Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 12 October 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-12.part_03_tender_notice_pwd
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/ TV (N) / 12 /2009-2011 കേരള സർക്കാർ 2010

ERNMENT OFKERALA

KERALA GAZETTE

PUBLISHED BY AUTHORITY

12th October 2010 2010 ഒക്ടോബർ 12

Vol . LV

No. THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

} 40

20th Aswina 1932 1932 ആശ്വിനം 20

PART III

Public Works Department

ദർഘസ് പരസ്യം

2010 സെപ്ററംബർ 27 .

0 9591/2010 .

താഴെ പറയുന്ന വിഭാഗം) , ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( ഇലക് ( 51 ൽ തിരുവനന്തപുരം പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്‌തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും

ദർഘാസ് അവസാന സ്വീകരിക്കുന്ന തീയതിയും സമയവും

ദർഘാസ് (പ്രമാണ ത്തിൻറെ വില രൂപ

ദർഘാസ് (പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന' തീയതിയും സമയവും

(2)

(3)

(5)

(1)

(4)

(6)

(7) 1

50,000

12-10-2010 ഉച്ചയ്ക്ക 1 മണിവരെ

22-10-2010 വൈകുന്നേരം 4 മണിവരെ

4,100+ 4%

22-10-2010 വൈകുന്നേരം 4,30 ๑๗.

87 / 2010 -- കാക്കനാട് മിനി സിവിൽ സ്‌റേഷൻ B2 ബ്ലോക്കിൻറ അഗ' നിശമന സംവിധാനങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്ന ജോലി -രൂപ 27,07,750

2

รา

ธา

รา

31,650 1,900+ വാററ് 4%

88 / 2010-ഇടുക്കി പൈനാവ് MRS ക്വാർട്ടേഴ് സിൻറ വൈദ്യുതി കരണ ജോലികൾ രൂപ 12,66,008

รา

รา

รา

50,000

3

6,200+ വാററ് 4%

89 / 2010 - കാക്കനാട് മിനി സിവിൽ സ്‌റേറഷൻ B2 ബ്ലോക്കിൻറ വൈദ്യുതീകരണവും മിന്നൽ രക്ഷാചാലകവും സ്‌ഥാപിക്കു ന്നതുമായ പ്രവൃത്തി ₪ 40,77,441 (2)

(3)

(1)

4

50,000 90 / 2010 -- കാക്കനാട് മിനി സിവിൽ സ്റേറഷൻ B2 ബ്ലോക്കിലെ 400 KVA VSS, 160 KVA DG Set എന്നിവ വിതരണം ചെയ്തു സ്ഥാപിക്കുന്ന പ്രവർത്തി- 33,12,425بدم

5 91/2010- s1 2 Nos . 13 Passenger ലിഫ്ററ് വിതരണം ചെയ്തത് സ്ഥാപിക്കുന്ന പ്രവർത്തി

ഉദരി ക്കുന്ന യുടെ 2.5%

(5)

(4)

12-10-2010 22-10-2010 വൈകുന്നേരം

22-10-2010 വൈകുന്നേരം 4.30 മണി .

4 മണി

5,000+ വാററ് 4%

ഒരു മണി

รา

รา

รา

6,600 + വാററ് 4%

പ്രവൃത്തി തീർക്കേണ്ട 30 ദിവസം . കാലാവധി ക്രമനമ്പർ 1 , 3 , 4 , 5 ഇവയ്ക്ക് 120 ദിവസം , ക്രമനമ്പർ 2 -ന് കരാറുകാരുടെ യോഗ്യത- ക്രമനമ്പർ 1 - ന് പ്രസ്‌തുത ജോലിയിൽ പരിചയസമ്പത്തുള്ള സ്ഥാപനങ്ങൾ (പൊതുമരാമത്ത് , വകുപ്പിൽ രജിസ്ട്രേഷൻ ഉളളവർ ) , (ക്രമനമ്പർ 2 - ന് പൊതുമരാമത്ത് വകുപ്പ് 'എ ' ക്ലാസ് രജിസ്ട്രേഷൻ , ക്രമനമ്പർ 3 - ന് പൊതുമരാമത്ത് വകുപ്പ് ' എ ' ക്ലാസ് രജിസ്ട്രേഷൻ . . . . . 2. 250 കെ.വി.എ. Capacity Registration , (ക്രമനമ്പർ 4- ന് പൊതുമരാമത്ത് വകുപ്പ് 'എ ' ക്ലാസ് രജിസ്ട്രേഷൻടഷൻ "കെ: എസ് . ഇ . എൽ . ബി .എൽ . ബി . എച്ച് . 51. Licenced Contractor ' ക്രമനമ്പർ 5 - ന് അംഗീകൃത ലിഫ്ററ് നിർമ്മാതാക്കൾ / വിതരണക്കാർ .

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് (പ്രമാണത്തിനായിസേ് പ്രമാണത്തിനായി തിരുവനന്തപുരം , പൊതുമരാമത്ത് വകുപ്പ് ഇലക് ( ടിക്കൽ വിഭാഗം , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ട താണ് . ദർഘാസ് (പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ( ഇലക്ട്രിക്കൽ ) ഓഫീസിൽനിന്നും 13-10-2010 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിതചിത യോഗ തയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറെ കൂടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും ( പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നുംീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം ,

ബിൽഡിംഗ്സ് ആൻറ്

ലോക്കൽ വർക്‌സ് .

തിരുവനന്തപുരം ,

ലേലപ്പരസ്യം

നമ്പർ സി4-14328 / 2008 . 2010 സെപ്ററംബർ 16 .

സംസ്ഥാന ജലഗതാഗത വകുപ്പിലെ പഴയ ഫോട്ടോ കോപ്പി മെഷ്യൻ ലേലം ചെയ്ത് കൊടുക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 41 /സി 4 / 2010-11 .

അടങ്കൽ തുക രൂപ 5,000 .

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-20-10-2010 , 3 മണി ,

ലേലം വിളിക്കുന്ന തീയതിയും സമയവും . 20-10-2010,20 3 15 ๑๓ .

ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും- 20-10-2010 , 3.30 മണി ( ലേലത്തിന് ശേഷം ) , ക്വട്ടേഷൻ സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളു .

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

ടെലിഫോൺ നമ്പർ -0477-2252015 .

സംസ്‌ഥാന ജലഗതാഗത വകുപ്പ് , ആലപ്പുഴ .

( ) ഡയറക്‌ടർ .

(2 )

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ക്വട്ടേഷൻ / ലേല/ പുനർ ലേലപ്പരസ്യം

2010 സെപ്ററംബർ 23 .

നമ്പർ എ1 / 780/2007 .

പൊതുമരാമത്ത് വകുപ്പ് , തൊടുപുഴ , റോഡ്‌സ് സബ് ഡിവിഷൻ അസിസ്ററൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന മരങ്ങൾ 26-10-2010-ാം തീയതിയിൽ പൊതുമരാമത്ത് വകുപ്പ് തൊടുപുഴ റോഡ്സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന ദിവസങ്ങളിൽ താഴെ പറയുന്ന സ്‌ഥലത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ് .

ഇനവിവരം -എസ് . ആർ , നമ്പർ 4 / 2010-11 മാറിക 1. 1. 2/500-08 കോലാനി നിൽക്കുന്ന മാവ്-1 , പുന്ന 1 .

നിരതദ്രവ്യം- 800 രൂപ .

ലേലതീയതിയും സമയവും -26-10-201-26-10-2010 , 11๑๓, ലേലസ്ഥലം- മരം നിൽക്കുന്ന സ്ഥലം .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്.

ടി ആവശ്യത്തിലേക്കായി മുദ്രവെച്ച ക്വാട്ടഷനുകളും സമർപ്പിക്കാവുന്നതാണ് . ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉണ്ടായിരിക്കുന്നതല്ല .

മുദ്ര വെച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 മണി വരെ തൊടുപുഴ റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ് .

ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും തൊടുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാൻറ് (ഡാഫ്റും ഉളളടക്കം ചെയ്യേണ്ടതാണ് .

നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്ററായി ഉളളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വാട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടു ക്കാവുന്നതാണ് . ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ് . ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏററവും കൂടുതൽ തുക ഏതാണോ ( ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊണ്ടതോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ /ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേലസ്ഥ‌ലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് .

ഡിപ്പാർട്ടുമെൻറിൻറെതല്ലാത്ത കാരണത്താൽ അന്ന ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറെറാരു നോട്ടീസ് കൂടാതെലേലം നടത്തുന്നതായിരിക്കും .

ഡിപ്പാർട്ടുമെൻറിൽ ക്വട്ടേഷൻ ലേലം സംബന്ധിച്ച് നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കുന്നതാണ്.

അസിസ്ററൻറ്

(๑ ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ളിയു . ഡി . റോഡ്സ് സബ് ഡിവിഷൻ , തൊടുപുഴ ,

ദർഘാസ് പരസ്യം

4 3 2 /51,31.104/ 2010-11

2010 സെപ്റ്റംബർ 9 , ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം , കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക ദർഘാസുകൾ 20-10-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു , അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . അന്നേ ദിവസം ഏതെങ്കിലും തരത്തിൽ അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ പറഞ്ഞ മാതിരി ദർഘാസുകൾ സ്വീകരി ക്കുന്നതാണ് .

നിരത പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

രൂപ 1 കാസർഗോഡ് ഗവൺമെൻറ കോളേജിൻ്റെ പ്ര ശന ഭാഗത്തുളള കെട്ടിടവും , പ്രധാന കെട്ടിട ത്തിൻറെ പടിഞ്ഞാറ് ഭാഗം വലത് വശം പെയിൻറ് ചെയ്യലും മററ്

) 2009S... ( 7,5003,00,000بهچه

7,500 2 ടി കെട്ടിടവും, പ്രധാന കെട്ടിടത്തിൻറ (ഇടത് ഭാഗം ) കിഴക്ക് ഭാഗത്തെ കെട്ടിടവും പെയിൻറ് ചെയ്യൽ (2009) S.O.R.)- 3,00,000

3 മഞ്ചേശ്വരം രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൻറെ പ്രത്യേക അററകുററപ്പണികൾ കിഴക്കു ഭാഗം പുററുമതിൽ നിർ മ്മാണം (2009 S.O.R. )- 1,00,000 2,500 ദർഘാസ്ഫോറത്തിൻറെ വില - ക്രമനമ്പർ 1 - നും 2-നും, രൂപ 600 + വാറ്റ് , ക്രമനമ്പർ 30ന രൂപ 400 + വാറ് .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 20-10-2010 ഉച്ചയ്ക്ക് 1 മണി .

ദർഘാസ് 0000 സ്വീകരിക്കുന്ന അവസാന തീയതിയും സമയം -20-10-2010 4 ๑๓. വൈകിട്ട് ദർഘാസ് 2000م തീയതിയും തുറക്കുന്ന സമയവും -20-10-2010 വൈകിട്ട് 4.30 മണി .

കരാറുകാരൻ ക്ലാസ് മുകളിലും , 'ഡി ' യും അതിനു നിർമ്മാണ കാലാവധി-45 ദിവസം .

ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നീബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസിസ് ററൻറ കാര്യാലയം, കെട്ടിട ഉപവിഭാഗം , എക്സിക്യൂട്ടീവ് എഞ്ചിനീയർ , കാസറഗോ n ' "

Cite this issue. Kerala Gazette, Government of Kerala, 12 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-12.part_03_tender_notice_pwd/. Archive identifier in.gazette.kerala_new.2010-10-12.part_03_tender_notice_pwd.