Servants of Knowledge
Kerala Gazette · Government of Kerala

Notice of Liquidator, District Industries Centre, Alappuzha—Proceedings of the General Manager, District Industries Centre, Alappuzha—Auction Notice

Published 19 October 2010

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_industries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2010 ഒക്ടോബർ 19

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ

41

നമ്പർ

വാല്യം 55 } } 19th October 2010

27th Aswina 1932 1932 ആശ്വിനം 27

PART III

Industries Department

നോട്ടീസ്

NO. JS (HL)/LIQ/3538/2010. 2010 സെപ്റ്റംബർ 6.

ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 10-8-2005-ാം തീയതിയിലെ G-3328/2005- ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂരിൽ സ്ഥിതിചെയ്യുന്ന അരൂർ കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ 3538 ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ സൂപ്പർവൈസർ, ഹാന്റ ്ലൂമിനെ ടി സംഘ ത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘംവക മുതലുകൾ ആരുടെയെങ്കിലും കൈവശം ഉള്ളപക്ഷം ആ വിവരവും ടി സംഘത്തിന്റെ മുതലുകളിൻമേൽ നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ. ലിക്വിഡേറ്റർ.

.PROCEEDINGS

OF THE GENERAL MANAGER, DISTRICT INDUSTRIES CENTRE, ALAPPUZHA

NO. G-3328/2005. 10th August 2005.

Read:—Report No. JS (HL) A 3538/05 dated 7-7-2005 of Junior Supervisor (HL), Alpy.

ആർക്കെങ്കിലും എന്തെങ്കിലും ബാദ്ധ്യത ഉള്ളപക്ഷം ആ Aroor Handloom Weavers Co-operative Society Ltd. No. 3538 was registered on 1955 and started functioning വിവരവും ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠ താണ്. 1959. Vide reference cited above Junior Supervisor (HL), Alappuzha report that the society is not functioning now and the assets of the society are decaying and there is 32 KERALA GAZETTE [PART III

no scope of revival of society. The undersigned is satisfied that the captioned society shall be liquidated.

Hence this order.

ORDER

In the circumstances stated and in exercise of the powers conferred upon me as the Registrar of Industrial Co-operative Society of Alappuzha under section 72 of the KCS Act 1967. I do hereby order the liquidation of Aroor Handloom Weavers Co-operative Society Ltd. No. 3538 and Junior Supervisor (HL), Alappuzha is posted as Liquidator. The Liquidator shall take necessary steps for the final winding up of society.

District Industries Centre, (Sd.) Alappuzha. General Manager.

ലേല പരസ്യം

2010 ആഗസ്റ്റ് 2.

NO. LIC/444/2002.

ലിക്വിഡേഷനിലിരിക്കുന്ന താഴെ വിവരിക്കുന്ന സംഘത്തിന്റെ വസ്തുവും അത ിലുൾപ്പെട്ട മറ്റു വകകളും അവ എങ്ങിനെയാണോ കിടക്കുന്നത് ആയതു പ്രകാരം 2010 നവംബർ 21-ാം തീയതി 11 മണിക്ക് സംഘം സ്ഥലത്തുവച്ച് വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസിലെ സീനിയർ കോ-ഓപ്പറേ റ്റീവ് ഇൻസ്പെക്ടർ (ലിക്വിഡേഷൻ) പരസ്യമായി ലേലത്തിലോ മുദ്രവെച്ച ടെ≠ർ മുഖേനയോ വിൽക്കുന്നതാണ്. ലേലത്തിൽ പങ്കുകൊള്ളാനാഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമ യത്തും തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും പകർപ്പും സഹിതം 50,000 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കുകൊള്ളേ≠താണ്. ടെ≠ർ സമർപ്പിക്കുന്നവർ ടെ≠റിനോടൊപ്പം 50,000 രൂപ നിരതദ്രവ്യം അടച്ചതിന്റെ രസീത് തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ, പകർപ്പ് എന്നിവകൂടി സമർപ്പിക്കേ≠താണ്. മുദ്രവച്ച ടെ≠റുകൾ 19-11-2010-ന് 3 മണിക്കു മുമ്പായി ലിക്വിഡേറ്റർ മുമ്പാകെ സമർപ്പിക്കേ≠ താണ്. ലേല നടപടികൾക്കുശേഷം ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ടെ≠ർ വിളിക്കുന്ന ആളിന്റെ പേരിൽ ലേലം/ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെ ടുത്തുന്നതും ലേല/ടെ≠ർ തുകയിൽ മൂന്നിൽ ഒരു ഭാഗം ഉടനെ കെട്ടി വയ്ക്കേ≠തുമാണ്. ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടു ത്തിയതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസിലെ സംഘം ലിക്വിഡേറ്റർ വശം ഒടുക്കി രസീത് കൈപ്പറ്റേ≠താണ്. അല്ലാത്ത പക്ഷം ഒടുക്കിയ സംഖ്യ മടക്കി കൊടുക്കുന്നതല്ലാ ത്തതും ആവർത്തിച്ച് ലേലം നടത്തുന്നതും അതിൽ ഉ≠ാ കുന്ന സകല നഷ്ടങ്ങളും ആദ്യ ലേലക്കാരനിൽ നിന്നും കര കുടിശ്ശിക ആക്ട് പ്രകാരം ഈടാക്കുന്നതും എന്നാൽ ആവർത്തന ലേലത്തിൽ കൂടുതൽ തുക വന്നാൽ ആയതിന് ആദ്യ ലേലക്കാരന് അവകാശമില്ലാത്തതും കൂടാതെ അയാൾ കെട്ടിവയ്ക്കുന്ന നിരതദ്രവ്യം നഷ്ടപ്പെടുന്നതുമാണ്. താല്ക്കാലി കമായി സ്ഥിരപ്പെടുത്തിയിട്ടുള്ള ലേലം തിരുവനന്തപുരം, കയർ വികസന ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് കൂടുതൽ തുകയ്ക്ക് പിടിച്ചിട്ടുള്ള ആളിന്റെ പേരിൽ സ്ഥിരപ്പെടു ത്തുന്നതാണ്.

ലേലം മാറ്റി വയ്ക്കുന്നതിനും യു‡മെന്ന് തോന്നുന്ന പക്ഷം സ്ഥിരപ്പെടുത്താതിരിക്കുന്നതിനും ലിക്വിഡേറ്റർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. വസ്തുവിനെ സംബന്ധിച്ച് വല്ല ന്യൂനതകളോ ബാധ്യതകളോ ഉ≠ായിരുന്നാൽ സംഘം ലിക്വിഡേറ്ററോ ഗവൺമെന്റോ ഉത്തരവാദികളായിരിക്കു ന്നതല്ല.

സംഘത്തിന്റെ പേര്—ഇടക്കൊച്ചി കയർ വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ 444.

ജില്ല—എറണാകുളം.

താലൂക്ക്്—കൊച്ചി.

വില്ലേജ്—ഇടക്കൊച്ചി.

സർവ്വേ നമ്പർ —40/1.

വിസ്തീർണ്ണം—27 സെന്റ ്.

ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലിക്വിഡേറ്ററിൽ നിന്ന് അറിയാവുന്നതാണ്. (ഫോൺ: 0484 2442533)

പ്രോജക്ട് ഓഫീസ് (കയർ), (ഒപ്പ്) എൻ. പറവൂർ. ലിക്വിഡേഷൻ ഇൻസ്പെക്ടർ.

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_industries/. Archive identifier in.gazette.kerala_new.2010-10-19.part_03_industries.