Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notice—Short Tender Notice—Tender Notices

Published 05 October 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-05.part_03_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 5

39

നമ്പർ

വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

PART III

Marine Department

PRE-QUALIFICATION TENDER NOTICE No. D1-2221/09/SE. 13th September 2010.

EMD—Rs. 50,000.

Time of Completion—12 months.

The tenderers may possess/be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the pre-qualification documents.

List of Machineries

1. Concrete mixing plant 2. Concrete vibrator 3. Steel form work materials 4. Tipper, Lorry 5. Concrete Batching machine 6. Road roller for compaction

Major Components of work

The Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of the following work from Contractors/Firms having "A" Class Registration of any State P.W.D/Irrigation/ Central Public Works Departments who are financially capable and with previous experience in satisfactorily completing at least a single civil construction work costing not less than 100 lakhs within a period of last 5 years (from the date of this notification). Attested relevant certificate from an Officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document.

Tender No.—23/HESC/2010-11.

Name of Work—NFDB Assistance—Upgradation/ Renovation of existing Fishing Harbour at Thankassery.

Probable Amount of Contract—Rs. 250 Lakhs.

1. Improvements of parking area and loading area 2. Improvements and Construction of drainage system 3. Modernization of existing Auction halls 4. Improvement of water supply system in harbour 5. Improvement of existing toilet block 6. Improvement of Internal road 7. Construction of Compound wall around harbour.

5th OCT. 2010] MARINE DEPARTMENT 198

The tender documents for Pre-qualification and work can be had from the office of the undersigned on all working days from 12-10-2010 to 19-10-2010 during working hours in between 10.15 a. m. to 3 p. m. on all working days and upto 1 p. m. on 19-10-2010, on application in writing proving eligibility and providing attested copies of certificates and on payment of Rs. 25,000 + 4% VAT towards cost of tender schedule. The sale of tender schedule for Pre-qualification and the work will be closed at 1 p. m. on 19-10-2010. The Pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement signed in Kerala Stamp Paper worth Rs. 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 3 p.m. on 28-10-2010. Tenders which are received after 3 p.m. on 28-10-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the date of receipt of tender happens to be a holiday, tenders will be accepted upto 3 p. m. on the next working day. Tenders submitted through any Courier Service/By hand will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected outright.

The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Pre-qualification Committee. The tenders of those who have been pre- qualified will only be opened later and the tenders of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders (Price bid).

The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the pre-qualification tender for verification.

All the conditions in the Government Order No. G. O. (Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide Letter No. 7365/H3/2000/PWD dated 1-4-2000 will be applicable. G. O. (Rt.) No. 255/2004/F&PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason. While evaluating tenders, regard would be paid to National Defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) 100 ലക്ഷത്തിൽ കുറയാത്ത ഒരു സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തിയെങ്കിലും ഒറ്റ പ്രവൃത്തിയായി തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരും ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

ദർഘാസ് നമ്പർ—23/എച്ച് .ഇ.എസ്.സി./2010-11. പ്രവൃത്തിയുടെ പേര്—എൻ.എഫ്.ഡി.ബി. ധനസഹായം— നിലവിലുള്ള തങ്കശ്ശേരി ഫിഷറി ഹാർബറിന്റെ പുനരുദ്ധാരണം/നവീകരണം.

ഉദ്ദേശ അടങ്കൽത്തുക—രൂപ 250 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—12 മാസം.

ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ താഴെപ്പറയുന്ന മെഷിനറികൾ സ്വന്തമായി ഉള്ളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.

ആയതിന് മുൻയോഗ്യതാ നിർണ്ണയ ദർഘാസിനോടൊപ്പം ആവശ്യമായ രേഖകൾ ഹാജരാക്കേ≠താണ്.

മെഷിനറികളുടെ ലിസ്റ്റ്

1. കോൺക്രീറ്റ് മിക്സിംഗ് മെഷീൻ

2. കോൺക്രീറ്റ് വൈബ്രേറ്റർ

3. ഫോം വർക്ക് സാധനങ്ങൾ

4. ടിപ്പർ/ലോറി

5. കോൺക്രീറ്റ് ബാച്ചിംഗ് മെഷീൻ

6. റോഡ് റോളർ-കോംപാക്ഷനുവേ≠ത്

പ്രവൃത്തിയുടെ പ്രധാന ഘടകങ്ങൾ

1. പാർക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ എന്നിവയുടെ നവീകരണം

2. ഡ്രെയിനേജ് സിസ്റ്റത്തിന്റെ നവീകരണം

3. നിലവിലുള്ള ലേലപ്പുരയുടെ പുനരുദ്ധാരണം 4. ഹാർബറിലെ ജലവിതരണ സംവിധാനം പുതുക്കൽ 5. നിലവിലുള്ള ശൗച്യാലയം മെച്ചപ്പെടുത്തൽ 6. ആന്തരിക റോഡ് നവീകരണം

7. ഹാർബർ ഏരിയായ്ക്ക് ചുറ്റും ചുറ്റുമതിൽ നിർമ്മിക്കുന്ന പ്രവൃത്തി.

5th OCT. 2010] MARINE DEPARTMENT 199

3 ദിവസത്തിനുള്ളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിനു വേ≠ി സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്റുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.

9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്.) 43/99/എെ.ആർ.ഡി.-യിൽ പറയുന്ന എല്ലാ നിബന്ധനകളും ടെ≠ർ പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമതു ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച്3/2000/പി.ഡബ്ല്യു.ഡി. 1-4-2000-ാം തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. ജി. ഒ. (ആർ. റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. തീയതി 29-6-2004-ലെ സർക്കാർ ഉത്തരവും ഈ ദർഘാസിനും ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല. മുൻയോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ/ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

Office of the Superintending Engineer, Harbour Engineering South Circle, Manacaud P. O., (Sd.) Thiruvananthapuram. Superintending Engineer.

SHORT TENDER NOTICE

No. 9845/D1/10/CE. 13th September 2010.

Sealed tenders are invited by the undersigned for and on behalf of Governor of Kerala in the prescribed form for the following works.

മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 12-10-2010 മുതൽ 18-10-2010 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 19-10-2010 ഉച്ചയ്ക്ക് ഒരു മണിവരെയും 25,000 രൂപ വിലയും 4 ശതമാനം മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന തായിരിക്കും. മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 19-10-2010 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 28-10-2010 വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ≠താണ്. 28-10-2010-ന് മൂന്ന് മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും സൂപ്ര≠ിംഗ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ നിർദ്ദിഷ്ട നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

Description of work—Rapid Environmental Impact Assessment (EIA) Studies and preparation of Environment Management Plan (EMP) and obtaining approval from Ministry of Environment and Forests, Govt. of India for the proposed breakwater at Valiyathura in Thiruvananthapuram District.

Period of Completion—2½ months.

The tender should be superscribed "Tender for EIA Studies" and addressed to the Chief Engineer, Harbour Engineering Department, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. The tender will be opened at 4 p. m. on 27-10-2010 in the presence of such tenderers or their authorized representatives who will be present at that time.

Indenting firms having experience in similar works may on application to the Chief Engineer, Harbour Engineering Department to obtain the requisite tender forms. Application for the prescribed tender forms should be accompanied by a cash remittance of Rs. 400+VAT കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യതാ നിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതും പരിശോധനാ കമ്മിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/ സ്ഥാപനങ്ങളുടെ ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കു ന്നതാണ്. യോഗ്യത നേടിയ ദർഘാസുകൾ തുറക്കുന്ന തീയതി മുൻകൂർ അറിയിക്കുന്നതായിരിക്കും. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് (പ്രൈസ് ബിഡ്) തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ തുറക്കുന്ന ദിവസം മുതൽ5th OCT. 2010] MARINE DEPARTMENT 200 being the cost of tender form. Cheques, Postal Orders, Stamps etc. will not be accepted towards the cost of forms. Tender forms will be available with the undersigned on all working days from 18-10-2010 to 27-10-2010 and sale will be closed at 1 p. m. on 27-10-2010. The tender forms are not transferable. The completed tenders along with the experience certificate should reach this office on or before 3 p.m. on 27-10-2010.

TENDER NOTICE

No. D3/3163/07/HECC. 8th September 2010.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered Contractors/ Firms of State PWD, Irrigation Department Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.

Tender No. and Name of

. Work & Probable Amount

Detailed terms of reference for carrying out the studies will be supplied along with the tender forms. Further details regarding the works can be had from the office of the Chief Engineer, Harbour Engineering Department, Thiruvananthapuram on all working days.

Sl. No

E.M.D.

Rs.

of Contract

All other conditions pertaining to tender in Government Departments will be applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള പരിചയമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ ബ്രേക്ക് വാട്ടർ നിർമ്മാണം പരിസ്ഥിതിയിലു≠ാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി യുള്ള പഠനവും പരിസ്ഥിതിയും മാനേജ്മെന്റ ് πാൻ തയ്യാറാക്കലും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം ലഭ്യമാക്കലും.

പ്രവൃത്തിയുടെ കാലാവധി—2½ മാസം.

പരിസ്ഥിതി സംബന്ധമായ പഠനത്തിനായുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത ദർഘാസുകൾ ചീഫ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, മണക്കാട് പി. ഒ., തിരുവനന്തപുരം-9 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 27-10-2010 വൈകിട്ട് 3 മണിക്ക് ആണ്. ദർഘാസുകൾ 27-10-2010 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങൾ രേഖാമൂലം അപേക്ഷിച്ചാൽ ടെ≠ർ ഫോമുകൾ ചീഫ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 18-10-2010-ാം തീയതി മുതൽ 27-10-2010 ഉച്ചയ്ക്ക് 1 മണിവരെ രൂപ 400 + വിൽപ്പന നികുതി ഉൾപ്പെടെ അടച്ചാൽ ലഭിക്കുന്നതാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ആവശ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റോടുകൂടി ഈ കാര്യാലയത്തിൽ ദർഘാസ് ദിവസം വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്.

വിശദാംശങ്ങളും മറ്റ് രേഖകളും ദർഘാസ് ഫോറത്തി നോടൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചീഫ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ദർഘാസ് സംബന്ധമായി സർക്കാരിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാണ്.

Office of the Chief Engineer, Harbour Engineering Department, Kamaleswaram, Manacaud P. O., (Sd.) Thiruvananthapuram. Chief Engineer.

1 47/2010-11/HECC—Upgradation of coastal roads in Alappuzha District-Thirumala Chungappalam Canal Road in Ward No. VIII of Alappuzha Municipality— Rs. 52 Lakh.

50,000 2 48/201 0 - 1 1 / H E C C —Do. do.

N. V. Purushothaman Road Tar End to East in Kodanthuruth Panchayath— Rs. 30 Lakh.

50,000 3 49/2010-11/HECC—Do. do.

Pallathoor-Cheruvelikkakath Road in Ward 14, Cherthala—Rs. 17 Lakh. 42,500 4 50/2010-11/HECC—Do. do. Thazhuppu- Shanthigiri Ashramam in Ward 11 Road in Aroor Panchayath—Rs. 33 Lakh. 50,000 5 51/2010-11/HECC—Do. do. Makkekadavu Fishermen Colony Road in Aroor— Rs. 45 Lakh.

50,000 6 52/2010-11/HECC—N.F.D.B.—Modernization of Kayamkulam Fishery Harbour-Flooring of Auction Hall, rain water harvesting, improvements to drainage facilities— Rs. 96 Lakh.

50,000 Cost of tender form—Rs. 7,800 + 4% VAT for Sl. No. 1, Rs. 4,500 + 4% VAT for Sl. No. 2, Rs. 2,550 + 4% VAT for Sl. No. 3, Rs. 4,950 + 4% VAT for Sl. No. 4, Rs. 6,750 + 4% VAT for Sl. No. 5 and Rs. 14,400 + 4% VAT for Sl. No. 6.

Class of tenderer— 'A' class for Sl. No. 6 and 'B' class and above for others.

Period of completion—8 months for Sl. No. 1, 4 months for Sl. No. 3 and 6 months for others.

The tender forms can be had from the office of the undersigned on all working days from 4-10-2010 to 7-10-2010 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 8-10-2010 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender5th OCT. 2010] MARINE DEPARTMENT 201 number on or before 3 p. m. on 14-10-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 14-10-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/04/F & PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 47/എച്ച്.ഇ.സി.സി./2010-11—ആലപ്പുഴ ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർ ത്തുന്ന പ്രവൃത്തി—ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 8-ലെ തിരുമല-ചുങ്കപ്പാലം കനാൽ റോഡിന്റെ പുനരുദ്ധാരണം—രൂപ 52 ലക്ഷം 50,000 2 48/എച്ച്.ഇ.സി.സി./2010 -11—ടി അരൂർ പഞ്ചായത്തിലെ എൻ. വി. പുരുഷോത്തമൻ റോഡ് ടാറിംഗ് അവസാനം മുതൽ കിഴക്ക് കോടൻ തുരുത്ത് വരെയുള്ള ടി —രൂപ 30 ലക്ഷം 50,000 3 49/എച്ച്.ഇ.സി.സി./2010-11—ടി ചേർത്തല വാർഡ് 14-ലെ പള്ളത്തൂർ ചെറുവേലിക്കകത്ത് ടി —രൂപ 17 ലക്ഷം

42,500 (1)

(2)

(3) 4 50/ എ ച്ച ് . ഇ . സ ി . സ ി . / 2 0 1 0 - 1 1 — ടി അരൂർ പഞ്ചായത്തിലെ വാർഡ് 11-ലെ തഴുപ്പ് ശാന്തിഗിരി ആശ്രമം ടി —രൂപ 33 ലക്ഷം 50 ,000

50,000 5 51/എച്ച്.ഇ.സി.സി./2010-11—ടി അരൂരിലെ മക്കേക്കടവ് ഫിഷർമെൻ കോളനി റോഡിന്റെ ടി —രൂപ 45 ലക്ഷം

6 52/എച്ച്.ഇ.സി.സി./2010-11—എൻ.എഫ്.ഡി.ബി.— കായംകുളം ഫിഷറി ഹാർബർ നവീകരണം— ലേലപ്പുരയുടെ ഫ്ളോറിംഗ്, മഴവെള്ള സംഭരണ പ്രവൃത്തി, ഓടയുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾ—രൂപ 96 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 7,800 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 4,500 + 4% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,550 + 4% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 4,950 + 4% വാറ്റ്, ക്രമനമ്പർ 5-ന് രൂപ 6,750 + 4% വാറ്റ്, ക്രമനമ്പർ 6-ന് രൂപ 14,400 + 4% വാറ്റ്്.

കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 6-ന് 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി' യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 3-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 4-10-2010 മുതൽ 7-10-2010 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 8-10-2010-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 14-10-2010-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 14-10-2010 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ്5th OCT. 2010] MARINE DEPARTMENT 202 സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.)255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Phone : 0484-2396003. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-677/2010. 2010 സെപ്റ്റംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 എച്ച്.ഇ.ഡി./ഇ.ഇ./18/2010-11—അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന ഭാഗത്തുള്ള മണ്ണും പഴയ ഗ്രോയിനും മാറ്റുന്ന പ്രവൃത്തി—രൂപ 10.30 ലക്ഷം 25,800 2 എച്ച്.ഇ.ഡി./ഇ.ഇ./19/2010-11—പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കല്ലിങ്കൽ റെയിൽവേ ലൈൻ ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി—രൂപ 4.80 ലക്ഷം 12,000 3 എച്ച്.ഇ.ഡി./ഇ.ഇ./20/2010-11—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ല-തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ട്രഷറി പാലിശ്ശേരി കടവത്ത് റോഡിന്റെ നവീകരണം— രൂപ 4.65 ലക്ഷം

11,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 1,000 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

14-10-2010 മുതൽ 19-10-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—19-10-2010 വൈകുന്നേരം 3.30 മണി.വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—19-10-2010 വൈകുന്നേരം 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 2 മാസം.

കരാറുകാരന്റെ ക്ലാസ് —ക്രമനമ്പർ 1-ന് 'സി' യും ഉപരിയും, ക്രമനമ്പർ 2-നും 3-നും 'ഡി'യും ഉപരിയും.

ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പി ന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_03_marine/. Archive identifier in.gazette.kerala_new.2010-10-05.part_03_marine.