Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 12 October 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-12.part_03_pwd_supply
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 12th October 2010.

PART III

PUBLIC WORKS DEPARTMENT

PRE-QUALIFICATION TENDER NOTICE No. TN(G) 555/2003.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ

9th September 2010.

Competitive postal tenders in sealed cover superscribing the name of works are invited under two cover system for and on behalf of the Governor of Kerala by the undersigned from 'A' Class or equivalent Registered Contractors (individual/firm) of the Kerala PWD upto 4 p. m. on 28-10-2010. The Department will not be responsible in any way for the non-receipt of tenders in time due to the postal or any other delay.

ദേശീയപാത, ദക്ഷിണമേഖല, തിരുവനന്തപുരം താഴെപ്പറയുന്ന പണികൾക്കായി മത്സരസ്വഭാവമുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 19-10-2010 മുതൽ 21-10-2010 ഉച്ചയ്ക്ക് 1 മണിവരെ മുകളിൽ പറഞ്ഞ ഓഫീസിൽ നിന്നും ലഭിക്കുന്നതും 28-10-2010, 4 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ Sl. P.Q. Tender

E.M.D.

Name of work with PAC

1 13/എസ.്ഇ.എൻ.എച്ച.്/എസ്.സി.-2010-11—

No. No. Rs.in lakhs

1 13/SENH/SC- NH47-Resurfacing the carriage 2010-11 way using bituminous

concrete between km. 538/000 and 544/000—Rs. 315 lakh 6.5 2 14/SENH/SC- NH47-Resurfacing the carriage 2010-11 way using bituminous

concrete between km. 549/000 to 559/900, k.m. 560/400 to

564/000 and k.m. 567/500 to 568/300—Rs. 811 lakh 16.5 3 15/SENH/SC- NH47-Thiruvananthapuram- 2010-11 N e y y a t t i n k a r a c o m b i n e d Byepass Resurfacing the carriageway using bituminous concrete between km. 0 to 13/366—Rs. 500 lakh 10 Cost of tender form—Rs. 25,000+4% VAT+1% Cess.

Date and time of issue of tender—19-10-2010 to 21-10-2010 upto 1 p. m.

Date and time of opening of tender—28-10-2010, 4.30 p. m.

Time of Completion—4 months for Sl. Nos. 1, 3 and 6 months for Sl. No. 2.

All the conditions in Kerala PWD are applicable to this tender also. Further details, if required can be had from this office during working hours.

എൻ. എച്ച്. 47-ൽ കി. മീ. 538/00 മുതൽ 544/00 വരെ ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് ഉപരിതല നവീകരണത്തിന്—രൂപ 315 ലക്ഷം 6.50 ലക്ഷം 2 14/എസ.്ഇ.എൻ.എച്ച്./എസ്.സി.2010-11— എൻ. എച്ച്. 47-ൽ കി. മീ. 549/00-559/00, കി. മീ. 560/400-564/00, കി. മീ. 567/500-568/300 എന്നീ ഭാഗങ്ങളിൽ ടി ടി—രൂപ 811 ലക്ഷം 16.5 ലക്ഷം 3 15/എസ.്ഇ.എൻ.എച്ച.്/എസ്.സി.-2010-11— നെയ്യാറ്റിൻകര ബൈപാസ് റോഡിൽ കി. മീ. 0.00 മുതൽ 13/366 വരെ ടി ടി—രൂപ 500 ലക്ഷം 10 ലക്ഷം ദർഘാസ് ഫോറത്തിന്റെ വില —രൂപ 25,000 +4% വാറ്റ് + 1% സെസ്സ്.

കരാറുകാരന് വേ≠ യോഗ്യത—'എ' ക്ലാസ്.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-ന് 6 മാസം.

പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. വിശദവിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും നാഷണൽ ഹൈവേ സർക്കിളാഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

1. www.kerala pwd.gov.in

2. www.kerala.gov.in

Office of the Superintending Engineer,

National Highway, South Circle,

(Sd.) Thiruvananthapuram. Superintending Engineer.

2

TENDER EXTENSION NOTICE

No. DB10-2701/2010. 13th September 2010.

The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender by courier services will not be accepted.

Tender No. and Name of work with Estimate Amount—63/SESC/2009-10—Reconstruction of Karimpuzha Bridge at ch. 0/500 km. of Nediyavila Vembanattazhikathu road at Kunnathur Taluk— Rs. 150 lakh.

EMD—Rs. 50,000.

Cost of of tender form—Rs. 22,500 + VAT.

Date and time of issue of tender schedule—

12-10-2010 to 13-10-2010 upto 3 p. m.

Last date and time of receipt of tender—

19-10-2010 upto 4 p. m.

Period of completion—8 months.

Classification of Contractor—A Class.

All the tender conditions in this department are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—63/എസ്.ഇ.എസ്.സി./2010-11—റോഡ്സ് ഡിവിഷൻ, കൊല്ലം—കുന്നത്തൂർ താലൂക്കിൽപ്പെട്ട നെടിയവിള- വെമ്പനാട്ടഴികത്ത് റോഡിൽ 0/500 കി. മീ.-ൽ കരിമ്പിൻപുഴ പാലം നിർമ്മാണം—രൂപ 150 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 22,500 + വാറ്റ് 4% .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—12-10-2010 മുതൽ 13-10-2010, 3 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-10-2010, 4 മണി.

പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—8 മാസം.

കരാറുകാരുടെ തരംതിരിവ്—എ ക്ലാസ്.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram. Superintending Engineer.

ലേല പരസ്യം

നമ്പർ എ3-149/2002.

2010 സെപ്റ്റംബർ 18.

പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ ആർ∞ിക പരിധിയിൽവരുന്നതും കാറ്റിലും മഴയിലും മറിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതും മുറിച്ചുമാറ്റി ലേലം ചെയ്യുവാൻ ഉത്തരവുകിട്ടിയതും ആയ പാ≠ിക്കാട്-കുമരംപുത്തൂർ റോഡിൽ കി. മീ. 14/000-നും കി. മീ. 15/000-നും ഇടയിൽ നിൽക്കുന്ന ആറു മാവു മരങ്ങളും ഒരിലവ്, ഒരു ആഞ്ഞിലി, ഒരു പ്ളാവ്, ര≠് തേക്ക് എന്നീ മരങ്ങളും, പെരുംപിലാവ്-നിലംപൂർ കി. മീ. 63/200-ൽ നിൽക്കുന്ന ഒരു പ്ളാവും ര≠ു മാവുമരങ്ങളും ഉൾപ്പെടെ ആകെ പതിനാല് മരങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ര≠ായിരത്തി പത്താം ആ≠് ഒക്ടോബർ മാസം പത്തൊൻപതാം തീയതി (19-8-2010) രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കും (10.30-11.30 a. m.) ഇടയിൽ ഉണ്യാൽ അങ്ങാടിയിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതെ പോയാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അയ്യായിരം രൂപ (രൂപ 5,000) നിരതദ്രവ്യം കെട്ടിവെക്കേ≠തും ലേലം ഉറപ്പിക്കുന്ന ആൾ ലേലസംഖ്യ നികുതി അടക്കം അപ്പോൾതന്നെ അടയ്ക്കേ≠തും ആണ്. ലേല സംഖ്യ നികുതി അടക്കം അടയ്ക്കുവാൻ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാർ ഖജനാവിലേക്ക് ക≠ുകെട്ടുന്നതും പുനർ ലേലം നടത്തുന്നതും ആയിരിക്കും.

ലേലം കൈക്കൊള്ളുന്ന വ്യ‡ി ലേലം ഉറപ്പിക്കുന്ന ദിവസം മുതൽ ഏഴു ദിവസങ്ങൾക്കുള്ളിൽ ലേല വസ്തുക്കൾ പൂർണ്ണമായും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ഉ≠ാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ലേലം പിടിച്ച വ്യ‡ിയായിരിക്കും ഉത്തരവാദി.

പ്രസ്തുത വ്യ‡ിക്കെതിരെ നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുസരിക്കുന്ന എന്തു നടപടിയും സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

3

ലേലം സംബന്ധിച്ച വിവരങ്ങൾ

മരം നിൽക്കുന്ന സ്ഥലവും ഇനവിവരം തീയതിയും സമയവും ലേല സ്ഥലവും

പാ≠ിക്കാട്-കുമരംപുത്തൂർ റോഡ് 108, 112, 113, 115, 116, 117 എന്നീ നമ്പരുകൾ ര≠ായിരത്തി പത്താം ആ≠് കി. മീ. 14/000-നും കി. മീ. 15/000-നും രേഖപ്പെടുത്തിയ ആറ് മാവു മരങ്ങൾ, നമ്പർ ഒ ക ് േ ട ാ ബ ർ മ ാ സ ം ഇടയിൽ 109 അടയാളപ്പെടുത്തിയ ഒരു ഇലവുമരം, പത്തൊൻപതാം തീയതി 110-ാം നമ്പർ ആഞ്ഞിലി, 111-ാം നമ്പർ വ്യാഴാഴ്ച (19-10-2010) രാവിലെ പ്ളാവ്, 114-ാം നമ്പർ തേക്കും നമ്പർ പത്തരമണിക്കും പതിനൊന്നര രേഖപ്പെടുത്താത്ത മറ്റൊരു തേക്കും മണിക്കും ഇടയിൽ

(10.30 a. m. to 11.30 a. m.) പെരുംപിലാവ്-നിലമ്പൂർ റോഡ് 68-ം, 69-ം നമ്പർ രേഖപ്പെടുത്തിയ ര≠് കി. മീ. 63/200-ൽ മാവു മരങ്ങൾ, 70-ാം നമ്പർ അടയാളപ്പെടു

ത്തിയ ഒരു പ്ളാവ്

മേൽ പരാമർശിച്ച സ്ഥലത്തു നില്ക്കുന്ന മരങ്ങൾ ഈ സബ്ഡിവിഷൻ ഓഫീസ് പരിസരത്തുവച്ചായിരിക്കും പരസ്യമായി ലേലം ചെയ്തു വിൽക്കുന്നത്. ലേലം നടത്തുന്നത് ഉണ്യാൽ അങ്ങാടിയിൽവച്ച്.

ലേലം സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ അറിയണമെന്നു≠െങ്കിൽ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി നേരിട്ടു ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്)

എൻ. എച്ച്. സബ് ഡിവിഷൻ, പെരിന്തൽമണ്ണ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 9/ഇഇ/2010-11]

നമ്പർ ഡിബി-01/2010-11. 2010 സെപ്റ്റംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കോട്ടയം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ 1 119/ഇഇ/2010-11—ഉപരിതലം പുതുക്കൽ— 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ്

ചെയ്യുക, ഇളംകാട്-ഇളംകാട് ടോപ്പ്

റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ—രൂപ 15 ലക്ഷം 37,500 2 1 2 0 / ഇ ഇ / 2 0 1 0 - 1 1 — എ സ ് . ആ ർ . — തിരുവാതുക്കൽ-ഇല്ലിക്കൽ റോഡിലുള്ള ഇടുങ്ങിയ കലുങ്കുകൾ വീതി കൂട്ടുന്നതി നുള്ള ജോലികൾ—രൂപ 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വില— രൂപ 2,300 + വാറ്റ്.

ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-10-2010, 3 മണി.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—15-10-2010, 3.30 മണി.

കരാറുകാരുടെ ക്ലാസ്—'സി' യും അതിനുപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralapwd.gov.in) നിന്നും ഡൗൺ ലോഡ് ചെയ്ത് എടു ക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില കോട്ടയം റോഡ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

കൂടാതെ വാലിഡ് ലൈസൻസ് ഗസ്റ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത കോപ്പി അടക്കം സമർപ്പിക്കണം. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കോട്ടയം.

4 (1) (2) (3) ദർഘാസ് പരസ്യം 19 1 22/2010-11— പറളി-മു≠ൂർ റോഡ് കി. മീ.

നമ്പർ 1/ടി.എൻ./9/2010-11. 2010 സെപ്റ്റംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ താഴെപറയുന്ന തീയതികളിൽ വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ (1)

അടങ്കൽ തുകയും (2)

(3) 1 104/2010-11—കൊടുവായൂർ-തൃപ്പാളൂർ റോഡ് കി. മീ. 5/00-6/00 & 6/500-7/00— രൂപ 12 ലക്ഷം

30,000 2 105/2010-11—വടക്കഞ്ചേരി-പാടൂർ റോഡ് കി. മീ. 0/00-1/200—രൂപ 15 ലക്ഷം 37,500 3 106/2010-11—കുഴൽമന്ദം-ബസാർ റോഡ് കി. മീ. 0/00-1/200—രൂപ 15 ലക്ഷം 37,500 4 107/2010-11—കൊഴിഞ്ഞാമ്പാറ-വേലന്താവളം റോഡ് കി. മീ. 1/800-3/400.—രൂപ 13 ലക്ഷം 32,500 5 1 08/ 2 0 1 0 - 1 1 — കരിപ്പോട്-പല്ലശ്ശേന റോഡ് കി. മീ. 5/200-6/400—രൂപ 15 ലക്ഷം 37,500 6 109/2010-11—മുതലമട-ചമ്മണാംപതി റോഡ് കി. മ ീ . 0/ 80 0 - 1/ 40 0 & 1/ 90 0 - 2/ 50 0 — രൂപ 15 ലക്ഷം

37,500 7 1 10/ 2 0 1 0 - 1 1 — മണ്ണാർക്കാട്-ചിന്നതടാകം റോഡ് കി. മീ. 26/00-27/300—രൂപ 15 ലക്ഷം 37,500 8 111/2010-11— ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ് കി. മീ. 20/00-21/200—രൂപ 15 ലക്ഷം 37,500 9 112/2010-11— കാട്ടിലത്താണി-ഞട്ടാരക്കടവ് റോഡ് കി. മീ. 0/00-1/00—രൂപ 13 ലക്ഷം 32,500 10 113/2010-11— പറളി-മു≠ൂർ റോഡ് കി. മീ.

0/400-1/200 & 1/900-2/600—രൂപ 15 ലക്ഷം 37,500 11 114/2010-11— ഒലവക്കോട്-ധോണി റോഡ്, കി. മീ 3/500-4/500—രൂപ 13 ലക്ഷം 32,500 12 115/2010-11—കഞ്ചിക്കോട്-ബസാർ റോഡ് കി. മീ. 195/250-195/550 രൂപ 5 ലക്ഷം 12,500 13 116/2010-11—കാറൽമണ്ണ-ചെർപ്പുളശ്ശേരി റോഡ് കി. മീ. 0/00-1/650—രൂപ 15 ലക്ഷം 37,500 14 117/2010-11—വിളയൂർ-കൈപ്പുറം റോഡ് കി. മീ. 6/500-7/800—രൂപ 15 ലക്ഷം 37,500 15 118/2010-11—തൃത്താല-പടിഞ്ഞാറങ്ങാടി റോഡ് കി. മീ. 4/00-6/500—രൂപ 15 ലക്ഷം 37,500 16 1 19 /2010-11—കൊപ്പം-പെങ്ങാട്ടിരി റോഡ് കി. മീ. 7/200-8/200—രൂപ 15 ലക്ഷം 37,500 3/300-3/900 ആന്റ ് 4/600-5/100—രൂപ 15 ലക്ഷം 37,500 20 123/2010-11— ഒലവക്കോട്-ധോണി റോഡ് കി. മീ. 4/500-5/200—രൂപ 10 ലക്ഷം 25,000 21 124/2010-11— പത്തിരിപ്പാല-കോങ്ങാട് റോഡ് കി. മീ 0/500-1/400—രൂപ 13 ലക്ഷം 32,500 22 125/2010-11—ആനക്കട്ടി-ഷോളയൂർ റോഡ് കി. മീ. 23/400-24/700 രൂപ 15 ലക്ഷം 37,500 23 126/2010-11—ഒറ്റപ്പാലം-മണ്ണാർകാട് റോഡ് കി. മീ. 25/200-26/500—രൂപ 15 ലക്ഷം 37,500 24 127/2010-11—മണ്ണാർകാട്-ചിന്നതടാകം റോഡ് കി. മീ. 24/700-26/00—രൂപ 15 ലക്ഷം 37,500 25 128/2010-11—എരുത്തിയാമ്പതി-പോത്തിക്കൽ പൂതൂർ റോഡ് കി. മീ. 0/500-2/00—രൂപ 12 ലക്ഷം 30,000 26 129/2010-11—കൊഴിഞ്ഞാമ്പാറ-വേലന്താവളം റോഡ് കി. മീ. 0/00-1/800—രൂപ 15 ലക്ഷം 37,500 27 130/2010-11— നാട്ടുകൽ-വേലന്താവളം റോഡ് കി. മീ. 4/500-5/500—രൂപ 15 ലക്ഷം 37,500 28 131/2010-11— പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 35/700-36/300—രൂപ 15 ലക്ഷം 37,500 29 1 32/2010-11— പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ.16/600-17/600—രൂപ 15 ലക്ഷം 37,500 30 133/2010-11— നാട്ടുകൽ-വേലന്താവളം റോഡ് കി. മീ. 2/500-3/500—രൂപ 15 ലക്ഷം 37,500 31 134/2010-11— തത്തമംഗലം-നാട്ടുകൽ റോഡ് കി. മീ 0/00-0/300, 0/600-0/900 & 3/00-3/300— രൂപ 9 ലക്ഷം

22,500 32 135/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 38/800-39/500—രൂപ 15 ലക്ഷം 37,500 33 136/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 17/800-18/600—രൂപ 12 ലക്ഷം 30,000 34 137/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 18/600-20/800—രൂപ 15 ലക്ഷം 37,500 35 138/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 39/500-40/200—രൂപ 15 ലക്ഷം 37,500 36 139/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 21/500-22/00—രൂപ 15 ലക്ഷം 37,500 37 140/2010-11—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 22/00-23/00—രൂപ 15 ലക്ഷം 37,500 38 141/2010-11— നാട്ടുകൽ-വേലന്താവളം റോഡ് കി. മീ. 3/700-4/500—രൂപ 12 ലക്ഷം 30,000 39 1 42/2010-11— നെ∑ാറ-നെല്ലിയാമ്പതി റോഡ് കി. മീ. 24/00-25/200—രൂപ 15 ലക്ഷം 37,50040 1 43/2010-11— നെ∑ാറ-നെല്ലിയാമ്പതി റോഡ് 17 120/2010-11— വി. കെ. കടവ് റോഡ് കി. മീ. കി. മീ. 25/500-26/700—രൂപ 15 ലക്ഷം 37,500 1/500-3/00—രൂപ 15 ലക്ഷം 37,500 41 1 44/2010-11— നെ∑ാറ-നെല്ലിയാമ്പതി റോഡ് 18 121/2010-11— ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് കി. മീ. 30/00-30/714—രൂപ 7 ലക്ഷം 17,500 കി. മീ. 15/00-16/00—രൂപ 15 ലക്ഷം 37,500 5 (1) (2) (3) (1) (2) (3) 42 1 45/2010-11— മുതലമട ചമ്മണാംപതി റോഡ് കി. മീ. 3/500-4/700—രൂപ 15 ലക്ഷം 37,500 43 1 46/2010-11— കൊടുവായൂർ-തൃപ്പാളൂർ റോഡ് കി. മീ. 11/800-13/00—രൂപ 15 ലക്ഷം 37,500 44 1 47/2010-11— കഴനി-പഴമ്പാലക്കോട് റോഡ് കി. മീ. 4/500-6/00—രൂപ 15 ലക്ഷം 37,500 45 148/2010-11—കൊടുവായൂർ-തൃപ്പാളൂർ റോഡ്

കി. മീ. 13/00-13/800—രൂപ 10 ലക്ഷം 25,000 46 149/2010-11—കു≠ുകാട്-ചിറ്റാടി റോഡ്

കി. മീ. 0/00-2/00—രൂപ 15 ലക്ഷം 37,500 47 150/2010-11—കൊടുവായൂർ-തൃപ്പാളൂർ റോഡ്

കി. മീ. 0/00-2/00—രൂപ 15 ലക്ഷം 37,500 48 1 51/2010-11— പട്ടാമ്പി-ആമയൂർ റോഡ്

കി. മീ. 2/700-3/800—രൂപ 12.50 ലക്ഷം 31,250 49 152/2010-11—ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ്

കി. മീ. 16/00-16/900—രൂപ 12 ലക്ഷം 30,000 50 1 53/2010-11— പട്ടാമ്പി-ആമയൂർ റോഡ്

കി. മീ. 6/00-7/00—രൂപ 11. 50 ലക്ഷം 28,750 51 1 54/2010-11— കൊപ്പം-പെങ്ങാട്ടിരി റോഡ്

കി. മീ. 6/200-7/200—രൂപ 15 ലക്ഷം 37,500 52 1 55/2010-11— കുഴൽമന്ദം-മങ്കര റോഡ്

കി. മ ീ . 14/ 60 0 - 15/ 180 — രൂപ 6 ലക്ഷം 15,000 53 156/2010-11— ജി. വി. സി. കല്പാത്തി റോഡ് കി. മ ീ . 0/ 0 - 1/ 050 — രൂപ 15 ലക്ഷം 37,500 54 157/2010-11— ജി. വി. സി. കല്പാത്തി റോഡ് കി. മ ീ . 1/050/- 2/030 — രൂപ 15 ലക്ഷം 37,500 55 158/2010-11—തേനാരി-കൊച്ചിൻ ഫ്രോ≠ിയർ റോഡ് കി. മ ീ . 1/500- 3/00— രൂപ 13 ലക്ഷം 32,500 56 159/2010-11—തേനൂർ-മുച്ചേരികോങ്ങാട് റോഡ്

കി. മ ീ . 0/0- 2/00 — രൂപ 15 ലക്ഷം 37,500 57 160/2010-11—തേനൂർ-മുച്ചേരികോങ്ങാട് റോഡ്

കി. മ ീ . 2/00- 4/00 — രൂപ 15 ലക്ഷം 37,500 58 1 61/2010-11— കണ്ണനൂർ-മാത്തൂർ റോഡ്

കി. മ ീ . 1/600- 2/800 — രൂപ 15 ലക്ഷം 37,500 59 162/2010-11—തൃപ്പാളൂർ-ചിറ്റലഞ്ചേരി റോഡ്

കി. മ ീ . 0/00- 2/00 — രൂപ 15 ലക്ഷം 37,500 60 163/2010-11— മണപ്പാടം-കണ്ണമ്പ്ര റോഡ്

കി. മ ീ . 3/00- 4/400 — രൂപ 15 ലക്ഷം 37,500 61 164/2010-11— പാമ്പാടി-പെരുങ്ങോട്ടുകുറുശ്ശി റോഡ് ക ീ . മ ീ . 5/565- 6/200 — രൂപ 8 ലക്ഷം 20,000 62 165/2010-11—മണ്ണാർകാട്-ചിന്നതടാകം റോഡ്

കി. മ ീ . 27/300- 28/00 — രൂപ 15 ലക്ഷം 37,500 63 166/2010-11—മണ്ണാർകാട്-ചിന്നതടാകം റോഡ്

കി. മ ീ 33/700- 35/00 — രൂപ 15 ലക്ഷം 37,500 64 167/2010-11—തിരുവാഴാം കുന്ന്-ഫാം റോഡ്

കി. മ ീ . 5/200- 6/467— രൂപ 15 ലക്ഷം 37,500 67 170/2010-11— വിളയൂർ-കൈപ്പുറം റോഡ്

കി. മീ. 7/00-9/100—രൂപ 15 ലക്ഷം 37,500 68 171/2010-11— ചിറ്റൂർ-വണ്ണാമട റോഡ്

കി. മീ. 1/228-2/400—രൂപ 15 ലക്ഷം 37,500 69 172/2010-11—നല്ലേപ്പിളളി-അഞ്ചാംമൈൽ റോഡ്

കി. മീ. 3/00-4/00—രൂപ 9 ലക്ഷം 22,500 70 173/2010-11—കുഴൽമന്ദം-കൊടുവായൂർ റോഡ്

കി. മീ. 0/0-1/300—രൂപ 15 ലക്ഷം 37,500 71 174/2010-11—കുഴൽമന്ദം-കൊടുവായൂർ റോഡ്

കി. മീ. 4/600-5/600—രൂപ 12 ലക്ഷം 30,000 72 175/2010-11— വടക്കഞ്ചേരി-പാടൂർ റോഡ്

കി. മീ. 2/400-3/500—രൂപ 15 ലക്ഷം 37,500 73 176/2010-11— മണപ്പാടം-കണ്ണമ്പ്ര റോഡ്

ക ീ . മ ീ 4/400- 5/650 — രൂപ 15 ലക്ഷം 37,500 74 177/2010-11—പാമ്പാടി-പെരുങ്ങോട്ടുകുറിശ്ശി റോഡ് കി. മീ. 4/365-5/625—രൂപ 15 ലക്ഷം 37,500 75 178/2010-11— കണ്ണാടി-പന്നിക്കോട് റോഡ്

കി. മീ. 2/300-3/500—രൂപ 15 ലക്ഷം 37,500 76 1 79/2010-11— പ്രാദേശിക വികസന പദ്ധതി 2010-11— പാലക്കാട് ലോകസഭാമfiലം- ഷോളയൂർ ഗ്രാമപഞ്ചായത്തിൽ മൂച്ചിക്കടവ് കോട്ടമലറോഡിൽ കലുങ്ക് നിർമ്മാണം— രൂപ 5 ലക്ഷം

12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 25, 33, 38, 49, 50, 71 ഇവയ്ക്ക് രൂപ 1,873, ക്രമനമ്പർ 4, 9, 11, 21, 55 ഇവയ്ക്ക് രൂപ 2,081, ക്രമനമ്പർ 12, 76-ന് 1,041, ക്രമനമ്പർ 20, 31, 45, 61, 69 ഇവയ്ക്ക് രൂപ 1,561, ക്രമനമ്പർ 41-ന് രൂപ 1,457, ക്രമനമ്പർ 48-ന് രൂപ 1,977, ക്രമനമ്പർ 52-ന് രൂപ 1,249, മറ്റുള്ളവയ്ക്ക്് രൂപ 2,393.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 19-10-2010, 1 മണിവരെ, ക്രമനമ്പർ 21 മുതൽ 40 വരെ 21-10-2010, 1 മണിവരെ, ക്രമനമ്പർ 41 മുതൽ 60 വരെ 27-10-2010, 1 മണിവരെ, ക്രമനമ്പർ 61 മുതൽ 76 വരെ 29-10-2010, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്നത് അന്നേദിവസങ്ങളിൽ 4 മണി വരെ.

കരാറുകാരന്റെ യോഗ്യത—"സി"-യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങ ളിൽ അന്വേഷിച്ചറിയാവുന്നതാണ്.

65 1 68/2010-11— വ ി . െ ക . ക ട വ ് റോഡ് കി. മ ീ . 0/0-1/500 — രൂപ 15 ലക്ഷം 37,500 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. 66 169/2010-11—ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ് പാലക്കാട്. കി. മീ. 0/0-1/300—രൂപ 15 ലക്ഷം 37,500 6

ലേലപ്പരസ്യം

നമ്പർ എ1/എ.എൻ.1/2010-11. 2010 സെപ്റ്റംബർ 17.

കേരള പൊതുമരാമത്ത് വകുപ്പ് മഞ്ചേരി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാരപരിധിയിൽ വരുന്നതും പൊന്നാനി റോഡ്സ് സബ് ഡിവിഷൻ ആഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ഉപയോഗശൂന്യമായ റോഡ് റോളർ (നമ്പർ GD-278), ടാർ ബോയിലർ എന്നിവ പൊന്നാനി റോഡ്സ് സബ് ഡിവിഷൻ ആഫീസ് പരിസരത്തു വച്ച് 20-10-2010-ന് പകൽ 12 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ (ര≠ായിരം രൂപ) നിരതദ്രവ്യം മുൻകൂർ കെട്ടിവയ്ക്കേ≠തും ലേലം വിളിച്ചെടുത്തയാൾ ലേലസംഖ്യയും നികുതികളും ചേർത്ത സംഖ്യ അപ്പോൾത്തന്നെ അടവാക്കേ≠തുമാണ്. മേൽപ്പറഞ്ഞ റോഡ് റോളറിന്റെയും ടാർ ബോയിലറിന്റെയും അവകാശം ലഭിക്കുന്നതിനുവേ≠ി മുദ്രവച്ച ക്വട്ടേഷനുകൾ 19-10-2010 പകൽ 4.30 മണിവരെ മഞ്ചേരി റോഡ്സ് ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം മഞ്ചേരിയിൽ മാറാവുന്ന 2,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, മഞ്ചേരിയുടെ പേരിൽ എടുത്തത് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്.

ലേലം കഴിഞ്ഞ ഉടനെ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാളുടെ/ക്വട്ടേഷൻ സമർപ്പിച്ചിട്ടുള്ളയാളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിയ കല്പന കിട്ടിയതിന് ശേഷം മാത്രമേ ലേലം കൊ≠ വസ്തുക്കൾ എടുത്തുമാറ്റാവൂ. കല്പന കിട്ടി 7 ദിവസത്തിനുള്ളിൽ ലേല വസ്തുക്കൾ എടുത്തുമാറ്റേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

(ഒപ്പ്) കാര്യാലയം, നിരത്തു വിഭാഗം, മഞ്ചേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ

Cite this issue. Kerala Gazette, Government of Kerala, 12 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-12.part_03_pwd_supply/. Archive identifier in.gazette.kerala_new.2010-10-12.part_03_pwd_supply.