Kerala Gazette No. 39 dated 5th October 2010.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICE No. TNG-555/03. 8th September 2010.
Competitive postal tenders in sealed cover superscribing the name of works are invited under two cover system for and on behalf of the Governor of Kerala by the undersigned from 'A' Class or equivalent registered contractors (individual/firm) of the KPW Department upto 4 p. m. on 21-10-2010. The department will not be responsible in any way for the non-receipt of tenders in time due to the postal or any other delay.
Period of completion—12 months.
All the conditions in Kerala PWD are applicable to this tender also. Further deatils if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 12-10-2010 മുതൽ 14-10-2010 ഉച്ചയ്ക്ക് 1 മണിവരെ മുകളിൽ പറഞ്ഞ ഓഫീസിൽ നിന്നും ലഭിക്കുന്നതും 21-10-2010, 4 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
Sl. PQ Tender No. and Name of E. M. D.
No. work with PAC Rs.
1 9/SENH/SC/2010-11— CRF Scheme— Thiruvananthapuram District — Improve- ments and strengthening the weak pavement by providing 50 mm BM and 25 mm BC for the road Akkulam-Sreekariyam- Powdikkonam-Kudappanakunnu-Vattiyoorkavu- Kundamankadavu Road—Rs. 25 Crore 30 lakh 2 10/SENH/SC/2010-11— CRF Scheme— Thiruvananthapuram District—strengthening the weak pavement by providing 50 mm BM and 25mm BC from Neyyardam (Kallikadu) to Shorlakode of Nedumangad-Shorlakode State High Road—Rs. 12 Crore 24 lakh 3 11/SENH/SC/2010-11— CRF Scheme— Thiruvananthapuram District—Strengthening the weak pavement by providing 50 mm BM and 25 mm BC from Nedumangad- Puthenpalam-Venjaramoodu-Attingal- Mananack Road—Rs. 16 Crore 30 lakh 4 12/SENH/SC/2010-11— CRF Scheme— Thiruvananthapuram District—Improvements and strengthening the weak pavement by providing 50 mm BM and 25 mm BC for MDR starting NH 47 at km. 581/600 connecting Tamilnadu border at Neerodi- Balaramapuram - Kanjiramkulam-Poovar— Rs. 16 Crore
30 lakh Cost of tender form—Rs. 25,000 + 4% VAT+1% Cess.
Date of issue of tender form—12-10-2010 to 14-10-2010.
Date and time of opening of tender—21-10-2010 upto 4.30 p. m.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 9/എസ.്ഇ.എൻ.എച്ച്/എസ്.സി./2010-11— സി. ആർ. എഫ്. സ്കീം —തിരുവനന്തപുരം ജില്ലയിൽ പൗഡിക്കോണം-കുടപ്പനക്കുന്ന്- വട്ടിയൂർക്കാവ്-കു≠മൺകടവ് എന്ന എം. ഡി. ആർ പുനരുദ്ധരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും 50 മി. മീ. കനത്തിൽ ബിറ്റുമിൻ മെക്കാഡവും 25 മി. മീ. കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റും ചെയ്യുന്നതിനുവേ≠ി—രൂപ 25 കോടി 30 ലക്ഷം 2 10/എസ.്ഇ.എൻ.എച്ച്/എസ്.സി./2010-11— സി. ആർ. എഫ്. സ്കീം —തിരുവനന്തപുരം ജില്ലയിൽ നെയ്യാർഡാം (കള്ളിക്കാട്) മുതൽ നെടുമങ്ങാട്-ഷോർലക്കോട് വരെ സ്റ്റേറ്റ് ഹൈവേ റോഡിൽ പുനരുദ്ധരിക്കുന്നതിനും ബലപ്പെടുത്തു ന്നതിനും 50 മി. മീ. ബിറ്റുമിൻ മെക്കാഡവും 25 മി.മീ. കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റും ചെയ്യുന്നതിനുവേ≠ി—രൂപ 12 കോടി 24 ലക്ഷം 3 11/എസ.്ഇ.എൻ.എച്ച്/എസ്.സി./2010-11— സി. ആർ. എഫ്. സ്കീം—തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് പുത്തൻപാലം- വെഞ്ഞാറമൂട്-ആറ്റിങ്ങൽ-മണനാക്ക് എന്ന എം.ഡി.ആർ. പുനരുദ്ധരിക്കുന്നതിനും ബലപ്പെ ടുത്തുന്നതിനും 50 മി. മീ. കനത്തിൽ ബിറ്റുമിൻ മെക്കാഡവും ടി ടി—രൂപ 16 കോടി 30 ലക്ഷം 4 12/എസ.്ഇ.എൻ.എച്ച്/എസ്.സി./2010-11— സി. ആർ. എഫ്. സ്കീം—തിരുവനന്തപുരം ജില്ലയിൽ നാഷണൽ ഹൈവേ-47-ൽ കി. മീ. 581/600 മുതൽ തമിഴ്നാട് ബോർഡർ വരെ ബാലരാമപുരം-കാഞ്ഞിരംകുളം-പൂവാർ നീരോടി എന്ന എം. ഡി. ആർ. പുനരുദ്ധരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും 50 മി. മീ. കനത്തിൽ ബിറ്റുമിൻ മെക്കാഡവും ടി ടി— രൂപ 16 കോടി
30 ലക്ഷം2 ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + 4% വാറ്റ് + 1 % സെസ്സ്.
കരാറുകാരനുവേ≠ യോഗ്യത—'എ' ക്ലാസ്സ്. പണി ചെയ്തുതീർക്കേ≠ കാലാവധി—12 മാസം. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. വിശദവിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും നാഷണൽ ഹൈവേ സർക്കിളാഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.
1. www.kerala pwd. gov. in
2. www.kerala gov. in
Office of the Superintending Engineer, National Highway South Circle,
(Sd.) Thiruvananthapuram. For Superintending Engineer.
ദർഘാസ് പരസ്യം
[നമ്പർ 10/ഇഇ/2010-11]
നമ്പർ ഡി.ബി. 01/2010-11. 2010 സെപ്റ്റംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 1 121/ഇഇ/2010-11— ഡെപ്പോസിറ്റ് വർക്ക്— ഉപരിതലം പുതുക്കൽ—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക-വടയാർ-ചന്തപ്പാലം- മുളക്കുളം റോഡിൽ കി. മീ. 1/200 മുതൽ 2/700 വരെയും തലപ്പാറ-നീർപ്പാറ റോഡിൽ കി. മീറ്റർ 1/400 മുതൽ 2/100 വരെയും— രൂപ 15 ലക്ഷം
37,500 2 122/ഇഇ/2010-11—ഡെപ്പോസിറ്റ് വർക്ക്— ഉപരിതലം പുതുക്കൽ—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക-വടയാർ-ചന്തപ്പാലം മുളക്കുളം റോഡിൽ കി. മീ. 0/500 മുതൽ 1/200 വരെ—രൂപ 13 ലക്ഷം 32,500 3 123/ഇഇ/2010-11—ഒ. ആർ. 2010-11—അത്യാവശ്യ അറ്റകുറ്റപണികൾ-കവുങ്ങുംപാലം-നായിπാവ് റോഡിൽ കി. മീ. 0/000 മുതൽ 13/000 വരെ— രൂപ 7.50 ലക്ഷം
18,750 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500+ വാറ്റ്.
കരാറുകാരുടെ ക്ലാസ്സ്—'സി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 18-10-2010, 3 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും 18-10-2010, 3.30 മണി.
ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പൊതുരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ (www.kerala pwd.gov.in) നിന്നും ഡൗൺലോഡ് ചെയ്ത് എടു ക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ നി›ിത വില കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. കൂടാതെ വാലിഡ് ലൈസൻസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത കോപ്പി അടക്കം സമർപ്പിക്കണം. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുവിഭാഗം, കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 7/എഇഇ/2010-11]
നമ്പർ ഡി.ബി.എെ.-1/2008. 2010 സെപ്റ്റംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും താഴെ പറയുന്ന വേലകൾക്ക് താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 4 മണിവരെ വേലയുടെ പേര് രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം പകൽ 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയവരേ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) ഓർഡിനറി റിപ്പയേഴ്സ്
1 54/എഇഇ/2010-11—കഞ്ഞിക്കുഴി ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ 2/500 മുതൽ 6/610 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 1.75 ലക്ഷം
4,400 2 55/എഇഇ/2010-11—മണർകാട് ബൈപ്പാസ്
5,000 റോഡിൽ 0/800 മുതൽ 3/00 കി. മീ. വരെ ടി—രൂപ 2 ലക്ഷം
3 56/എഇഇ/2010-11—കഞ്ഞിക്കുഴി കൊല്ലാടു
6,250 റോഡിൽ 1/200 മുതൽ 4/100 കി. മീ. വരെ ടി—രൂപ 2.50 ലക്ഷം3 (1) (2) (3) (1) (2) (3) 4 57/എഇഇ/2010-11—റിവർ ബാങ്ക് റോഡിൽ 0/00 മുതൽ 2/00 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 1.5 ലക്ഷം 3,750 5 58/എഇഇ/2010-11—കാഞ്ഞിരംപാണംപടി റോഡിൽ 0/00 മുതൽ 1/800 കി. മീ.വരെ ടി—രൂപ 2 ലക്ഷം 5,000 6 59/എഇഇ/2010-11—പനച്ചിക്കാട്ട്ക്ഷേത്രം ഇരവിനല്ലൂർ റോഡിൽ 0/00 മുതൽ 2/490 കി. മീ. വരെ ടി—രൂപ 2.5 ലക്ഷം 6,250 7 60/എഇഇ/2010-11—94-ാം മൈൽ എം. സി. റോഡ് മുതൽ പുന്നയ്ക്കൽ ചുങ്കം റോഡിൽ 0/500 മുതൽ 2/500 കി. മീ.വരെ ടി—രൂപ 2.5 ലക്ഷം 6,250 8 61/എഇഇ/2010-11—ചുങ്കം സെമിനാരി റോഡിൽ 0/00 മുതൽ 1/400 കി. മീ. വരെയും എം. സി. റോഡിന് പാരലലായ ചുങ്കം കുടയംപടി റോഡിൽ 0/00 മുതൽ 1/900 കി. മീ. വരെ ടി— രൂപ 2.5 ലക്ഷം
6,250 9 62/എഇഇ/2010-11—ഇല്ലിക്കൽ കുഴിത്താർ റോഡിൽ 0/00 മുതൽ 5/400 കി. മീ. വരെ ടി— രൂപ 2 ലക്ഷം
5,000 10 63/എഇഇ/2010-11—പള്ളം ലൂപ്പ് റോഡിൽ 0/00 മുതൽ 4/490 കി. മീ. വരെ ടി—രൂപ 2.5 ലക്ഷം 6,250 11 64/എഇഇ/2010-11—കോട്ടയം പരിപ്പ് റോഡിൽ 0/00 മുതൽ 3/00 കി. മീറ്റർ വരെ ടി— രൂപ 2 ലക്ഷം
5,000 12 65/എഇഇ/2010-11—അറുപുഴ പാറച്ചാൽ റോഡിൽ 0/00 മുതൽ 2/565 കി. മീറ്റർ വരെ ടി— രൂപ 2 ലക്ഷം
5,000 13 66/എഇഇ/2010-11—മാർക്കറ്റ് ലാൻഡിംഗ്- മുട്ടമ്പലം റോഡിൽ 0/00 മുതൽ 2/00 കി. മീറ്റർ വരെ ടി—രൂപ 2 ലക്ഷം 5,000 14 67/എഇഇ/2010-11—ഒറവയ്ക്കൽ കണ്ണൻകുന്നു റോഡിൽ 0/00 മുതൽ 4/00 കി. മീ. വരെ ടി— രൂപ 2.50 ലക്ഷം
6,250 15 68/എഇഇ/2010-11—പാമ്പാടി നെടുങ്കുന്നം റോഡിൽ 0/00 മുതൽ 2/00 കി. മീ. വരെ ടി— രൂപ 2.50 ലക്ഷം
6,250 16 69/എഇഇ/2010-11—മറ്റക്കര കുമ്മണ്ണൂർ റോഡിൽ 1/600 മുതൽ 4/00 കി. മീറ്റർ വരെ ടി— രൂപ 2.50 ലക്ഷം
6,250 17 70/എഇഇ/2010-11—വെണ്ണിമല മീനടം റോഡിൽ 0/00 മുതൽ 3/200 കി. മീ. വരെ ടി— രൂപ 2.30 ലക്ഷം
5,750 18 71/എഇഇ/2010-11—തറക്കുന്നുപള്ളിക്കത്തോട് റോഡിൽ 0/00 മുതൽ 1/300 കി. മീ. വരെ ടി— രൂപ 1 ലക്ഷം
2,500 19 72/എഇഇ/2010-11—അയർക്കുന്നം പാമ്പാടി റോഡിൽ 5/00 മുതൽ 7/600 കി. മീ. വരെ ടി— രൂപ 2.40 ലക്ഷം
6,000 20 73/എഇഇ/2010-11—8-ാം മൈൽ ഡയറ്റുപടി, മുരിയങ്കൽ റോഡിൽ 0/00 മുതൽ 6/00 കി. മീ. വരെ ടി—രൂപ 2.40 ലക്ഷം 6,000 21 74/എഇഇ/2010-11—അറുമാനൂർ റോഡിൽ 5/00 മുതൽ 7/00 കി. മീ. വരെ ടി—രൂപ 1.75 ലക്ഷം 4,400 22 7 5 / എ ഇ ഇ / 2 0 1 0 - 1 1— ബാ ബു ച ാ ഴ ി ക്ക ാ ട ൻ റോഡിൽ 0/00 മുതൽ 1/550 കി. മീ. വരെ ടി— രൂപ 1.75 ലക്ഷം
4,400 23 76/എഇഇ/2010-11—തിരുവാറ്റാ നട്ടാശ്ശേരി റോഡിൽ 0/00 മുതൽ 1/490 കി. മീറ്റർ വരെയും തിരുവാറ്റാ കല്ലുമട റോഡിൽ 0/00 മുതൽ 2/870 കി. മീറ്റർ വരെയും ടി—രൂപ 1.75 ലക്ഷം 4,400
4,400 24 77/എഇഇ/2010-11— നീലിമംഗലം പേരൂർ റോഡിൽ 0/00 മുതൽ 3/100 കി. മീറ്റർ വരെ ടി—രൂപ 1.75 ലക്ഷം
25 78/എഇഇ/2010-11—കൈതയ്ക്കൽ കനാൽ-കല്ലറ റോഡിൽ 1/800 മുതൽ 5/500 കി. മീ. വരെയും മാന്നാനം പുലിക്കുട്ടിശ്ശേരി റോഡിൽ 0/00 മുതൽ 4 / 5 0 0 ക ി . മ ീ റ്റ ർ വ െ ര യ ു ം ട ി — രൂപ 2 ലക്ഷം
5,000 26 79/എഇഇ/2010-11—അതിരമ്പുഴ അമലഗിരി റോഡിൽ 0/00 മുതൽ 1/915 കി. മീ. വരെയും കാരിത്താമ്പ് അമ്മൻചേരി റോഡിൽ 0/00 മുതൽ 1/600 കി. മീറ്റർ വരെയും ടി—രൂപ 1.75 ലക്ഷം 4,400 27 80/എഇഇ/2010-11—റിവർബാങ്ക് റോഡിൽ 4/00 മുതൽ 5/400 കി. മീ. വരെയും കൊച്ചുപാലം കൊച്ചമ്പലം റോഡിൽ 0/00 മുതൽ 0/850 കി. മീ. വരെയും ടി—രൂപ 2.5 ലക്ഷം 6,250 28 81/എഇഇ/2010-11—അപ്രോച്ച് റോഡിലും ജി. എച്ച്. എസ്. കുമരകം റോഡിലും അതിന്റെ എക്സ്റ്റൻഷൻറോഡിലും 0/00 മുതൽ 1/950 കി. മീ. വരെ ടി—രൂപ 2 ലക്ഷം 5,000
4,400 29 82/എഇഇ/2010-11—പരുത്തുംപാറ കൊല്ലാട്ട് റോഡിൽ 0/00 മുതൽ 2/100 കി. മീ. വരെ ടി—രൂപ 1.75 ലക്ഷം
30 83/എഇഇ/2010-11—8-ാം മൈൽ ഡയറ്റുപടി മുറിയാനിക്കൽ റോഡിൽ 6/00 മുതൽ 13/00 കി. മീ. വരെ ടി—രൂപ 1.75 ലക്ഷം 4,400 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 3, 6, 7, 8, 10, 14, 15, 16, 17, 19, 20, 27 ഇവയ്ക്ക് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+ വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെ 11-10-2010 വൈകുന്നേരം 4 മണിവരെ, മറ്റുള്ളവയ്ക്ക് 13-10-2010 വൈകുന്നേരം 4 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 മണിവരെയും ദർഘാസ് ദിവസം പകൽ 1 മണിവരെയും നി›ിത വിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ4 വാങ്ങേ≠തും വേലയുടെ പേര് അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ടി തുക പണമായോ ചെക്കായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് നടത്തു ന്നതാണ്. ഓരോ ദർഘാസിനോടൊപ്പവും അൻപത് രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ കാലാവധി (പീരിയഡ്) അവ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാല് മാസംവരെ ആയിരിക്കും. വേല തീർക്കേ≠ കാലാവധി മൂന്ന് മാസമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./08/2010-11. 2010 സെപ്റ്റംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 12-10-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 99/2010-11—പ്രാദേശിക വികസന പദ്ധതി 2009-10 പൊന്നാനി ലോക് സഭാ മണ്ഡലം (പാലക്കാട് മേഖല) കപ്പൂർ ഗ്രാമ പഞ്ചായ ത്തിൽ കീരിത്തോട് ഫാം നടപ്പാത നിർമ്മാണം—രൂപ 5.60 ലക്ഷം 14,000 2 100/2010-11—പാലക്കാട് ഫോർട്ട് പ്രവേശന
കവാടം മുതൽ പാലംവരെ 40 എം. ഇ. എം. ബ ി . എ ം . െ ച യ്യ ു ന്ന ്ര പ വ ർ ത്ത ി — രൂപ 6,01,993
15,050 3 101/2010-11—തത്തമംഗലം-നാട്ടുകൽ റോഡ്
കി.മീ. 3/200-ൽ കലുങ്ക് നിർമ്മാണം— രൂപ 7 ലക്ഷം
17,500 4 102/2010-11—അഗളി-ജല്ലിപ്പാറ റോഡ് കി.മീ. 3/950-ൽ കലുങ്ക് നിർമ്മാണം— രൂപ 9.30 ലക്ഷം
23,250 5 103/2010-11—പത്തിരിപ്പാല-കോങ്ങാട് റോഡ്
കി.മീ. 3/800 മുതൽ 4/00 വരെ അരികുചാൽ നിർമ്മാണം—രൂപ 8 ലക്ഷം 20,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,249, ക്രമനമ്പർ 2-ന് രൂപ 1,353, ക്രമനമ്പർ 3-ന് രൂപ 1,457, ക്രമനമ്പർ 4-ന് രൂപ 1,977, ക്രമനമ്പർ 5-ന് രൂപ 1,670.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും— 12-10-2010 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരന്റെ യോഗ്യത—'സി' യും അതിനു മുകളിലും.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റോഡ്സ് ഡിവിഷൻ. എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
PRE-QUALIFICATION-CUM-DESIGN TENDER NOTICE
[No.18/2010]
No. DC-13/190/2010. 24th July 2010.
On behalf of the Governor of Kerala, Superintending Engineer, P. W.D. Roads & Bridges, North Circle, Kozhikode invites bids under three bid system consisting of (1) Pre-Qualification bid (2) Technical bid and (3) Price Bid for design and construction of the following bridges and their approach roads as described below.
Name of work—(1) Design and construction of a bridge between chainage 60/650 and 60/900 and its approach road at Thusharagiri across Iruthullipuzha on Kappad-Thusharagiri- Adivaram road (SH-68) in Kozhikode District.
Part I—Design and construction of a bridge between Chainage 60/650 and 60/900 at Thusharagiri across lruthullipuzha on Kappad- Thusharagiri-Adivaram road (SH-68) in Kozhikode District.
Part II—Design and construction of approach road on both sides of the above bridge.
Estimated Value—Rs. 480 lakhs.
Bid Security—Rs. 9,60,000 (2% of the bid amount).
Cost of bid document—Rs. 25,000+VAT.
Period of completion—15 Months.
Name of work—(2) Design and Construction of a bridge and its approach road at Kandappanchal across Iruvanhipuzha on Nellipoyil-Narangathodu-Kandappanchal- Muthappanpuzha road in Kozhikode District.
Part I—Design and construction of a bridge at Kandappanchal across Iruvanhipuzha on Nellipoyil-Narangathodu-Kandappanchal- Muthappanpuzha road in Kozhikode District. Part II—Design and construction of approach road on both sides of the above bridge.
Estimated Value—Rs. 340 lakhs.
Bid Security—Rs. 6,80,000 (2% of the bid amount).
5Cost of bid document—Rs. 25,000+VAT.
Period of completion—15 Months.
Contractors having "A" class registration in P.W.D. and experience of constructing major bridge works of similar nature having magnitude of at least 40% of the estimated cost of the above works and minimum technical and financial capabilities as specified will be eligible to bid for these works. The document in proof of experience should be produced with the application for tender documents. Interested bidders may obtain further information from the Office of the Superintending Engineer, Roads & Bridges, North Circle, Kozhikode.
Bidding documents for each work (in 3 copies) can be purchased during the working hours from the Office of the Superintending Engineer, Roads & Bridges, North Circle, Kozhikode from 25-9-2010 to 29-9-2010, 1 p.m. (both days inclusive) for a non refundable fee of Rs. 25,000 + VAT for each work (for each set of 3 copies) as indicated in cash or D. D. of any nationalized scheduled bank payable at Kozhikode Branch in favour of Superintending Engineer, Roads & Bridges, North Circle, Kozhikode. Bidding documents intended to receive by mail will be dispatched by speed post/courier/registered post after levying an additional amount of Rs. 1,000 for each work. The department will not be held responsible for the transit delay if any in the delivery of documents sent by mail or on account of non receipt of the same.
A pre bid meeting will be held on 5-10-2010 in the office of the Superintending Engineer, Roads & Bridges, North Circle, Kozhikode.
Bid for each work must be accompanied by original TR 5 receipt, preliminary agreement and bid security specified above for the respective work payable at Kozhikode and drawn in favour of Superintending Engineer, Roads & Bridges, North Circle, Kozhikode. Exemption certificate will not be accepted.
Bid must be delivered to the office of the undersigned on or before 26-10-2009, 4 p. m. by registered/ speed post. Later bids will be rejected. Cover l of the bids constituting the qualification documents will be opened on the same day at 4.30 p. m. The date of opening of the technical bid and price bid will be intimated to the qualified bidder.
If the employer's office happens to be closed on the date of receipt of bids as specified, the bid will be received and opened on the next working day at the same time and venue.
All other conditions prevailing in P.W.D. regarding Pre-qualification bids and tenders are laid down in G.O. (P) No. 84/97/PW&T dated 19-8-1997 will be applicable.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ മൂന്ന് ദർഘാസ് രീതിയിൽ (1) മുൻ യോഗ്യതാ നിർണ്ണയം (2) സാങ്കേതിക നിർണ്ണയം (3) വില നിർണ്ണയം, കോഴിക്കോട് ജില്ലയിലെ താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിക്കുന്നു.
1. കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ് (എസ്.എച്ച്. 68)-ൽ കി.മീ. 60/650-നും കി.മീ. 60/900-നും ഇടയിൽ ഇരുതുള്ളി പുഴയ്ക്കു കുറുകെ തുഷാരഗിരിയിൽ പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും രൂപകല്പനയും നിർമ്മാണവും.
ഭാഗം—1. കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ് (എസ്.എച്ച്.-68)-ൽ കി. മീ. 60/650-നും കി.മീ. 60/900-നും ഇടയിൽ ഇരുതുള്ളിപ്പുഴയ്ക്കു കുറുകെ തുഷാരഗിരിയിൽ പാലത്തിന്റെ രൂപകല്പനയും നിർമ്മാണവും.
ഭാഗം—2. പാലത്തിന്റെ ഇരുഭാഗങ്ങളിലും അനുബന്ധ റോഡുകളുടെ രൂപകല്പനയും നിർമ്മാണവും.
അടങ്കൽ തുക—480 ലക്ഷം രൂപ. നിരതദ്രവ്യം—9,60,000 രൂപ (അടങ്കൽ തുകയുടെ 2 %). ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്. നിർമ്മാണ കാലാവധി—15 മാസം.
2. നെല്ലിപ്പൊയിൽ-നാരങ്ങാത്തോട്-ക≠പ്പൻ ചാൽ- മുത്തപ്പൻ പുഴ റോഡിൽ ഇരുവഞ്ഞിപുഴയ്ക്കു കുറുകെ കണ്ണപ്പൻ ചാലിൽ പാലത്തിന്റെയും അനുബന്ധ റോഡു കളുടെയും രൂപകല്പനയും നിർമ്മാണവും.
ഭാഗം—1. നെല്ലിപ്പൊയിൽ-നാരങ്ങാത്തോട്-ക≠പ്പൻ ചാൽ-മുത്തപ്പൻ പുഴ റോഡിൽ ഇരുവഞ്ഞി പുഴയ്ക്കു കുറുകെ കണ്ണപ്പൻ ചാലിൽ പാലത്തിന്റെ രൂപകല്പനയും നിർമ്മാണവും.
ഭാഗം—2. പാലത്തിന്റെ ഇരുഭാഗങ്ങളിലും അനുബന്ധ റോഡുകളുടെ രൂപകല്പനയും നിർമ്മാണവും.
അടങ്കൽ തുക—340 ലക്ഷം രൂപ. നിരതദ്രവ്യം—6,80,000 രൂപ (അടങ്കൽ തുകയുടെ 2 %). ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്. നിർമ്മാണ കാലാവധി—15 മാസം. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ പി.ഡബ്ല്യൂ.ഡി. യിൽ "എ'' ക്ലാസ് രജിസ്ട്രേഷൻ ഉള്ളവരും അതാത് പ്രവർത്തികളുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ ഒരു പ്രവർത്തിയെങ്കിലും ചെയ്തു തീർത്തിട്ടുള്ളവരും ആയിരിക്കണം. വൻകിട പാലങ്ങൾ നിർമ്മിക്കു ന്നതിനാവശ്യമായ സാങ്കേതികവും സാമ്പത്തികവുമായി കഴിവുള്ള വരായിരിക്കണം. താൽപര്യമുള്ള കരാറുകാർക്ക് മറ്റു വിശദ വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ മുൻപരിചയം തെളിയിക്കുന്നതിനാ വശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠താണ്.
മുൻ യോഗ്യത, സാങ്കേതിക നിർണ്ണയത്തിനും പ്രവർത്തി ക്കുമുള്ള ദർഘാസ് ഫോറങ്ങൾ (മൂന്ന് കോപ്പി) താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും 25-9-2010 മുതൽ 29-9-2010-ന് ഉച്ചയ്ക്ക് 1 മണി വരെ6 പ്രവർത്തി ദിവസങ്ങളിൽ 10.15 മണിക്കും 5.15 മണിക്കും ഇടയിൽ ഓരോ പ്രവർത്തിക്കും 25,000 രൂപ വിലയും നികുതിയും (3 കോപ്പി വീതമുള്ള ഓരോ സെറ്റിനും) പണമായോ ഡിമാന്റ ് ഡ്രാഫ്റ്റായോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ മാറത്തക്ക രീതിയിൽ ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, റോഡുകളും പാലങ്ങളും വിഭാഗം, കോഴിക്കോടിന്റെ പേരിൽ അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന തായിരിക്കും. പ്രസ്തുത ദർഘാസ് ഫോറങ്ങൾ തപാൽ മാർഗ്ഗം ലഭിക്കുന്നതിന് മേൽ പറഞ്ഞ തുക കൂടാതെ ഓരോ പ്രവർത്തിക്കും 1,000 രൂപ കൂടി അടച്ച് അപേക്ഷിച്ചാൽ ലഭി ക്കുന്നതായിരിക്കും. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയത്തിനകം ദർഘാസ് ഫോറങ്ങൾ ലഭിക്കാതിരുന്നാൽ ഈ ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസിനെ സംബന്ധിച്ചുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് 5-10-2010-ാം തീയതി താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറുടെ ഓഫീസിൽ ഹാജരാകേ≠താണ്.
ദർഘാസ് ഫോറങ്ങൾ സമർപ്പിക്കുന്നതിനോടൊപ്പം യഥാർ∞ ടി. ആർ. 5 രശീതി, പ്രാഥമിക ഉടമ്പടി, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, റോഡുകളും പാലങ്ങളും, കോഴിക്കോട് പേരിൽ കോഴിക്കോട് മാറാവുന്ന മേൽ പറഞ്ഞ സെക്യൂരിറ്റി എന്നിവ അടക്കം ചെയ്തിരിക്കേ≠താണ്. സെക്യൂരിറ്റി ഒഴിവാക്കിക്കൊ≠ുള്ള ദർഘാസുകൾ സ്വീകാര്യമല്ല.
ദർഘാസുകൾ 26-10-2010-ന് 4 മണിക്ക് മുൻപായി താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ ഓഫീസിൽ രജിസ്റ്റേർഡ്/സ്പീഡ് തപാലിൽ ലഭിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ നിരസിക്കുന്നതായിരിക്കും. മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ഒന്നാമത്തെ കവർ അന്നേ ദിവസം 4.30-ന് തുറക്കുന്നതായിരിക്കും. സാങ്കേതിക നിർണ്ണയ ത്തിനും വില നിർണ്ണയത്തിനുമുള്ള കവറുകൾ തുറക്കുന്ന ദിവസം തെരഞ്ഞെടുക്കപ്പെട്ട കരാറുകാരെ മുൻകൂട്ടി അറിയിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ അതേ സമയത്ത് അതേ ഓഫീസിൽവച്ച് തന്നെ തുറക്കുന്നതാണ്.
ഗവൺമെന്റ ് ഉത്തരവ് നമ്പർ (P) 84/97/PW&T, തീയതി 19-8-1997 പ്രകാരം പുനർ യോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്കുള്ള എല്ലാ നിബന്ധനകളും ഈ പ്രവർത്തികൾക്കും ബാധകമായിരിക്കും.
Office of the Superintending (Sd.) Engineer, Roads and Bridges, Superintending North Circle, Kozhikode. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-ടി.എൻ./11/2010-11. 2010 സെപ്റ്റംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങളും തദ്ദേശ പ്രവർത്തികളും ഉത്തരമേഖല, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 64/2010-11/എസ്.ഇ.എൻ.സി.—കോഴിക്കോട് ജില്ലയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയിൽ സബ് സെന്ററിന് കെട്ടിടം നിർമ്മിക്കൽ—രൂപ 14 ലക്ഷം (SOR 2010) 35,000 2 65/2010-11/എസ്.ഇ.എൻ.സി.— ടി മടവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാടുമ്മലിൽ സബ് െ സ ന്റ റ ി ന ് െ ക ട്ട ി ട ം ന ി ർ മ്മ ി ക്ക ൽ — രൂപ 14 ലക്ഷം (SOR 2009) 35,000 3 66/2010-11/എസ്.ഇ.എൻ.സി.—കാസറഗോഡ് ജില്ലയിൽ നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിനുവേ≠ി കെട്ടിട നിർമ്മാണം— രൂപ 33.50 ലക്ഷം (SOR 2009) 50,000 4 67/2010-11/എസ്.ഇ.എൻ.സി.—അസ്സറ്റ് മെയ്ന്റനൻസ് ഫ≠്—വി. കെ. കെ. എം. കോളേജ്, കണ്ണൂർ—രൂപ 28.50 ലക്ഷം
50,000 (SOR 2010)
5 68/2010-11/എസ്.ഇ.എൻ.സി.—നബാർഡ് — വ യ ന ാ ട ് ജ ി ല്ല യ ി ൽ ക ല ് പ റ്റ യ ി ൽ എൻ.എം.എസ്. എം. ഗവ. കോളേജിനുവേ≠ി അക്കാഡമിക് ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം ( െ െ വ ദ ്യ ു ത ീ ക ര ണ ം ഉ ൾ െ പ്പ െ ട ) — രൂപ 120 ലക്ഷം (SOR 2010) 50,000 6 69/2010-11/എസ്. ഇ.എൻ.സി.—വയനാട് ജില്ലയിൽ മേപ്പാടി ഗവ. പ്രസ്സിനുവേ≠ി സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിട നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)—രൂപ 138 ലക്ഷം (SOR 2010) 50,000 7 70/2010-11/എസ്.ഇ.എൻ.സി.—വയനാട് ജില്ലയിൽ മാനന്തവാടി ഗവ. ഹയർ സെക്ക≠റി സ്ക്കൂളിൽ ല ാ ബ ി ന ു േ വ≠ ി െ ക ട്ട ി ട ന ി ർ മ്മ ാ ണ ം (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 147 ലക്ഷം (SOR 2010) 50,000 8 71/2010-11/എസ്.ഇ.എൻ.സി.—വയനാട് ജില്ലയിൽ മാനന്തവാടി നഴ്സിങ്ങ് സ്ക്കൂളിനു വേ≠ി െ ക ട്ട ി ട ന ി ർ മ്മ ാണ ം (െ െ വ ദ ്യ ു ത ീ ക രണ ം ഉൾപ്പെടെ)—രൂപ 150 ലക്ഷം (SOR 2009) 50,000 9 72/2010-11/എസ്.ഇ.എൻ.സി.—വയനാട് ജില്ലയിൽ മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിന് േ വ ≠ ി വ ർ ക്ക ് േ ഷ ാ പ്പ ് ന ി ർ മ്മ ാ ണ ം (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 164 ലക്ഷം (SOR 2010) 50,000 10 73/2010-11/എസ്. ഇ. എൻ. സി.—കോഴിക്കോട് ജില്ലയിൽ കൊടുവള്ളിയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 28 ലക്ഷം
50,000 (SOR 2010)7 (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 11 74/2010-11/എസ്.ഇ.എൻ.സി.—കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിനു സമയവും— ക്രമനമ്പർ നമ്പർ 1 മുതൽ 8 വരെ 15-10-2010 വൈകുന്നേരം 4 മണി, ക്രമനമ്പർ 9 മുതൽ 16 വരെ
21-10-2010 വൈകുന്നേരം 4 മണി
വേ≠ി സിവിൽ എഞ്ചിനീയറിംഗ് ബ്ലോക്ക് നിർമ്മാണം (വൈദ്യുതീകരണം ഉൾപ്പെടെ)— രൂപ 190 ലക്ഷം
50,000 12 75/2010-11/എസ്.ഇ.എൻ.സി.—പാലക്കാട് ജില്ലയിൽ െ ന ∑ ാ റ യ ി ല ുള്ള വ ി ്ര ശ മ മ ന്ദ ി ര ത്ത ി ന്റെ അഡീഷണൽ ബ്ലോക്കിനുവേ≠ി കെട്ടിട ന ി ർ മ്മ ാ ണ ം —രൂപ 160 ലക്ഷം (SOR 2009) 50,000 13 76/2010-11/എസ്.ഇ.എൻ.സി.—പാലക്കാട് ജില്ലയിൽ മലമ്പുഴയിൽ ഗ വ . െ എ . ട ി . െ എ . -ക്ക ് ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 75 ലക്ഷം
50,000 (SOR 2009)
14 77/2010-11/എസ്.ഇ.എൻ.സി.—പാലക്കാട് ജില്ലയിൽ കടമ്പഴിപുറത്ത് സബ് രജിസ്ട്രാർ ഓഫീസിനു വേ≠ി കെട്ടിട നിർമ്മാണം—രൂപ 35 ലക്ഷം
50,000 (SOR 2009)
15 78/2010-11/എസ്.ഇ.എൻ.സി.—കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരത്ത് ജി. പി. എം.
കോളേജിന്റെ പുതിയതായി നിർമ്മിച്ച ലൈബ്രറിക്കും ഓഡിറ്റോറിയത്തിനും വേ≠ി
യുള്ള ഇലക്ട്രോണിക്സ് പ്രവൃത്തി— രൂപ 4.81 ലക്ഷം (SOR 2009) 12,050 16 79/2010-11/എസ്.ഇ.എൻ.സി.—ഡെപ്പോസിറ്റ് വർക്ക്—പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് ഗവൺമെന്റ ് ബധിര മൂക വിദ്യാലയത്തിന് ക്ലാസ് റൂം നിർമ്മാണം—രൂപ 34 ലക്ഷം
50,000 (SOR 2010)
ദർഘാസ് പ്രമാണത്തിന്റെ വില — ക്രമനമ്പർ 1, 2 ഇവയ്ക്ക് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 5,000 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 4,300 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 18,000 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 20,700 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 22,100 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 22,500 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 24,000 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 4,200 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 25,000 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 10,400 + വാറ്റ്, ക്രമനമ്പർ 13-ന് രൂപ 11,300 + വാറ്റ്, ക്രമനമ്പർ 14-ന് രൂപ 5,900 + വാറ്റ്, ക്രമനമ്പർ 15-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 16-ന് രൂപ 5,100 + വാറ്റ.് ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന കാലാവധി— ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-ന് 6 മാസം, ക്രമനമ്പർ 5, 10, 13 ഇവയ്ക്ക് 12 മാസം, ക്രമനമ്പർ 6, 7 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 12, 14, 16 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 8, 9 ഇവയ്ക്ക് 15 മാസം, ക്രമനമ്പർ 15-ന് 3 മാസം, ക്രമനമ്പർ 11-ന് 18 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത— ക്രമനമ്പർ 1, 2 ഇവയ്ക്ക് 'സി' ക്ലാസ്, ക്രമനമ്പർ 3, 4, 14, 16 ഇവയ്ക്ക് 'ബി' ക്ലാസ്, ക്രമനമ്പർ 5 മുതൽ 13 വരെ എ ക്ലാസ്.
പ്രവർത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പു കളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തി യുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടില്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി, ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
ക്രമനമ്പർ 5, 6, 7, 8, 9, 11 എന്നീ പ്രവൃത്തികൾക്ക് സിവിൽ-ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഒന്നിച്ചാണ് ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നത്. പ്രസ്തുത പ്രവൃത്തികളുടെ ഇലക്ട്രിക്കൽ ജോലികൾ അതിന്റെ അടങ്കൽ അനുസരിച്ച്, കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അർഹതയുള്ള ഇലക്ട്രിക്കൽ കരാറുകാരൻ മുഖേന നടത്തപ്പെടേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിൽ അംഗീകാരമുള്ള ഇലക്ട്രിക്കൽ കരാറുകാരനെക്കൊ≠് പ്രസ്തുത ഇലക്ട്രിക്കൽ പ്രവർത്തികൾ ചെയ്തു കൊള്ളാമെന്ന സത്യവാങ്മൂലം ദർഘാസ് പ്രമാണ ങ്ങളുടെ കൂടെ കരാറുകാരൻ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കുള്ള എല്ലാ നിബന്ധനകളും പൊതുവിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസ് നോട്ടീസ് ബോർഡിൽ പരസ്യപ്പെടു ത്തിയിട്ടു≠്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ
തീയതിയും സമയവും— ക്രമനമ്പർ നമ്പർ 1 മുതൽ 8 വരെ 12-10-2010 മുതൽ 14-10-2010 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ നമ്പർ 9 മുതൽ 16 വരെ 18-10-2010 മുതൽ 20-10-2010 ഉച്ചയ്ക്ക് 1 മണി വരെ.
കാര്യാലയം, കെട്ടിടങ്ങളും (ഒപ്പ്) തദ്ദേശ പ്രവർത്തികളും, സൂപ്ര≠ിംഗ് എഞ്ചിനീയർ.
ഉത്തരമേഖല, കോഴിക്കോട്.
8ദർഘാസ് പരസ്യം
നമ്പർ ഡി2.-ടി. എൻ./94. 2010 സെപ്റ്റംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കൊയിലാ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 12-10-2010 വൈകുന്നേരം 4 മണിവരെ യോഗ്യതയുള്ള കരാറുകാരിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിക്കും.
ക്രമ പ്രവൃത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1) (2)
(3) പ്രത്യേക പ്രവൃത്തികൾ
1 വടകര ഡയറ്റ് ബിൽഡിംഗ് ഓഡിറ്റോറിയത്തിന്റെ മോടി പിടിപ്പിക്കൽ—രൂപ 2,00,000 5,000
1,750 2 കൊയിലാ≠ി റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ കമ്പ്യൂട്ടർ റൂം സ÷ീകരിക്കുന്ന പ്രവൃത്തി—രൂപ 70,000
3 കൊയിലാ≠ി റോഡ്സ് സബ് ഡിവിഷൻ ഓഫീസ് മുറി, വരാന്ത എന്നിവയുടെ നിലത്ത് ടൈൽ പതിക്കുന്ന പ്രവൃത്തി—രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി.നി.
പ്രവർത്തിയുടെ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാ≠ി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും നി›ിത തീയതിക്ക് ഒരാഴ്ചമുമ്പ് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.
100 രൂപ വിലയുള്ള മുദ്രപത്രത്തിൽ നി›ിത ഫോറ ത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തി ട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.