Servants of Knowledge
Kerala Gazette · Government of Kerala

technical education Department

Published 12 October 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-12.part_03_technical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N)/ 12/2009-2011 കേരള സർക്കാർ 2010

VERNMENT OF KEDAL

KERALA GAZETTE

PUBLISHED BY AUTHORITY

12th October 2010 2010 ഒക്ടോബർ 12

No. Vol . LV

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

20th Aswina 1932 1932 ആശ്വിനം 20

PART III

Stores Purchase

Technical Education Department

TENDER EXTENSION NOTICE

No. P1 / 1137/2010 .

14th September 2010 .

Sealed tenders are invited for the supply of stores required in various sections of Government Engineering College, Painavu, Idukki . The envelope containing the tenders superscripted with the Number, Name of tender and due date for the tender must be addressed to The Principal, Government Engineering College, Painavu, Idukki .

Tender No.

Sl . No.

Name of Tender

1 5/2010 (P1 / 1137/2010 ) Supply of Function Generator & Power Supply .

7/2010 (P1 / 1140/2010) Rectifier Unit for EE Department

23 2

3 14/2010 (P1 / 1129/2010 ) Wooden models for ME Department

4 17/2010 (P1 /1144/ 2010) FPGA and PIC Kit for EC Department Last date and time of sale of tender- 19-10-2010 , 1 p . m . for Sl . No. 1 , 20-10-2010 , 1 p . m . for Sl . No.2 21-10-2010 , 1 р . m . for Sl . No. 3 and 22-10-2010, 1 p.m for Sl . No. 4.

Last date and time of receipt of tender- 19-10-2010 , 12 p . m . for Sl . No. 1 , 20-10-2010 , 2 p . m. for Sl . No. 2, 21-10-2010 , 2. p . m . for $1 . No. 3 and 22-10-2010 , 2 p . m . for Sl No. 4

Date and time of opening of tender- 19-10-2010 , 2.30 p . m . for Sl . No. 1 , 20-10-2010 , 2. 30 p . m. for Sl . No. 2 , 21-10-2010 , 2. 30 p . m. for Sl . No. 3 and 22-10-2010 , 2.30 p.m. for Sl . No. 4 .

Cost of the tender form is Rs . 630+ VAT , Rs . 315+ VAT by Cash for original and duplicate respectively (Rs . 680 and Rs . 365 by Post) . Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorized representatives who may be presentat that time. Cheques/ Drafts /Postal Orders are not acceptable . Further details can be had from this Office .

The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 100 and an Earnest Money Deposit of 1 % of the total cost of the items offered will be rejected Outside firms , who desire to be supplied with Kerala Stamp Paper should send an additional amount of Rs . 100 along with cost of tender form . The tender forms can be obtained from the undersigned upto 1 p.m. on 19, 20, 21 & 22-10-2010 by Cash and by Money Order upto 3 p.m. on 11 , 12, 13 & 14-10-2010 .

സാധനങ്ങൾ വിതരണം ഇടുക്കി -പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ , ദർഘാസിൻറെ പേര് , ദർഘാസിൻറെ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് .

ദർഘാസിൻറെ പേര്

ദർഘാസ് നമ്പർ

ക്രമ നമ്പർ

1

5/2010 ( 21/1137/2010 )

2

7/2010 ( 2111/1140/2010)

സപ്ലൈ ഓഫ് ഫങ്ങ്ഷൻ ജനറേറ്റർ-പവ്വർ സപ്ലൈ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ റക്ററിഫയർ യൂണിററ്

3

14/2010 ( 01/1129/2010)

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ വുഡൻ മോഡൽസ്

4

17/2010 ( 01/1144/2010)

ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ FPGA & PIC Kits

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയുംനീയതിയും സമയവും ക്രമനമ്പർ 1 -ന് 19-10-20 10 , 1 മണി . 1 ๑๓ . ക്രമനമ്പർ 2 -ന് 20-10-2010 , 1 മണി , ക്രമനമ്പർ 3 - ന് 21-10-2010 , 1 മണി , ക്രമനമ്പർ 4 - ന് 22-10-2010 , 1 ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 -m ' 19-10-2010 2 മണി ?" ക്രമനമ്പർ 2 - ന ' 20-10-2010 , 2 മണി , ക്രമനമ്പർ 3 - ന് 21-10-2010 , 2 മണി , ക്രമനമ്പർ 4 -ന് 22-10-2010 2 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും- ക്രമനമ്പർ 1 - ന് 19-10--2010 , 2. 30 മണി , (ക്രമനമ്പർ 2 - ന് 20-10-2010 , 2.30 മണി , ക്രമനമ്പർ 3 - ന് 21-10-2010 , 2. 30 മണി . (ക്രമനമ്പർ 4 - ന് 22-10-2010 , 2. 30 മണി .

ഒറിജിനൽ ദർഘാസുകളുടെ വില 630 രൂപ + വാറും ഡ്യൂപ്ലിക്കേറ്റ് ദർഘാസുകൾക്ക് 315 രൂപ + വാറുമായിരിക്കും . തപാൽവഴി ലഭിക്കാൻ യഥാക്രമം 680 രൂപയും 365 രൂപയും അടയ്ക്കേണ്ടതാണ് . അപൂർണ്ണവും വൈകിക്കിട്ടിയതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല , ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരത ദ്രവ്യവും 100 രൂപയുടെ കേരള സർക്കാരിൻറെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കുപുറമേ കേരള സർക്കാരിൻറെ മുദ്രപ്പത്ര വിലയായ 100 രൂപ കൂടി അടയക്കേണ്ടതാണ് ദർഘാസുകൾ 19 , 20 , 21 , 22-10-2010 പകൽ 1 മണിവരെ നേരിട്ടും 11 , 12 , 13 , 14-10-2010 എന്നി തീയതികളിൽ പകൽ 3 മണി വരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ് .

Government Engineering College, Painavu, Idukki.

(Sd.) Principal.

SHORT TENDER EXTENSION NOTICE

No. P1 / 1371 /2010/Civil.

9th September 2010 .

Due to some Technical reasons, the last date for tender No. P1 /6/2010-11 due on 30-8-2010 at 3 p.m. for the purchase of UTM for the MT Lab of Civil Department to Government Engineering College, Kozhikode is hereby extended upto 19-10-2010 at 3 p.m.

The tenders should be superscribed as Tender No. P1 /6/ 2010-11 due on 19-10-2010 at 3 p. m . and addressed to the undersigned to reach him before 19-10-20101-10-2010 at 3 p. m . Late tenders will not be accepted. The tenders will be opened at 11 a . m. on 20-10-20100-2010 in the presence of such of the tenderers or their authorised representatives who may be present at that time .

Intending tenderers , may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a Cash remittance of Rs . 1,768 including VAT which is the price fixed for the same and which is non-refundable under any circumstances .circumstances . The tender forms are notnot transferable. SaleSale of tender forms will be closed at 2 p . m. on 18-10-2010 . Drafts , Cheques , Postage Stamps eto. will not be accepted towards the cost offorms , nor will the form be sent per V.P.P. Duplicate tender forms , if required will be issued at Rs . 936 including VAT per copy .

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an E.M.D. of 1% of the total cost of the articles tendered. Tenders without agreement and E.M.D. willbe rejected. Those who want the tender form by post should send Rs . 1,818 (Duplicate Rs . 986) including VAT by Money Order to the undersigned . Outside firms who desire to get Kerala Stamp Paper should send an additional amount of Rs . 75 along with the cost of tender forms .

കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എം . ടി . ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി ക്ഷണിച്ച ദർഘാസ് നമ്പർ പി 1 / 6 /2010-11 ചില സാങ്കേതിക കാരണങ്ങളാൽ 19-10-2010 , 3 മണിവരെ ദീർഘിപ്പിച്ചതായി അറിയിച്ചു കൊളളുന്നു .

ദർഘാസ് സമർപ്പിക സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പർ പി .1 / 6 / 2010-11 , തീയതി 19-10-2010 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 19-10-2010-ന് 3 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 20-10-2010 - ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

ദർഘാസുകൾ ആവശ്യമുള്ളവർ 1,768 രൂപ (നികുതി ഉൾപ്പെടെ ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേണ്ടതാണ്. 18-10-2010 - ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറാം ചെയ്യുവാൻ പാടുള്ളതല്ല . ചെക്ക് , ഡ്രാഫ്‌ററ് , പോപോസ്റോജ സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 936 രൂപ ( നികുതി ഉൾപ്പെടെ) കൂടി അയയ്ക്കേണ്ടതാണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും. ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ അസ്‌സലിന് 1,818 രൂപയും. ഡ്യൂദപ്പിക്കേററിന് 986 രൂപയും മണിയോർഡറായി് (പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , ബസ്ററ്ഹിൽ പി . ഒ . , കോഴിക്കോട് -673 005 എന്ന പേരിൽ അയച്ചുതരേണ്ടതാണ് . കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 75 രൂപ കൂടി അധികമായി അയയ്‌ക്കേണ്ടതാണ് .

DETAILS OF ITEMS

Description of Item

Sl . No.

Number of item required

1No.

1

U.T.M. - 100 tones capacity. ( Hydraulic Mechanical version) Vertical floor mounted , designed for testing Metal and other Materials under Tension , Compression , Bending , Transverse loads . 4H.P. Motor Electric 3 phase , Scale range 0-100 4 Scale range measurements .

Loading accuracy as high +/- 1 % safety against over loading Graphic Display of load. Accessories :

Tension Test Clamping Jaws for testing round flat specimen under Tension Test for various up to 40mm bars .

Compression:

A Pair of compression Platens -duly handed, ground and polished, with the bottom . Platens provided with guidelines for placing the Test specimen . Co - axial with the hydraulic RAM.

For Conducting bending :

A table with adjustable rollers complete with Mandrel for conducting Bending test .

Total

1 No. Govt. Engineering College, Kozhikode .

(Sd.) Principal.

SHORT TENDER NOTICE

No. D1 / 1764/2010 .

11th August 2010

ന്നതാ ണ് . ദർഘാസ് 2-11-2010 , 3 മണിവരെ ഓഫീസ് വേളയിൽ ലഭ്യമാണ് . ദർഘാസ് ഫോറത്തിൻറെ വില ഡി . ഡി . , ചെക്ക് , പോസ്ററൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല . ഇനങ്ങളെപ്പറ്റിയുളള വിശദവിവരങ്ങൾ നൊപ്പം ലഭലഭിക്കുന്നതാണ് . ഡ്യൂഡ്ഡിക്കേററ്ഡ്യൂപ്ലിക്കേറ്റ് ദർഘാസ് ഫോറങ്ങൾ 800 രൂപയ്ക്ക് ലഭ്യമാണ് . ദർഘാസി

(Sd.) Principal.

Government Engineering College, Wayanad, Mananthavady.

Sealed tenders are invited for supply of items for Microwave Lab and DSP Lab to Government Engineering, College Wayanad, Mananthavady .

SHORT TENDER NOTICE

15th September 2010 .

No. D1-2425 /2010 .

Sealed tenders are invited for the Purchase of Equipments for Civil Engineering Section to Government Polytechnic College, Kannur.

The tenderers should be superscribed the Tender No. D1 / 1764/10 due on 3-11-2010 at 2 p.m. and addressed to the Principal , Government Engineering College, Wayanad . Late tenders will not be accepted. ThThe tenders will be at 3 p. m. on 3-11-2010 in the presence of such of the tenderers or their authorised respresentatives who may be present at that time. opened

The tenders shoud be superscribed No. D1 /2425/ 2010 and addressed to the Principal , Government Polytechnic College , Kannur-7 . Last date of receipt of tender is on 9-11-2010 at 3 p . m . and tenders will be opened at 3 p.m. on 10-11-2010 in the presence of such ofthe tenderers or their authorized represen- tatives who may be present at that time . Late tenders will not be accepted .

in Intending tenderers may on application to the Principal Government Engineering College , Wayanad obtain the requisite tender forms which tenders should be submitted. Application for the tender form should be accompanied by a Application cash remittance of Rs . 1,560 which is the price fixed for a form/ set of forms and which is not refundable under any circumstance . Those who need the tender form by post should send Money Order Rs . 1,590 to the Principal Government Engineering College , Wayanad. The tender froms are not transferable . Sale of tender forms will be closed at 3 p . m . on 2-11-2010 . DD/Cheque/ Postage Stamps etc. will not be accepted towards the cost of the tender forms not will forms be sent by V.P.P. Duplicate tender forms if required will be issued at Rs . 800 .

Intending tenderers may on application to the Principal, Government Polytechnic College, Kannur obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs . 400+ VAT 4% + Postage Charge which is the price fixed for a form/set of forms which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 8-11-2010. Cheques , Postage Stamps ete. will not be accepted towards the cost of forms nor will the forms be sent as per V. P.P. Duplicate tender forms if required will be issued at Rs. 200+ VAT 4% Postage Charge per copy .

വയനാട് ഗവൺമെൻറ് "എൻജിനീയറിംഗ് കോളേജിലെ മൈക്രോവേവ് ആൻറ് ഡി . എസ് . പി. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

കണ്ണൂർ സർക്കാർ പോളിടെക്നിക്കിലെ സിവിൽ എഞ്ചിനിയറിംഗ് വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടി സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് , വയനാട്" , മാനന്തവാടി എന്ന വിലാസത്തിൽ അയച്ചുതരേണ്ടതും കവറിന് പുറത്ത് ദർഘാസ് നമ്പറ് ഡി 1 / 1764 /2010 എന്ന് രേഖപ്പെടുത്തേണ്ടതുമാകുന്നു .

ദെണ്ടർ സീൽ ചെയ്തവയും കവറിനുമുകളിൽ ടെണ്ടർ നമ്പർ ഡി 1 / 2425 /2010 സിവിൽ എഞ്ചിനീയറിംഗ് റിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടി വിഭാഗത്തിലേക്ക് കൃത്യം എന്നെഴുതിയവയുമായിരിക്കണം . സിൽ ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി : 9-11-2010 , 3 മണിവരെയും അവ 10-11-2010 3 മണിക്ക് ടെണ്ടർ സമർപ്പിച്ച സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . വൈകി കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .

+% ഫോറം ഒന്നിന് രൂപ 400 + വാററ് 4 % + തപാൽ ചാർജ്ജ്ജ് ( മടക്കി കിട്ടാത്തത് ) കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക്കിലെ ആഫീസിൽ നിന്നും 8-11-2010 -ന് വൈകുന്നേരം 3 മണിവരെ നേരിട്ടും , തപാൽ മാർഗ്‌ഗമോ കിട്ടുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങളുടെ മണിഓർഡർ ആയി മാത്രമേ സ്വീകരിക്കുകയുളളു . ചെക്കുകൾ, പോസ്ററൽ ഓർഡർ , എന്നിവ ഫോറങ്ങളുടെ വിലയായി സ്വീകരിക്കുന്നതല്ല . വില ดร ตาย

തപാലിൽ ലഭിക്കുന്നതാണ് . ഫോറങ്ങൾ ആവശ്യമുളളവർക്ക് ഗവൺമെൻറ് എഞ്ചിനീയറിംഗ' കോളേജ് ഓഫീസിൽ നിന്നും നേരിട്ട്നേരിട്ട് 1,560 രൂപയ്ക്കും വേണ്ടവർക്ക് 1,590 രൂപയ്ക്കും ദർഘാസുകൾ ലഭിക്കേണ്ട അവസാന 3-11-2010 , 2 മണി ആകുന്നു. വൈകി കിട്ടുന്ന ദർഘാ സുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൈമാാറം ചെയ്യുവാൻ ദർഘാസ് ഫോറങ്ങ തീയതി പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറെ വില യാതൊരു കാരണവശാലും കൊടുക്കുന്നതല്ല . ครา ആവശ്യമെങ്കിൽ ദർഘാസുകൾ റദ ചെയ്യുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ ദർഘാസുകൾ 3-11-2010 , 3 മണിക്ക് വരുടെ സാന്നിദ്‌ധ്യത്തിൽ തുറന്ന് ഹാജരായിട്ടുളള പരിശോധിക്കു ഡ്യൂപ്ലിക്കേറ് ഫോറങ്ങൾ ആവശ്യമുളളവർ രൂപ 200+ വാററ് 4% + തപാൽ ചാർജ്ജ് കോപ്പി ഒന്നിന് കൂടുതൽ നൽകേണ്ടതാണ് .

LIST OF EQUIPMENTS

Sl . No. Name of Items

Specification

1 Vernier Theodolite with Tripod

Internal focusing type, vertical circle 4 Dia , vernier 20 Sec., Horizontal Circle 41 Diameter , Vernier 20 Sec . Elevation and graduation read by magnifying with through glass window with clamping screw motion. Eye piece : Helical focusing type and quick focusing .

Focusing Screw : - Rack and Pinion helical type . Telescopic length 17" internalnal magnification 20 x .

Foldingtype

2 Dumpy level with Tripod and 4 mtr . leveling staff.

Internal focusing telescope 9 diameter of glass 1.5 Magni- fication 26 x .

Quantity-4 Nos . each

(Sd.)

Govt. Polytechnic College , Kannur-7.

Principal.

Cite this issue. Kerala Gazette, Government of Kerala, 12 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-12.part_03_technical_education_dpt/. Archive identifier in.gazette.kerala_new.2010-10-12.part_03_technical_education_dpt.