©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 ഒക്ടോബർ 19
THIRUVANANTHAPURAM, TUESDAY
41
നമ്പർ
വാല്യം 55 } } 19th October 2010
27th Aswina 1932 1932 ആശ്വിനം 27
PART III
Marine Department
പുനർ ദർഘാസ് പരസ്യം
[ നമ്പർ 10/ഇഇ/2010-11 ]
നമ്പർ ഡി3-3043/ഇഇ/2010. 2010 സെപ്റ്റംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—ഫിഷറീസ്-അവ്വാക്ക്-ഓടയം ഹാച്ചറിയിലെ പി. സി. ആർ. ലാബിന്റെ വൈദ്യുതീകരണ പ്രവർത്തികൾ.
അടങ്കൽ തുക—രൂപ 1,84,545. നിരതദ്രവ്യം—രൂപ 4,650. ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—രൂപ 400 + 4% നികുതികൾ. പകർപ്പ്—രൂപ 200 + 4% നികുതികൾ.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-10-2010, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—'ബി 'യും അതിനു മുകളിലും (ഇലക്ട്രിക്കൽ).
പ്രവൃത്തിയുടെ കാലാവധി—45 ദിവസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.