് എങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാരത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
5th OCT. 2010] FOREST DEPARTMENT 4709. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക് 12 ശതമാനം പലിശയും ദിവസം 20 രൂപ നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ചവരുത്തിയ ദ ർ ഘ ാ സ ു ക ാ ര െ ന്റ ന ഷ ് േ ട ാ ത്ത ര വ ാ ദ ി ത ്വ ത്ത ി ൽ ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ പുനർ വിൽപ്പന നടത്തുന്നതും ആയതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുളളതു നിയമാനുസൃതം വീഴ്ച വരുത്തിയ ദർഘാസുകാരിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്.
10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അവകാശമുളളു.
(ഒപ്പ്)
പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ. വെസ്റ്റ് ഡിവിഷൻ, പീരുമേട്. (കേരള ഗവർണ്ണർക്കുവേ≠ി)
ദർഘാസ് പരസ്യം
നമ്പർ എ2-1410/2004. 2010 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷൻ, പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ടി ജോലിയിൽ മുൻപരിചയമുളളതുമായ യോഗ്യതയുളള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകോളളുന്നു. ദർഘാസ് 14-10-2010-ന് വൈകിട്ട് 3 മണിവരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—അഴുത റെയിഞ്ചിലെ മൂഴിക്കലിൽ സ്ഥാപിച്ചിട്ടുളള ശബരി ജലം ഡ്രിങ്കിംഗ് വാട്ടർ യൂണിറ്റിന്റെ സെമി ആട്ടോമേഷൻ പണി നടത്തുക—രൂപ 13.65 ലക്ഷം.
നിരതദ്രവ്യം—രൂപ 34,150. ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,100 + വാറ്റ്. ജോലി തീർക്കേ≠ കാലാവധി —1 മാസം. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളുകളും കരാറുകാർക്ക് വനം വകുപ്പിന്റെ വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തോ നേരിട്ട് ടെ≠ർഫോറ വില ഒടുക്കി 14-10-2010-ന് ഉച്ചയ്ക്ക് 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്ന താണ്. ടെ≠ർ ഷെഡ്യൂൾ വെബ്സൈറ്റിൽ നിന്നും ശേഖരിക്കുന്നവർ ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോടൊപ്പം ഉളളടക്കം ചെയ്യേ≠താണ്. ടെ≠ർ ഫോമിനോട് ഒപ്പം അംഗീകൃത കരാറുകാരൻ ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പു വെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്യേ≠ താണ്. നി›യിച്ചിട്ടുളള നിരതദ്രവ്യ തുക പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടോപ്പം ഉളളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തിക്കും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്നതും നിരാകരിക്കുന്നതിനുമുളള അംഗീകാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്ത മായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല.
കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നോ, പീരുമേട്ടിലുളള അഴുത റെയിഞ്ചാഫീസറുടെയോ കാര്യലയത്തിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് (ഒപ്പ്) ഡിവിഷൻ, പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.
ചാലക്കുടി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ സി. ഡി.-5689/2007. 2010 സെപ്റ്റംബർ 18.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 14-10-2010 വൈകുന്നേരം 3 മണിവരെ കേരള പൊതുമാരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 14-10-2010 വൈകുന്നേരം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലികൾക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 20-10-2010-ന് ഉച്ചകഴിഞ്ഞ് 3 മണിവരെയും ഇനിയും അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള ദർഘാസുകൾ 29-10-2010-ന് വൈകുന്നേരം 3 മണിവരെയും സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.
5th OCT. 2010] FOREST DEPARTMENT 471ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ 1 ചാലക്കുടി ഫോറസ്റ്റ് ഇൻസ്പെക്ഷൻ
ബം•ാവിന്റെ പ്രത്യേക അറ്റകുറ്റപണികൾ— രൂപ 50,000
1,250 2 ചെട്ടിക്കുളം നഴ്സറി കോമ്പൗ≠ിൽ ഒരു
കൃതിമ കുളം നിർമ്മിക്കൽ—രൂപ 85,000 2,150 3 പരിയാരം റെയിഞ്ചാഫീസർ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണികൾ—രൂപ 50,000 1,250 4 പാലപ്പിള്ളി റെയിഞ്ചാഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ—രൂപ 30,000 750 5 െ വ ള്ള ി ക്ക ു ള ങ്ങ ര െ റ യ ി ഞ്ച ാ ഫ ീ സ ് കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ— രൂപ 30,000
750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2-ന് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 300 + വാറ്റ്.
കാരാറുകാരന്റെ ക്ലാസ്—ഡി-യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ചവരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും, ഇപ്രകാരം പുനർ ദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ചവരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽനിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 50 രൂപ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ.് കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)
ഓഫീസ്, ചാലക്കുടി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
(കേരള ഗവർണ്ണർക്കുവേ≠ി).
മണ്ണാർക്കാട് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-6625/2010. 2010 സെപ്റ്റംബർ 14.
മണ്ണാർക്കാട് ഡിവിഷനിൽ 2010-11 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് പൂർത്തീകരിക്കാനുദ്ദേശിക്കുന്ന താഴെ വിവരിക്കുന്ന പ്രവൃത്തികൾക്ക് 'ബി' ക്ലാസ്സിൽപ്പെട്ടതോ അ ത ി ന ു മ ു ക ള ി ല ു ള ള േ ത ാ ആ യ ര ജ ി സ ് േ ്ര ട ഷ ന ു ള്ള പി. ഡബ്ലിയു. ഡി. അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസ് ഫോറങ്ങൾ 20-10-2010-ാം തീയതി ഉച്ചയ്ക്ക് ഒരുമണിവരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ഓഫീസ് സമയങ്ങളിൽ വാങ്ങാവുന്നതാണ്. ടെ≠ർ ഫോറങ്ങൾ ടെ≠ർ ദിവസത്തിന് 7 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് മുതൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്.
പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ ടെ≠ർ തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്ന താണ്. 20-10-2010-ാം തീയതി 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള ദർഘാസ് സമർപ്പിച്ച കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മണ്ണാർക്കാട് ഡിവിഷണൽഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ തുറക്കുന്നതായിരിക്കും. ഏതെങ്കിലും സാങ്കേതിക കാരണവശാൽ പ്രസ്തുത ദിവസം ടെ≠ർ നടക്കാതെ വന്നാൽ യഥാക്രമം 10-11-2010 അഥവാ 8-12-2010 തീയതികളിൽ മുകളിൽ പരാമർശിച്ച പ്രകാരം ടെ≠ർ നടത്തുന്നതാണ്. ടെ≠ർ ദിവസം ഒരു പൊതുഒഴിവു ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും പ്രസ്തുത ടെൻഡർ നടത്തുന്നതായിരിക്കും. താഴെ കൊടുത്ത പ്രകാരമുള്ള നിരതദ്രവ്യം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡിപ്പോസിറ്റ് റസീപ്റ്റ് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 100 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്ന തായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു സാഹചര്യത്തിലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 അഗളി റെയിഞ്ചിലെ ശിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പൂളപ്പാറ ഭാഗത്ത് അ േ യ ൺ ഫ ാ ്ര ബ ി േ ക്ക റ്റ ഡ ് ആ ന്റ ി േ ്ര പ ാ ച്ച ി ങ്ങ ് ക ്യ ാ മ്പ ് െ ഷ ഡ ി െ ന്റ നിർമ്മാണം—രൂപ 4,23,000 10,600 2 അഗളി റെയിഞ്ചിലെ ശിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചാർ÷ിപ്പുഴ ഭാഗത്ത് അ േ യ ൺ ഫ ാ ്ര ബ ി േ ക്ക റ്റ ഡ ് ആ ന്റ ി േ ്ര പ ാ ച്ച ി ങ്ങ ് ക ്യ ാ മ്പ ് െ ഷ ഡ ി െ ന്റ നിർമ്മാണം—രൂപ 4,25,000 10,7005th OCT. 2010] FOREST DEPARTMENT 472 (1) (2)
3 അഗളി റെയിഞ്ചിലെ തോട്ടപ്പുര ഭാഗത്ത് ആന്റ ി പ്രോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം—രൂപ 4,25,000 10,700
9,000 4 അഗളി റെയിഞ്ചിലെ ഷോളയൂർ സ്റ്റേഷൻ പരിധിയിലെ വരടിമല വയർലെസ്സ് സ്റ്റേഷനുവേ≠ി കെട്ടിടം നിർമ്മിക്കുന്ന ജോലി—രൂപ 3,58,000
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് രൂപ 900 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 800 + വാറ്റ്.
ജോലി പൂർത്തിയാക്കേ≠ കാലാവധി—31-3-2011.
കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).
മണ്ണാർക്കാട് ഫോറസ്റ്റ് ഡവലപ്മെന്റ ് ഏജൻസി
ദർഘാസ് പരസ്യം
നമ്പർ ബി2-6694/2010. 2010 സെപ്റ്റംബർ 16.
മണ്ണാർക്കാട് ഫോറസ്റ്റ് ഡവലപ്മെന്റ ് ഏജൻസി 2 0 1 0 - 1 1 സ ാ മ്പ ത്ത ി ക വ ർ ഷ ത്ത ി ൽ ഏ െ റ്റ ട ു ത്ത ് പ ൂ ർത്ത ീ ക ര ി ക്ക ാ ന ു േ ദ്ദ ശ ി ക്ക ു ന്ന ത ാ െ ഴ വ ി വ ര ി ക്ക ു ന്ന പ്രവൃത്തികൾക്ക് 'സി' ക്ലാസ്സിൽപ്പെട്ടതോ അതിനു മുകളിലുളളതോ ആയ രജിസ്ട്രേഷനുള്ള പി. ഡബ്ലിയു. ഡി. അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസ് ഫോറങ്ങൾ 20-10-2010-ാം തീയതി ഉച്ചയ്ക്ക് ഒരുമണിവരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ഓഫീസ് സമയങ്ങളിൽ വാങ്ങാവുന്നതാണ്. ടെ≠ർ ഫോറങ്ങൾ ടെ≠ർ ദിവസത്തിന് 7 പ്രവൃത്തി ദിവസങ്ങൾക്ക്മുമ്പ് മുതൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്.
പ്രവൃത്തിയുടെ പേര് ആലേഖനംചെയ്ത മുദ്രവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ ടെ≠ർ തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. 20-10-2010-ാം തീയതി 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള ദർഘാസ് സമർപ്പിച്ച കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ തുറക്കുന്ന തായിരിക്കും. ഏതെങ്കിലും സാങ്കേതിക കാരണവശാൽ പ്രസ്തുത ദിവസം ടെ≠ർ നടക്കാതെ വന്നാൽ യഥാക്രമം 10-11-2010 അഥവാ 8-12-2010 തീയതികളിൽ മുകളിൽ പരാമർശിച്ച പ്രകാരം ടെ≠ർ നടത്തുന്നതാണ്. ടെ≠ർ ദിവസം ഒരു പൊതുഒഴിവു ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും പ്രസ്തുത ടെൻഡർ നടത്തുന്നതായിരിക്കും. താഴെ കൊടുത്ത പ്രകാരമുള്ള നിരതദ്രവ്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മണ്ണാർക്കാട് ഫോറസ്റ്റ് ഡവലപ്മെന്റ ് ഏജൻസിയുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള
(3) ഫിക്സഡ് ഡിപ്പോസിറ്റ് റസീപ്റ്റ് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 100 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠ താണ്. താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കംചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു സാഹചര്യത്തിലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 അഗളി റെയിഞ്ചിലെ ശിങ്കപ്പാറ സ്റ്റേഷൻ പരിധിയിൽ വരുന്ന പട്ട്യാർ ബം•ാവിന്റെ നവീകരണം മുതലായ ജോലികൾ— രൂപ 5,00,000
12,500 2 അഗളി റെയിഞ്ചിലെ ശിങ്കപ്പാറ സ്റ്റേഷൻ പരിധിയിൽ പട്ട്യാർ ബം•ാവിനുചുറ്റും നിലവിലുള്ള ട്രഞ്ചിന് റീട്ടെയിനിംങ്ങ് വാൾ കെട്ടുന്ന ജോലി, പൂളപ്പാറ ഭാഗത്ത് ആന്റി പ്രോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം— രൂപ 3,45,000
8,700 3 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിൽ കടുകുമണ്ണ ആദിവാസി ഊരിൽ 5 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 5,98,000
15,000 4 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിൽ ഗലസി ആദിവാസി ഊരിൽ 1 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 1,37,000
3,500 5 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിൽ മേലെ തുടുക്കി ആദിവാസി ഊരിൽ 3.00 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 3,69,000
9,300 6 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിൽ മുരുഗള ആദിവാസി ഊരിൽ 1 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 1,37,000
3,500 7 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിൽ കിണറ്റുകര ആദിവാസി ഊരിൽ 2 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 2,12,000
5,3005th OCT. 2010] FOREST DEPARTMENT 473 (1) (2)
8 അട്ടപ്പാടി റെയിഞ്ചിൽ ധാന്യം ആദിവാസി വനസംരക്ഷണ സമിതിയിടെ കീഴിൽ കുറക്കത്തിക്കല്ല് ആദിവാസി ഊരിൽ 3 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം—രൂപ 3,69,000 9,300 9 അട്ടപ്പാടി റെയിഞ്ചിൽ ധാന്യം ആദിവാസി വനസംരക്ഷണ സമിതിയിടെ കീഴിൽ ഗോട്ടിയാർക്ക≠ി ആദിവാസി ഊരിൽ 5 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം—രൂപ 5,98,000 15,000 10 ഭവാനി റെയിഞ്ചിൽ ആനവായ് ഇക്കോ ഡെവലപ്പ്മെന്റ ് കമ്മിറ്റിയുടെ കീഴിൽ ആനവായ് ആദിവാസി ഊരിൽ 6 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം—രൂപ 6,87,000 17,200 11 അട്ടപ്പാടി റെയിഞ്ചിൽ കടുകുമണ്ണ ആദിവാസി വനസംരക്ഷണ സമിതിയിടെ കീഴിൽ പാലപ്പട ആദിവാസി ഊരിൽ 1 കി. മീ. ദൂരത്തിൽ സൗരോർ÷ വേലി നിർമ്മാണം— രൂപ 1,37,000
3,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 3-നും 9-നും രൂപ 1,200 + വാറ്റ്, ക്രമനമ്പർ 4, 6, 11 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 5-നും 8-നും രൂപ 800 + വാറ്റ,് ക്രമനമ്പർ 7-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,400 + വാറ്റ്.
ജോലി പൂർത്തിയാക്കേ≠ കാലാവധി—31-3-2011.
കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
(3) tenderers should furnish a preliminary agreement in Stamp Paper worth Rs.100 along with tender for each work. Incomplete tenders, or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.
If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 19-10-2010. If tender could not be conducted even on this date necessary tenders conducted for the entire work or balance works for which tenders have not been received on the following dates with same condition 26-10-2010 or else 2-11-2010.
Cost of tender forms in respect of works with PAC from Rs. 5,000 to Rs. 50,000 shall be Rs. 300+VAT and in respect of works with PAC of Rs. 50,001 to 10 lakhs shall be Rs. 0.20% + VAT of the cost of the work rounded to the nearest multiple of 100 subject to a minimum of Rs. 400 + VAT and maximum of Rs. 1,500 + VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
Sl. Name of Work EMD
No. with Estimate Amount Rs.
(ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷണൽ ഡെവലപ്പ്മെന്റ ് ഏജൻസി ആന്റ ് ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).
1 Construction of Forest Station at Passu-
kadavu section of Kuttiady Range during 2010-11—Rs. 6,88,000 17,200 2 Construction of stone paving to Athikode KOZHIKODE DIVISION
TENDER NOTICE
No. D-5856/2010. 14th September 2010.
Competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors Registered with Kerala PWD for following Civil Works in Kuttiady and Peruvannamuzhy Forest Ranges during 2010-11. The tender is fixed to be conducted on 12-10-2010. The tender documents can be purchased from the office of the undersigned during office hours upto 1 p. m. on 12-10-2010. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 12-10-2010. It should be accompanied by all necessary documents, along with Earnest Money Deposit by way of Bankers DD or Fixed Deposit or National Saving Certificate or any Approved Certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending coup road at Malabar Wildlife Sanctuary in Peruvannamuzhy Range during 2010-11—Rs. 2,00,000 5,000 കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിൽ കുറ്റ്യാടി, പെരുവണ്ണാമൂഴി റെയിഞ്ചുകളിൽപ്പെടുന്ന താഴെപ്പറയുന്ന മരാമത്ത് പ്രവർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 12-10-2010-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീ കൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത5th OCT. 2010] FOREST DEPARTMENT 474 നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം പ്ളഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായ വയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റുകൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റു കൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീ സറിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതുഅവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകൾ അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ അതനുസരിച്ചുള്ള പ്രവർത്തികൾ 19-10-2010-നും അന്നും നടക്കാതെ വന്നാൽ 26-10-2010-നും അന്നും നടന്നില്ലെങ്കിൽ 2-11-2010-നും ക്രമമനുസരിച്ച് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായി പരിഗണിക്കുന്നതായിരിക്കും.
ടെ≠ർ ഫോറത്തിന്റെ വില 5,000 രൂപ മുതൽ 50,000 രൂപ വരെ 300 രൂപ + വാറ്റും 50,001 രൂപ മുതൽ 10 ലക്ഷം രൂപ വരെ അടങ്കൽ തുകയുള്ളവയ്ക്ക് അടങ്കൽ തുകയുടെ 0.20% രൂപ + വാറ്റും ഏറ്റവും കുറഞ്ഞത് 400 രൂപ + വാറ്റും ഏറ്റവും കൂടിയത് 1,500 രൂപ + വാറ്റും ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി. ഡബ്ലിയു. ഡി.-യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ രൂപ തുകയും
1 കുറ്റ്യാടി െ റ യ ി ഞ്ച ി െ ല പശുക്കടവ്
സെക്ഷനിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ത്തിന്റെ നിർമ്മാണം—രൂപ 6,88,000 17,200 2 പെരുവണ്ണാമൂഴി െ റ യ ി ഞ്ച ി ൽ മലബാർ വന്യജീവി സങ്കേതത്തിലെ അത്തിക്കോട് കൂപ്പ് റോഡ് കല്ല് പതിപ്പിക്കുന്ന പ്രവൃത്തി— രൂപ 2,00,000
5,000 Divisional Forest Office, (Sd.) Kozhikode. Divisional Forest Officer.
കണ്ണൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ കെ. ജി.-5979/2010. 2010 സെപ്റ്റംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഡിവിഷന്റെ കീഴി ലുള്ള വിവിധ റെയിഞ്ചുകളിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ 28-10-2010-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കാസർഗോഡ് റെയിഞ്ചിലെ പരപ്പ
സെക്ഷനിലെ പരപ്പ മയ്യള റോഡ് സോളിംഗ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവർത്തി— രൂപ 6,40,000 16,000 പുനർ ദർഘാസ്
2 കാഞ്ഞങ്ങാട് റെയിഞ്ചിലെ മരുതോം
സെക്ഷനിലെ മരുതോം ശിവഗിരിയിൽ സോളിംഗ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവർത്തി— രൂപ 6,86,000 17,150 3 കാഞ്ഞങ്ങാട് റെയിഞ്ചിലെ ഭീമനടി
സെക്ഷനിലെ പന്നിത്തടം വണ്ണാരംകടവ് സോളിംഗ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവർത്തി— രൂപ 4,71,000 11,775 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,280+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,372+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 942+വാറ്റ്.
കാലാവധി—3 മാസം. ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം (28-10-2010) പകൽ ഒരു മണിവരെ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽനിന്നും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ-12 എന്ന വിലാസത്തിൽ മാറ്റത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഓരോ ദർഘാസ് പ്രമാണത്തോടുംകൂടി 50 രൂപ മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി ഉ≠ായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്. 28-10-2010-ന് പൊതു അവധിയായി വരികയാണെ ങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് ടെ≠ർ നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവർത്തികളുടെ ദർഘാസുകൾ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ ദർഘാസുകൾ 4-11-2010-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയനുസരിച്ച് പ്രവൃത്തികൾ പരിമിതപ്പെടുത്തുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് കണ്ണൂർ.
ഓഫീസർ.