Servants of Knowledge
Kerala Gazette · Government of Kerala

medical education Department

Published 19 October 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV ( N) / 12 /2009-2011 KERALA

KERALA GAZETTE

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 55

}

19th October 2010 2010 ഒക്ടോബർ 19

No.

നമ്പർ

} 41 27th Aswina 1932 1932 ആശ്വിനം 27

PART III

Stores Purchase

Medical Education Department

TENDER NOTICE

No. C3-17080/10/МСТ .

18th September 2010 .

Sealed competitive tenders are invited for the purchase of the following Items for the various Departments inMedical College , Thiruvananthapuram . Tender should be superscribed as Tender Numbers and addressed to the Principal , Medical College , Thiruvananthapuram , Pin- 695 011 , Details can be had from this office on working hours till 3.30 p.m.

Tender number and Name of Items SI . No.

1

Contrast for C.T.

40/2010

Iohcxol-300mg/ml- (50 ml each)

2

41/ 2010- Contrast for C.T.

(1) Ionexol - 350 mg/ml- (50 ml each)

(2) Lohexol -300mg/ml- ( 20 ml each)

( 3) Ionic Contrast 20 ml ہے

3

42/2010- Suture Materials 4

43/2010- Split Type Air Conditioner 2 TR

Capacity with Stabilizer 5

44/2010-- Split Type Air Conditioner 1.5 TR

Capacity with Stabilizer

Department Quantity

Radiology 500 vials

300

vials

-200 vials

200 vials

various 4Nos .

Cardio Thoracic Pathology-2 Nos .

Micro 2 Nos .

3Nos .

Pharmacy Cost of tender form (inclusive of VAT) :

Original Rs . 728 for Sl . No. 1 , Rs . 832 for Sl . No. 2 and Rs . 624 for Sl . No. 3 and Rs . 416, for S1 Nos . 4, 5 .

Duplicate Rs . 416 for Sl . Nos . 1 , 2. Rs . 312 for Sl . No. 3 , and Rs . 208 for Sl . Nos . 4.5 Last date and time for sale of tender form-29-10-2010 , 3 p.m.

Last date and time for receipt of tender form-30-10-2010 , 2.30 p.m.

Date and time of opening of tenders- 30-10-2010, 3 p . m.

Tender forms will be sent through post if required provided due amount wun sufficient Postage Charge (Rs. 50) is sent by way of Money Order, in favour of the Principal , Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 23-10-2010 . No other form of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ക്രമനമ്പർ

ഡിപ്പാർട്ട്മെൻറ്

ഉപകരണത്തിന്റെ പേരും

ദർഘാസ് നമ്പരും

م

(4) (2)

(3)

(1)

മറഡിയോളജി 1

500 വയൽസ്

40/2010--കോൺട്രാസ്ററ ' ഫോർ സി . ററി , അയാഹെക്സോൾ 300 എം.ജി. /എം.എൽ (50 എം. എൽ വീതം ) :

റേഡിയോളജി 2 41/2010-കോൺട്രാസ്ററ് ഫോർ സി . 001 ,

( 1 ) അയോഹെക്സോൾ

300

350 എം.ജി. /എം.എൽ (50 എം. എൽ , വീതം)

(2) അയോഹൊൾ

200

300 എം. ജി . /എം . എൽ , ( 20 എം എൽ വീതം

200

(3 ) അയോണിക് കോൺട്രാസ്ററ് 20 എം . എൽ .

വിവിധം

3

42 /2010-സ്വീചർ മെറ്റീരിയൽസ്

കാർഡിയോ തൊറാസിക് പത്തോളജി

4

2

മൈക്രോ 4

男。

49 /2010 -- സിറ്റ് ടൈപ്പ് എയർ കണ്ടീഷണർ 2 ടൺ കപ്പാസിററി ആൻറ് സ്ററബിലൈസർ

2 ഫാർമസി

3

5 44/2010-- സ്പിററ് ടൈപ്പ് , എയർ കണ്ടീഷണർ 1.5 ടൺ കപ്പാസിറ്റി ആൻറ് സ്‌റാബി. ര

ദർഘാസ് ഫോറത്തിൻെറ വില:

ഒറിജിനൽ ക്രമനമ്പർ 1 -ന് രൂപ 728 , (ക്രമനമ്പർ 2-ന് രൂപ 832 , (ക്രമനമ്പർ 3 -ന് രൂപ 624, (ക്രമനമ്പർ 4-നും 5 നും രൂപ 416 .

ഡ്യൂപ്ലിക്കേറ്റ് -ക്രമനമ്പർ 1 -നും 2 - നും രൂപ 416. (ക്രമനമ്പർ 3 ന് 'രൂപ . 312 , ക്രമനമ്പർ 4-നും 3- ໙ 208 .

ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-10-2010 , 3 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-10-2010, 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-30-10-2010, 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ' , 'ഫോറം ആവശ്യമുളളവർ ഫോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 23-10-2010 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപരണം . തപാൽ മാർഗ്ഗം ആവശ്യപ്പെടു ന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയ്ക്കാൻ പാടുള്ളു . ഫോറത്താടൊപ്പം മുപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd. ) Principal.

Medical College, Thiruvananthapuram .

TENDER NOTICE

[No. 21 /2010-11 ]

23id September 2010 .

No, C2 /2506/2010 /DCT

Sealed competitive tenders are invited for the Purchase of Dental X-Ray System and Digital Radiography System for the Department of CD-1 No. of Dental College, Thiruvananthapuram. Tender should be superscribed as per theper the following tender number and addressed to the Principal , Dental College , Thiruvananthapuram . More details can be had from this College during working hours .

Tender No.- 21 / 2010-11 .

Approximate total cost-Rs. 2,70,000 .

EMD- 1 %

Cost of tender form

Original-Rs . 562.

Duplicate-Rs . 281 .

Last date and time of sale of tender form-9-11-2010 at 2p . m .

Last date and time of receipt of tender-9-11-2010 at 3.30 p . m .

Date and time of opening of tender- 10-11-2010 at 11 a . m.

Tender forms will be send by post on payment of an additional by Money Order . No other mode of payment will be accepted . order is 1-11-2010 . Tender forms are neither transferable nor circumstances. amount of Rs . 50 as postage only Last date of receipt of money the cost is refundable underder any തിരുവനന്തപുരം ഡെൻറൽ കോളേജിലെ കൺസർവോറീവ് ആൻറ് എൻഡോഡോണ്ടിക് ഡിപ്പാർട്ടുമെൻറി ലേക്കാവശ്യമായ ഡെന്ററൽ എക്സറേ സിസ്ററം ആൻറ് ഡിജിററൽ റേഡിയോഗ്രഫിസിസ്ററം -1 എണ്ണം ? വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ നിശ്ചിത നമ്പരോട്കൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .

ടെണ്ടർ നമ്പർ 21 / 2010-11 .

മതിപ്പു തുക രൂപ 2,70,000 രൂപ

നിരതദ്രവ്യം 1%

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 562 .

പകർപ്പ്രൂപ 281 .

ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക- രൂപ 50 , ലഭിക്കേണ്ട അവസാന തീയതി 1-11-2010 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 9-11-2010 , 2 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-11-2010 , 3.30 മണി ,

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും 10-11-2010 , 11 മണി .

ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയു എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് 3000° കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു.ദധ്യമല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ 2ിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd.) Principal Dental College , Thiruvananthapuram .

TENDER NOTICE

16th September 2010 ..

No. C/ 1171 /2010 / CNK.

Sealed competitive tenders are invited for the purchse of Public Address System to Governmen Nursing College, Gandhi Nagar, Kottayam .

Tender forms can be had from this Office on payment of Rs . 450 prescribed cost in Cash or by Mone y Order till 2-11-2010 at 3.30 p.m. No other modes of remittance will be entertained . Those who require tender forms by post , a sum of Rs . 40 will be added towards Postage Charges . Money Orders should reach this Office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as " Public address system" and addressed to "The Principal , Government. Nursing College Kottayam-8 " should reach this Office on or before 3-11-2010 at 1 p . m . Tenders received late will not be entertained . The duly received tenders will be opened on 3-11-2010 at 2.30 p . m. at the stipulated time in the presence present at that time. of the tenderers or their authorised representatives who may Further details can be obtained from this Office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം ഗവൺമെൻറ് നേഴ്സിംഗ് കോളേജിലേക്ക് പബ്ലിക് അഡ്രസ്‌സ് സിസ‌ററം വാങ്ങുന്നതി നായി മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് നേഴ്സിംഗ് കോളേജ് ഓഫീസിൽനിന്നും 2-11-2010 , 3.30 മണി വരെ വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിഓർഡറായി അയയ്ക്കേണ്ട താണ്. മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് ദിവസം മുമ്പ് ലഭിക്കേണ്ട താണ് . ദർഘാസ് പത്രത്തിന്റെ വില മടക്കിനൽകുന്നതല്ല . 10

കോട്ടയം -8 " എന്ന വിലാസത്തിൽ 3-11-2010, മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "പബ്ലിക് അഡ്രസ്‌സ്‌ സിസ്‌ററം എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പൽ' ' ഗവൺമെൻറ് നേഴ്സിംഗ് കോളേജ , 1 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം 3-11-2010 , 2.30 മണിക്ക് നിശ്‌ചിതസമയം തുറക്കുന്നതാണ് . അപൂർണ്ണമായതോ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭിക്കുന്നതോ ദർഘാസുകൾ വിശദവിവരങ്ങൾ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ Government College of Nursing,

(Sd.) Principal Gandhi Nagar,

Kottayam .

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-10-19.part_03_medical_education_dpt.