©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 5
39
നമ്പർ വാല്യം 55 } } 5th October 2010
13th Aswina 1932 1932 ആശ്വിനം 13
PART III
Police Department
ദർഘാസ് പരസ്യം
നമ്പർ ഇ2/35845/09-സിസി. 2010 സെപ്റ്റംബർ 17.
കോഴിക്കോട് സിറ്റി എ ആർ പോലീസ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഓഫ് റോഡ് ആയതുമായ താഴെ പറയുന്ന പോലീസ് ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ റിപ്പയർ ചെയ്ത് ബോഡി റീ ബിൽഡ് ചെയ്യുന്നതിനായി പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിലെ KL 01 Z 5604 ബസ്, KL 01 X 9252 ബസ് എന്നീ വാഹനങ്ങൾ പുനർനിർമ്മിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—1. KL 01 Z 5604 ബസ്—2,85,000 രൂപ.
2. KL 01 X 9252 ബസ്—2,85,000 രൂപ.
നിരതദ്രവ്യം—3,000 രൂപ വീതം. ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—570 രൂപ + VAT @ 12.5%. പകർപ്പ്—290 രൂപ + VAT @ 12.5%.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-9-2010, 5 മണി.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—5-10-2010, 5 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-10-2010, 12 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട്, കോഴിക്കോട്-1 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ സമർപ്പിക്കേ≠താണ്. ദർഘാസ് അയയ്ക്കുന്ന കവറിനു പുറത്ത് വാഹനത്തിന്റെ നമ്പർ കൃത്യമായി രേഖപ്പെടുത്തേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. 3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണ റുടെ കാര്യാലയത്തിൽ/സിറ്റി എ ആർ ക്യാമ്പിൽ നിന്നും അറിയാവുന്നതാണ്. ബന്ധപ്പെടേ≠ ഫോൺ നമ്പർ: 0495-2722673,
0 4 9 5 - 2 3 7 0 7 8 8 .
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. 5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
സിറ്റി പോലീസ് കാര്യാലയം, (ഒപ്പ്) കോഴിക്കോട്. പോലീസ് കമ്മീഷണർ.
5th OCT. 2010] POLICE DEPARTMENT 96ലേലപ്പരസ്യം
നമ്പർ ഡി-2(എ)4907/09 ഡി.ആർ.
2010 സെപ്റ്റംബർ 16.
കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നതായ ക≠ുകെട്ടിയതും ഇതുവരെയും അവകാശികൾ എത്താത്തതുമായ വിവിധതരം വാഹനങ്ങൾ താഴെ കാണിച്ചിരിക്കുന്ന ദിവസങ്ങളിലും സ്ഥലത്തും വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
പോലീസ് സ്റ്റേഷൻ വാഹനത്തിന്റെ തരവും എണ്ണവും ലേലം ചെയ്യുന്ന സ്ഥലം ലേല തീയതിയും സമയവും ക്രമ നമ്പർ
(1) (2)
(3)
(4)
(5) 1 വടകര ലോറി — 1 വടകര പോലീസ് സ്റ്റേഷൻ 1-11-2010 രാവിലെ 10 മണി കാർ — 1 പരിസരം മാരുതി ഒമിനി — 1 ഓട്ടോറിക്ഷ — 6 സ്കൂട്ടർ — 2 മോട്ടോർ സൈക്കിൾ — 11
2 എടച്ചേരി മോട്ടോർ സൈക്കിൾ — 17 എടച്ചേരി പോലീസ് സ്റ്റേഷൻ 3-11-2010 രാവിലെ 10 മണി മാരുതി കാർ — 1 പരിസരം ഓട്ടോറിക്ഷ — 3
3 പയ്യോളി ഓട്ടോറിക്ഷ — 3 പയ്യോളി പോലീസ് സ്റ്റേഷൻ 5-11-2010 രാവിലെ 10 മണി സെകൽട്ടൻ ലോറി — 1 പരിസരം കാർ പ്രീമിയർ പflനി — 1 കാർ അംബാസിഡർ — 1 ജീപ്പ് — 1 ബസ്സ് — 2 മോട്ടോർ സൈക്കിൾ — 11 സ്കൂട്ടർ — 3
4 നാദാപുരം ബസ്സ് — 1 നാദാപുരം പോലീസ് സ്റ്റേഷൻ 7-11-2010 രാവിലെ 10 മണി ഓട്ടോറിക്ഷ — 9 പരിസരം മോട്ടോർ സൈക്കിൾ — 3
5 വളയം മോട്ടോർ സൈക്കിൾ — 1 നാദാപുരം പോലീസ് സ്റ്റേഷൻ 7-11-2010 രാവിലെ 10 മണി
പരിസരം
6 കുറ്റ്യാടി ഗുഡ്സ് ജീപ്പ് — 1 നാദാപുരം പോലീസ് സ്റ്റേഷൻ 7-11-2010 രാവിലെ 10 മണി ഗുഡ്സ് ഓട്ടോറിക്ഷ — 1 പരിസരം മോട്ടോർ സൈക്കിൾ — 1
7 പേരാമ്പ്ര മോട്ടോർ സൈക്കിൾ — 13 പേരാമ്പ്ര പോലീസ് സ്റ്റേഷൻ 9-11-2010 രാവിലെ 10 മണി ഓട്ടോറിക്ഷ — 3 പരിസരം ബസ്സ് — 1
8 കൂരാച്ചു≠് മോട്ടോർ സൈക്കിൾ — 2 പേരാമ്പ്ര പോലീസ് സ്റ്റേഷൻ 9-11-2010 രാവിലെ 10 മണി
പരിസരം
9 താമരശ്ശേരി മോട്ടോർ സൈക്കിൾ — 17 താമരശ്ശേരി പോലീസ് സ്റ്റേഷൻ 2-11-2010 രാവിലെ 10 മണി ജീപ്പ് — 3 പരിസരം ഓട്ടോറിക്ഷ — 3
10 ബാലുശ്ശേരി മോട്ടോർ സൈക്കിൾ — 14 ബാലുശ്ശേരി പോലീസ് സ്റ്റേഷൻ 4-11-2010 രാവിലെ 10 മണി സ്കൂട്ടർ — 3 പരിസരം കാർ — 2 ഓട്ടോറിക്ഷ — 4 മിനി ഡോർ ഗുഡ്സ് — 1 ബസ്സ് — 15th OCT. 2010] POLICE DEPARTMENT 97 (1) (2) (3) (4) (5) 11 കൊടുവള്ളി ഓട്ടോറിക്ഷ — 5 കൊടുവള്ളി പോലീസ് സ്റ്റേഷൻ 6-11-2010 രാവിലെ 10 മണി കാർ — 1 പരിസരം ടെംബോ ട്രാക്സ് — 1 മോട്ടോർ സൈക്കിൾ — 26 ജീപ്പ് — 1
12 മുക്കം മോട്ടോർ സൈക്കിൾ — 3 അത്തോളി പോലീസ് സ്റ്റേഷൻ 8-11-2010 രാവിലെ 10 മണി സ്കൂട്ടർ — 3 പരിസരം ഓട്ടോറിക്ഷ — 1
13 കൊയിലാ≠ി സ്കൂട്ടർ — 4 കൊയിലാ≠ി പോലീസ് സ്റ്റേഷൻ 10-11-2010 രാവിലെ 10 മണി മോട്ടോർ സൈക്കിൾ — 16 പരിസരം ഓട്ടോറിക്ഷ — 3 ടെംബോവാൻ — 2
14 അത്തോളി മോട്ടോർ സൈക്കിൾ — 10 അത്തോളി പോലീസ് സ്റ്റേഷൻ 8-11-2010 രാവിലെ 10 മണി സ്കൂട്ടർ — 2 പരിസരം ഓട്ടോറിക്ഷ — 1
ലേല നിബന്ധനകൾ
1. ലേലം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.
2. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനുമുമ്പായി താഴെ കാണിച്ച രീതിയിൽ ഇ.എം.ഡി. അടയ്ക്കേ≠തുമാണ്.
ഇരുചക്ര വാഹനം — രൂപ 500 മുച്ചക്ര വാഹനം — രൂപ 1,000 ലൈറ്റ് വാഹനം — രൂപ 2,000 ഹെവി വാഹനം — രൂപ 3,000
ലേലം ലഭിക്കുന്നവർക്ക് ഇ.എം.ഡി. തുക അപ്പോൾത്തന്നെ തിരിച്ച് നൽകുന്നതാണ്.
3. ലേലത്തിന് വച്ച വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ആഫീസർമാരുടെ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.
4. ലേലം കൊ≠ ആൾ ലേല ദിവസം തന്നെ ലേല തുകയുടെ 50% ഉടനെ അടയ്ക്കേ≠തും ബാക്കി തുക 10 ദിവസ ത്തിനകം അടച്ച് വാഹനം കൈപ്പറ്റേ≠തുമാണ്.
5. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 0.5% വാറ്റ് നികുതിയും 1% സെസ്സും അടയ്ക്കേ≠താണ്. വാഹനത്തിന്റെ സ്ക്രാപ്പ് (Scrap) ലേലം കൊള്ളുന്ന ആൾ അടയ്ക്കേ≠ വാറ്റ് നികുതി 4% ആണ്.
6. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവെയ്ക്കുവാനോ ലേല തീയതിയിൽ മാറ്റം വരുത്തുവാനോ അധികാരം ഉ≠ായിരിക്കും.
മേൽ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ, വടകര.
(ഒപ്പ്) ജില്ലാ പോലീസ് സൂപ്ര≠്.