Servants of Knowledge
Kerala Gazette · Government of Kerala

Notification of Corporation of Kochi

Published 05 October 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-10-05.part_04_corporation_kochi
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY

2010 ഒക്ടോബർ 5

39

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

CORPORATION OF KOCHI

NOTIFICATION

[Under Rule 33(a) of the Travancore Town Planing Rules 1113]

No. MOP2-5042/2010. 20th April 2010.

objective of the scheme is widening of Thammanam- Pulleppady road. Part of DTP Scheme for MG Road, DTP Scheme for Ernakulam Stadium Bus Stand Complex, DTP Scheme for TP Canal and DTP Scheme for Elamkulam Road Vicinity area of International Stadium (Draft published) form part of the proposed Thammanam-Pulleppady Road Vicinity Area Scheme.

Name of Scheme:—Detailed Town Planning Scheme for Thammanam-Pulleppady Road Vicinity Area.

District—Ernakulam.

It is hereby notified under section 8 of the Travancore Town Planning Regulation IV of 1108 that the Kochi Corporation has passed under sub-section (i) of section 7 of the Town Planning Act 1108 (IV of the 1108) the following resolution at its meeting held on 17- 4-2010.

Taluk—Kanayannur.

Village—Ernakulam, Elamkulam, Poonithura and

Edappally South.

Under Section 7 (1) of the Travancore Town Planning Regulation IV of 1108, the Kochi Corporation decides to notify a Detailed Town Planning Scheme for Thammanam- Pulleppady Road Vicinity Area.

The proposed scheme envisages development of Thammanam-Pulleppady Road as a major road linking MG Road and NH Bye pass along with a comprehensive and integrated development of the area on either sides of Thammanam-Pulleppady road starting from Padma junction in MG Road and ending at Chakkarapa rambu in NH bye pass. The Scheme area is spread over to either side of Thammanam-Pulleppady road to a depth of approximately 200m. The prime BOUNDARIES

North

Village—Ernakulam Sy. Nos.—408p, 412, 413p, 425, 2135, 394, 390p, 388p, 389p, 386p, 2130, 2422p, 382p, 377p, 375, 376, 2349p, 2472p.

Village—Elamkulam Sy. Nos.—157p, 158, 162p, 179p, 182, 185p, 259, 260, 262.

Village—Poonithura Sy. Nos.—193p, 199, 202, 203, 214p, 216p, 217p, 223p, 224p, 229p.

Village—Edappally South Sy. Nos.—39p, 41p, 42p,

66 to70.

A copy of the plan of the area included in the Scheme Map (DSN 1) will be kept for inspection during the office hours at the Office of the Corporation of Kochi.

Under Section 15 of the Town Planning Act 1108 (IV of 1108) no person shall erect or proceed with any building work or enter or carry out any contract in respect of the land within the area included in the Scheme without applying for and obtaining permission from the Corporation of Kochi or the responsible Authority.

കൊച്ചി നഗരസഭ 1108-ലെ ടൗൺ πാനിംഗ് ആക്ട് (1108-ലെ 4-ാം ആക്ട്) 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പനു സരിച്ച് 17-4-2010 തീയതിയിൽ താഴെ ചേർത്തിരിക്കുന്ന പ്രമേയം പാസാക്കിയിരിക്കുന്നതായി ടി ആക്ട് 8-ാം വകുപ്പിൻ പ്രകാരം ഇതിനാൽ പരസ്യപ്പെടുത്തിയിരിക്കുന്നു.

East

NH Bypass Eastern Boundary

കൊച്ചി നഗരസഭ 1108-ാം ആ≠ിലെ ടൗൺ πാനിംഗ് ആക്ട് 1108-ലെ 4-ാം ആക്ട് 7 (1)-ാം വകുപ്പിൻ പ്രകാരം തമ്മനം-പുല്ലേപടി റോഡ് പ്രദേശത്തിന് ഒരു വിശദ നഗര സംവിധാന പദ്ധതി തയ്യാറാക്കുവാൻ നി›യിച്ചിരിക്കുന്നു.

South

Village—Ernakulam. Sy. Nos.—493p, 494p, 481p, 497, 2728, 2734, 2421p, 2473p 2357p, 632, 1701, 1702,1703,1704p, 2730p, 2729, 2733p, 2565.

Village—Elamkulam. Sy. Nos.—290, 291p, 293p,300p, 306, 307, 308p, 313p, 315,496,497p, 500p,502p, 504p,498p,172p, 173p, Karanakodam thodu (part).

Village—Poonithura Sy. Nos.—231p, 235p, 236p, 237p, 238p, 239p, 247p, 251, 252p, 253p, 260, 261, 264, 379p, 381p, 382, 396p, 397p, 398p, 457.

എം.ജി. റോഡിൽ പfl ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് എൻ.എച്ച്. ബൈപാസിൽ ചക്കരപ്പറമ്പിൽ സന്ധിക്കുന്ന വിധത്തിൽ തമ്മനം-പുല്ലേപടി റോഡിനെ നഗരത്തിലെ ഒരു പ്രധാന റോഡ് ആയി വികസിപ്പിക്കുന്നതിനും അതോടൊപ്പം മേൽ റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂപ്രദേശത്തിന്റെ സമഗ്ര- സംയോജിത വികസനവുമാണ് മേൽ പ്രസ്താവിത വിശദനഗരാസൂത്രണ പദ്ധതികൊ≠് ലക്ഷ്യമിടുന്നത്. തമ്മനം- പുല്ലേപടി റോഡിന്റെ ഇരുവശത്തേക്കും ഉദ്ദേശം 200 മീ. വീതം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. വിഭാവിത പദ്ധതി പ്രദേശം, തമ്മനം-പുല്ലേപടി റോഡിന്റെ വികസനമാണ് മേൽ പദ്ധതിയുടെ മുഖ്യലക്ഷ്യം. എം. ജി. റോഡ് നഗരാസൂത്രണ പദ്ധതി, എറണാകുളം സ്റ്റേഡിയം, ബസ് സ്റ്റാൻഡ് കോംπക്സ് വിശദനഗരാസൂത്രണ പദ്ധതി, റ്റി. പി. കനാൽ വിശദനഗരാസൂത്രണ പദ്ധതി, എളംകുളം റോഡ് വിശദനഗരാസൂത്രണ പദ്ധതി, ഇന്റർനാഷണൽ സ്റ്റേഡിയം വിസിനിറ്റി ഏരിയ വിശദ നഗരാസൂത്രണ പദ്ധതി (ഡ്രാഫ്റ്റ്) തുടങ്ങിയ പദ്ധതികളുടെ ചിലഭാഗങ്ങൾ മേൽപ്പടി പദ്ധതിയുടെ ഭാഗമാകുന്നതാണ്.

West

MG Road Western Boundary.

Approximate Extent—148 Hectare.

The following Survey Nos. are included in the Scheme Area:-

Village—Ernakulam—Sy. Nos.—377p 378 to 381, 382p, 386p, 387, 388p, 389p, 390p 391, 392, 393, 408p, 413p, 414 to 417, 474 to 478, 480, 481p, 482, 483, 484 to 492, 493p, 494p, 611 to 613, 619, 620, 1663 to 1673, 1681, 1683, 1704p, 1779, 1780, 2050, 2348, 2349p, 2350 to 2356, 2357p, 2421p, 2422p, 2472p, 2473p, 2500 to 2505, 2556, 2557, 2671 to 2673, 2721 to 2726, 2730p, 2733p, 2735 to 2738.

Village—Elamkulam—Sy. Nos.—157p, 162p, 163 to 171, 172p, 173p, 174 to 178, 179p, 180, 181, 185p, 263 to 289, 291p, 293p, 300p, 301 to 305, 308p, 309 to 312, 313p, 314, 498p, 499, 500p, 501, 502p, 504p, 497p.

പദ്ധതിയുടെ പേര് — തമ്മനം-പുല്ലേപടി റോഡ്

വിസിനിറ്റി ഏരിയ വിശദനഗരാസൂത്രണ പദ്ധതി.

ജില്ല — എറണാകുളം. താലൂക്ക് — കണയന്നൂർ വില്ലേജ് — എറണാകുളം, ഇളംകുളം,

പൂണിത്തുറ, ഇടപ്പള്ളി തെക്ക്.

പദ്ധതി പ്രദേശത്തിന്റെ അതിരുകൾ

വടക്ക് — എറണാകുളം വില്ലേജ്-സർവ്വേ നമ്പർ:-

408(പി), 412, 413(പി), 425, 2135, 394, 390(പി), 388(പി), 389(പി) 386(പി), 2130, 2422(പി), 382(പി), 375, 376, 377(പി), 2349(പി), 2472 (പി).

എളംകുളം വില്ലേജ്-സർവ്വേ നമ്പർ:- 157(പി), 158, 162(പി), 179(പി), 182, 185(പി), 259, 260, 262.

പൂണിത്തുറ വില്ലേജ്-സർവ്വേ നമ്പർ:- 193(പി), 199, 202, 203 214 (പി), 216(പി), 217(പി), 223(പി), 224(പി), 229(പി). Village—Poonithura—Sy. Nos.—193p, 200, 201, 204 to 213, 214p, 216p, 217p, 223p, 224p, 229p, 230, 231p, 235p, 236p, 237p, 238p, 239p, 240 to 246, 247p, 248 to 250, 252p, 253p, 262, 263, 379p, 380, 381p, 383 to 395, 396p, 397p, 398p, 458, 463p. ഇടപ്പള്ളി സൗത്ത് വില്ലേജ്-സർവ്വേ നമ്പർ:- 39(പി), 41(പി), 42(പി), 66, 67, 68, 69, 70. Village—Edappally South—Sy. Nos.—39p, 40, 41p, 42p.

കിഴക്ക് — എൻ. എച്ച്. ബൈപ്പാസ് കിഴക്കെ അതിര്.

തെക്ക് — എറണാകുളം വില്ലേജ്—സർവ്വേ നമ്പർ:— 493 (പി), 494 (പി), 481 (പി), 497, 2728, 2734, 2421 (പി), 2473 (പി), 2357 (പി), 632, 1701, 1702, 1703, 1704 (പി), 2730 (പി), 2729, 2733 (പി), 2565.

എളംകുളം വില്ലേജ്—സർവ്വേ നമ്പർ:— 290, 291 (പി), 293 (പി), 300 (പി), 306, 307, 308 (പി), 313 (പി), 315, 496, 497 (പി), 498 (പി), 500 (പി), 502 (പി), 504 (പി), 172 (പി), 173 (പി). കാരണക്കോടം തോട് (പി).

പൂണിത്തുറ വില്ലേജ്—സർവ്വേ നമ്പർ: — 231 (പി), 235 (പി), 236 (പി), 237 (പി), 238 (പി), 239 (പി) 247 (പി), 251, 252 (പി), 253 (പി), 260, 261, 264, 379 (പി), 381 (പി), 382, 396 (പി), 397 (പി), 398 (പി), 457.

പടിഞ്ഞാറ്—എം. ജി. റോഡ്, പടിഞ്ഞാറെ അതിര്.

പദ്ധതിയിൽ ഉൾപ്പെട്ട സർവ്വേ നമ്പരുകൾ

എറണാകുളം വില്ലേജ്—377 (പി), 378, 379, 380, 381, 382 (പി), 386(പി), 387, 388 (പി) 389 (പി), 390 (പി), 391, 392, 393, 408 (പി), 413 (പി), 414, 415, 416, 417, 474-478, 480 481 (പി), 482, 483, 484-492, 493 (പി), 494 (പി), 611-613, 619, 620, 1663-1673, 1681, 1683, 1704 (പി), 1779, 1780, 2050, 2348, 2349 (പി), 2350-2356, 2357(പി), 2421 (പി), 2422 (പി), 2472 (പി), 2473 (പി), 2500-2505, 2556, 2557, 2671-2673, 2721-2726, 2730 (പി), 2733 (പി), 2735-2738.

എളംകുളം വില്ലേജ്— 157 (പി), 162 (പി), 163-171, 172 (പി), 173 (പി), 174-178, 179 (പി), 180, 181, 185 (പി), 263-289, 291 (പി), 293 (പി), 300 (പി), 301-305, 308 (പി), 309-312, 313 (പി), 314, 497 (പി), 498 (പി), 499, 500 (പി), 501, 502 (പി), 504 (പി).

പൂണിത്തുറ വില്ലേജ്—193 (പി), 200, 201, 204-213, 214 (പി), 216 (പി), 217 (പി), 223 (പി), 224 (പി), 229 (പി), 230, 231 (പി), 235 (പി), 236 (പി), 237 (പി), 238 (പി), 239 (പി), 240-246, 247 (പി), 248-250, 252 (പി), 253 (പി), 262, 263, 379 (പി), 380, 381 (പി), 383-395, 396 (പി), 397 (പി), 398 (പി), 458, 463 (പി).

ഇടപ്പള്ളി സൗത്ത് വില്ലേജ്—39 (പി), 40, 41 (പി), 42 (പി).

പദ്ധതി പ്രദേശത്തിന്റെ ഏകദേശ വിസ്തീർണ്ണം—

148.00 ഹെക്ടർ.

പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലത്തിന്റെ πാനിന്റെ ഒരു പകർപ്പ് (ഡി.എസ്.എൻ.-1) കൊച്ചി നഗരസഭ ഓഫീസിൽ പ്രവൃത്തി സമയത്ത് പരിശോധനയ്ക്കായി ലഭ്യമാണ്.

Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_04_corporation_kochi/. Archive identifier in.gazette.kerala_new.2010-10-05.part_04_corporation_kochi.