Servants of Knowledge
Kerala Gazette · Government of Kerala

port Department

Published 19 October 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_port_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011

RNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

PUBLISHED BY AUTHORITY

19th October 2010 2010 ഒക്ടോബർ 19

No.

41

നമ്പർ 27th Aswina 1932 1932 ആശ്വിനം 27

PART III

Stores Purchase

PortDepartment

RE - TENDER NOTICE

24th September 2010 .

No. B1-795/2010/HSW .

Sealed and competitive tenders are invited for the supply of following survey instruments and electronic equipment by the undersigned for and on behalf of the Governor of Kerala .

Sl . No. Tender No. with Description of item with PAC

B1-795/ 10/HSW - 1-Differential 1 Global Positioning System-2 Nos.- Rs . 12 Lakh

2 B1-795 / 10/HSW- 2-Automatic/Digital Level-2 Nos . Rs- 2 Lakh .

3 B1-795/10/HSW- 3-Heave Compensator- 2 Nos . Rs . 10 Lakh

EMD-1 % of the quoted rate .

Cost of tender form :

Original-Rs . 1800+ VAT ( 4 % ) for Sl . No. 1 , Rs . 400+ VAT (4 % ) for Sl . No. 2 and Rs . 1500+ VAT ( 4 % ) for Sl . No. 3 .

Duplicate Rs . 900+ VAT ( 4%) for Sl . No. 1 , Rs . 200 VAT ( 4 % ) for Sl . No. 2 and Rs . 800+ VAT ( 4 %) for Sl . No. 3.

Detailed specification is available with the office on all working days and along with the tender form.

The items should be guaranteed for one year from the date of installation. A security deposit of5% shall be retained with Government for one year and the entire maintenance shall be attended by the accepted tenderer (s) free of cost during the above period .

The instruments should be delivered within 30 daysdays after receiving the order at the place specifiedby the Chief Hydrographer , Hydrographic Survey Wing , Thiruvananthapuram . The supplier shall give training to employees of this Wing in the handling of the instruments free of cost . They should also give technical support for the first installation of each of the equipment .

The contractor should enclose documents with full details pertaining to the supply of the same items to any Government/ Semi- Government Organizations /Public Sector Undertakings along with the tender form .

Tenders should be superscribed " Tencier for the supply of Survey Instruments " with the No. and Description of item specified and must be addressed to the Chief Hydrographer , Hydrographic Survey Wing, Thiruvananthapuram - 695 010 , so as to reach on or before 10-11-2010 before 1 p.m. Late tenders will not be accepted . The tenders will be opened at 3 pm on the same day in the presence of such tenderers or their representatives who are present at that time .

The tenderer should submit Earnest Money Deposit as per rule along with the tender in the form of a crossed DD in favour of the Chief Hydrographer , Hydrographic Survey Wing payable at Thiruvananthapuram.

Intending tenderers may obtain the requisite tender form on application to the undersigned . Application for the tender form should be accom- panied by a cash remittance of the cost of the tender form (DD/ Cheques not acceptable) . Sale of tender form will be closed at 12 noon on 9-11-2010 . The tender forms are not transferable . Those who want to get the tender form by post should also enclose a self- addressed envelope bearing postage stamp of Rs . 25 well in advance .

The tenderers should enclose a preliminary agreement in Kerala Stamp Paper worth Rs . 100 and the required EMD for each tender . The tender without Preliminary agreement and EMD will be rejected outright . The final acceptance of the tender rests entirely with the Goverment , who reserves the right to accept or reject any or all tenders received without assigning any reason thereof . All other conditions prevailing in Govern- ment Department are binding on this tender also.

കേരള ഗവർണ്ണർക്കുവേണ്ടി ചീഫ് ഹൈഡ്രോ ഗ്രാഫർ , താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അദ്‌ദേഹത്തിൻ്റെ ആഫീസിൽ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിക്കുന്നു .

നമ്പർ

ടെണ്ടർ നമ്പരും വിവരണവും അടങ്കൽ തുകയും

1 ബി1-795 / 10 / എച്ച് . എസ് . ഡബ്ല്യു -1 2 ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റാത്തിൻറെ വിതരണം രൂപ 12 ലക്ഷം 2 211-795/ 10/ 2" . . -2 2 ആട്ടോമാറ്റിക് ഡിജിററൽ വിതരണം-രൂപ 2 ലക്ഷം . ലവലിന്റെ 3 ബി1-795 / 10/ എച്ച് . എസ് . ഡബ്ല്യു .-3 2 ഹീവ് കോമ്പൻസേറററിൻറെ വിതരണം രൂപ 10 ലക്ഷം

ദർഘാസ് പ്രമാണത്തിൻ്റെ വില :

അസ്സൽ ക്രമനമ്പർ 1 -ന് രൂപ 1800 + മൂ. വ . നി . (4 % ) .. (ക്രമനമ്പർ 2 - ന് രൂപ 400 + മൂ..നി . (4% ) . ക്രമനമ്പർ 3- 1500م + മൂ.വ. നി (4% ) .

ഡ്യൂപ്ലിക്കേറട് ക്രമനമ്പർ 1 -ന് രൂപ 900+ മൂ.വ.നി. (4 % ) ക്രമനമ്പർ 2 -ന് രൂപ 200 + മൂ..നി . (4% ) (ക്രമനമ്പർ 3 -ന് രൂപ 800 + മൂ..നി . (4%) .

നിരതദ്രവ്യം-ക്വാട്ട് ചെയ്ത തുകയുടെ 1 % .

നൽകേണ്ട ഉപകരണങ്ങളുടെ സാങ്കേതിക വിശദ വിവരങ്ങൾ ഈ ആഫീസിലും നോടൊപ്പവും ലഭ്യമാണ് . ദർഘാസ് ഫോറത്തി

ഉത്തരവാദ ഉപകരണങ്ങൾ സ്ഥാപിച്ചതിനുശേഷം അവയ്ക്ക് ഒരുവർഷ ഉത്തരവാദിത്വം നൽകേണ്ടതും വിലയുടെ 5 % ജാമ്യനിക്ഷേപമായ നൽകേണ്ടതും കാലഘട്ടത്തിലുണ്ടാകുന്ന സകല അററകുററപ്പണികളും സൗജന്യമായി ചെയ്തുതരേണ്ടതുമാണ് .

ഉപകരണങ്ങൾ ഓർഡർ ലഭിച്ച് മുപ്പത് ദിവസ ഹൈഡ്രോഗ്രാഫർ ത്തിനകം ക്കുന്ന موايد സ്ഥലത്ത നിർദ്ദേശി വിതരണം ചെയ്യേണ്ടതാകുന്നു . ഉപകരണങ്ങൾ പ്രവർത്തിപ്പിവിപ്പിക്കാൻ ആവശ്യമായ സാങ്കേതിക സഹായവും ഈ വകുപ്പിലെ ജീവനക്കാർക്ക് ചെയ്യുന്നതിന് ആവശ്യമായ അവ കൈകാര്യം പരിശീലനവും സൗജന്യമായി നൽകേണ്ടതാണ് .

സ്ഥാപന കരാറുകാരൻ ഇതിനുമുൻപ് ഇതേ ഉപകരണം സർക്കാർ / അർദ്ധസർക്കാർ /പൊതുമേഖലാ ങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അവയുടെ പൂർണ്ണവിവരം ദർഘാസ് പ്രമാണത്തിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട താകുന്നു .

ദർഘാസ് (പ്രമാണങ്ങൾ , ചീഫ് ഹൈഡ്രോ (ഗ്രാഫർ , ഹൈഡ്രോഗ്രാഫിക് സർവ്വ വിഭാഗം , തുറമുഖ വകുപ്പ് , തിരുവനന്തപുരം -695 001 gm വിലാസത്തിൽ സർവ്വെ ഉപകരണങ്ങളുടെ വിതരണ ത്തിനുളള ദർഘാസ് എന്ന് ഉപലേഖനം ചെയ്ത് 10-11-2010 ഉച്ചയ്ക്ക് 1 മണിക്കു മുൻപായി ലഭിക്കത്തക്കവിധം സമർപ്പിക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തിയിട്ടുളള (പ്രതിനിധികളുടെയോ സാന്നിദ്ധ‌്യത്തിൽ തുറക്കു ന്നതാണ് .

موالد ഡിമാൻറ് ഹൈഡ്രോ ഗ്രാഫറുടെ പേർക്കുളളതും തിരുവനന്തപുരത്ത് മാറാവുന്നതും ക്വാട്ട് ചെയ്യുന്ന തുകയുടെ ഒരു ശതമാനംശതമാനം വരുന്ന സംഖ്യ ഡിമാ (ഡാഫ്ററായി നിരതദ്രവ്യമായി സമർപ്പിക്കേണ്ടതുമാണ് . ദർഘാസ് (പ്രമാണത്തോടൊപ്പം ദർഘാസ് പ്രമാണങ്ങൾ തിരുവനന്തപുരം , തമ്പാനൂരുളള ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയ ത്തിൽനിന്നും 9-11-2010 ഉച്ചയ്ക്ക് 12 മണിവരെ യുളള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് (പ്രമാണത്തിൻറെ വില പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ( ഡി.ഡി. , ചെക്ക് സ്വീകാര്യമല്ല ) . ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം എഴുതിയതും 2525 രൂപ സ്ററാമ്പ് ഒട്ടിച്ചതുമായ கவர் അപേക്ഷയോടൊപ്പം സമർപ്പി വിലാസം ക്കേണ്ടതാണ് .

ദർഘാസിനോടൊപ്പം 100 രൂപയുടെ കേരള മുദ്ര പത്രത്തിലുള്ള പ്രാഥമിക കരാറും ആവശ്യമായ നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിരിക്കണം. ഇവ ഉളളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . ദർഘാസിൻറെ അംഗീകാരം സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായിരിക്കുന്നതും ഏതു ദർഘാസും അംഗീകരിക്കുന്നതിനോ നിരസി ക്കുന്നതിനോ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് 2ഉള്ളതു മായിരിക്കും . എല്ലാ പൂർണ്ണ അധികാരം ഉളള തമ സർക്കാർ വകുപ്പുകളിൽ നിലനിൽക്കുന്ന വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

Office of the Chief Hydrographer Hydrographic Survey Wing, Thiruvananthapuram- 695 001 .

(Sd.) ChiefHydrographer .

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_port_dpt/. Archive identifier in.gazette.kerala_new.2010-10-19.part_03_port_dpt.