Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 October 2010

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 5

39

നമ്പർ വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

PART III

Health Services Department

TENDER NOTICE

No. HDS/232/2010. 27th August 2010.

Sealed tenders in the prescribed forms are invited for running vehicle parking contract at Medical College Hospital compound, for a period of 1 year.

Superscription Tender No. should be specifically noted as HDS/MCH/232/2010.

Earnest Money Deposit—Rs. 15,000

Price of tender form—Rs. 900

Date and time of close of sale of tender forms—

6-10-2010, 3 p. m.

Date and time for receipt of tender—7-10-2010, 3 p. m. Date and time for opening of tender—8-10-2010, 11 a. m. Date upto which rates are to be firm—1 year.

Address of the officer from whom tender forms are to be obtained and whom tenders are to be sent— Secretary, Hospital Development Society, Medical College Hospital, Kozhikode.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും കരം പിരിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. (1-11-2010 മുതൽ 31-10-2011 വരെ)

ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എച്ച് /ഡി/ എസ്സ്/എം.സി.എച്ച് ./232/2010 തീയതി 13-8-2010 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.

നിരതദ്രവ്യം—15,000 രൂപ. ടെ≠ർ ഫോറത്തിന്റെ വില ടാക്സ് അടക്കം—900 രൂപ. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-10-2010, 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

7-10-2010, 3 മണി.

ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—

8-10-2010, 11 മണി.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ വിലാസം—സെക്രട്ടറി, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്-8.

Hospital Development Society, (Sd.) Medical College Hospital, Kozhikode. Superintendent and Secretary.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_health/. Archive identifier in.gazette.kerala_new.2010-10-05.part_03_health.