©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 12 No.
Vol. LV
THIRUVANANTHAPURAM, TUESDAY
40
നമ്പർ
വാല്യം 55 } } 12th October 2010
20th Aswina 1932 1932 ആശ്വിനം 20
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ ജെ.4100/2010. 2010 സെപ്റ്റംബർ 22.
കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2010 നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ വച്ചുനടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ പങ്കെടുക്കുന്നു≠്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവിലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടി പിടിപ്പിക്കു ന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ന്യൂഡൽഹിയിൽ പവിലിയനുകളുടെ നിർമ്മാണം ഏറ്റെടുത്ത് ചെയ്തിട്ടുള്ള പ്രഗ¤രിൽനിന്നും ക്ഷണിച്ചു കൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോ യുടെ കവടിയാറിലുള്ള ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
അടങ്കൽ തുക—രൂപ 1,50,000.
നിരതദ്രവ്യം—1,000 രൂപ (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).
ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—22-10-2010 പകൽ 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-10-2010 പകൽ 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-10-2010 പകൽ 3 മണി.
ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ.
ദർഘാസ്/ലേല പരസ്യം
നമ്പർ എഇ(2)906/2006. 2010 സെപ്റ്റംബർ 16.
കാസറഗോഡ് കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് താഴെപ്പറയുന്ന ഉപയോഗശൂന്യമായ ട്രാക്ടർ ദർഘാസ്/ലേലം വഴി വിൽക്കുന്നതാണ്.
10th NOV. 2009] AGRICULTURE DEPARTMENT 128ടെ≠ർ ഫോറത്തിന്റെ വിൽപ്പന 16-11-2010-ന് ഉച്ചയ്ക്ക് 1 മണി വരെയാണ്. അംഗീകൃത ബാങ്കിൽനിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവരും അംഗീകൃത ബാങ്കിൽനിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി സമർപ്പി ക്കേ≠താണ്.
പൂരിപ്പിച്ച ടെ≠ർ ഫോറം 16-11-2010-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടേൽപ്പിക്കേ≠തും അന്നുതന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനു ശേഷം ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.