©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 19 No.
Vol. LV
THIRUVANANTHAPURAM, TUESDAY
41
നമ്പർ വാല്യം 55 } } 19th October 2010
27th Aswina 1932 1932 ആശ്വിനം 27
PART III
Education Department
വി⁄ാപനം
നമ്പർ സി. ജനറൽ (4)/27273/10/സി.ജി.ഇ. 2010 ആഗസ്റ്റ് 7.
ഫർഗാനാ ജില്ലയിൽവെച്ച് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിൽനിന്ന് ടീം മാനേജരായി പങ്കെടു ത്തിട്ടു≠്. അവിടെനിന്ന് ലഭിച്ച പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ശ്രീ. അബു ജോസഫ് ദേശീയ വോളിബോൾ മത്സരത്തിൽ പങ്കെടുത്തു എന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും അതുവഴി എസ്.എസ്.എൽ.സി.-ക്ക് 60 മാർക്ക് ഗ്രേസ് മാർക്കായി കരസ്ഥമാക്കുകയും ചെയ്തു.
വ്യാജസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നേടുക, അനധികൃതമായി പത്താം ക്ലാസ്സിലേക്ക് പ്രവേശനം നേടുക എന്നീ ഗുരുതരമായ കുറ്റങ്ങൾ ഗവ. എച്ച്.എസ്.എസ്. പള്ളിക്കുന്നും, കണ്ണൂരിൽ πസ്ടൂവിന് പഠിച്ചുകൊ≠ിരുന്ന അബു ജോസഫിന്റെ പേരിൽ തെളിഞ്ഞതിനാൽ മാസ്റ്റർ അബു ജോസഫ്, സ്റ്റാൻലി ഹൗസ്, മു≠യാട്, കണ്ണൂരിന് 2 0 0 9 മ ാ ർ ച്ച ി ൽ ര ജ ി സ്റ്റ ർ ന മ്പ ർ 5 2 0 4 3 5 ആ യ ി ഇ ൗ ഓഫീസിൽനിന്ന് നൽകിയ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ജോയിന്റ ് കമ്മീഷണർ, പരീക്ഷാഭവനിൽ നിന്ന് പുറപ്പെടുവിച്ച ഉത്ത ര വ ി െ ന്റ അ ട ി സ്ഥ ാ ന ത്ത ി ൽ റ ദ്ദ ് െ ച യ ് ത ത ാ യ ി ഇതിനാൽ പ്രഖ്യാപിക്കുന്നു.
84 KERALA GAZETTE [PART III നോട്ടിഫിക്കേഷൻ(1)
നമ്പർ റ്റി.എക്സ്-3/12564/2010. 2010 സെപ്റ്റംബർ 23.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1983 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പ ന്ത ള ം എ ൻ . എ സ ് . എ സ ് . പോളിടെക്നിക്കിൽനിന്നും 5569 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ശൈലേന്ദ്ര ബാബു, കെ. ആർ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി.എക്സ്-4/12736/2010. 2010 സെപ്റ്റംബർ 9.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നിന്നും 8 4 0 3 0 1 9 7 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ വിനു ബാലകൃഷ്ണൻ എന്ന ആൾക്ക് നൽകിയ ഡ ി േ π ാ മ സ ർ ട്ട ി ഫ ി ക്ക റ്റ ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി.എക്സ്-11/12749/2010. 2010 സെപ്റ്റംബർ 9.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ മീനങ്ങാടി സർക്കാർ പോളിടെക്നിക്കിൽ നിന്നും 84031022 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ േ ശ ാ ഭ ി ത ് , പി. പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി.എക്സ്-14/13042/2010. 2010 സെപ്റ്റംബർ 24.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 ഏപ്രിൽ മാസത്തിൽ നടത്തിയ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കിൽനിന്നും 86050119 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ്ര ബ ി േ ജ ഷ ് , െ ക . പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി.എക്സ്-14/12280/2010. 2010 സെപ്റ്റംബർ 27.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ അളഗപ്പനഗർ ത്യാഗരാജർ പോളിടെക്നിക്കിൽനിന്നും 11737 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഷാജു മാത്യു എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെ ങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.