©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 ഒക്ടോബർ 19
41 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 19th October 2010
27th Aswina 1932 1932 ആശ്വിനം 27
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND CHIEF CONSERVATOR OF
FORESTS (DEVELOPMENT), THIRUVANANTHAPURAM
NOTIFICATION
No. EFL. 10-2698/2010.
29th September 2010.
Whereas the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act 2003, which came into effect from 2nd day of June 2000 for the Conservation and Management of Ecologically Fragile Lands, minimizing the reduction of degradation of the Eco-system and Biological Diversity therein.
Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the Schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i. e. 2nd June 2000.
The publication of the notification is made as required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg/B1/01/Law dated 3rd May 2005 and published in Kerala Gazette No. 929 dated 3rd May 2005.
488 KERALA GAZETTE [PART IIISCHEDULE
Details of Ecologically Fragile Lands Vested in Government as per Section 3(1) of Act 21 of 2005
Boundaries
Sl. Forest
Sy. No. Extent in
No. District Taluk Division Range Locality Village with sub Hectares North East South West
division (Approx.)
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) m
m
a
a
l
l
a y a
u d a k a r 1
l l
h d a k k a
d a k k a
e l
l
t a p p a
a p p a
o
N t t
t t
r a P
a P
O
O
o P
& ) s e r c
t s e r
A
t s e r
d n a L 2 B
d n a L
o F
,
5 7
e
o F .
t
e
t
6
(
d e
L F E
/
a v
d e
a v
i r 1 B 4 5
i r
t s e
P
t s e
P
V
V 6 1 3 7
.
2
(Sd.)
Custodian (Ecologically Fragile Lands) &
Thiruvananthapuram.
Chief Conservator of Forests (Development).
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ TIMBER SALES DIVISION, KOTTAYAM AUCTION-CUM-TENDER NOTICE
No. TS2-1498/2009. 28th September 2010.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 22-12-2009 by the Chief Conservator of Forests vide Letter No. Pro.5-6835/09 dated 2-12-2009. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
SCHEDULE
കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ 22-12-2009-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 2-12-2009-ാം തീയതിയിലെ പ്രൊ. 5-6835/09-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.
പട്ടിക
ഇനം/ഉദ്ദേശ അളവ് ഡിപ്പോ തീയതി തേക്ക് ഘനമരം ഈട്ടി
(ക്യു.മീ.) (ക്യു.മീ.) (ക്യു.മീ.) വെട്ടിക്കാട് 4-11-2010 50 30 ..
Class/Approximate Quantity
പാറമ്പുഴ 9-11-2010 .. .. 16 Depot Date Teak Other Rose wood തലക്കോട് 22-11-2010 150 30 ..
(m3)
Vettikkadu 4-11-2010 50 30 ..
Parampuzha 9-11-2010 .. .. 16 Thalakkodu 22-11-2010 150 30 ..
E. M. D.: Teak, Rose wood—Rs. 20,000.
Other Species—Rs. 10,000.
Value of tender form—Rs. 200 + VAT.
നിരതദ്രവ്യം : തേക്ക്, ഈട്ടി—20,000 രൂപ.
മറ്റിനം—10,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വില്പന നികുതി.
(Sd.) Divisional Forest Office, Divisional Forest Officer Timber Sales Division, (For and on behalf of Kottayam.
the Governor of Kerala).
489 19th OCT. 2010] FOREST DEPARTMENTപെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ, തേക്കടി
ദർഘാസ് പരസ്യം
നമ്പർ എ-4316/2010. 2010 സെപ്റ്റംബർ 27.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ്, തേക്കടി, പെരിയാർ എന്നീ റെയിഞ്ചുകളിൽ 2010-11 സാമ്പത്തികവർഷം താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽനിന്നും മൽസരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്കു മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളു.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും ഏകദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (2.5%) 1 മന്നാക്കുടി ട്രൈബൽ സെറ്റിൽമെന്റിന് അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി.ഒ. (എം. എസ്.) നമ്പർ 96/92/പി.ഡബ്ലിയു. ആന്റ ് ടി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. മുദ്രവച്ച കവറിൽ മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു.
ചുറ്റും ട്രഞ്ച് നിർമ്മാണം—രൂപ 7 ലക്ഷം 17,500
2 തേക്കടി ടൂറിസ്റ്റ് ഏരിയായിൽ ടോയ്ലറ്റ് ഈ ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.) തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-ൽ നിന്നോ അറിയാവു ന്നതാണ്.
നിർമ്മാണം—രൂപ 10.00 ലക്ഷം 25,000
3 ആനത്തോട് ചെക്ക്പോസ്റ്റ് നിർമ്മാണം—
രൂപ 6 ലക്ഷം
15,000 4 വള്ളക്കടവ് റെയിഞ്ചിൽപ്പെട്ട എെ. സി. ടണൽ ഏരിയായിൽ ക്രോസ്ബാർ നിർമ്മാണം— രൂപ 2 ലക്ഷം
5,000 5 തേക്കടി, പെരിയാർ, വള്ളക്കടവ് എന്നീ റെയിഞ്ചുകളിൽപ്പെട്ട മംഗളാദേവി, മാവടി, ഇരവിങ്കലാർ, അരുവിയോട എന്നീ സ്ഥലങ്ങളിൽ മഴവെള്ള സംഭരണി നിർമ്മാണം—രൂപ 6 ലക്ഷം 1,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,400+4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 500+4% വാറ്റ്, ക്രമനമ്പർ 3-നും 5-നും രൂപ 1,200+4% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 400+4% വാറ്റ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ). തേക്കടി.
വാഴച്ചാൽ ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി7-245/2009. 2010 സെപ്റ്റംബർ 22.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—
9-11-2010 ഉച്ചയ്ക്ക് 1 മണിവരെ.
വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി റെയിഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ഒ.ആർ.1/09 നമ്പർ കേസ്സിൽ ഉൾപ്പെട്ടതും പെരുമ്പാവൂർ കോടതിയുടെ 16-7-2009-ാം തീയതിയിലെ ഡിആർ-3049/09 നമ്പർ ഉത്തരവ് പ്രകാരം ലേലം നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതും മുൻ ലേലങ്ങളിൽ വിൽക്കാൻ കഴിയാതിരുന്നതും അയ്യമ്പുഴയിലുള്ള ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതും വില പുനർ നിർണ്ണയിച്ചതുമായ കെ എൽ-07 എഎം 3952-ാം നമ്പർ റ്റി വി എസ് മോട്ടോർ സൈക്കിൾ വാഹനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി യിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—9-11-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-11-2010
വൈകുന്നേരം 3.30 മണി.
പൊതു അവധിയൊഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 9-11-2010-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 16-11-2010-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 23-11-2010-ന് അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസ് നടത്തുന്നതായിരിക്കും.
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരത ദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു ദർഘാസ് ഫോറങ്ങൾ ചാലക്കുടിയിലുള്ള വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് 11-11-2010-ന് ഉച്ചയ്ക്ക് ഒരുമണി വരെ വിൽക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉള്ളടക്കം ചെയ്ത് സീൽ ചെയ്ത കവറുകൾ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്നേ ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ടി ഉദ്യോഗസ്ഥൻ ലേലം നടത്തുന്നതും തുടർന്ന് അപ്പോൾ ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ആയത് സർക്കാരിന് ഗുണകരമായിരിക്കുമെങ്കിൽ മേലധികാരി കളുടെ അംഗീകാരത്തിനും ലേല നിബന്ധനകൾക്കും വിധേയ മായി വില്പന ഉറപ്പിച്ചു നൽകുന്നതുമായിരിക്കും.
490 KERALA GAZETTE [PART IIIദർഘാസ്/ലേല ദിവസം പൊതു ഒഴിവ് ദിവസമായി വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും, അന്നും ദർഘാസ്/ലേലം നടക്കാതെ വന്നാൽ 22-11-2010-നും മേൽപറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
വാഹനത്തിന്റെ വിശദവിവരം
വാഹനത്തിന്റെ ഇനവും നമ്പരും—KL.07-AM 3952 TVS Motor Cycle
മോഡൽ—2003
എഞ്ചിൻ നമ്പർ—N.3305M.543441
ചേസിസ് നമ്പർ—N.3305F.541228
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—അതിരപ്പിള്ളി റെയിഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠്, അയ്യമ്പുഴ.
നിരതദ്രവ്യം—രൂപ 375.
ദർഘാസ് ഫോറത്തിന്റെ വില —രൂപ 300 + വാറ്റ് 12.5%.
നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അതിരപ്പിള്ളി റെയ്ഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന കെഎൽ-07 എഎം 3952 നമ്പർ റ്റിവിഎസ് മോട്ടോർ സൈക്കിൾ ഓഫീസ് സമയത്ത് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാവു ന്നതുമാണ്. ഗുണനിലവാരത്തെ സംബന്ധിച്ച് ദർഘാസിനു ശേഷം ലഭിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ഫോട്ടോ പതിച്ചതും സർക്കാർ അംഗീകൃതവു മായ തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേ≠ താണ്.
3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയ ത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസുകൾ തുറക്കുന്നതിനു മുമ്പേ അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം/ദർഘാസുകളിൽ വച്ച് തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വില്പന ഉറപ്പിക്കു ന്നതുമാണ്.
5. ലേലം കഴിഞ്ഞ ഉടനെ അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
6. ലേലം/ദർഘാസുകളിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ലേലക്കാരന്റെ രേഖകൾ മേലധികാരി കൾക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യവും അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ്.
7. ലേല/ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ, ടി സംഖ്യയുടെ മുഴുവൻ തുകയും നിയമപ്രകാരമുള്ള നികുതികളും (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ദർഘാസ്/ലേല ത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്താൽ ദർഘാസ്/ലേലം കഴിഞ്ഞ ഉടനെ മുഴുവൻ ലേല തുകയും നികുതികളും അടയ്ക്കാൻ വീഴ്ച വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർ ലേലം ലാഭകരമായാൽ അധിക തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്.
8. ലേല/ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ലേല/ദർഘാസു കൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
9. ലേലം/ദർഘാസ് ദിവസങ്ങൾ പൊതു അവധി ദിവസ മാകുകയോ മറ്റെന്തെങ്കിലും കാരണം കൊ≠് ലേലം/ ദർഘാസ് നടക്കാതിരിക്കുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതിരപ്പിള്ളി റെയ്ഞ്ച് ഓഫീസറുമായോ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായോ ബന്ധപ്പെടുക.
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
1. പോസ്റ്റ് ഓഫർ തരുന്ന വാഹനങ്ങൾക്ക് ഓരോന്നിനും വില ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ അതിന്റെ 20% വില കൂടുതലും ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ള തുകയ്ക്ക് 10 ശതമാനവും ഏറ്റവും കുറഞ്ഞ വാഗ്ദാനം നൽകണം.
2. മുകളിൽ പറഞ്ഞ പ്രകാരമുള്ള സാധുവായ പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന ഓരോ വാഹന ത്തിനും അഞ്ചിലൊന്ന് (1/5) വില സെക്യൂരിറ്റി ഡെപ്പോസിറ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വാഴച്ചാൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി യുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ, ചാലക്കുടി സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ അടയ്ക്കേ≠താണ്.
3. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ ഡിവി ഷൻ, ചാലക്കുടി പി.ഒ., 680 307-നാണ് പോസ്റ്റ് ഓഫറുകൾ സമർപ്പിക്കേ≠ത്.
4. പോസ്റ്റ് ഓഫറിൽ നൽകിയിരിക്കുന്ന വിലയ്ക്ക് വാഹനങ്ങൾ എടുത്തുകൊള്ളാമെന്ന് മുദ്രപത്രത്തിൽ സമ്മതപത്രം എഴുതി ഒപ്പിട്ട് നൽകേ≠താണ്.
5. നിബന്ധനകൾ പ്രകാരം സാധുവായ പോസ്റ്റ് ഓഫറുകൾ ലഭിച്ചാൽ ബന്ധപ്പെട്ട വാഹനങ്ങളുടെ ലേലം റദ്ദു ചെയ്യുന്നതും അടുത്ത പൊതു ദർഘാസ്/ലേല ദിവസം ടി വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്.
491 19th OCT. 2010] FOREST DEPARTMENT6. പുനർലേലം നടത്തുമ്പോൾ പോസ്റ്റ് ഓഫറിൽ നൽകി യിരിക്കുന്ന വില അപ്സെറ്റ് പ്രൈസായി ലേലം നടത്തുന്നതും ലേലത്തിൽ/ദർഘാസ് കൊള്ളാൻ ആളില്ലാത്ത പക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളുടെ പേരിൽ ലേലം സ്ഥിരീകരിക്കുന്നതുമായിരിക്കും.
7. പുനർ ലേലം/ദർഘാസ് നടത്തുമ്പോൾ കൂടുതൽ വില ലഭിക്കുകയും മറ്റൊരാളുടെ ലേലം/ദർഘാസ് സ്വീകരിക്കു കയും ചെയ്യുന്ന പക്ഷം പോസ്റ്റ് ഓഫറിനോടൊപ്പം നൽകിയ സെക്യൂരിറ്റി തുക മടക്കി കൊടുക്കുന്നതും, പോസ്റ്റ് ഓഫർ നൽകിയ ആളുടെ ലേലം സ്ഥിരീകരി ക്കുന്ന പക്ഷം സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ു കെട്ടി മുതൽ കൂട്ടുന്നതുമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, വാഴച്ചാൽ ഓഫീസർ ഡിവിഷൻ, ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).
upto 1 p. m. on 10-11-2010 and will be received on the same day upto 3 p. m. The tenders will be opened by the undersigned or his depute on the same day at 3.30 p. m. in the presence of the tenderers attending that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 10-11-2010, such tender will be accepted at the same time on 18-11-2010 and such tender will be opened at 3.30 p. m. on the same day. If the due date happens to be a holiday, the tender form will be received on the next day at the same time.
NILAMBUR SOUTH DIVISION
TENDER NOTICE
No. D-5527/2010. 23rd September 2010.
Sealed and competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from of and above the 'C' class registered contractors for the following works.
Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arriving any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.
Further details in this regard can be had from the Range Officer, Karulai or from this office during working hours. (Phone number-04931-220392, 245720, 270296).
Sl. Name of work and EMD
No. Approximate Estimate Amount Rs.
1 Construction of Duplex quarters (Type II) at Karulai Range Office compound— Rs. 10 Lakh
25,000 2 Construction of compound wall around Old Station compound in Karulai Range—Rs. 5 Lakh 12,500 3 Construction of Srambi model Camp shed at Mylampara in Karulai Range— Rs. 2.50 Lakh
6,250 4 Completion works to existing type II quarters at Aruvakkod Nilambur— Rs. 2.50 Lakh
6,250 5 Completion works to existing type II quarters at Aruvakkod Nilambur— Rs. 2.50 Lakh
6,250 Cost of tender forms—Rs. 2,000 + VAT for Sl. No.1, Rs. 1,000 + VAT for Sl. No. 2 and Rs. 500 + VAT for others.
Last date for receipt of tender—10-11-2010.
Period of work—3 months.
Tender forms and other connected conditions can be obtained from the office of the undersigned on application in writing on payment of the cost of the tender form either in cash or in Money Order (not refundable) കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവർത്തികൾക്ക് താഴെ കാണിച്ച തീയതിയിൽ പകൽ 3 മണിവരെ കേരള പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "സി" ക്ളാസ്സോ, അതിനുമുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠ താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 10-11-2010-ന് 1 മണിവരെയും ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കരുളായി റെയിഞ്ച് ഓഫീസ് കോമ്പൗ≠ിൽ ടൈപ്പ് 2 ഡ്യൂπക്സ് ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 10 ലക്ഷം 25,000 2 കരുളായി പഴയ സ്റ്റേഷൻ കോമ്പൗ≠ിന് ചുറ്റുമതിൽ നിർമ്മാണം— രൂപ 5 ലക്ഷം 12,500 3 കരുളായി റെയിഞ്ചിലെ മൈലമ്പാറയിൽ ഒരു സ്രാമ്പിമോഡൽ ക്യാമ്പ് ഷെഡ് നിർമ്മാണം— രൂപ 2.50 ലക്ഷം 6,250 4 നിലമ്പൂർ അരുവാക്കോട് ടൈപ്പ് 2
ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ൂ ർത്ത ീ ക രണ പ്രവർത്തികൾ—രൂപ 2.50 ലക്ഷം 6,250 5 നിലമ്പൂർ അരുവാക്കോട് ടൈപ്പ് 2 ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ൂ ർത്ത ീ ക ര ണ പ്രവർത്തികൾ—രൂപ 2.50 ലക്ഷം 6,250492 KERALA GAZETTE [PART III മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്.
യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്ന താണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,000 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 500 + വാറ്റ്.
ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—10-11-2010, 3 മണിവരെ.
ജോലി തീർക്കേ≠ കാലാവധി—3 മാസം.
കേരള പൊതുമരാമത്തുവകുപ്പിൽ അംഗീകൃത കരാറുകാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ച്യ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസി നോടൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത താകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച തീയതിയിൽ ദർഘാസുകൾ നടക്കാതെ വന്നാൽ 18-11-2010-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ ഒരു പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണിവരെ ടെ≠ർ സ്വീകരിക്കുന്നതും 3.30 മണിക്ക് തുറക്കുന്നതുമായിരിക്കും.
കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
കോഴിക്കോട് ഡിവിഷൻ
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ ജി3-4476/2006. 2010 സെപ്റ്റംബർ 30.
കോഴിക്കോട് ഡിവിഷന്റെ കീഴിലുള്ള താമരശ്ശേരി റെയിഞ്ചിലെ വട്ടച്ചിറ ആദിവാസി കോളനിയിൽ നിൽക്കുന്ന സിൽവർ ഓക്ക് മരങ്ങൾ ബീറ്റ് നമ്പർ ഒന്നിലുള്ള 2671 എണ്ണം, ബീറ്റ് നമ്പർ ര≠ിലുള്ള 2412 എണ്ണം, ബീറ്റ് നമ്പർ മൂന്നിലുള്ള 1583 എണ്ണവുമടക്കം മൊത്തം 6666 സിൽവർ ഓക്ക് മരങ്ങൾ, കോളനി വാസികൾക്ക് കൃഷി ചെയ്യുന്നതിനുള്ള സ്ഥലം വികസിപ്പിച്ചെടുക്കുന്നതിനുവേ≠ി മുറിച്ചു മാറ്റുന്നതിനുള്ള പൊതുലേലം 22-9-2010-ന് കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി-ബ്ളോക്ക്, 6-ാം നിലയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് നടത്തുകയു≠ായി. പ്രസ്തുത ലേലത്തിൽ ലേലക്കാർ 18-8-2010-ലെ ലേല വി⁄ാപനത്തിലെ വ്യവസ്ഥ കൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി ബോദ്ധ്യപ്പെട്ടതിനാൽ ടി ലേലം റദ്ദ് ചെയ്ത് പുനർ ലേലം നടത്താൻ തീരുമാനിച്ചി രിക്കുന്നു. ടി ടെ≠ർ/ലേലം, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം 27-1-2010-ാം തീയതിയിലെ പ്രൊ. (5) 6835/09-ാം നമ്പരായി പ്രസിദ്ധീകരിച്ച പൊതു ലേല നിബന്ധനകൾക്കും ലേലവിൽപ്പന സംബന്ധിച്ച് കാലാകാല ങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വച്ച് 9-11-2010 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ദർഘാസ്/ലേല അടിസ്ഥാനത്തിൽ പരസ്യമായി പുനർലേലം നടത്തുന്നതാണ്.
മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്ന പക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് ടെ≠ർ/ലേല നടപടി ക്രമങ്ങൾ നടത്തുന്നതായിരിക്കും. ലേലം നടക്കാത്തപക്ഷമോ സ്ഥിരീകരി ക്കാത്ത പക്ഷമോ പ്രസ്തുത സ്ഥലത്തും സമയത്തും 18-11-2010, 25-11-2010 എന്നീ തീയതികളിൽ നടത്തുന്നതാണ്.
പട്ടിക
ഉദ്ദേശം ഉദ്ദേശം ഇനം ലഭിക്കാവുന്ന ലഭിക്കാവുന്ന ക്രമ ബിറ്റ് നമ്പർ നമ്പർ
തടി വിറക്493 19th OCT. 2010] FOREST DEPARTMENT 5. ലേലംകൊ≠ മരങ്ങൾ ദർഘാസ് സ്വീകരിച്ച അന്നുതൊട്ട് ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,200 4% വാറ്റ്+ 1%
3 മാസത്തിനുള്ളിൽ മുറിച്ച് നീക്കേ≠താണ്.
സെസ്.
ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലം—ഫോറസ്റ്റ് റെയിഞ്ച്
ഓഫീസ്, താമരശ്ശേരി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിലോ (ഫോൺ 0495-2374450) താമരശ്ശേരി റെയിഞ്ച് ആഫീസിലോ (ഫോൺ 0495-2223720) ബന്ധപ്പെടാവു ന്നതാണ്.
8-11-2010 മുതൽ 9-11-2010 ഉച്ചയ്ക്ക് 2 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും,
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് സമയവും—9-11-2010 ഉച്ചയ്ക്കുശേഷം 2 മണി വരെ.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, ആഫീസർ. കോഴിക്കോട്. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
9-11-2010 ഉച്ചയ്ക്കുശേഷം 3 മണി.
കണ്ണൂർ ഡിവിഷൻ
ലേലം കഴിഞ്ഞതിനുശേഷം ദർഘാസുകൾ അപ്പോൾ ഹാജരുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്.
നോട്ടീസ്
(കേരള വനനിയമം 61 ബി പ്രകാരം)
നമ്പർ കെ.ജി.ഒ.ആർ. 8/1993. 2010 സെപ്റ്റംബർ 15.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലം കൊള്ളാൻ ഉദ്ദേശിക്കുന്ന തുക വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. ദർഘാസ്/ ലേലത്തിൽ വച്ചതായ ഇനങ്ങൾ ദർഘാസ്/ലേലതീയതിക്ക് മുമ്പായി നേരിൽക≠് ബോധ്യപ്പെടേ≠താണ്. ലേലംകൊ≠ ശേഷം സമർപ്പിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതുമു≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം 27-1-2010 തീയതിയിലെ പ്രൊ.(5) 6835/09 നമ്പരായി പ്രസിദ്ധീകരിച്ച പൊതുവ്യവസ്ഥ 3-ലെ നിബന്ധനകൾക്ക് വിധേയമായി അത്തരം പോസ്റ്റ് ഓഫറുകൾ പരിഗണിക്കുന്നതാണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ മേൽപ്പറഞ്ഞ പൊതു ലേലവ്യവസ്ഥ 5-ലെ നിബന്ധനകൾക്ക് വിധേയമായി പണം ഒടുക്കേ≠താണ്. കൂടാതെ താഴെ പറയുന്ന നിബന്ധനകൾകൂടി ലേലം കൊള്ളുന്നയാൾ പാലിക്കേ≠താണ്.
നിബന്ധനകൾ
1. ലേലം കൊള്ളുന്നയാൾ തോട്ടത്തിലെ ജൈവ വ്യവസ്ഥയ്ക്ക് യാതൊരുവിധ ആഘാതവും വരുത്താതെ ലേലംകൊ≠ തടികൾ മുറിച്ചുമാറ്റേ≠താണ്.
2. ലേലം കൊ≠ തടികൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള തൊഴിൽ തർക്കം ഉ≠ായാൽ ആയത് തോട്ടത്തിനു പുറത്തുവച്ചുതന്നെ ലേലം കൊ≠യാൾ മുൻകൈയെടുത്ത് തീർപ്പ് കൽപ്പിക്കേ ≠താണ്.
കണ്ണൂർ ഡിവിഷനിലെ കാസർഗോഡ് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട ചട്ടഞ്ചാലിലെ മദീനാ മില്ലിൽ അനധികൃതമായി സൂക്ഷിച്ചതും നീളം, വീതി, കനം എന്ന ക്രമത്തിൽ (1) 235 സെ.മീ. × 12.5 സെ.മീ. ×7 സെ.മീ.-7 എണ്ണം, (2) 232 സെ.മീ. × 12.5 സെ.മീ. ×3.5 സെ.മീ.-10 എണ്ണം, (3) 145 സെ.മീ. × 6.50 സെ.മീ. ×3.5 സെ. മീ.-5 എണ്ണം, (4) 0.80 സെ.മീ. × 10 സെ.മീ. ×3.5 സെ. മീ.-8 എണ്ണം എന്നിങ്ങനെ അളവുകളുള്ളതുമായ 30 കഷണം തേക്ക് ഉരുപ്പടികൾ കസ്റ്റഡിയിലെടുക്കുകയും, കാസർഗോഡ് റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അന ധികൃതമായി സർക്കാർ വനത്തിൽ നിന്നും മുറിച്ച് ശേഖരിച്ച തേക്ക് തടികൾ ഈർന്നു≠ാക്കിയതാണ് മേൽ ഉരുപ്പടികളെന്നും മേൽ ഉരുപ്പടികൾക്കാധാരമായ തടികൾ കടത്താനുപയോഗിച്ചത് കെ. എൽ.-14-2014 നമ്പർ ടെമ്പോ വാനാണെന്നും, ടി കൃത്യത്തിന് ഉത്തരവാദികളായ പ്രതികളെ കെ.ആർ.ഡി.-3536 നമ്പർ ജീപ്പിലാണ് എത്തിച്ചതെന്നും ആയതി നാൽ മേൽ ഉരുപ്പടികളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ര≠് വാഹനങ്ങളും സർക്കാരിലേക്ക് ക≠ുകെട്ടണമെന്നും കാസർഗോഡ് റെയിഞ്ചാഫീസർ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടു≠്. ആയതിനാൽ മേൽ തൊ≠ി മുതലു കൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസ ത്തിനകം കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റാഫീസിൽ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം ഹാജരായി ബോധിപ്പിക്കേ ≠താണ്. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പുകൂടാതെ തൊ≠ി മുതലുകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നതായിരിക്കും.
3. മാർക്ക് ചെയ്ത മരങ്ങൾ മാത്രമേ മുറിക്കാൻ പാടുള്ളു. മാർക്ക് ചെയ്യാത്ത മരങ്ങൾക്ക് നാശനഷ്ടങ്ങൾ ഉ≠ാകാതി രിക്കുവാൻ ശ്രദ്ധിക്കേ≠താണ്. നാശം ഉ≠ാക്കുന്നപക്ഷം ആയതിന് തക്കതായ നഷ്ടപരിഹാരം ലേലക്കാര നിൽനിന്നും വസൂലാക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ മുൻകൂറായി തന്നെ തോട്ടം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.
(ഒപ്പ്) 4. ലേലം ഉറപ്പിക്കുന്നപക്ഷം മുഴുവൻ തുകയും പങ്കുകൊ≠യാൾ പരമാവധി 30 ദിവസത്തിനകം ഒടുക്കേ≠താണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.