Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM , TUESDAY വാല്യം 55
No.
5th October 2010 2010 ഒക്ടോബർ 5
39
നമ്പർ
13th Aswina 1932 1932 ആശ്വിനം 13
PART III
Public Works Department
TENDER EXTENSION NOTICE No. DB- 15/2757/2010 .
8th Septomber 2010 .
on Registered The tenders are invited by the Superintending Engineer, Roads and Bridges South Circle, Thiruvananthapuram for the following work behalf of Governor of Kerala from Contractors of Public Works Department . The receipt of tender schedule should be attach with the tender documents . The opening of tender isfixed at 4.30 p . m . on the same day of receipt of tender . Tender by Courier Services will not accepted.
Tender Number and Name of Work with Estimate Amount-59/ SESC/2009-10- Improvements to Kollam Pattathanam Akkarathekkevila Medayilmukku up to Palathara km . 0/00 to 3/700-Rs . 100 lakhs .
E. M. D.-Rs. 50,000 .
Cost of tender form-Rs . 15,000
Date and time of issue of tender schedule 4-10-2010 to 5-10-2010, 3 р . m .
Last date and time of receipt of tender- 8-10-2010 , 4 p.m Classification of Contractor-' A ' Class , Period of completion-8 months .
All the tender conditions in this department are applicable to this tender also
കേരള ഗവർണ്ണർക്കുവേണ്ടി 1 ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , പണിക്ക് നിന്നും തിരുവനന്തപുരം താഴെ പറയുന്ന വകുപ്പിലെ അംഗീകത കരാറുകാരിൽ ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
ദർഘാസ് നമ്പർ 2009-10. 59 / എസ് . ഇ. എസ് . സി പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും കൊല്ലം പട്ടത്താനം അക്കരതെക്കവിള മേടയിൽ മുക്കുവഴി മുളളവിള പാലത്താ വറെ കി . മീ . / 0/00 മുതൽ 700 വരെ രൂപ 100 ലക്ഷം
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറ വില ~ 15,000 ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 4-10-2010 05-10-2010 , 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -8-10-2010 , 4 മണി വരെ .
പ്രവൃത്തി ചെയതു തീർക്കേണ്ട 8๑๐๗ . കാലാവധി .
കരാറുകാരുടെ തരംതിരിവ്
'എ' ക്ലാസ് .
ദർഘാസിനെ
ഇതിനും പൊതുമരാമത്ത് വകുപ്പിലെ സംബന്ധിച്ച എല്ലാ നിബന്ധന കളും ബാധകമാണ് .
Office of the Superintending Engineer, Roads and Bridges
SouthCircle,
Thiruvananthapuram .
(Sd.) Superintending Engineer.