©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 12
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
40
നമ്പർ
വാല്യം 55 } } 12th October 2010
20th Aswina 1932 1932 ആശ്വിനം 20
PART III
Labour Department
NOTIFICATIONS
Supplementary Select List-2010 (Ad-hoc)
{{^{{FOOTNOTE (1)}}}}
No. E1-14959/2010. 23rd September 2010.
The following is the list of officers approved by the Government vide letter No. 20351/D3/2010/LBR. dated 13-9-2010 on the recommendation of Departmental Promotion Committee (Lower) in its meeting held on 3-9-2010 for promotion to the cadre of Assistant Labour Officer Grade-I/Inspetor of Plantations.
1. Smt. G. Jalaja
2. Smt. K. Beena
3. Smt. Lekshmi N. Gopinath
(3)
No. E1-17722/2010. 23rd September 2010.
The following is the list of officers approved by the Government vide letter No. 20352/D3/2010/LBR. dated Supplementary Select List-2010 (Ad-hoc) 1. Sri K. L. Satheeshkumar—SC
2. Sri R. Harikumar
3. Smt. K. S. Sindhu
13-9-2010 on the recommendation of Departmental Promotion Committee (Lower) in its meeting held on 3-9-2010 for promotion to the cadre of Senior Superintendent.
Select List of Senior Superintendent-2010 (Ad-hoc)
{{^{{FOOTNOTE (2)}}}}
No. E1-14960/2010. 23rd September 2010.
The following is the list of officers approved by the Government vide letter No. 20352/D3/2010/LBR. dated 13-9-2010 on the recommendation of Departmental Promotion Committee (Lower) in its meeting held on 3-9-2010 for promotion to the cadre of Deputy Labour Officer.
1. Smt. K. R. Savithri Amma
2. Smt. K. P. Santhakumari
Office of the Labour Commissioner, C. REGHU, Thiruvananthapuram. Labour Commissioner.
12th OCT. 2010] LABOUR DEPARTMENT 114NOTICE
No. WCA-585/2010. 24th September 2010.
Whereas, M/s. Oriental Insurance Company Ltd. has deposited with this Court an amount of Rs. 4,42,740 (Rupees four lakhs forty two thousand seven hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri Prasanth, K. M. who met with a fatal accident on 11-1-2010 arising out of an in the course of his employment under the employer M/s. Aparajitha Synergies (P) Ltd.
And whereas, an enquiry conducted through the Assistant Labour Officer, Changanassery, it is understood that the following persons are the dependants of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Secretary, State Advisory Contract Labour Board, Commissioner for Workmen's Thiruvananthapuram. Compensation & Secretary.
നോട്ടീസ്
(1)
നമ്പർ ഡി-1186/2010.
2010 ആഗസ്റ്റ് 6.
Sl. Name & Address Age (in case Relationship
No. of minor)
1 Sri Krishnankutty, 44 Father Mullankuzhi Veedu, Nalukodi P. O., Paippad, Changanassery
2 Smt. Jagadamma do. 42 Mother 3 Sri Pramod do. 24 Elder
Brother Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
മെസ്സേഴ്സ് സതേൺ ടിമ്പേഴ്സ്, മാർക്കറ്റ് റോഡ്, മൂവാറ്റുപുഴയയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രസാദ് s/o പുരുഷൻ, വാഴത്തോട്ടത്തിൽ ഹൗസ്, മേക്കടമ്പ് പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,64,850 രൂപ (നാല് ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റി അമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മൂവാറ്റുപുഴ താലൂക്ക,് മേക്കടമ്പ് പി. ഒ., വാഴത്തോട്ടത്തിൽ വീട് (1) ശ്രീമതി സുധ w/o (late) പ്രസാദ് (2) ടിയിൽ മനു (മകൻ), (3) ടിയിൽ വി. എ. പുഷ്പൻ S/o അയ്യപ്പൻ (പിതാവ്), ടിയിൽ (4) ഭൈമി w/o പുഷ്പൻ (മാതാവ്) മൂവാറ്റുപുഴ മേക്കടമ്പ് പി. ഒ., തറവേലിൽ വീട,് (5) ശ്രീമതി വിനീത (മകൾ), മൂവാറ്റുപുഴ മഴവന്നൂർ പി. ഒ., ആക്കംപറമ്പിൽ, (6) ശ്രീമതി അനു (മകൾ) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി-335/2010.
2010 ആഗസ്റ്റ് 2.
12th OCT. 2010] LABOUR DEPARTMENT 115ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി-3088/2008. 2010 ആഗസ്റ്റ് 6.
ദേശായി ഹോംസ്, ഗോപാലപ്രസാദ് റോഡ്, എറണാകുള ത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാബു, വല്യാറ വീട്ടിൽ, മാടവന, പനങ്ങാട് പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,79,507 (ആറ് ലക്ഷത്തി എഴുപത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി ഏഴ് മാത്രം) രൂപ ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ പനങ്ങാട് പി. ഒ., മാടവന, വല്യാറവീട് (1) ശ്രീമതി കെ. പി. രാധ (ഭാര്യ), (2) ശ്രീമതി കുഞ്ഞി (മാതാവ്), (3) കുമാരി അനിലാ ബാബു (മകൾ), (4) മാസ്റ്റർ അഖിൽ ബാബു (മൈനറായ മകൻ) എന്നിവർ മാത്രമെ ഉള്ളു വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവ കാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ. കോഴിക്കോട്.
NOTICES
(1)
No. B. 881/2009. 20th September 2010.
Whereas, the B.S.N.L., Kannur has deposited with this Court an amount of Rs. 5,05,981 (Rupees Five lakh five thousand nine hundred and eighty one) as Workmen's Compensation payable to the dependents of the deceased workman Sri Narayanan who met with a fatal accident on 22-6-2005 out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer Kannur-II Circle, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Sl. Name & Address Relationship with Age
No.
the Deceased person
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ്, തൊഴിലാളി വർക്ക്മെൻസ് കോമ്പൻസേഷൻ നഷ്ടപരിഹാരം, കമ്മീഷണർ എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ ഡബ്ള്യൂ.സി.-164/2006. 2010 സെപ്റ്റംബർ 17.
1 M. Vinodini, Wife 51 PuthenVeettil House, Mavilayi, Poduvacherry P. O.
2 P. V. Bhavya do. Daughter 20 3 P. V. Anju do. ,, 16 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
12th OCT. 2010] LABOUR DEPARTMENT 116ക്രമ പേരും മരിച്ചയാളുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം
1 എം. വിനോദിനി, ഭാര്യ 51 പുത്തൻവീട്ടിൽ ഹൗസ്, മാവിലായ,് പി. ഒ. പൊതുവാച്ചേരി
2 പി. വി. ഭവ്യ ,, മകൾ 20 3 പി. വി. അൻജു ,,
,, 16 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
(2)
No. B-1122/2009/UC-29/2002. 20th September 2010.
Whereas, the District Forest Office, Sulthan Bathery has deposited with this Court an amount of Rs. 6,28,779 (Rupees Six Lakh Twenty Eight Thousand Seven Hundred and Seventy Nine only) as payable to the dependents of the deceased workman Sri Rajan, who met with a fatal accident on 26-1-2002 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer, Sulthan Bathery, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
ജില്ലാ ഫോറസ്റ്റ് ഓഫീസ്, സുൽത്താൻ ബത്തേരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 6,28,779 (ആറ് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒമ്പത് മാത്രം) രൂപ ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മരിച്ചയാളുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം
1 മണി, ഭാര്യ 51 ചിറമൂല കോളനി, പി. ഒ. മുത്തങ്ങ
2 അനീഷ് ,, മകൻ 24 3 കുങ്കൻ ,, പിതാവ് 85 4 മഞ്ഞ ,, മാതാവ് 70 Sl. Name & Address Relationship with Age No.
the deceased person
1 Mani, Wife 50 Chiramoola Colony, Muthanga P. O.
2 Aneesh do. Son 24 3 Kunkan do. Father 85 4 Manha do. Mother 70 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Deputy Deputy Labour Commissioner Labour Commissioner, and Commissioner for Kannur. Workmen's Compensation.