Stores Purchase
AgricultureDepartment
ദർഘാസ് പരസ്യം
.. 145/2010 , 2010 0໙໖ 18.
ചാണകം നേര്യമംഗലം ജില്ലാ കൃഷി ഫാമിലെ ആവശ്യത്തി ലേക്കായി 2010-11 വർഷത്തിലേക്ക് കലർപ്പില്ലാത്ത 300 38. മീററർ സപ്ലൈ ചെയ്യുവാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . ഒരു ക്യൂ . മീററർ നിരക്കാണ് കാണിക്കേണ്ടത് .
ടെണ്ടർ നൽകേണ്ട അവസാന സമയവും-4-11-2010 , 2.30 മണി . തീയതിയും തുറക്കുന്ന തീയതിയും സമയവും 4-11-2010 , 3.30 2 .
താണ്. 4-11-2010 , 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെണ്ടറുകാരൻ്റെ സാന്നിദ്യത്തിൽ ടെണ്ടർ തുറക്കുന്ന താണ് . ടെണ്ടർഫോറം വിൽപ്പന നികുതിക്കു പുറമെ 400 രൂപ വിലയ്ക്ക് ആഫീസിൽ നിന്നും വാങ്ങാവുന്ന ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി (പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയം തന്നെ ടെണ്ടർ നടപടികൾ നടത്തുന്നതായിരിക്കും . ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം 2,000 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതാണ് . നിരക്ക് അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപത്രത്തിൽ ടെണ്ടർ സംബന്ധിച്ച കരാർ എഴുതി നൽകേണ്ടതാണ്. ടെണ്ടർ കവറിനു മുകളിൽ ഏതു സാധനമാണ് സപ്ലൈ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് എഴുതിയിരിക്കേണ്ടതാണ് . സപ്ലൈ ഓർഡർ കിട്ടി ഒരു മാസത്തിനകം മുഴുവൻ അളവും ഫാമിൽ തന്നിരി ക്കേണ്ടതാണ് . നിരക്ക് 31-3-2011 വരെ (പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് . ടെണ്ടറിൻറ
PART III
മുകളിൽ പറഞ്ഞിരിക്കുന്ന അളവ് കൂട്ടാനും കുറയ്ക്കാനുംഫാം സൂപ്രണ്ടിന് അധികാരം ഉണ്ടായിരി ക്കുന്നതാണ്. . നിലവാരം കുറഞ്ഞ ചാണകമാണ് കൊണ്ടുവരുന്നതെങ്കിൽ ടി ചാണകം കൃഷി തോട്ടത്തിൽ ഇറക്കുവാൻ അനുവദിക്കുന്നതല്ല . പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടറുകൾ അസ്ഥിരപ്പെടുത്തു വാനുളള അധികാരം ഫാം സൂപ്രണ്ടിന് ഉണ്ടായിരിക്കും . കലർപ്പില്ലാത്ത ഫാമിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ കരാറുകാരൻ സ്വന്തം ചെലവിൽ ഇാക്കി തരേണ്ടതാണ് .
കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും . പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ മാത്രമേ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് അനുവദി ക്കുകയുളളു. നിരതദ്രവ്യവും സെക്യൂരിററിയും ഡിമാൻറ് ഡ്രാഫ്ററ് ( ഡി , ഡി . ) ആയി മാത്രമേ സ്വീകരിക്കുകയുള്ളു . ഡി , ഡി , കൾ സൂപ്രണ്ട് , ജില്ലാ കൃഷി ഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത മാറത്തക്കരീതിയിൽ എടുക്കേണ്ടതാണ് . ടെണ്ടർ ഫോറം 4-11-2010-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ നൽകുകയുള്ളു. സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടു വിക്കുന്ന സംബന്ധമായ മാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
ഫോൺ : 0485-2554416 .
ജില്ലാ കൃഷിത്തോട്ടം ,
നേര്യമംഗലം,