©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 12 No.
Vol. LV
THIRUVANANTHAPURAM, TUESDAY
40
നമ്പർ വാല്യം 55
20th Aswina 1932 1932 ആശ്വിനം 20
PART III
Animal Husbandry Department
ദർഘാസ്/ലേലപ്പരസ്യം
പട്ടിക
നമ്പർ 91/2010.
2010 സെപ്റ്റംബർ 16. നമ്പർ മരത്തിന്റെ എണ്ണം ഉദ്ദേശ അളവ്
പേര് തടി വിറക്
1 റ∫ർ 165 60 M T 16 MT
2 വട്ട 15 175 cft ..
3 പാല 3 50 cft ..
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 500 + വാറ്റ്.
ദർഘാസ്/ലേല സ്ഥലം—കപ്പാട് പിഗ് ബ്രീഡിങ്ങ് ഫാം.
ലേല നിബന്ധനകൾ
- വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഫീസ് സമയത്ത് കപ്പാട് പിഗ് ബ്രീഡിങ്ങ് ഫാം പ്രോജക്ട് ഓഫീസറുടെ അനുമതിയോടെ മരങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ↩
4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ ദർഘാസ്/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തി നായി അയയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കി നൽകുന്നതുമാണ്.
5. ദർഘാസ്/ലേലത്തുകയുടെ 50% (നിരതദ്രവ്യമുൾപ്പെടെ)
അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.
6. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണമായ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
7. ദർഘാസ്/ലേലം അംഗീകരിച്ചതായി അന്തിമ അറിയിപ്പ് കിട്ടി 30 ദിവസത്തിനുള്ളിൽ ബാക്കി ലേല തുകയും നിയമ പ്രകാരമുള്ള നികുതിയും അടച്ച് മരങ്ങൾ വെട്ടി മാറ്റേ≠താണ്.
(ഒപ്പ്)
പിഗ് ബ്രീഡിങ്ങ് ഫാം, പ്രോജക്ട് ഓഫീസർ. കപ്പാട്, കോട്ടയം. (കേരള ഗവർണ്ണർക്കുവേ≠ി)