Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 05 October 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-10-05.part_04_wakf
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY

2010 ഒക്ടോബർ 5

39

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 5th October 2010

13th Aswina 1932 1932 ആശ്വിനം 13

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

(1)

നമ്പർ ഡി8-2267/സി.ആർ. 2010 ആഗസ്റ്റ് 12.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 27/ RA നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള തായലങ്ങാടി കിസർ ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ടതും കാസർകോട് സബ്. രജിസ്ട്രാർ ഓഫീസിലെ 471/1978 നമ്പർ ആധാരപ്രകാരമുള്ളതുമായ കാസർകോട് വില്ലേജിൽ റീ.സ. നമ്പർ 25/18-ൽപ്പെട്ട ¾ സെന്റ ് സ്ഥലവും അതിലുള്ള 2 പീടിക മുറികളും വിൽപ്പന നടത്തുന്നതിനും വില്പന നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് വഖഫിന് വേ≠ി മറ്റു വരുമാനമാർഗ്ഗങ്ങൾ ക≠െത്തുന്നതിനും അനുമതി ലഭിക്കുന്നതിനായി വഖഫ് മുതവല്ലി അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി അപേക്ഷ പരിഗണിക്കുന്ന തിൽ ആർക്കെങ്കിലും വല്ല ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശ ങ്ങളോ ഉ≠െങ്കിൽ ആയത് ഈ വിജ്ഞാപന തീയതി മുതൽ 15 ദിവസങ്ങൾക്കകം, സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖല ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.

മേൽ സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ

യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ബോർഡിൽ 2267/RA നമ്പരായി രജിസ്റ്റർ ചെയ്ത ഇഹ്യാഉസ്സുന്ന സംഘത്തിന് അവകാശപ്പെട്ട വസ്തുക്ക ള ി ൽ മറ്റത്തൂർ അംശം ദേശം റീ.സ.260/14-ൽപ്പെട്ട ഏതാനും വസ്തുക്കൾ 1022/2006-ാം നമ്പർ ആധാരപ്രകാരമുള്ള പെ∑ള അംശം ദേശം റീ. സ. 162/1-ൽപ്പെട്ട 96 ½ സെന്റ ് വസ്തുവുമായി ഒത്തുമാറുന്നതിന് കമ്മിറ്റി സെക്ര ട്ടറി അപേക്ഷിച്ചിട്ടു≠്. മേൽ വസ്തുക്കൾ പര സ്പരം ഒത്തുമാറ്റം നടത്തുന്നതിൽ ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് 15 ദിവസത്തിനുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖല ഓഫീസ്, എറോ ത്ത് സെന്റർ, കോഴിക്കോട് എന്ന വിലാസത്തിൽ അറിയി േ ക്ക ≠ ത ാ ണ ് . നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപ ങ്ങ േ ള ാ അഭിപ്രായങ്ങളോ പരിഗണിക്കുന്നതല്ലെന്ന വിവരം ഇതി നാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) {{^{{FOOTNOTE (2)}}}}

റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1. സീനിയർ സൂപ്ര≠്.

[1995-ലെ വഖഫ് നിയമം 51(2) വകുപ്പ് പ്രകാരം] നമ്പർ ഡി1-27/ആർ.എ. 2010 ആഗസ്റ്റ് 28.
Cite this issue. Kerala Gazette, Government of Kerala, 05 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-05.part_04_wakf/. Archive identifier in.gazette.kerala_new.2010-10-05.part_04_wakf.