Servants of Knowledge
Kerala Gazette · Government of Kerala

Statement Showing the Price of Agricultural Commodities

Published 19 October 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_clr_agricultural_commodities
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV (N )/ 12/2009-2011 കേരള സർക്കാർ 2010

OF

KERALA GAZETTE

PUBLISHED BY AUTHORITY

19th October 2010 2010 ഒക്ടോബർ 19

Vol. LV

No. THIRUVANANTHAPURAM , TUESDAY

41

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

27th Aswina 1932 1932 ആശ്വിനം 27

PART III

Commissionerate of Land Revenue

THRISSUR DISTRICT

NOTIFICATIONS

6th September 2010 .

No. B6-Pdl. 30/2005,

I

Statement showing the prices of Agricultural Commodities for the quarter ended on September 2009

Tapioca

Name of Taluk

Coconut Arecanut with husk Ripe

Paddy (Rs./Qtl. )

Banana (Rs./Qtl . )

Cocoa (Rs./Qtl . )

Cashew

nut

(Rs./100 )

Black Pepper ( Rs./Qtl . )

Ginger Sugar (Dry) cane (Rs./Qil .)

(Rs./100)

600

1875

990 403.3 58.3

Thrissur

433.3 60

3883.3 500

1950

Mukundapuram

3830

550

381.6 60

2075

3830

1550

370

Thalappilly 950 Chavakkad

583.3

1916.6

448.3 60

Kodungallur

558.3

3847.8

407.3 59.6

1873.3

Average 970.0

II

Statement showing the prices of Agricultural Commodities for the quarter ended on December 2009

Tapioca

Name of Taluk

Paddy (Rs./Qtl . )

Coconut Arecanut with husk ripe

Sugar Banana cane (Rs./Qtl . )

Cocoa (Rs./Qtl . )

Ginger (Rs./Qtl .) (Dry)

(Rs./100) (

Cashew

nut

Rs./100 )

Black Pepper (Rs./Qtl. )

375 50.83

616.6

Thrissur

2033.3

1333.3 4333.3

500

400 52.5

1983.3

Mukundapuram

1029.2

550

1950

362.5 42.5

355 45

Thalappilly Chavakkad

58.8

430

600

2016.6

Kodungallur

4333.3

1029.2

49.9

566.7

384.5

1333.3

1995.8

Average

Collectorate, Thrissur.

(Sd.) Collector.

നോട്ടീസ്

2010 ആഗസ്‌ററ് 28 .

നമ്പർ ബി4-10396 / 2010 .

അവകാശികളില്ലാതെ ഈ ആഫീസിൽ ഹാജരാക്കി യിട്ടുള്ള താഴെപ്പറയുന്ന മുതലുകൾക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ നോട്ടീസ് പാസ്യപ്പെടുത്തി മൂന്ന് മാസത്തിനകം തെളിവുസഹിതം തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേററു മുൻപാകെ ഹാജരാകുകയാണെങ്കിൽ പ്രസ്തുത മുതലുകൾ വിട്ടു കൊടുക്കുന്നതവനം നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാകാത്തപക്ഷം മുതലുകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ് .

മുതൽ വിവരം

KL-5R -8963 സ്കോർപ്പിയോ കാർ എണ്ണം 1 ( ഒന്ന് )

( )

സബ് ഡിവിഷണൽ

വെന്യൂ ഡിവിഷണൽ ആഫീസ് , തൃശ്ശൂർ .

നോട്ടീസ്

(1)

നമ്പർ ബി1-8602 / 2006 (1 ) . 2010 സെപ്റ്റംബർ 16 , ചാവക്കാട് താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് , റീസർവ്വെ 14914 - ൽ പെട്ട 05 സെന്റ നി.കെ. ครูชา പട്ടയഭൂമിയാക്കി മാറ്റി രജിസ്‌ററർ ചെയ്യുന്നതിന് അനുമതിക്കായി തെരുവത്ത് വെളിയങ്കോട് മുഹമ്മദ് മകൻ ഉസ്മാൻ ഹാജി , മണത്തല , ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാൻെറ പേരിൽ എം . എൽ . ആർ , ആക്‌ട് പ്രകാര രജിസ്ററർ ചെയ്തത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതംഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .

(2)

നമ്പർ ബി1-15264 / 2008 ( 1 ) . 2010 സെപ്‌ററംബർ 16 .

21201005 താലൂക്ക് , വില്ലേജ് , റീസർവ്വെ 28/2 ൽപെട്ട 03 സെൻറ് നി . കെ . ഭൂമി പട്ടയഭൂമിയാക്കി മാാറി രജിസ്‌ററർ ചെയ്യുന്നതിന് അനുമതിക്കായി മമ്മസ്രായില്ലത്ത് റഷീദ്ഷീദ് .ടറ പാപാറാട്ട് വീട്ടിൽ പൂണ കുഞ്ഞിമുഹമ്മദ , തൈക്കാട് 23388 അപേക്ഷിച്ചിട്ടുണ്ട് . പ്രസ്‌തുത ഭൂമി ടിയാൻെറ പേരിൽ M.L.R. രജിസ്റാറ് ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്‌ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് . പ്രകാരം

(3)

നമ്പർ ബി1-1287 / 2009 ( 1) . 2010 സെപ ' ററബർ 16 .

ചാവക്കാട് താലൂക്ക് , പേരകം വില്ലേജ് ,റീ , സർവെ 37/5- 5.356 നി . കെ . ഭൂമി പട്ടയ ഭൂമിയാക്കിമാറ്റി രജിസ്‌റാർ ചെയ്യുന്നതിന് അനു മതിക്കായി പേരകം കാവീട് ദേശത്ത് ചൊവ്വല്ലൂര് വറതപ്പൻ മകൻ പോൾ എന്നയാൾ അപേക്ഷച്ചിട്ടുണ്ട് . (പ്രസ്തു‌ത ഭൂമി ടിയാന്റെ പേരിൽ എം . എൽ .ആർ . ആക്‌ട് പ്രകാരം രജിസ്‌റൻ ചെയ്‌തു കെകൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം -തൃശ്‌ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .

റവന്യൂ ഡിവിഷണൽ

(㎡)

ഓഫീസ്,

റവന്യൂഡിവിഷണൽ ആഫീസർക്കുവേണ്ടി .

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_clr_agricultural_commodities/. Archive identifier in.gazette.kerala_new.2010-10-19.part_03_clr_agricultural_commodities.