Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011
VERNMENT OF KERALA
KERALA GAZETTE
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
PUBLISHED BY AUTHORITY
12th October 2010 2010 ഒക്ടോബർ 12
No.
40
നമ്പർ
} 20th Aswina 1932 1932 ആശ്വിനം 20
PART III
Stores Purchase
Medical Education Department
TENDER NOTICE
No. C5-16665 / 2010/MCT. 13th September 2010.
Scaled competitive tenders are invited for the supply of Reagent kit required for the Medicine Department of Medical College, Thiruvananthapuram. Tenders should be superscribed , Tender numbers and addressed to The Principal , Medical College , Thiruvananthapuram, Pin- 695 011. Details can be had from this office on working hours till 3.30 p . m. Name of Equipment
Quantity Sl . No.
1
300 ml LDH reagent (enzymatic)
2
1000,, Prothrombin Time Reagent (ISI value -0.9-1.0)
96 test x 3 kit 3 S. Ferritin (Elisa)
Tender No.-39/2010 .
Cost of ouder form (inclusive sale tax) :
Original-Rs . 416 .
Duplicate Rs . 208 .
Last date and time of sale of tender form- 22-10-2010 , 3 p . m .
Last date and time of receipt of tender- 23-10-2010 , 2.30 p. m .
Date and time of opening of tender- 23-10-2010, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State, Pin -695 011. Money Order should reach this office on or before 10-10-2010 . No other forms of remittance will be accepted.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-23-10-2010 , 2.30 മണി .
കോളേജിലെ തിരുവനന്തപുരം മെഡിക്കൽ മെഡിസിൻ വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-10-2010, 3 ..
ദർഘാസുകൾ തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ" , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
സാധനങ്ങളുടെ പേര്
നമ്പർ
300ml .
1 എൽ.ഡി.എച്ച് റീയജൻറ് (എൻസൈമാറാക്
2 പാരത്രാംബിൻ ടൈം റീയേജൻ 1000ml. ( ഐ . എസ്.ഐ വാല്യൂ - 0.9-1.0)
95 ടെസ്ററ്
3 എസ് ,ഫെറിൻ ( എലീസാ)
x 3100
ദർഘാസ് നമ്പർ- 39/2010 .
ദർഘാസ് ഫോറത്തിൻ്റെ വില :
ദർഘാസ തപാലിൽ വേണ്ടവർ തുക (രൂപ 50 ) അധികമായി അയയ്ക്കുന്നതിനുവേണ്ടതുക രൂപ ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കു ന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസി ക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാ ത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-10-2010 -ന് മക്ക കിട്ടിയിരിക്കണം. താമസിച്ചു . കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
അസ്സൽ രൂപ 416 . പകർപ്പ്-രൂപ 208 .
(Sd.) Principal.
ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും -22-10-2010, 31 ,
Medical College, Thiruvananthapuram .
TENDER NOTICE
No. C4/8894/2010/TDMCA.
Sth September 2010 .
Medical Scaled tenders are invited for the following Items for Medicine Department to T.D. College, Alappuzha.
Qty.
Name of equipment
Tender No.
SI . No.
Ventilator
1
111/2010
1
2
12/2010
Pulse Oxymeter .
Cost of tender forin-
Original Rs . 1,212 for Sl . No. 1 and Rs . 340 for Sl . No. 2 . Duplicate Rs . 6.0 for Sl . No.1 and Rs . 170 for Sl . No.2 .
Last date and time of receipt of tender-25-10-2010, 1 p.m.
Date and time of opening of tender-25-10-2010 , 2 p.m .. for Sl . No.1 and 25-10-2010, 2.30p.m. for Sl . No. 2 .
Tender should be addressed to the Principal , T.D. Medical College , Alappuzha -688-005 . Tender No and due date should be superscribed on eacheach envelope .en Late tendertender willwill notnot be accepted. Tender will be opened at the time and date noted aobve in the presence of such tenderers or their authorized representatives who may be presentat that time . Intending tenderers may obtain the tender forms from the undersigned on all working days from 10 a.m. to 4 p.m. Cheques , Drafts , Postage Stamps will not be accepted owards the cost of tender forms . Duplicate tender if required will be issued on additional payments as Shown above . Tender form is not transferable and the cost is not refundable . Tender forms will be supplied to the firm by Registered Post subject to be a cash payment addition as Postage Charges . Money Orders will be accepted only if received within 10 clear working days prior to due date for submission of tenders . Further details can be had from the College Office during working time. Tender should be accompanied by an agreement executed in Kerala Government Stamp Paper worth Rs . 50 and EMD 1 % of the total cost of the item tendered . Tenders without EMD will be rejected. of Rs . 50 in ആലപ്പുഴ റി ഡി , മെഡിക്കൽ സാജിലെ മെഡിസിൻ വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വങ്ങുന്നതിനാ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പ
ഇനവിവരം
എണ്ണം
വെൻറിലേ
1
1 2
പൾസ് ഓക്സിമീററർ
1 111/2010 112/2010 ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ- ക്രമനമ്പർ 1 - ന് 1,212 രൂപ , ക്രമനമ്പർ 2 -ന് 340 രൂപ .
പകർപ്പ്-ക്രമനമ്പർ 1 - ന് 610 രൂപ . , ക്രമനമ്പർ 2 - ന് 170 രൂപ .
ദർഘാസുഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-10-2010 , 1 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 -ന് 25-10-2010 , 2 മണി , ക്രമനമ്പർ - 2 - ന് 25-10-2010 , 2.30 ๑๓.
ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിനുപുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ടി.ഡി. മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്ത തീയതിയിലും സമയത്തിലും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ ഓഫീസ് സമയത്ത് വാങ്ങാവുന്നതാണ് . ചെക്ക് , ഡാഫ്ററ് , ന്നതല്ല . ദർഘാസുകൾ കൈമാററം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല , ദർഘാസുകൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻറെ വിലയോടൊപ്പം തപാൽ ചാർജ്ജായി 50 രൂപ കൂടി മണിയോർഡർ ആയി അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവർത്തിദിവസ ങ്ങൾക്ക് മുമ്പ് കിട്ടുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു. സാങ്കേതിക വിശദാംശങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ്. ഭർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മത പത്രവും ക്വാട്ടുചെയ്യുന്ന ആകെ വിലംവിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് 000حمله സ്ഥിരനിക്ഷേപ സർട്ടിഫിക്കറേറ്റാ നിരതദ്രവ്യമായി സമർപ്പി ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . നിർദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളേജാഫീസിൽ നിന്നും സ്ററാമ്പ് എന്നിവ ദർഘാസിൻറ വിലയായി സ്വീകരിക്കു సగ
T.D. Medical College ,
Alappuzha .
TENDER NOTICE
19th August 2010.
No. C4/ 13204/2010 /MCK .
Sealed competitive tenders are invited for the purchase of Chemicals to Government Medical College, Kottayam .
Tender forms can be had from this office on payment of Rs . 788 prescribed cost in Cash or by Money Order till 29-10-2010 , 11.30 a. m . No other modes of remittance will be entertained. Those who require tender forms by post , a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.
The duly signed tenders superscribed on the envelope as "Tender No. C4/ 13204/ 10/MCK . for the purchase of Chemicals addressed to The Principal, Medical College , Kottayam-08 " should reach this office on or before 29-10-2010 1 p.m. the due date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened at 2.30 p.m , on 29-10-2010 the stipulated time in the presence of the tenderers or their authorised representatives who may present at that time .
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
(Sd.) Principal.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് കെമിക്കൽസ് വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസ് പത്രങ്ങൾ 788 രൂപ വീതം അടച്ച് ആഫീസിൽനിന്നും 29-10-2010 , 11.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിന് മുകളിൽ " ദർഘാസ് നമ്പർ സി 4 / 13204 / 2010 എം.സി.കെ , ഉപകരണത്തിൻറ B。 കെമിക്കൽസ് എന്ന മേലെഴുത്തോടുകൂടി "പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം .0811 എന്ന വിലാസത്തിൽ 29-10-2013 1 മണിക്ക് മുമ്പേ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 29-10-2010 , 2.30 മണിക്കു തുറക്കുന്നതാണ് .
കാണിക്കാതെ വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നി രസിക്കു വാ നു ളള പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . അധികാരം
(Sd.) Principal.
Government Medical College, Kottayam.
TENDER NOTICE
No. C/ 1649/ 2010/DCK .
6th September 2010 .
Sealed tenders are invited for the supply of following items to Government Dental College , Kottayam .
Tender No. and Name of Item
File No.
St. No.
1
C/1648/10/DCK
14/10- Oral Surgery Instrument
2
C/1649/10/DCK
15/10-Dental Instruments
Cost ef tender form-Rs . 1,125 .
The tender should be superscribed Tender No ..
due on 11-11-2010 , 3 p.m. and addressed to "The Principal, Government Dental College , Kottayam" . BeBelated tenders will not be accepted . The tenders will be opend at Dental College , Kottayam 11 a .a. m. on 12th November 2010 as in the presence of such of the tenderers or their authorized representatives who may be present at that time .
Intending tenderers may obtain the tender form from the undersigned on cash payment during office hours i.e. , 10 a. m. to 3 p . m . up to 10-11-2010 . Cheques , Drafts , Stamps etc. will not be accepted towards the cost of tender form . Duplicate tender forms can be obtained on additional payment . The fender form is not transferable and cost is not refundable . The undersigned reserves the right to cancel the tender at any time partially or completely without specifying any reason .
Tender form will be supplied to the Money Order inclusive of Postal Charges Rs . 50. firms by Registered Post, subject to cash payment by Money Orders will be accepted only upto 30-10-2010.
കോട്ടയം ദന്തൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വാങ്ങുന്നതിന് മുദ്രവച്ച നമ്പർ
ദർഘാസ് നമ്പരും .. ഉപകരണത്തിൻെറ പേരും
1
01/1648/10/1 ...
14/10--ഓറൽ സർജറി ഇൻസ്(ടുമെൻറ്സ് 2
2
സി /1649 / 10 /ഡി.സി.കെ.
15 /10-ഇൻസ്ട്രു മെൻറ്സ്
ദർഘാസ് ഫോറത്തിൻറെ വില രൂപ 1,125 .
คร ตาร ഫോറങ്ങ തപാലിൽ വേണ്ടവർ ഓരോ ടെർ കോട്ടയം ദന്തൽ കോളേജ് ആഫീസിൽനിന്നും നിശ്ചിത വില കൊടുത്ത് 10-11-2010 , 3 മണിവരെ നേരിട്ട് വാങ്ങാവുന്നതാണ് . ടെണ്ടർ ഫോറത്തിനും ടെണ്ടർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ തപാൽ ചാർജ്ജും പ്രിൻസിപ്പാൾ , ദന്തൽ കോളേജ് , വിലാസത്തിൽ അയയ്ക്കണം . ടെണ്ടർ ഫോറസ്റ്റഫോറത്തിന്റെ വില നേരിട്ടോ മണിഓർഡർ മുഖാന്തിരമോ ( 30-10-2010 വരെ) മാത്രമേ സ്വീകരിക്കുകയുള്ളു . ഉപകരണത്തിന്റെ വിശദാംശങ്ങൾ , ടെണ്ടറിൻറ പൊതുവ്യവസ്ഥകൾ മുതലായവ ടെണ്ടർ ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടറും ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദ് ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി - 11-11-2010 , 3 മണി . റ
ടെണ്ടർ ഫോറം ഉൾക്കൊള്ളുന്ന കവറിനുമുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചി രിക്കണം, ഒണ്ട് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല . ഓരോ ടെണ്ടറും പ്രത്യേകം മേലെഴുത്തോടുകൂടിയ കവറുകളിൽ ' നൽകേണ്ടതാണ് .
ടെണ്ടറുകൾ 2010 നവംബർ മാസം 12-ാം തീയതി പകൽ 11 മണിക്ക് തുറക്കുന്നതാണ് .
Government Dental College ,
(Sd.)
Principal.
Gandhi Nagar P. O. , Kottayam.