Government of Kerala
Reg . No. രജി . നമ്പർ KL /TV ( N) / 12 / 2009-2011 കേരള സർക്കാർ 2010
ERNMENT OF KERALA
KERALA GAZETTE
PUBLISHED BY AUTHORITY
Vol . LV
19th October 2010 2010 ഒക്ടോബർ 19
No. THIRUVANANTHAPURAM , TUESDAY
41
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
27th Aswina 1932 1932 ആശ്വിനം 27
PART III
Public Works Department
ലഘുദർഘാസ് പരസ്യം
നമ്പർ സീ6-5262 /2009 . 2010 സെപ്ററംബർ 22 . ഇറക്കുകയും സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടുകൾ റിപ്പയറിനായി ആലപ്പുഴയിലെ യാർഡുകളിൽ കയററുകയും റിപ്പയറിനുശേഷം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസ് നമ്പർ -44 /സി 6 / 2010-11 .
അടങ്കൽ തുക- രൂപ 1,00,000 .
നിരതദ്രവ്യം -രൂപ 2,500 .
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 416 + വി.നി. (എസ് , ററി , ഉൾപ്പെടെ)
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 29-10-2010 , 1 മണി വരെ .
നിരതദ്രവ്യം സ്വീകരിക്കുന്ന തീയതിയും സമയവും 29-10-2010 , 1 മണി വരെ ,
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും 29-10-2010 , 3 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-10-2010 , 3.15 ๑๓.
കോൺട്രാക്ടിൻ്റെ കാലാവധി- ഒരു വർഷമോ ടി ജോലികൾക്കായി അടുത്ത കോൺട്രാക്ട് 'നിലവിൽ വരുന്നതുവരെയോ ,
ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലഫോൺ നമ്പർ : 0477-2252015 .
ഡയറക്ടർ .
സംസ്‌ഥാന ജലഗതാഗത ഡയറക്‌ടറേറ്റ് , ആലപ്പുഴ .