©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 12
40
നമ്പർ വാല്യം 55 } } 12th October 2010
20th Aswina 1932 1932 ആശ്വിനം 20
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 1/2005. 2010 സെപ്റ്റംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്റ്റ് സർക്കിൾ, മൂവാറ്റുപുഴ താഴെപറയുന്ന പ്രവൃത്തികൾക്കു വേ≠ി കേരള ജലസേചന/പൊതുമരാമത്ത് വകുപ്പുകളിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിപ്രകാരം വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) പിറ്റേദിവസം 25-11-2010 രാവിലെ 11 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം മേൽപ്പറഞ്ഞ സമയത്ത് തുറക്കുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനോടൊപ്പംതന്നെ പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീയർ, പ്രോജക്ട്- 2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ് (കത്ത് നമ്പർ 16857/MP1/2009/WRD dtd. 10-7-2009).
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 1 3 / എ സ ് . ഇ . പ ി . സ ി . എ ം . / 2 0 1 0 - 1 1 — എം. വി. എെ. പി.—മൂവാറ്റുപുഴ ഡിവിഷന്റെ കീഴിൽ തൊടുപുഴ ഡിവിഷന്റെ പരിധിയിലുള്ള വലതുകര മെയിൻ കനാലിന്റെ െ ച . 11500 മ ീ . മുതൽ ചെ.12000 മീ. വരെയുള്ള ഇടിഞ്ഞുപോയ ഭാഗങ്ങളുടെ പുനർ നിർമ്മാണം—രൂപ 120 ലക്ഷം 50,000 2 14/എസ്.ഇ.പി.സി.എം./2010-11—ടി പിറവം ഡിവിഷന്റെ കീഴിലുളള മാഞ്ഞൂർ ഡിസ്ട്രിബ്യൂട്ടറിക്ക് കുറുകെ കുറുപ്പുംതറ- ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകളുടെ ഇടയിൽ കി. മീ. 47/700.800 ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അവശേഷിക്കുന്ന പണികൾ—രൂപ 29 ലക്ഷം 50,000 3 1 5 / എ സ ് . ഇ . പ ി . സ ി . എ ം . / 2 0 1 0 - 1 1 — ട ി മൂവാറ്റുപുഴ ഡിവിഷന്റെ കീഴിൽ തൊടുപുഴ ഡിവിഷന്റെ പരിധിയിൽ വരുന്ന മലങ്കര ഡാമിന്റെ എഫ്. ആർ. എൽ. ഏരിയായിൽ കയ്യേറ്റം ഒഴിവാക്കുന്നതിന് അടിയന്തിരമായി ജ≠കളുടെ നിർമ്മാണം—രൂപ 25 ലക്ഷം 50,00012th OCT. 2010] IRRIGATION DEPARTMENT 522 (1) (2)
(3) 4 16 / എ സ്. ഇ . പ ി . സ ി . എ ം . / 2 0 1 0 - 1 1 — എം. വി. എെ. പി. മൂവാറ്റുപുഴ ഡിവിഷന്റെ പരിധിയിലുള്ള മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ചെ. 775 മീ. മുതൽ 1025 മീ. വരെയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തികളുടെയും റോഡ് കലുങ്കിന്റെയും നിർമ്മാണ പ്രവൃത്തികൾ—രൂപ 16.50 ലക്ഷം 41,250 5 17/എസ്.ഇ.പി.സി.എം./2010-11—ടി ടി പരിധിയിലുള്ള മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ െ ച . 192 മീ. ഭാഗത്തെ സംരക്ഷണഭിത്തിയുടെ നിർമ്മാണം, ചെ. 625 മീ. ഭാഗത്തെ നടപ്പാതയുടെ നിർമ്മാണം, ചെ. 405 മീ. മുതൽ 505 മീ. വരെയുള്ള ഭാഗത്തെ പാരപ്പറ്റ് ഭിത്തിയുടെ നിർമ്മാണം ഉൾപ്പെടെയുള്ള വേലകൾ—രൂപ 22 ലക്ഷം 50,000 6 18/എസ്.ഇ.പി.സി.എം./2010-11—ടി ടി പരിധിയിലുള്ള മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ചെ. 4000 മീ. മുതൽ 11875 മീ. വരെയുള്ള ഭാഗത്ത് ജ≠ നിർമ്മാണം—രൂപ 20 ലക്ഷം 50,000 7 19/എസ്.ഇ.പി.സി.എം./2010-11—ടി പിറവം ഡിവിഷന്റെ പരിധിയിൽ വരുന്ന ഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 0 മീ. മുതൽ 3415 മീ. വരെയുള്ള ഭാഗത്ത് കട്ട് ആന്റ ് കവറിന്റെയും ഫ്ളൂമിന്റെയും സി. ഡി. വർക്കുകൾ ഉൾപ്പെടെ യുള്ള നിർമ്മാണം—ശേഷിച്ച പണികൾ— രൂപ 120 ലക്ഷം.
50,000 8 20/എസ്. ഇ. പി. സി. എം./2010-11—ടി മൂവാറ്റുപുഴ ഡിവിഷന്റെ പരിധിയിൽ വരുന്ന രാമമംഗലം ബ്രാഞ്ച് കനാലിന്റെ ചെ. 1500 മീ.
മുതൽ 2538 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര നിർമ്മാണ പ്രവർത്തികൾ—രൂപ 16.50 ലക്ഷം 41,250 9 21/എസ്.ഇ.പി.സി.എം./2010-11—ടി പിറവം ഡിവിഷന്റെ പരിധിയിൽ വരുന്ന ഏറ്റുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെ. 2750 മീ. നു സമീപം മണ്ണിട്ടു നികത്തിയ ഭാഗത്തിന്റെ സംരക്ഷണ വേലകളും അധിക ജലം തിരിച്ചുവിടുന്നതി നുള്ള ജോലികളും—രൂപ 18 ലക്ഷം 45,000 10 2 2 / എ സ ് . ഇ . പ ി . സ ി . എ ം . / 2 0 1 0 - 1 1 — ട ി മൂവാറ്റുപുഴ ഡിവിഷന്റെ പരിധിയിൽ വരുന്ന രാമമംഗലം ബ്രാഞ്ച് കനാലിന്റെ ചെ. 8000 മീറ്ററിൽ നിർമ്മിച്ചിട്ടുള്ള ഫ്ളഷ് എസ്കേപ്പിന്റെ എക്സ്റ്റൻഷൻ വേലകൾ—രൂപ 17.00 ലക്ഷം 42,500 11 23/എസ്.ഇ.പി.സി.എം./2010-11—ടി ടി പരിധിയിൽ വരുന്ന മാമലശ്ശേരി എം. ഡി. യുടെ ചെ. 0 മീ. മുതൽ 2500 മീ. വരെയും 5000 മീ. മുതൽ 7098 മീ. വരെയുമുള്ള ഭാഗത്തെ ജ≠കളുടെ നിർമ്മാണം—രൂപ 17 ലക്ഷം 42,500 12 2 4 / എ സ ് . ഇ . പ ി . സ ി . എ ം . / 2 0 1 0 - 1 1 — ട ി കൂത്താട്ടുകുളം ഡിവിഷന്റെ പരിധിയിൽ വരുന്ന ഇടതുകര മെയിൻ കനാലിൽ രാമമംഗലം ബ്രാഞ്ച് കനാൽ ആരംഭിക്കുന്ന ഭാഗത്ത് ക്രോസ് റെഗുലേറ്ററിന്റെ നിർമ്മാണം (സിവിൽ വർക്ക്)—രൂപ 25 ലക്ഷം 50,000 13 25/എസ്.ഇ.പി.സി.എം./2010-11—ടി പിറവം ഡിവിഷന്റെ പരിധിയിൽ വരുന്ന ഏറ്റുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെ. 4550-ലെ ഫ്ളഷ് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 7-നും രൂപ 18,000+വാറ്റ്+സെസ്സ്, ക്രമനമ്പർ 2-ന് രൂപ 4,400+വാറ്റ്+ സെസ്സ്, ക്രമനമ്പർ 3-നും 12-നും 13-നും 3,800+വാറ്റ്+സെസ്സ്, ക്രമനമ്പർ 4-നും 8-നും രൂപ 2,500+വാറ്റ്+സെസ്സ്, ക്രമനമ്പർ 5-ന് രൂപ 3,300+വാറ്റ്+സെസ്സ്, ക്രമനമ്പർ 6-ന് രൂപ 3,000+വാറ്റ്+സെസ്സ്, ക്രമനമ്പർ 9-ന് രൂപ 2,700+വാറ്റ്+സെസ്സ്, ക്രമനമ്പർ 10-നും 11-നും രൂപ 2,600+വാറ്റ്+സെസ്സ്.
ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—16-11-2010 മുതൽ 19-11-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-11-2010, 3 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 12 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 7-ന് 12 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-നും 7-നും 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി'യും അതിനു മുകളിലും.
ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽകാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർപ്പി ക്കുമ്പോൾ 100 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽസ് ടാക്സ്/വാറ്റ് ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ് ടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/ പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98/പി. ഡബ്ല്യു. ഡി. തീയതി 21-2-1998 പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ
കാര്യാലയം.
പ്രോജക്റ്റ് സർക്കിൾ, (ഒപ്പ്)
എസ്കേപ്പിന്റെ നിർമ്മാണം—രൂപ 25 ലക്ഷം. 50,000 മൂവാറ്റുപുഴ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
12th OCT. 2010] IRRIGATION DEPARTMENT 523ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം
നമ്പർ ഉ.ആ. 9/95. 2010 സെപ്റ്റംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-5, കൂത്താട്ടുകുളം, ഡി. ബി. 9/95 തീയതി 16-8-2010 പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷന് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചിരുന്നു. ഈ ദർഘാസുകൾ ചില സാങ്കേതിക കാരണ ങ്ങളാൽ താഴെ കൊടുത്തിരിക്കുന്ന തീയതികളിലേക്ക് ദീർഘിപ്പി ച്ചിരിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ കൊടുത്തിരിക്കുന്ന നി›ിത തീയതികളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദി ആയിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാവുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 1/എഇഇ-5/2010-11—എം. വി. എെ. പി.—
5,000 ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 8000 മീറ്റർ മുതൽ 11000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ —രൂപ 2,00,000
2 2/എഇഇ-5/2010-11—ടി ടി 11000 മീറ്റർ മുതൽ 13000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 3 3/എഇഇ-5/2010-11—ടി ടി 13000 മീറ്റർ മുതൽ 16000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 4 4/എഇഇ-5/2010-11—ടി മുളക്കുളം ശാഖാ കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 2400 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,50,000 3,750 5 5/എഇഇ-5/2010-11—ടി ടി 2400 മീറ്റർ മുതൽ 4400 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 6 6/എഇഇ-5/2010-11—ടി ടി 4400 മീറ്റർ മുതൽ 5600 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 6-ന് രൂപ 600 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—11-10-2010 മുതൽ 12-10-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—15-10-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-10-2010 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താണ്. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ആയ ദർഘാസുകൾ നിരസിക്കുന്നതാണ്.
കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാ സുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എം. വി. എെ. പി. എഞ്ചിനീയർ. സബ് ഡിവിഷൻ നമ്പർ-5, കൂത്താട്ടുകുളം.
ദർഘാസ് മാറ്റിവയ്ക്കൽ പരസ്യം
നമ്പർ ഡി. ബി.18/99. 2010 സെപ്റ്റംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-6, കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 16-8-2010-ൽ ഇതേ നമ്പരിൽ ക്ഷണിച്ചിരുന്ന ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ 20-10-2010-ലേയ്ക്ക് മാറ്റി വച്ചിരിക്കുന്നു. ടി പ്രവൃത്തികൾക്കുവേ≠ി കേരള ജലസേചന/ പൊതുമരാമത്തുവകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലുകളിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരി ക്കുന്നതല്ല) താഴെ കൊടുത്തിരിക്കുന്ന നി›ിത തീയതിയിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം12th OCT. 2010] IRRIGATION DEPARTMENT 524 ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും
നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ഏകദേശ അടങ്കൽ തുകയും രൂപ 1 1/എഇഇ/എം. വി. എെ. പി.-6 /2010-11—
ജലവിതരണത്തിനുവേ≠ി എം. വി. എെ. പി. മ ാ റ ാ ട ി ബ്ര ാഞ്ച ് ക ന ാ ല ി െ ന്റ വ ാ ർ ഷ ി ക അറ്റകുറ്റപണികൾ—രൂപ 3 ലക്ഷം 7,500 2 2/എഇഇ/എം. വി. എെ. പി-6 /2010-11— എം. വി. എെ. പി.-യുടെ മാറിക ജലവിതരണി യുടെ 2010-11 വർഷത്തെ ടി—രൂപ 3 ലക്ഷം 7,500 3 3/എഇഇ/എം. വി. എെ. പി-6 /2010-11— എം. വി. എെ. പി.-യുടെ ഇടതുകര പ്രധാന കനാലിനുകുറുകെ ബ≠് ഇടുകയും ഷട്ടർ ഓപ്പറേറ്റർ, കനാൽ വാച്ച്മാൻ മുതലായവരെ നിയോഗിക്കുകയും മറ്റ് അനുബന്ധവേലകൾ— രൂപ 3 ലക്ഷം
7,500 ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 600 + വാറ്റ്. ദർഘാസ് വിൽപ്പന തീയതിയും സമയവും—13-10-2010 മുതൽ 14-10-2010 വൈകുന്നേരം 3 മണി വരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ഈ ആഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-10-2010 വൈകുന്നേരം 3 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽതുകയുടെ 1 % അംശാദായമായി ബില്ലിൽനിന്നും പിടിക്കു ന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽടാക്സും/വാറ്റും ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽടാക്സ് അധികാരികൾക്ക് കൈമാറുന്നതു മാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 87/97 PW & T dated 19-8-1997-ം ഗവൺമെന്റ ് ഓർഡർ 137/98 PWD dated 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാരന്റി തുടങ്ങിയ വ്യവസ്ഥകളും, കേരള ജലസേചന പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം. വി. പി. എെ. പി. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് സബ്ഡിവിഷൻനമ്പർ-6, എഞ്ചിനീയർ. കൂത്താട്ടുകുളം.
TENDER NOTICE
No. 5/SEICC/2010-11 13th September 2010.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/Irrigation Department. Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.
Sl. Tender Name of work and E.M.D
No. No. Estimate Amount Rs.
20-10-2010 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ വിഭാഗം—'ഡി'യും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ്.
1 13/SEICC/ ASE—Reformation of damaged 2010-11 seawall for a length of 120m
from Ch: 77m to 197m South of CP 3727 in Kadappuram Panchayath—Rs. 32,00,000 50,000 2 14/SEICC/ ASE—Reformation of damaged 2010-11 seawall for a length of 80m
between from 4m North of CP 3738 and 76m South of CP 3728 in Kadappuram Panchayath—Rs. 23,10,000 50,000 3 15/SEICC/ ASE—Reformation of damaged 2010-11 seawall for a length of 90m
from Ch: 132m to 222m South of CP 3731 in Kadappuram Panchayath—Rs. 26,85,000 50,000 Cost of tender forms—Rs. 4,800+VAT for Sl. No. 1, Rs. 3,500+VAT for Sl. No. 2, Rs. 4,100+VAT for Sl. No. 3.
Date time and of issue of tender forms—From 11 a. m. on 12-10-2010 to 4 p. m. on 15-10-2010.
12th OCT. 2010] IRRIGATION DEPARTMENT 525Class of contractor—"B" and above.
Time of completion—9 months for Sl. No. 1, 6 months for Sl. Nos. 2 and 3.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the office of the undersigned up to 19-10-2010, 4 p.m. on all working days. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 100 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടി സ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവെച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ നമ്പർ അടങ്കൽ തുകയും രൂപ (1) (2) (3) (4) 1 13/എസ്.ഇ.എെ. കടലാക്രമണ നിരോധന സി.സി./2010-11 പണികൾ—കടപ്പുറം
പഞ്ചായത്തിൽ സി.പി. 3727-ന് തെക്ക് ചെയിനേജ് 77 മീറ്റർ മുതൽ 197 മീറ്റർ വരെ 120 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണം— രൂപ 32,00,000 50,000 2 14/എസ്.ഇ.എെ. ടി—കടപ്പുറം
സി.സി./2010-11 പഞ്ചായത്തിൽ സി.പി. 3738-ന് 4 മീറ്റർ വടക്ക് 80 മീറ്റർ നീളത്തിലും സി.പി. 3728-ന് 76 മീറ്റർ നീളത്തിലും ടി— രൂപ 23,10,000 50,000 (1) (2) (3) (4) 3 15/എസ്.ഇ.എെ. ടി—കടപ്പുറം
സി.സി./2010-11 പഞ്ചായത്തിൽ സി.പി.
3731-ന് തെക്ക് ചെയിനേജ് 132 മീറ്റർ മുതൽ 222 മീറ്റർ വരെ 90 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തി യുടെ പുനരുദ്ധാരണം— രൂപ 26,85,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,800 + മൂ. വ. നി., ക്രമനമ്പർ 2-ന് രൂപ 3,500 + മൂ. വ. നി., ക്രമനമ്പർ 3-ന് രൂപ 4,100 + മൂ. വ. നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—12-10-2010, 11 മണി മുതൽ 15-10-2010 4 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—20-10-2010 വൈകുന്നേരം 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2010 വൈകുന്നേരം 3 മണി.
കരാറുകാരുടെ യോഗ്യത—'ബി'യും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-നും 3-നും 6 മാസം.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെസാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 19-10-2010, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണ ത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, Irrigation Central Circle, (Sd.) Thrissur. Superintending Engineer.