Reg . No. രജി. നമ്പർ Government of Kerala
KL /TV ( N)/ 12/2009-2011 കേരള സർക്കാർ 2010
OVERNMENT OF KEPALA
KERALA GAZETTE
PUBLISHED BY AUTHORITY
12th October 2010 2010 ഒക്ടോബർ 12
No. Vol . LV
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
40
}
20th Aswina 1932 1932 ആശ്വിനം 20
PART III
Stores Purchase
Homoeopathy Department
TENDER NOTICE
[No. 01 /2010-11 ]
No. 1163 /B1 /2/2010/GHMCT . 30th August 2010 .
Sealed tenders are invited for the Purchase of Chemicals from the Competent Firms/ Individuals to Govt. Homeopathic Medical College, Iranimuttom, Thiruvananthapuram .
Tender No.-1 /2010-11 .
Approximate Estimate cost-Rs . 75,000 .
Cost of tender form :
Original-Direct-Rs . 400+ VAT .
By Post Rs . 450 + VAT .
Duplicate Rs . 200 + VAT .
Last date and time for sale of tender forms by post-18-10-2010, 3 p.m.
Last date and time for sale of tender forms from Office-25-10-2010, 3 p.m.
Last date and time for receipt of tenders- 25-10-2010, 3.30 p.m.
Date and time for opening of tenders-- 25-10-2010 , 4 p.m.
Tender forms and other details can be had from this office on payment of prescribed amount either directly or by post Filled tenders with required documents should be submitted in separate sealed covers with an EMD of 1 % of the total cost of articles tendered with a preliminary agreement in Kerala Stamp Paper worth Rs . 50 and the filled in tenders should reach the Office of the Principal and Controlling Officer , Govt . Homocopathic Medical College , Iranimuttom, Thiruvananthapuram within the prescribed date and time . Only cash and Money Orders are accepted for issuing tender forms . Tender No. and name of tender should be clearly specified in each cover while submitting tender forms and for other correspondence . Tenders received after the specified date and time will be summarily rejected then and there . If the date of opening of tender happens to be a holiday, the tender will be opened on the next working day itself.
Any details can be had from this office on all working days .
സ്ഥാപനങ്ങൾ ഗാധ , ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ കെമിക്കൻസ് എത്തിച്ചു തരുന്നതിന് യോഗ്യതയുളള വ്യക്തികൾ, എന്നിവരിൽനിന്നും മുദ്രവച്ച ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ ടെണ്ടർ നമ്പർ-1/2010-11
ഏകദേശ അടങ്കൽ തുക 75,000 രൂപ
ടെണ്ടർ ഫാറത്തിൻറെ വില :
അസ്സൽ (ഓഫീസ് മുഖേന ലഭിക്കുന്നതിന ) രൂപ 400 + വാറ് .
പകർപ്പ്രൂപ 200 + വാററ് .
തപാൽ മുഖേന ലഭിക്കുന്നതിനപ 450+ ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും (ഓഫീസ് വൈകുന്നേരം 3 മണി . ໙໙)-25-11-2010 തപാൽ മുഖേന-18-10-2010 വൈകുന്നേരം 3 .
സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -25-10-2010 വൈകുന്നേരം 3.30 മണി .
തുറക്കുന്ന തീയതിയും സമയവും 25-10-2010 വൈകുന്നേരം 4 മണി .
ദർഘാസ് ഫോറവും ഒപ്പുവച്ചിട്ടുളള വിശദാംശങ്ങളും ഉദ്യോഗസ്ഥൻറ ദിവസ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവർത്തി ങ്ങളിലും നിശ്ചിത"ചിത തുക അടച്ചാൽ ലഭ്യമാണ് . സഹിതം പ്രത്യേകം സീൽ ചെയ്ത നമ്പരും പൂരിപ്പിച്ച ദർഘാസുകൾ വിശദമ00ാസുകൾ വിശദമായ എസ്റ്റിമേറാം കം സീൽ ചെയ്‌ത കവറുകളിൽ ടെണ്ടർ ടെണ്ടറിൻറ പേരും വ്യകതമായി രേഖപ്പെടുത്തി സമർപ്പിക്കേണ്ടതാണ് . ക്വാട്ടുചെയ്യുന്ന ആകെ വിലയുടെ 1 % വരുന്ന തുക നിരതദ്രവ്യമായും, 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയുമടക്കം പൂരിപ്പിച്ച ദർഘാസുകൾ നിശ്ചിത തീയതിക്കകം പ്രിൻസിപ്പാൾ ആൻറ് കൺട്രോളിംഗ് ആഫീസർ , ഗവ . ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് , ഐരാണിമുട്ടം , മണക്കാട് പി.ഒ. , തിരുവനന്തപുറം 9 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ട താണ് . നിശ്ചിത ദിവസവും സമയവും കഴിഞ്ഞ് ലഭി ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്" എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസിൽ അന്വേഷിക്കാ വുന്നതാണ് .
Govt. Homoeopathic
(Sd.) Medical College,
Principal and Iranimuttom,
Controlling Officer .
Thiruvananthapuram .