©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 ഒക്ടോബർ 19
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ } 41 27th Aswina 1932 1932 ആശ്വിനം 27
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ 2/ഇഇ/2010-11. 2010 സെപ്റ്റംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2 ചാലക്കുടി, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാ മത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാ റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീ യർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല.
പ്രവർത്തിയുടെ പേര്—എെ. എെ. പി. ആറാട്ടുകടവിലുള്ള എൽ. എെ. സ്കീമിന്റെ 2010-11 വർഷത്തെ അറ്റകുറ്റപ്പണികൾ —സബ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ.
അടങ്കൽ തുക—രൂപ 1,10,000.
നിരതദ്രവ്യം—രൂപ 2,750.
ദർഘാസിന്റെ വില—രൂപ 400 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—18-10-2010, 19-10-2010, 20-10-2010 എന്നീ തീയതി കളിൽ ഉച്ചയ്ക്ക് 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-10-2010 ഉച്ചകഴിഞ്ഞ് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-10-2010 ഉച്ചകഴിഞ്ഞ് 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
കരാറുകാരുടെ ക്ലാസ്സ്— 'എ ' ക്ലാസ്സ്.
3rd AUG. 2010] IRRIGATION DEPARTMENT 528നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിതഫോറത്തിലുള്ള പ്രകാരം 100 രൂപയുടെ മുദ്ര കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യ മായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവ രങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
കുറിപ്പ്:—ദർഘാസ് ഫോറം വാങ്ങിയതിനുശേഷം ദർഘാസിൽ പങ്കെടുക്കാത്ത കോൺട്രാക്ടർമാർക്കെതിരെ നിയമാനു സൃതമായ നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.
[G.O.(P) No. 154/72/PW dtd. Trivandrum 24th July 1972]
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ (ഒപ്പ്) പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് നമ്പർ-2, ചാലക്കുടി. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2/2770/2010. 2010 ഒക്ടോബർ 6.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിയ്ക്കുവേ≠ി കേരള പൊതു മരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീ കൃത കരാറുകാരിൽനിന്നും മത്സര അടിസ്ഥാനത്തിലു ള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ 21-10-2010 ഉച്ചയ്ക്ക് ശേഷം 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മാകുന്നു. അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തിയായതിനാൽ കരാറുകാർ തന്നെ ടെ≠ർ തുറക്കുന്ന സമയത്ത് ഹാജരാക്കേ≠ താണ്. 3 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉള്ളതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—79/എസ്. ഇ./എസ്.പി.സി./2010-11 ചിറ്റൂർപുഴ പദ്ധതി മൂലത്തറ റഗുലേറ്ററിന്റെ കേടു വന്ന ഭാഗത്തെ കൂട്ടിയിണക്കുന്ന ബ≠ിന്റെ നിർമ്മാണം (പുനർ ദർഘാസ്)—രൂപ 25,23,344.
നിരതദ്രവ്യം —രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—3,800 + വാറ്റ് + സെസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
കരാറുകാരുടെ വിഭാഗം— 'ബി' യും അതിനുമുകളിലും. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 19-10-2010, 20-10-2010 എന്നീ തീയതികളിൽ ദർഘാസ് പ്രമാണ ത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസിനോടൊപ്പം 100 രൂപയുടെ (നൂറ്) മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും ദർഘാസിന് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും. അദ്ദേഹത്തിന് ഏതുസമ യത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്ക ണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യ മായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ 1 (ഒരു ശതമാനം) നിർമ്മാണതൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97 പി. ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാട്-678 012. സൂപ്ര≠ിംഗ് എഞ്ചിനീയർ.