Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 19 October 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഒക്ടോബർ 19

41

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 19th October 2010

27th Aswina 1932 1932 ആശ്വിനം 27

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേലപരസ്യം

3. ടെ≠ർ ഫോമിന്റെ വില 400 രൂപ + വില്പന നികുതി

ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ നമ്പർ സി. 1221/2010. 2010 സെപ്റ്റംബർ 16.

മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ

മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ

ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ്

ഉത്തരവാദി ആയിരിക്കുകയില്ല.

മു≠േരി വിത്തുകൃഷിഫാമിൽ വിളവെടുത്ത ഏകദേശം 1300 (ആയിരത്തിമുന്നൂറ്) കിലോഗ്രം ഉണങ്ങിയ കശുവ≠ി ടെ≠ർ/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

4. ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് "നമ്പർ സി-1221/2010 പ്രകാരമുളള ഉണങ്ങിയ കശുവ≠ിക്കുളള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന

വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതുംമൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നു തന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം 1. ടെ≠ർ ഫോമുകൾ 2-11-2010-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പി ക്കേ≠തുമാണ്. അന്നുതന്നെ 3.30 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്നു പരിശോധിക്കുന്ന തുമാണ്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് 2. നിരതദ്രവ്യമായി 1,500 (ആയിരത്തിഅഞ്ഞൂറ്) രൂപ വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം 2-11-2010-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. 19th [OCT. 2010] AGRICULTURE DEPARTMENT 130 ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ

മുഴുവൻ സംഖ്യയും അടച്ച് കശുവ≠ി സ്വന്തം ചെലവിലും

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ 6. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ

ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്ത

പക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന

തായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.

7. ടെ≠റിൽ ഒരു കിലോഗ്രാം ഉണങ്ങിയ കശുവ≠ിയുടെ

വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ

(ഒപ്പ്) ≠താണ്.

വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_agriculture/. Archive identifier in.gazette.kerala_new.2010-10-19.part_03_agriculture.