Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 05 October 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഒക്ടോബർ 5

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

39

നമ്പർ

വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലു./ഡി.ഒ.റ്റി./716/2006. 2010 ആഗസ്റ്റ് 30.

ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലാ ആഫീസിലെ പൈപ്പ്, ഡ്രിൽറോഡ്സ്, മറ്റ് സ്റ്റോറിനങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനായി ഒരു സ്റ്റോർ ഷെÕ് നിർമ്മിച്ചിട്ടു≠്.

അതിൽ 7.10 x 3.6 വിസ്തൃതിയുള്ള ഒരു സ്റ്റോർ ഷെÕ് ആസ്ബസ്റ്റോസ് ഷീറ്റിട്ട് ഫൗ≠േഷൻ, ബേസ്മെന്റ ്, കോൺക്രീറ്റ് തറ എന്നിവ ചെയ്ത് നൽകിയിട്ടു≠്. ഈ കെട്ടിടം ഭിത്തി കെട്ടി മറച്ച് സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ തക്ക രീതിയിൽ ഉപയോഗപ്രദമാക്കുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—രൂപ 57,000.

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—

6-10-2010 മുതൽ 14-10-2010, 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-10-2010, 2.30 മണി.

ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—14-10-2010, 3 മണി.

അന്നേദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 മണിക്ക് ടെ≠ർ തുറക്കുന്നതാണ്.

സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

നിരതദ്രവ്യം—രൂപ 2 1/2 ശതമാനം. ജില്ലാ ആഫീസ്, ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്. ജലവി⁄ാന ഭവൻ, (ഒപ്പ്) അമ്പലമുക്ക്, കവടിയാർ പി.ഒ., ജില്ലാ ഓഫീസർ തിരുവനന്തപുരം-3. (കേരള ഗവർണ്ണർക്കുവേ≠ി). ദർഘാസ് ഫോറം ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം. 60 KERALA GAZETTE [PART III മറ്റു വ്യവസ്ഥകൾ ദർഘാസ് പരസ്യം

നമ്പർ DGT/1142/2010. 2010 സെപ്റ്റംബർ 13.

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ

നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—12/2010-11—തൃശ്ശൂർ ജില്ലയിൽ വരന്തരപ്പിള്ളി പഞ്ചായത്ത് കാനാറ്റുപാടം ഗവൺമെന്റ ് ഹൈസ്കൂളിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—രൂപ 90,450.

നിരതദ്രവ്യം—രൂപ 2,300.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെ ടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും

സമയവും—6-10-2010, 10 മണി.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തുതന്നെ 13-10-2010, 1 മണി വരെ.

ദർഘാസ് തുറക്കുന്നതായിരിക്കും.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും

സമയവും—13-10-2010, 3 മണിവരെ.

ജില്ലാ ആഫീസ്,

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

13-10-2010, 4 മണി.

പൂങ്കുന്നം പി. ഒ.,

(ഒപ്പ്)

തൃശ്ശൂർ-2. ജില്ലാ ഓഫീസർ.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—30-11-2010.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_ground_water/. Archive identifier in.gazette.kerala_new.2010-10-05.part_03_ground_water.